Skip to content

ICC world Cup

നെതർലൻഡ്സിനെതിരെ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ശ്രീലങ്ക

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയർ സൂപ്പർ സിക്സ് പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ ശ്രീലങ്കയ്ക്ക് വിജയം. വെസ്റ്റിൻഡീസിനെ തകർത്ത നെതർലൻഡ്സിൽ നിന്നും കഷ്ടിച്ചാണ് ശ്രീലങ്ക രക്ഷപെട്ടത്. ടീമിലെ പ്രധാനപെട്ട താരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കൂടിയും മികച്ച പോരാട്ടവീര്യം നെതർലൻഡ്സ് പുറത്തെടുത്തു. 214 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »നെതർലൻഡ്സിനെതിരെ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ശ്രീലങ്ക

നിരാശപെടേണ്ട കേരളത്തിൽ ഒരുങ്ങുന്നത് വമ്പൻ മത്സരങ്ങൾ ! ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും ഓസ്ട്രേലിയയും കേരളത്തിലെത്തും

ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് കേരളം വേദിയാകില്ലയെങ്കിലും സന്നാഹ മത്സരളിലൂടെ കേരളത്തിന് ലഭിക്കാൻ പോകുന്നത് വമ്പൻ പോരാട്ടങ്ങൾ. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും കേരളത്തിലെത്തും നാല് മത്സരങ്ങളാണ് കേരളത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 29… Read More »നിരാശപെടേണ്ട കേരളത്തിൽ ഒരുങ്ങുന്നത് വമ്പൻ മത്സരങ്ങൾ ! ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും ഓസ്ട്രേലിയയും കേരളത്തിലെത്തും

എന്തുവന്നാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല !! കാരണം ഇതാണ്

കാത്തിരിപ്പിനൊടുവിൽ ഏകദിന ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. 10 വേദികളിലായാണ് ലോകകപ്പ് പോരാട്ടം നടക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയം ഫൈനൽ പോരാട്ടത്തിന് വേദിയാകുമ്പോൾ സെമി ഫൈനൽ മുംബൈയിലും കൊൽക്കത്തയിലുമായാണ് നടക്കുക. എന്നാൽ സെമിഫൈനലിന് യോഗ്യത നേടിയാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല. മുംബൈ… Read More »എന്തുവന്നാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല !! കാരണം ഇതാണ്

ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക്കിലായിരിക്കും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. അതിന് ശേഷം ഒക്ടോബർ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ… Read More »ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ലോകകപ്പ് ഷെഡ്യൂൾ പുറത്ത് !! ഇന്ത്യ – പാക് പോരാട്ടം അഹമ്മദാബാദിൽ ! കേരളത്തിന് മത്സരമില്ല

ഐസിസി ഏകദിന ലോകകപ്പ് ഔദ്യോഗിക ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി. 10 വേദികളിലായാണ് ലോകകപ്പ് പോരാട്ടം നടക്കുന്നത്. തിരുവനന്തപുരം വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ആരാധകർക്ക് നിരാശ സമ്മാനിച്ച് വേദി ഒഴിവാക്കപെടുകയായിരുന്നു. ഫൈനൽ പോരാട്ടവും ഇന്ത്യ പാകിസ്ഥാൻ പോരാട്ടവും അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും… Read More »ലോകകപ്പ് ഷെഡ്യൂൾ പുറത്ത് !! ഇന്ത്യ – പാക് പോരാട്ടം അഹമ്മദാബാദിൽ ! കേരളത്തിന് മത്സരമില്ല

ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ത്രസിപ്പിക്കുന്ന വിജയം ഡച്ച് പട സ്വന്തമാക്കിയത്. ടീമിലെ എട്ടോളം പ്രധാനപെട്ട താരങ്ങൾ ഇല്ലാതെയാണ് നെതർലൻഡ്സ് ഈ വിജയം നേടിയത്. വെസ്റ്റിൻഡീസ് 375 റൺസിൻ്റെ… Read More »ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

ഇത് ഡച്ച് വീര്യം !! സൂപ്പറോവറിൽ വെസ്റ്റിൻഡീസിനെ തകർത്ത്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിലായിരുന്നു നെതർലൻഡ്സിൻ്റെ ആവേശ വിജയം. സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 30 റൺസാണ് അടിച്ചുകൂട്ടിയത്. ഓവർ എറിയാനെത്തിയ ജേസൺ ഹോൾഡർക്കെതിരെ മൂന്ന് സിക്സും മൂന്ന് ഫോറും ഉൾപ്പടെയാണ്… Read More »ഇത് ഡച്ച് വീര്യം !! സൂപ്പറോവറിൽ വെസ്റ്റിൻഡീസിനെ തകർത്ത്

ഇന്ത്യയ്ക്ക് ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ യു എസ് എയ്‌ക്കെതിരെ പടുകൂറ്റൻ വിജയവുമായി സിംബാബ്‌വെ. മത്സരത്തിലെ ഈ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മാത്രം സ്വന്തമായിരുന്ന റെക്കോർഡ് സിംബാബ്‌വെ സ്വന്തമാക്കി. 304 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് സിംബാബ്‌വെ നേടിയത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ… Read More »ഇന്ത്യയ്ക്ക് ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെ

അതിശക്തം !! ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് സിംബാബ്‌വെ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ സിംബാബ്‌വെയെ തകർത്ത് രാജകീയമായി സൂപ്പർ സിക്സിലേക്ക് യോഗ്യത നേടി സിംബാബ്‌വെ. 35 റൺസിനാണ് മത്സരത്തിൽ സിംബാബ്‌വെയുടെ വിജയം. മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 269 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 44.4 ഓവറിൽ 233 റൺസ് എടുക്കുന്നതിനിടെ… Read More »അതിശക്തം !! ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് സിംബാബ്‌വെ

അവസാന പന്തിൽ അയർലൻഡിനെതിരെ ആവേശവിജയവുമായി സ്കോട്ലൻഡ്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ സ്കോട്ലൻഡിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിലെ അവസാന പന്തിലായിരുന്നു ആവേശവിജയം സ്കോട്ലൻഡ് നേടിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്ലൻഡ് മറികടന്നത്. ഒരു ഘട്ടത്തിൽ 117… Read More »അവസാന പന്തിൽ അയർലൻഡിനെതിരെ ആവേശവിജയവുമായി സ്കോട്ലൻഡ്

ഇത് ചരിത്രം !! ക്വാളിഫയറിൽ അയർലൻഡിനെ അട്ടിമറിച്ച് ഒമാൻ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ അട്ടിമറി വിജയം നേടി ഒമാൻ. സിംബാബ്‌വെയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഒമാൻ്റെ വിജയം. ഏകദിനത്തിൽ ഇതാദ്യമായാണ് ഒമാൻ അയർലൻഡിനെ പരാജയപെടുത്തുന്നത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 282 റൺസിൻ്റെ വിജയലക്ഷ്യം 48.1 ഓവറിൽ ഒമാൻ… Read More »ഇത് ചരിത്രം !! ക്വാളിഫയറിൽ അയർലൻഡിനെ അട്ടിമറിച്ച് ഒമാൻ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ദിനേശ് കാർത്തിക് തിരിച്ചെത്തി പന്ത് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ വിജയ് ശങ്കറും ദിനേശ് കാർത്തിക്കും ടീമിലിടം നേടിയപ്പോൾ റിഷാബ് പന്തും അമ്പാട്ടി റായുഡുവും ടീമിൽ നിന്നും പുറത്തായി. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിൽ കെ എൽ രാഹുലും ടീമിൽ ഇടം നേടി.… Read More »ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ദിനേശ് കാർത്തിക് തിരിച്ചെത്തി പന്ത് പുറത്ത്

ഇന്ത്യ സ്മാർട്ട് ആണെങ്കിൽ ലോകകപ്പിന് മുൻപായി വിരാട് കോഹ്ലിക്ക് വിശ്രമം നൽകും

ലോകകപ്പ് മുന്നിൽകണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ഈ സീസണിൽ ഒരു വിജയം പോലും നേടാൻ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. ആദ്യ ആറ് മത്സരങ്ങളും… Read More »ഇന്ത്യ സ്മാർട്ട് ആണെങ്കിൽ ലോകകപ്പിന് മുൻപായി വിരാട് കോഹ്ലിക്ക് വിശ്രമം നൽകും

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും. മേയ് 30 ന് ആരംഭിക്കുന്ന ടൂർണമെന്റിനുള്ള ടീമിനെ നിർണയിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23 ആണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാകും ഏറെ അലട്ടുന്ന നാലാം… Read More »ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും

ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് താരങ്ങൾ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി ന്യൂസിലാൻഡ് . കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ ചില സർപ്രൈസ് നീക്കങ്ങൾക്കും സെലക്ടർമാർ മുതിർന്നിട്ടുണ്ട് . അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ബ്ലണ്ടൽ തന്നെയാണ് ടീമിലെ വമ്പൻ സർപ്രൈസ്.… Read More »ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് താരങ്ങൾ

ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ ; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് എട്ട് വയസ്സ്

നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് എട്ട് വർഷം. 2011 ഏപ്രിൽ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നുവാൻ കുലശേഖരയെറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് 130 കോടി ജനങ്ങളുടെയും ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെയും സ്വപ്നം… Read More »ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ ; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് എട്ട് വയസ്സ്

പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണം ഒരിക്കൽ കൂടി അവരെ പരാജയപെടുത്തണം ; സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് അവർക്ക് രണ്ട് പോയിന്റ് നൽകുന്നത് കാണുവാൻ താല്പര്യമില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ . ഇന്ത്യയുടെ ഈ നീക്കം ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റിൽ പാകിസ്ഥാനെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് വ്യക്തമാക്കിയ സച്ചിൻ ജൂൺ 16… Read More »പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണം ഒരിക്കൽ കൂടി അവരെ പരാജയപെടുത്തണം ; സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പ് ടീമിൽ എന്തുകൊണ്ട് റിഷാബ് പന്ത് വേണം ; അഞ്ച് കാരണങ്ങൾ വ്യക്തമാക്കി ആശിഷ് നെഹ്റ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. നിരവധി കാരണങ്ങൾ നിരത്തിയാണ് പ്ലേയിങ് ഇലവനിൽ റിഷാബ് പന്ത് എത്രത്തോളം നിർണായകമാകുമെന്ന് മുൻ ഇന്ത്യൻ താരം വ്യക്തമാക്കിയത് . ഒരു… Read More »ലോകകപ്പ് ടീമിൽ എന്തുകൊണ്ട് റിഷാബ് പന്ത് വേണം ; അഞ്ച് കാരണങ്ങൾ വ്യക്തമാക്കി ആശിഷ് നെഹ്റ

ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ

ഏറെ പ്രതീക്ഷയോടെയാണ് ഈ വരുന്ന ലോകക്കപ്പിനെ ഇന്ത്യൻ ടീം നോക്കികാണുന്നത് . കിരീടം നേടുന്നതിൽ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും മുൻതൂക്കം നൽകുന്നതും കോഹ്ലിക്കും കൂട്ടർക്കും തന്നെ . ലോകകപ്പിനുള്ള ഏകദിന ടീം ഏറെക്കുറെ അന്തിമമായെന്നും എന്നാൽ ഇപ്പോഴും ഒരു പൊസിഷൻ ഒഴിഞ്ഞുകിടക്കുകയാണെന്നും… Read More »ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ

ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . നിലവിൽ മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെങ്കിലും ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ സാധ്യതകളും വോൺ തള്ളികളഞ്ഞില്ല . സെലക്ടർമാർ അവരുടെ ജോലി നല്ല രീതിയിൽ പൂർത്തിയാക്കിയാൽ ഓസ്ട്രേലിയക്കും… Read More »ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ

ലോകകപ്പിൽ ഞങ്ങൾക്ക് കുറഞ്ഞ പ്രതീക്ഷ മാത്രം ; ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്‌

2019 ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനും 2011 ചാമ്പ്യൻസ് ഇന്ത്യയ്ക്കുമാണ് വിജയസാധ്യതയെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്‌ . തന്റെ ടീം ടൂർണമെന്റിൽ മത്സരിക്കുക അമിതപ്രതീക്ഷകൾ ഇല്ലാതെയാകുമെന്നും അത് ടീമിന് കൂടുതൽ ഗുണം ചെയ്യുമെന്നും ഫാഫ് പറഞ്ഞു . മികച്ച താരങ്ങൾ… Read More »ലോകകപ്പിൽ ഞങ്ങൾക്ക് കുറഞ്ഞ പ്രതീക്ഷ മാത്രം ; ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്‌