Skip to content

ICC world Cup

അവർക്ക് ലഭിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത് ! ഇന്ത്യൻ ക്യാപ്റ്റനാകാൻ വൈകിയതിനെ കുറിച്ച് രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻസി ഏറെ വൈകി തൻ്റെ കൈകളിൽ എത്തിയതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കഴിഞ്ഞ വർഷമാണ് മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായത്. ധോണിയും കോഹ്ലിയും തങ്ങളുടെ 20 കളിൽ തന്നെ ക്യാപ്റ്റന്മാരായപ്പോൾ കരിയറിൻ്റെ അവസാന ഘട്ടത്തിലാണ്… Read More »അവർക്ക് ലഭിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത് ! ഇന്ത്യൻ ക്യാപ്റ്റനാകാൻ വൈകിയതിനെ കുറിച്ച് രോഹിത് ശർമ്മ

തീയായി സ്റ്റാർക്ക് ! സന്നാഹ മത്സരത്തിൽ ഹാട്രിക്കുമായി സൂപ്പർതാരം : വീഡിയോ കാണാം

തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കുമായി ഓസ്ട്രേലിയൻ സൂപ്പർതാരം മിച്ചൽ സ്റ്റാർക്ക്. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് തകർപ്പൻ ഹാട്രിക്ക് സ്റ്റാർക്ക് നേടിയത്. 23 ഓവറിൽ 167 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിനെതിരെ ആദ്യ ഓവറിലെ അവസാന രണ്ട് പന്തിലും പിന്നീട്… Read More »തീയായി സ്റ്റാർക്ക് ! സന്നാഹ മത്സരത്തിൽ ഹാട്രിക്കുമായി സൂപ്പർതാരം : വീഡിയോ കാണാം

അശ്വിനെയല്ല !! അവനെയായിരുന്നു ടീമിൽ ഉൾപെടുത്തേണ്ടത് !! വിമർശനവുമായി യുവരാജ് സിങ് രംഗത്ത്

സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്. പരിക്കേറ്റ അക്ഷർ പട്ടേലിന് പകരക്കാരനായാണ് അവസാന നിമിഷം ഇന്ത്യ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഈ തീരുമാനം തെറ്റാണെന്ന അഭിപ്രായമാണ് യുവരാജ് മുൻപോട്ട്… Read More »അശ്വിനെയല്ല !! അവനെയായിരുന്നു ടീമിൽ ഉൾപെടുത്തേണ്ടത് !! വിമർശനവുമായി യുവരാജ് സിങ് രംഗത്ത്

ഇന്ത്യയല്ല !! ലോകകപ്പ് കിരീട സാധ്യതയിൽ മുന്നിലുള്ളത് അവരാണ് !! പ്രവചനവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പ് ആവേശപോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിനിടെ ഈ ലോകകപ്പിൽ കിരീട സാധ്യത ഏത് ടീമിനാണെന്ന് പ്രവചിച്ചിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ.… Read More »ഇന്ത്യയല്ല !! ലോകകപ്പ് കിരീട സാധ്യതയിൽ മുന്നിലുള്ളത് അവരാണ് !! പ്രവചനവുമായി സുനിൽ ഗാവസ്കർ

അന്ന് സച്ചിൻ പറഞ്ഞത് എല്ലാവരും അനുസരിച്ചു … ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. 2011 ന് ശേഷം സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പ് തിരിച്ചെത്തുമ്പോൾ 2011 ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ ലോകകപ്പിനൊരുങ്ങുന്ന ടീമിനായി വ്യത്യസ്ത നിർദ്ദേശം മുൻപോട്ട് വെച്ചിരിക്കുകയാണ് ആ ലോകകപ്പിലെ ഹീറോയായ യുവരാജ് സിംഗ്.… Read More »അന്ന് സച്ചിൻ പറഞ്ഞത് എല്ലാവരും അനുസരിച്ചു … ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി യുവരാജ് സിങ്

അവർ പോയിരിക്കുന്നത് ശത്രുരാജ്യത്തിൽ !! വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ ടീമിന് ഗംഭീര വരവേൽപ്പാണ് ഇന്ത്യ നൽകിയത്. അതീവ സുരക്ഷ തന്നെ പാകിസ്ഥാന് ഇന്ത്യ ഉറപ്പാക്കിയപ്പോൾ ആരാധകരുടെ ഭാഗത്തുനിന്നും മികച്ച സ്വീകരണമാണ് പാക് താരങ്ങൾക്ക് ലഭിച്ചത്. എന്നാൽ ഈ സ്വീകരണത്തിനിടയിലും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ… Read More »അവർ പോയിരിക്കുന്നത് ശത്രുരാജ്യത്തിൽ !! വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇന്ത്യയ്ക്കെതിരായ പ്രകടനം തുണയായി ! സൂപ്പർതാരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് പുറകെയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടിരുന്ന യുവ സൂപ്പർതാരം മാർനസ് ലാബുഷെയ്നെ ഓസ്ട്രേലിയ അന്തിമ ടീമിൽ ഉൾപ്പെടുത്തി.… Read More »ഇന്ത്യയ്ക്കെതിരായ പ്രകടനം തുണയായി ! സൂപ്പർതാരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ആശങ്കൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് തിരിച്ചിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ദുബായ് വഴി നാളെ പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ഇന്ത്യൻ ആരാധകരോട് അഭ്യർഥന നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏറെ വൈകിയാണ്… Read More »ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഏകദിന ലോകകപ്പ് ! കേരളത്തിലെത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

ഐസിസി ഏകദിന ലോകകപ്പിനായി അഫ്ഗാനിസ്ഥാൻ ടീം കേരളത്തിലെത്തി. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, നവീൻ ഉൾ ഹഖ് എന്നിവർ അടങ്ങുന്ന സംഘമാണ് ലോകകപ്പിനായി കേരളത്തിൽ എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ വെള്ളിയാഴ്ച്ച സൗത്താഫ്രിക്കയുമായി അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം കളിക്കും. ഏഷ്യ… Read More »ഏകദിന ലോകകപ്പ് ! കേരളത്തിലെത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

പാകിസ്ഥാൻ ഉടനെ ഇന്ത്യയിലെത്തും! ഒടുവിൽ വിസ അനുവദിച്ച് കേന്ദ്രസർക്കാർ

ഐസിസി ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം വൈകാതെ ഇന്ത്യയിലെത്തും. വിസയെ സംബന്ധിച്ചുള്ള ആശങ്കൾ അവസാനിച്ചതോടെയാണ് പാകിസ്ഥാൻ ഇന്ത്യയിലേക്ക് തിരിക്കാൻ ഒരുങ്ങുന്നത്. നേരത്തെ വിസ വൈകുന്നതിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് പരാതി അറിയിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്ര സർക്കാർ… Read More »പാകിസ്ഥാൻ ഉടനെ ഇന്ത്യയിലെത്തും! ഒടുവിൽ വിസ അനുവദിച്ച് കേന്ദ്രസർക്കാർ

ഇന്ത്യ വിസ നൽകുന്നില്ല !! ഐസിസിയ്ക്ക് പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എല്ലാ ടീമുകളും തന്നെ ലോകകപ്പിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപേ തന്നെ ഐസിസിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ വിസ ലഭിക്കാൻ കാലതാമസം നേരിടുന്നത്… Read More »ഇന്ത്യ വിസ നൽകുന്നില്ല !! ഐസിസിയ്ക്ക് പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സുരക്ഷ ഒരുക്കാനായില്ല ! പാക് മത്സരത്തിൽ ആരാധകരെ വിലക്കി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞുകഴിഞ്ഞു. സന്നാഹ മത്സരങ്ങൾക്ക് പോലും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. എന്നാൽ ഹൈദരാബാദിലുള്ള ആരാധകരെ നിരാശപെടുത്തുന്ന വാർത്ത എത്തിയിരിക്കുകയാണ്. ലോകകപ്പിലെ ന്യൂസിലൻഡും പാകിസ്ഥാനും തമ്മിലുള്ള… Read More »സുരക്ഷ ഒരുക്കാനായില്ല ! പാക് മത്സരത്തിൽ ആരാധകരെ വിലക്കി ബിസിസിഐ

ലോകകപ്പ് ആര് നേടും !! സാധ്യത ആ രണ്ട് ടീമുകൾക്കാണെന്ന് ശ്രീലങ്കൻ ഇതിഹാസം

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. ഇപ്പോഴിതാ ലോകകപ്പിലെ ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര. പ്രമുഖ ഇംഗ്ലീഷ് ചാനലിൽ സംസാരിക്കവെയാണ് ലോകകപ്പ് ചർച്ചകൾക്കിടയിൽ ഫേവറിറ്റുകളെ… Read More »ലോകകപ്പ് ആര് നേടും !! സാധ്യത ആ രണ്ട് ടീമുകൾക്കാണെന്ന് ശ്രീലങ്കൻ ഇതിഹാസം

ക്യാപ്റ്റൻ തിരിച്ചെത്തി ! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ കൂടിയായിരുന്ന ന്യൂസിലൻഡിനെ ഇക്കുറിയും നയിക്കുന്നത് കെയ്ൻ വില്യംസൺ തന്നെയാണ്. 2019 ലോകകപ്പിലെ മറ്റു ക്യാപ്റ്റന്മാർ സ്ഥാനം ഒഴിയുകയും ചിലർ വിരമിക്കുകയും ചെയ്തപ്പോൾ കെയ്ൻ വില്യംസൻ മാത്രമാണ്… Read More »ക്യാപ്റ്റൻ തിരിച്ചെത്തി ! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഇന്ത്യ സെമിയിലെത്തും !! പക്ഷേ… ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ കുറിച്ച് മുൻ താരം

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിക്കുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മജ്ഞരേക്കർ. മികച്ച ടീമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും എന്നാൽ സെമി ഫൈനൽ മുതൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ലയെന്നും അതിന് പിന്നിലെ കാരണവും മജ്ഞരേക്കർ ചൂണ്ടികാട്ടി.… Read More »ഇന്ത്യ സെമിയിലെത്തും !! പക്ഷേ… ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ കുറിച്ച് മുൻ താരം

ഓൾ റൗണ്ടർമാരുടെ ടീം !! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുളള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ കൂടുതലും ഓൾ റൗണ്ടർമാരെ ഉൾകൊള്ളിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സ്പേഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ മാത്രമാണ് ടീമിലുള്ളത്. ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, കാമറോൺ… Read More »ഓൾ റൗണ്ടർമാരുടെ ടീം !! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ലോകകപ്പ് ജേഴ്സിയിൽ ഇന്ത്യ മാറ്റി ഭാരതമാക്കണം !! ജയ്ഷായോട് ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഭാരതമെന്ന് വിളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേണ്ടർ സെവാഗ്. ഇന്ത്യയെന്ന നമ്മുടെ രാജ്യത്തിൻ്റെ പേര് മാറ്റുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വീരേന്ദർ സെവാഗിൻ്റെ ഈ ആവശ്യം. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഐസിസി ഏകദിന ലോകകപ്പാണിത്.… Read More »ലോകകപ്പ് ജേഴ്സിയിൽ ഇന്ത്യ മാറ്റി ഭാരതമാക്കണം !! ജയ്ഷായോട് ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

ന്യൂസിലൻഡിന് ആശ്വാസം !! സൂപ്പർതാരം ലോകകപ്പിൽ കളിക്കും !!

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ന്യൂസിലൻഡ് ടീമിന് ആശ്വാസവാർത്ത. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസൺ ലോകകപ്പിൽ കളിക്കുമെന്ന് ടീമിൻ്റെ ഹെഡ് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി. നിലവിൽ പരിക്കിൽ നിന്നും മുക്തനായികൊണ്ടിരിക്കുകയാണ് കെയ്ൻ വില്യംസൺ. ലോകകപ്പിന് മുൻപേ തന്നെ ഫിറ്റ്നസ്… Read More »ന്യൂസിലൻഡിന് ആശ്വാസം !! സൂപ്പർതാരം ലോകകപ്പിൽ കളിക്കും !!

ബിസിസിഐയ്ക്ക് മോഹങ്ങൾക്ക് തിരിച്ചടി !! പിച്ച് ക്യൂറേറ്റർമാർക്ക് കടുത്ത നിർദ്ദേശവുമായി ഐസിസി

ഐസിസി ഏകദിന ലോകകപ്പിൽ സ്പിൻ പിച്ചൊരുക്കി എതിരാളികളെ വീഴ്ത്താനുള്ള ബിസിസിഐയുടെ മോഹങ്ങൾക്ക് തിരിച്ചടി. പിച്ച് നിർമ്മാണത്തിൽ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കടുത്ത നിർദ്ദേശം നൽകിയിരിക്കുകയാണ് ഐസിസി. ബാറ്റിങിന് അനുകൂലമായ പിച്ചുകൾ ഒരുക്കണമെന്ന നിർദ്ദേശമാണ് അസോസിയേഷനുകൾക്ക് ഐസിസി നൽകിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം തന്നെ… Read More »ബിസിസിഐയ്ക്ക് മോഹങ്ങൾക്ക് തിരിച്ചടി !! പിച്ച് ക്യൂറേറ്റർമാർക്ക് കടുത്ത നിർദ്ദേശവുമായി ഐസിസി

ഇന്ത്യ ഏഷ്യ കപ്പ് നേടും ! പക്ഷേ ലോകകപ്പിൽ !! ആശങ്കകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം മദൻ ലാൽ. പക്ഷേ ലോകകപ്പിലേക്ക് വരുമ്പോൾ തനിക്കേറെ ആശങ്കകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ,… Read More »ഇന്ത്യ ഏഷ്യ കപ്പ് നേടും ! പക്ഷേ ലോകകപ്പിൽ !! ആശങ്കകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം

ഇനി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ !! ഏകദിന ക്യാപ്റ്റനായി തിരിച്ചെത്തി ഷാക്കിബ്

ബംഗ്ലാദേശിൻ്റെ ഏകദിന ക്യാപ്റ്റനായി വീണ്ടും തിരിച്ചെത്തി ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ. വരാനിരിക്കുന്ന ഏഷ്യ കപ്പിലും ഐസിസി ഏകദിന ലോകകപ്പിലും ഷാക്കിബ് ബംഗ്ലാദേശിനെ നയിക്കും. ഈ മാസം തുടക്കത്തിൽ പരിക്ക് മൂലം ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ തമീം ഇഖ്ബാൽ… Read More »ഇനി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ !! ഏകദിന ക്യാപ്റ്റനായി തിരിച്ചെത്തി ഷാക്കിബ്

ഞാൻ പോലും ഉണ്ടാകുമോയെന്ന് ഉറപ്പില്ല !! ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശർമ്മ

വീണ്ടും ഏറെ പ്രതീക്ഷകളോടെ മറ്റൊരു ഐസിസി ടൂർണമെൻ്റിനായി ഒരുങ്ങുകയാണ് ഇന്ത്യ. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. എന്നാൽ ടീം സെലക്ഷൻ്റെ കാര്യത്തിൽ ഇപ്പോഴും തലപുകയ്ക്കുകയാണ് ഇന്ത്യൻ ടീം. ഒരു താരത്തിനും ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ലെന്ന്… Read More »ഞാൻ പോലും ഉണ്ടാകുമോയെന്ന് ഉറപ്പില്ല !! ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശർമ്മ

ഇക്കുറിയും മാറ്റമുണ്ടാകില്ല !! വീണ്ടും കാലഹരണപ്പെട്ട സെലക്ഷൻ പോളിസിയുമായി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിൽ സ്പെഷ്യലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്താൻ തീരുമാനിച്ച് ബിസിസിഐ. ഇതോടെ രവീന്ദ്ര ജഡേജയും ഹാർദിക്ക് പാണ്ഡ്യയും മാത്രമാകും പതിനഞ്ചംഗ ടീമിലെ ഓൾ റൗണ്ടർമാർ. മികച്ച പ്രകടനം തുടരുന്ന ഷാർദുൽ താക്കൂർ അടക്കമുള്ളവർ ഇതോടെ ലോകകപ്പ് ടീമിൽ ഉണ്ടാകില്ല. ഓസ്ട്രേലിയയെ പോലുള്ള… Read More »ഇക്കുറിയും മാറ്റമുണ്ടാകില്ല !! വീണ്ടും കാലഹരണപ്പെട്ട സെലക്ഷൻ പോളിസിയുമായി ബിസിസിഐ

സർപ്രൈസ് മാറ്റങ്ങൾ !! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ചില സർപ്രൈസ് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പാറ്റ് കമ്മിൻസാണ് ലോകകപ്പിലും ഓസ്ട്രേലിയയെ നയിക്കുന്നത്. എട്ട് മത്സരങ്ങളാണ് ലോകകപ്പിന് മുൻപായി ഓസ്ട്രേലിയയ്ക്ക് ശേഷിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിര അഞ്ച് ഏകദിന മത്സരങ്ങളും ഇന്ത്യയ്ക്കെതിരെ… Read More »സർപ്രൈസ് മാറ്റങ്ങൾ !! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഞങ്ങളുടെ സുരക്ഷയിൽ ഉറപ്പുതരണം !! ഐസിസിയോട് പാകിസ്ഥാൻ

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി എത്തണമെങ്കിൽ ഇന്ത്യ തങ്ങൾക്ക് സുരക്ഷാ ഉറപ്പാക്കുമെന്ന് എഴുതി ഉറപ്പുനൽകണമെന്ന ആവശ്യമായി പാകിസ്ഥാൻ ഗവൺമെൻ്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും. ഐസിസിയോടാണ് ഇക്കാര്യത്തിൽ പാകിസ്ഥാൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലോകകപ്പിന് പോകുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കാൻ വിദേശകാര്യ മന്ത്രി അടക്കം… Read More »ഞങ്ങളുടെ സുരക്ഷയിൽ ഉറപ്പുതരണം !! ഐസിസിയോട് പാകിസ്ഥാൻ

ഏകദിന ക്രിക്കറ്റ് വെട്ടിചുരുക്കണം !! ഐസിസിയ്ക്ക് മുൻപിൽ നിർണായക നിർദ്ദേശം

ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് നിർണായക നിർദേശവുമായി മാരിൽബോൺ ക്രിക്കറ്റ് ക്ലബ്. ഏകദിന ക്രിക്കറ്റിനോട് കാണികൾക്ക് താൽപ്പര്യം കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഈ ഫോർമാറ്റിനെ സംരക്ഷിക്കാൻ നിർണായക നിർദ്ദേശം എം സി സി മുൻപോട്ട് വെച്ചിരിക്കുന്നത്. 2027 ലെ ഏകദിന… Read More »ഏകദിന ക്രിക്കറ്റ് വെട്ടിചുരുക്കണം !! ഐസിസിയ്ക്ക് മുൻപിൽ നിർണായക നിർദ്ദേശം

ഹൃദയഭേദകം !! ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ സിംബാബ്‌വെ

ക്രിക്കറ്റ് ആരാധകർക്ക് നിരാശ സമ്മാനിച്ച് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ സിംബാബ്‌വെ. ക്വാളിഫയറിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ സ്കോട്ലൻഡിനോട് പരാജയപെട്ടതോടെയാണ് സിംബാബ്‌വെ ലോകകപ്പിൽ നിന്നും പുറത്തായത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 31 റൺസിനാണ് സിംബാബ്‌വെ പരാജയപെട്ടത്. സ്കോട്ലൻഡ് ഉയർത്തിയ 235… Read More »ഹൃദയഭേദകം !! ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ സിംബാബ്‌വെ

വിശ്വസിക്കാനാകാതെ ആരാധകർ !! ഇക്കുറി ലോകകപ്പിന് ആവേശം പകരാൻ വിൻഡീസില്ല

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്ന് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റിൻഡീസ്. ഐസിസി ലോകകപ്പ് ക്വാളിഫയറിലെ തുടർച്ചയായ മൂന്നാം തോൽവിയോടെ വിൻഡീസ് ലോകകപ്പ് കാണാതെ പുറത്തായി. സൂപ്പർ സിക്സിൽ പോരാട്ടത്തിൽ സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വിൻഡീസിൻ്റെ പുറത്താകൽ ഉറപ്പായത്. ഏകദിന… Read More »വിശ്വസിക്കാനാകാതെ ആരാധകർ !! ഇക്കുറി ലോകകപ്പിന് ആവേശം പകരാൻ വിൻഡീസില്ല

സ്കോട്ടിഷ് വീര്യം ! വെസ്റ്റിൻഡീസിന് തോൽവി ലോകകപ്പിൽ നിന്നും പുറത്ത്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് പ്രഥമ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ഉണ്ടാകില്ല. ലോകകപ്പ് ക്വാളിഫയർ സൂപ്പർ സിക്സിലെ പോരാട്ടത്തിൽ സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വെസ്റ്റിൻഡീസ് യോഗ്യത കാണാതെ പുറത്തായത്. 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മത്സരത്തിൽ സ്കോട്ലൻഡ് കുറിച്ചത്. വെസ്റ്റിൻഡീസ് ഉയർത്തിയ 182… Read More »സ്കോട്ടിഷ് വീര്യം ! വെസ്റ്റിൻഡീസിന് തോൽവി ലോകകപ്പിൽ നിന്നും പുറത്ത്

ഏകദിന ലോകകപ്പ് ! സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കാനൊരുങ്ങി പാകിസ്ഥാൻ

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് ടീമിനെ അയക്കുന്നതിന് അനുവാദം നൽകുന്നതിന് മുൻപേ ലോകകപ്പ് വേദികളിലെ സുരക്ഷ ഉറപ്പാക്കാൻ പ്രതിനിധികളെ അയക്കുവാൻ ഒരുങ്ങി പാകിസ്ഥാൻ. ലോകകപ്പിൽ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ വേദികളിലാണ് പാകിസ്ഥാൻ്റെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.… Read More »ഏകദിന ലോകകപ്പ് ! സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കാനൊരുങ്ങി പാകിസ്ഥാൻ