Skip to content

England v New Zealand

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലാൻഡ് താരമായി റോസ് ടെയ്ലർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് നേടുന്ന ആദ്യ ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തന്റെ വ്യക്തിഗത സ്കോർ 17 റൺസ് പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് ടെയ്ലർ സ്വന്തമാക്കിയത്. ടെസ്റ്റിൽ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലാൻഡ് താരമായി റോസ് ടെയ്ലർ

ആർച്ചറിനെതിരായ വംശീയാധിക്ഷേപം മാപ്പു ചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർക്കെതിരായ വംശീയ അധിക്ഷേപത്തിൽ മാപ്പുചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ അവസാന ദിനം സാം കറണുമൊത്ത് ബാറ്റ് ചെയ്യവെയാണ് കാണികളിലൊരാൾ ആർച്ചറിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. മത്സരശേഷം ട്വിറ്ററിലൂടെ ആർച്ചർ തന്നെയാണ്… Read More »ആർച്ചറിനെതിരായ വംശീയാധിക്ഷേപം മാപ്പു ചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്

തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ അവിശ്വസനീയ ക്യാച്ചുമായി മിച്ചൽ സാന്റ്നർ ; വീഡിയോ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് താരം മിച്ചൽ സാന്റ്നർ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 269 പന്തിൽ 11 ഫോറും അഞ്ച് സിക്സുമുൾപ്പടെ 126 റൺസ് നേടി ന്യൂസിലാൻഡിന് മികച്ച സ്കോർ സമ്മാനിച്ച സാന്റ്നർ രണ്ടാമിന്നിങ്സിൽ ബാറ്റിങിനിറങ്ങിയ… Read More »തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ അവിശ്വസനീയ ക്യാച്ചുമായി മിച്ചൽ സാന്റ്നർ ; വീഡിയോ

ന്യൂസിലാൻഡിന് 262 റൺസിന്റെ ലീഡ് ; ബേ ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ന്യൂസിലാൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 262 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റിന് 55 എന്ന നിലയിലാണ്. ഓപ്പണർമാരായ റോറി ബേൺസ് (31),… Read More »ന്യൂസിലാൻഡിന് 262 റൺസിന്റെ ലീഡ് ; ബേ ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഒന്നാം ടെസ്റ്റ് ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സ് സ്കോറിന് മറുപടിയുമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ രണ്ടാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ഹെൻറി നിക്കോൾസും… Read More »ഒന്നാം ടെസ്റ്റ് ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച

ബെൻ സ്റ്റോക്‌സ് തിളങ്ങി ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 റൺസിന് പുറത്ത്. 91 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, 74 റൺസ് നേടിയ ജോ ഡെൻലി, 52 റോറി ബേൺസ്, 43 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവരുടെ… Read More »ബെൻ സ്റ്റോക്‌സ് തിളങ്ങി ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ലോകകപ്പ് ഫൈനൽ ആവർത്തിച്ചു; വീണ്ടും സൂപ്പറോവറിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തി ഇംഗ്ലണ്ട്

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 11 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടി ന്യൂസിലാൻഡ് സ്കോറിന് ഒപ്പമെത്തിയതോടെ മത്സരം സൂപ്പറോവറിലേക്ക്… Read More »ലോകകപ്പ് ഫൈനൽ ആവർത്തിച്ചു; വീണ്ടും സൂപ്പറോവറിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തി ഇംഗ്ലണ്ട്

19 പന്തിൽ നിന്നും ഫിഫ്റ്റിയുമായി മാർട്ടിൻ ഗപ്റ്റിൽ ; 11 ഓവറിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് 11 ഓവറിൽ 146 റൺസിന്റെ വിജയലക്ഷ്യം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മാർട്ടിൻ ഗപ്റ്റിലിന്റെയും കോളിൻ മൺറോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് അടിച്ചുകൂട്ടി.… Read More »19 പന്തിൽ നിന്നും ഫിഫ്റ്റിയുമായി മാർട്ടിൻ ഗപ്റ്റിൽ ; 11 ഓവറിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ വിജയലക്ഷ്യം

രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഇംഗ്ലണ്ട് 76 റൺസിന് വിജയിച്ച മത്സരത്തിൽ 41 പന്തിൽ 91 റൺസ് മോർഗൻ നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര… Read More »രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

തകർപ്പൻ പ്രകടനത്തോടെ ഡേവിഡ് മലാനും ഓയിൻ മോർഗനും നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഡേവിഡ് മലാനും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും കാഴ്ച്ചവെച്ചത്. ഡേവിഡ് മലാൻ 51 പന്തിൽ 103 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഓയിൻ മോർഗൻ 41 പന്തിൽ 91 റൺസ് നേടി. മൂന്നാം… Read More »തകർപ്പൻ പ്രകടനത്തോടെ ഡേവിഡ് മലാനും ഓയിൻ മോർഗനും നേടിയ റെക്കോർഡുകൾ

മൂന്നാം മത്സരത്തിലും വിജയം ; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മുൻപിലെത്തി ന്യൂസിലാൻഡ്

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 14 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് 2-1 ന് മുൻപിലെത്തി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ… Read More »മൂന്നാം മത്സരത്തിലും വിജയം ; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മുൻപിലെത്തി ന്യൂസിലാൻഡ്

ഇംഗ്ലണ്ടിന് തിരിച്ചടി ട്വന്റി20 പരമ്പരയിൽ നിന്നും ജോ ഡെൻലി പുറത്ത്

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി. പരിക്ക് മൂലം ബാറ്റ്സ്മാൻ ജോ ഡെൻലി പരമ്പരയിൽ നിന്നും പുറത്തായി. ആദ്യ മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിനിടെയായിരുന്നു ഡെൻലിയുടെ കണങ്കാലിന് പരിക്കേറ്റത്. സോമർസെറ്റ് താരം ലൂയിസ് ഗ്രിഗറി ഡെൻലിയ്ക്ക് പകരക്കാരനായി… Read More »ഇംഗ്ലണ്ടിന് തിരിച്ചടി ട്വന്റി20 പരമ്പരയിൽ നിന്നും ജോ ഡെൻലി പുറത്ത്

ന്യൂസിലാൻഡിന് കനത്ത തിരിച്ചടി ; ട്വന്റി20 പരമ്പരയിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത് ന്യൂസിലാൻഡിനെ ടിം സൗത്തീ നയിക്കും

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. ഫാസ്റ്റ് ബൗളർ ടിം സൗത്തീയാണ് വില്യംസന്റെ അഭാവത്തിൽ ന്യൂസിലാൻഡിനെ നയിക്കുന്നത്. വലത്തെ ഇടുപ്പിനേറ്റ പരിക്ക് മൂലം… Read More »ന്യൂസിലാൻഡിന് കനത്ത തിരിച്ചടി ; ട്വന്റി20 പരമ്പരയിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത് ന്യൂസിലാൻഡിനെ ടിം സൗത്തീ നയിക്കും

ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ഓപ്പണർ ജേസൺ റോയും ടീമിൽ നിന്നും പുറത്തായി. ജോസ് ബട്ട്ലറാണ് ബെയർസ്റ്റോയ്ക്ക് പകരക്കാരനായി വിക്കറ്റ് കാക്കുക. പരിക്ക്… Read More »ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

സൂപ്പർ ഫൈനൽ ; ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. 241 റൺസ് നേടി സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരം സൂപ്പറോവറിലും സമനിലയിൽ അവസാനിച്ചതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. സൂപ്പറോവറിലെ അവസാന പന്തിൽ… Read More »സൂപ്പർ ഫൈനൽ ; ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്

മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി ആദം മിൽനെ

ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി മുൻ സഹതാരം ആദം മിൽനെ. കഴിഞ്ഞ ലോകകപ്പിൽ 547 റൺസ് നേടി തകർത്താടിയ ഗപ്റ്റിലിന് ഈ ലോകകപ്പിൽ തിളങ്ങാൻ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് 73 റൺസ് നേടിയതൊഴിച്ചാൽ ബാറ്റിങ്ങിൽ ടീമിന് കാര്യമായൊന്നും സംഭാവന… Read More »മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി ആദം മിൽനെ

വെറും ഒരു റൺ അകലെ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ഒരു റൺ കൂടെ നേടാൻ സാധിച്ചാൽ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന ചരിത്രറെക്കോർഡ് ന്യൂസിലാൻഡ് ക്യാപ്റ്റന് സ്വന്തമാക്കാം. നിലവിൽ ഒമ്പത്… Read More »വെറും ഒരു റൺ അകലെ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ന്യൂസിലാൻഡ് ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോ റൂട്ടിന്റെയും ജോസ് ബട്ട്ലറിന്റെയും വിക്കറ്റുകൾ നേടിയതോടെയാണ് ഈ റെക്കോർഡ് ബോൾട്ട് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ എട്ട് മത്സരത്തിൽ നിന്നും… Read More »ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ന്യൂസിലാൻഡിനെതിരെ 119 റൺസിന്റെ തകർപ്പൻ വിജയം ; ഇംഗ്ലണ്ട് സെമിയിൽ

ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിലെ 119 റൺസിന്റെ വമ്പൻ വിജയത്തോടെ ആതിഥേയരായ ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 45 ഓവറിൽ 186 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒമ്പത് ഓവറിൽ 34 റൺസ്… Read More »ന്യൂസിലാൻഡിനെതിരെ 119 റൺസിന്റെ തകർപ്പൻ വിജയം ; ഇംഗ്ലണ്ട് സെമിയിൽ

തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ ; ഇംഗ്ലണ്ടിന് മികച്ച സ്കോർ

ജോണി ബെയർസ്റ്റോയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 305 റൺസ് നേടി. 95 പന്തിൽ സെഞ്ചുറി നേടിയ ബെയർസ്റ്റോ 99 പന്തിൽ 15 ഫോറും… Read More »തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ ; ഇംഗ്ലണ്ടിന് മികച്ച സ്കോർ