Skip to content

ബെൻ സ്റ്റോക്‌സ് തിളങ്ങി ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 റൺസിന് പുറത്ത്. 91 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, 74 റൺസ് നേടിയ ജോ ഡെൻലി, 52 റോറി ബേൺസ്, 43 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്.

ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ നാല് വിക്കറ്റും വാഗ്നർ മൂന്ന് വിക്കറ്റും ഡി ഗ്രാൻഡ്ഹോം രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട് ഒരു വിക്കറ്റും നേടി.