ഇംഗ്ലണ്ടിൽ പുലി ന്യൂസിലാൻഡിൽ എലി ; നിരാശപ്പെടുത്തി ജോഫ്രാ ആർച്ചർ
ആഷസിൽ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ വിറപ്പിച്ച് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടന്ന് വന്ന് ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറേ ന്യൂസിലാൻഡിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് ഇംഗ്ലണ്ട് ടീം കൂടെ കൊണ്ട് പോവുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ്…