Skip to content

Rohit sharma

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ധോണിയോ രോഹിത് ശർമ്മയോ ആരായിരിക്കും ആ നേട്ടം ആദ്യം സ്വന്തമാക്കുക

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റിപരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. രണ്ട് മത്സരങ്ങളുടെ പരമ്പരയായതിനാൽ ആദ്യ മത്സരം വിജയിച്ച് പരമ്പര കൈവിടാതിരിക്കാനായിരിക്കും ഇരുടീമികളും ശ്രമിക്കുക . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ബുംറയും തിരിച്ചെത്തിയത് ഇന്ത്യൻ ടീമിനെ കൂടുതൽ കരുത്തരാക്കി… Read More »ധോണിയോ രോഹിത് ശർമ്മയോ ആരായിരിക്കും ആ നേട്ടം ആദ്യം സ്വന്തമാക്കുക

ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക് . ഇവർ മൂന്നുപേരുടെയും കീഴിൽ കളിക്കാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക് .… Read More »ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒപ്പത്തിനൊപ്പം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും . ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും റാങ്കിലുള്ള ഇരുവരിൽ ആരാണ് മികച്ച ബാറ്റ്സ്മാനെന്ന ചോദ്യം പലപ്പോഴും തർക്കങ്ങൾക്കും വഴിവെക്കാറുണ്ട് .… Read More »കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ . മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സുകൾ പറത്തിയിരുന്നു . ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സ്… Read More »അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ഗപ്റ്റിലിനെ മറികടന്നു ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ ഹിറ്റ്മാൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് ചരിത്ര റെക്കോർഡ്. മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടിയ രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി… Read More »ഗപ്റ്റിലിനെ മറികടന്നു ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ ഹിറ്റ്മാൻ

പരമ്പര നേടിയില്ലായിരുന്നുവെങ്കിൽ ആദ്യം ബാറ്റ് ചെയ്യുവാൻ ഞങ്ങൾ തയ്യാറാകില്ലാ യിരുന്നു ; രോഹിത് ശർമ

തകർപ്പൻ തിരിച്ചുവരവാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ നടത്തിയത്. 35 റൺസിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കുകയും ചെയ്തു . ടീമിനെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാൻ താൻ തയ്യാറായതെന്നും ടോസിന്… Read More »പരമ്പര നേടിയില്ലായിരുന്നുവെങ്കിൽ ആദ്യം ബാറ്റ് ചെയ്യുവാൻ ഞങ്ങൾ തയ്യാറാകില്ലാ യിരുന്നു ; രോഹിത് ശർമ

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ 62 റൺസ് നേടിയ രോഹിത് ശർമ മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഇന്ത്യയ്ക്ക്… Read More »എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വീരേന്ദർ സെവാഗിനെ മറികടന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ . മത്സരത്തിൽ 77 പന്തിൽ നിന്നും 62 റൺസ് നേടിയ ഹിറ്റ്മാൻ മൂന്ന് ഫോറും രണ്ട് സിക്സും നേടി . ഇതോടെ… Read More »ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

സെഞ്ചുറി നേടാനായില്ല രോഹിത് ശർമയ്ക്ക് നഷ്ട്ടമായത് അപൂർവ്വ റെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡ് പര്യടനത്തിലും തകർപ്പൻ പ്രകടനം തുടരുകയാണ് ടീം ഇന്ത്യ . പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ വിജയം നേടി . മത്സരത്തിൽ മികച്ച പ്രകടനമാണ്… Read More »സെഞ്ചുറി നേടാനായില്ല രോഹിത് ശർമയ്ക്ക് നഷ്ട്ടമായത് അപൂർവ്വ റെക്കോർഡ്

വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

ഇന്ത്യയുടെ ഏതൊരു പരമ്പരയ്ക്ക് മുൻപും സംസാരവിഷയമാവുന്ന താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് . എന്നാൽ വിരാട് കോഹ്ലിയെ പോലെ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖാർ ധവാനെയും തുല്യമായാണ് കാണുന്നതെന്ന് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ . വിരാട്… Read More »വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

അവസാന ഏകദിനം ; ആ ചരിത്രനേട്ടത്തിനരികെ രോഹിത് ശർമ

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാനത്തെയും നിർണായകവുമായ മത്സരം നാളെ മെൽബണിൽ നടക്കും . ഓരോ വിജയങ്ങൾ നേടി പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ നടത്തിയത്. പരമ്പരയിലെ… Read More »അവസാന ഏകദിനം ; ആ ചരിത്രനേട്ടത്തിനരികെ രോഹിത് ശർമ

സിക്സടിയിൽ ഇനി മുന്നിൽ രോഹിത് ശർമ ; മറികടന്നത് ഗെയ്‌ലിനെയും അഫ്രീദിയെയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് രോഹിത് ശർമ കാഴ്ച്ചവെച്ചത്. സെഞ്ചുറിയോ ഫിഫ്റ്റിയോ നേടാൻ സാധിച്ചില്ലെങ്കിലും 52 പന്തിൽ 43 റൺസ് നേടി മികച്ച പിന്തുണനൽകാൻ ഹിറ്റ്മാന് സാധിച്ചു . മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ഫിഫ്റ്റി… Read More »സിക്സടിയിൽ ഇനി മുന്നിൽ രോഹിത് ശർമ ; മറികടന്നത് ഗെയ്‌ലിനെയും അഫ്രീദിയെയും

സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയും ഓസ്‌ട്രേലിയക്കെതിരായ ഏഴാം സെഞ്ചുറിയുമാണ് രോഹിത് ശർമ ഇന്ന് നേടിയത്. ഓസ്‌ട്രേലിയയിൽ… Read More »സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് നിരവധി റെക്കോർഡുകൾ . ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയാണ് ഹിറ്റ്മാൻ സിഡ്‌നിയിൽ നേടിയത് . മത്സരത്തിൽ 129 പന്തുകൾ നേരിട്ട രോഹിത്… Read More »സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 34 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 254 റൺസ് നേടാനെ സാധിച്ചുള്ളൂ . സെഞ്ചുറി നേടിയ… Read More »രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

2019 ക്രിക്കറ്റ് ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിർണായകമാണെന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . ധോണിയുടെ ഫിനിഷിങ് കഴിവുകൾ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവതാരങ്ങൾക്കും ആത്മവിശ്വാസം നൽകുമെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ധോണിയെ… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

ആ മോശം റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം

നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് രോഹിത് ശർമ. 3 ഇരട്ട സെഞ്ചുറിയും ടി20 യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്നീ നിരവധി റെക്കോർഡുകൾ രോഹിത് ശർമ നേടിയിട്ടുണ്ട് .  ഇന്ത്യയിൽ മികച്ച ഫോമിൽ കളിച്ച… Read More »ആ മോശം റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം

രോഹിതിന്റെ ബാറ്റ് ശബ്‌ദിച്ചു തുടങ്ങിയാൽ ഏതു ചരിത്രവും വഴിമാറും

ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ജോർജ്ജസ് മൈതാനത്തിന് ഒരു കുപ്രസിദ്ധിയുണ്ടായിരുന്നു.ഫ്ലഡ് ലിറ്റ് വളരെ മോശമായിരുന്നു.രാത്രിയിൽ ബാറ്റ് ചെയ്യുന്ന ടീമുകൾക്ക് തെരുവുവിളക്കിൻ്റെ ചുവട്ടിൽ കളിക്കുന്നതുപോലെ അനുഭവപ്പെടുമായിരുന്നു ! ചില രാവുകളിലെ മഞ്ഞുവീഴ്ച്ച കൂടിയാവുമ്പോൾ റൺചേസ് അതീവ ദുഷ്കരമാകുമായിരുന്നു.അതിനാൽ അവിടെ ടോസ്… Read More »രോഹിതിന്റെ ബാറ്റ് ശബ്‌ദിച്ചു തുടങ്ങിയാൽ ഏതു ചരിത്രവും വഴിമാറും

റെക്കോർഡ്‌ പാർട്ണർഷിപ്പുമായി രോഹിതും ധവാനും ഇന്ത്യക്ക് കൂറ്റൻ സ്കോർ

രോഹിതിനും ധവാനും ഫിഫ്റ്റി ഇന്ത്യ 20 ഓവറിൽ 202-3 158 റൺസിന്റെ റെക്കോര്ഡ് പാർട്ണർഷിപ് ന്യൂസിലാന്റിനെതിരായ ആദ്യ t20 മത്സരത്തിൽ 20 ഓവറിൽ ഇന്ത്യ 3 വിക്കറ്റ്‌ നഷ്ടത്തിൽ 202 നേടി . ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യ കരുതലോടെ… Read More »റെക്കോർഡ്‌ പാർട്ണർഷിപ്പുമായി രോഹിതും ധവാനും ഇന്ത്യക്ക് കൂറ്റൻ സ്കോർ