Skip to content

S Sreesanth

വിവാദങ്ങൾക്കിടയിലും ടീമിൻ്റെ ക്യാപ്റ്റനായി എസ് ശ്രീശാന്ത്

ലെജൻഡ്സ് ലീഗിൽ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റങ്ങൾക്ക് പുറകെ ഉണ്ടായ വിവാദങ്ങൾക്കിടയിലും പ്രമുഖ ലീഗിൽ ടീമിൻ്റെ ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഗംഭീറിനെതിരായ ആരോപണങ്ങൾ ഉന്നയിച്ചതിന് പുറകെ ലെജൻഡ്സ് ലീഗ് ശ്രീശാന്തിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങിയിരുന്നു. എന്നാൽ ഇതിനിടെ ശ്രീശാന്തിനെ ക്യാപ്റ്റനായി… Read More »വിവാദങ്ങൾക്കിടയിലും ടീമിൻ്റെ ക്യാപ്റ്റനായി എസ് ശ്രീശാന്ത്

താങ്കളുടെ പ്രശ്നം എന്താണ് !! ഗംഭീറിൻ്റെ പോസ്റ്റിൽ കമൻ്റുമായി ശ്രീശാന്ത്

ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള വാക്ക്പോര് കൂടുതൽ രൂക്ഷമായികൊണ്ടിരിക്കുകയാണ്. ലെജൻഡ്സ് ലീഗിലെ മത്സരത്തിൽ കൊമ്പുകോർത്തതിന് പുറകെ ഗംഭീറിനെതിരെ ആരോപണം ഉയർത്തി ശ്രീശാന്ത് വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ ഗംഭീർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിമർശനം ഉന്നയിച്ച് കമൻ്റ് ചെയ്തിരിക്കുകയാണ് ശ്രീശാന്ത്. ലോകം മുഴുവൻ… Read More »താങ്കളുടെ പ്രശ്നം എന്താണ് !! ഗംഭീറിൻ്റെ പോസ്റ്റിൽ കമൻ്റുമായി ശ്രീശാന്ത്

സഹതാരങ്ങളെ പോലും ബഹുമാനിക്കില്ല !! കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ … ഗംഭീറിനെതിരെ ശ്രീശാന്ത്

മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ഇന്നലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. ഇതിന് പിന്നാലെയാണ് ഗംഭീറിനെതിരെ ആരോപണവുമായി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. തന്നെ ഫിക്സറെന്ന് വിളിച്ചുകൊണ്ട് ഗംഭീർ അപമാനിച്ചുവെന്നാണ് ശ്രീശാന്ത്… Read More »സഹതാരങ്ങളെ പോലും ബഹുമാനിക്കില്ല !! കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ … ഗംഭീറിനെതിരെ ശ്രീശാന്ത്

അത് ലോകകപ്പ് വിജയത്തിന് തുല്യമായിരിക്കും !! ആ പരമ്പര അത്ര എളുപ്പമല്ല : എസ് ശ്രീശാന്ത്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വെല്ലുവിളികൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഈ മാസമാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്. ഒരിക്കൽ പോലും സൗത്താഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ സൗത്താഫ്രിക്കൻ ടെസ്റ്റ്… Read More »അത് ലോകകപ്പ് വിജയത്തിന് തുല്യമായിരിക്കും !! ആ പരമ്പര അത്ര എളുപ്പമല്ല : എസ് ശ്രീശാന്ത്

ഇപ്പോഴാണെങ്കിൽ സച്ചിൻ 200 സെഞ്ചുറി നേടിയേനെ ! എസ് ശ്രീശാന്ത്

ലോക ക്രിക്കറ്റിൽ സച്ചിൻ്റെ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ വിരാട് കോഹ്ലിയെ ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. അതിന് പിന്നിലെ കാരണവും ശ്രീശാന്ത് വിവരിച്ചു. ഏകദിന ക്രിക്കറ്റിൽ സച്ചിനെ പിന്നിലാക്കാൻ… Read More »ഇപ്പോഴാണെങ്കിൽ സച്ചിൻ 200 സെഞ്ചുറി നേടിയേനെ ! എസ് ശ്രീശാന്ത്

ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സൗത്താഫ്രിക്ക മത്സരത്തിനിടെ അഗ്രസീവ് സെലിബ്രേഷന് ശേഷം ഹെൻറിച്ച് ക്ലാസൻ മാർക്ക് വുഡിനോട് മാപ്പുപറഞ്ഞ സംഭവത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ മാർക്ക് വുഡിനെതിരെ ബൗണ്ടറി നേടി സെഞ്ചുറി പൂർത്തിയാക്കിയതോടെയാണ്… Read More »ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സൗത്താഫ്രിക്ക മത്സരത്തിനിടെ അഗ്രസീവ് സെലിബ്രേഷന് ശേഷം ഹെൻറിച്ച് ക്ലാസൻ മാർക്ക് വുഡിനോട് മാപ്പുപറഞ്ഞ സംഭവത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ മാർക്ക് വുഡിനെതിരെ ബൗണ്ടറി നേടി സെഞ്ചുറി പൂർത്തിയാക്കിയതോടെയാണ്… Read More »ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഇന്ത്യയുടെ സി ടീം പോലും അവരെ പരാജയപെടുത്തും !! പാകിസ്ഥാനെ ആഞ്ഞടിച്ച് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ വിവാദങ്ങൾക്കിടെ പാകിസ്ഥാൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യയ്ക്കെതിരായ മത്സരശേഷമുള്ള പാകിസ്ഥാൻ ടീം ഡയറക്ടറുടെ പ്രസ്താവനയാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന്… Read More »ഇന്ത്യയുടെ സി ടീം പോലും അവരെ പരാജയപെടുത്തും !! പാകിസ്ഥാനെ ആഞ്ഞടിച്ച് ശ്രീശാന്ത്

അന്ന് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത് ! ന്യൂസിലൻഡിനെതിരെ മുന്നറിയിപ്പുമായി ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിൽ ഇക്കുറി ന്യൂസിലൻഡിനെ അനായാസം ഇന്ത്യ പരാജയപെടുത്തുമെന്ന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യ ലോകകപ്പിൽ ഭയത്തോടെയാണ് കളിക്കുന്നതെന്ന മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂളിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് ന്യൂസിലൻഡിനെ ശ്രീശാന്ത് കടന്നാക്രമിച്ചത്. പ്രമുഖ ഇംഗ്ലീഷ് ചാനലിൽ… Read More »അന്ന് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത് ! ന്യൂസിലൻഡിനെതിരെ മുന്നറിയിപ്പുമായി ശ്രീശാന്ത്

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ നിരാശയോടെയാണ് ആരാധകർ നോക്കികണ്ടത്. ഇർഫാൻ പത്താൻ അടക്കമുള്ളവർ സഞ്ജുവിനെ അവഗണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.… Read More »സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്സ് കാണുവാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. മെൽബണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഒരിക്കലും മറക്കാനാകാത്ത പ്രകടനമായിരുന്നു കിങ് കോഹ്ലിയിൽ നിന്നുണ്ടായത്. എന്നാൽ ഇക്കുറി കോഹ്ലി ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുൻപേ ഷഹീൻ അഫ്രീദി… Read More »ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

12 പന്തിൽ നാല് വിക്കറ്റ് !! ടി10 ലീഗിൽ തീയായി ശ്രീശാന്ത്

അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന യു എസ് മാസ്റ്റേഴ്സ് ടി10 ലീഗിൽ ഗംഭീര പ്രകടനവുമായി മലയാളി താരം എസ് ശ്രീശാന്ത്. മോറിസ് വില്ലെ യൂണിറ്റിയും ടെക്സാസ് ചാർജേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ മോറിസ് വില്ലെയ്ക്ക് വേണ്ടിയാണ് ഗംഭീര പ്രകടനം ശ്രീശാന്ത് പുറത്തെടുത്തത്. ആദ്യം ബാറ്റ്… Read More »12 പന്തിൽ നാല് വിക്കറ്റ് !! ടി10 ലീഗിൽ തീയായി ശ്രീശാന്ത്

ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഈ ഐ പി എൽ സീസൺ സഞ്ജു സാംസണെ സംബന്ധിച്ച് നിരാശപെടുത്തുന്നതായിരുന്നു. സീസണിൽ രാജസ്ഥാൻ റോയൽസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. 14 മത്സരങ്ങളിൽ നിന്നും മൂന്ന് ഫിഫ്റ്റി ഉൾപ്പടെ 362 റൺസാണ്… Read More »ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

തകർപ്പൻ പന്തിലൂടെ ദിൽഷൻ്റെ കുറ്റി തെറിപ്പിച്ച് ശ്രീശാന്ത്, വീഡിയോ കാണാം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഭിൽവാര കിങ്സിൻ്റെ എസ് ശ്രീശാന്ത്. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് തകർപ്പൻ പന്തുകൾ കൊണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചത്. 2007 ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ പ്രകടനത്തെ ഓർമിപ്പിക്കുന്നതായിരുന്നു മത്സരത്തിലെ ശ്രീശാന്തിൻ്റെ പ്രകടനം.… Read More »തകർപ്പൻ പന്തിലൂടെ ദിൽഷൻ്റെ കുറ്റി തെറിപ്പിച്ച് ശ്രീശാന്ത്, വീഡിയോ കാണാം

ഐ പി എല്ലിൽ മാത്രമല്ല, സഞ്ജു അവിടെയും മികവ് കാണിക്കണം, നിർദ്ദേശവുമായി എസ് ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു സാംസൻ്റെ ആരാധക പിന്തുണ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിരവധി ആരാധകർ സഞ്ജുവിനുണ്ട്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും ഇന്ത്യ എ യ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ… Read More »ഐ പി എല്ലിൽ മാത്രമല്ല, സഞ്ജു അവിടെയും മികവ് കാണിക്കണം, നിർദ്ദേശവുമായി എസ് ശ്രീശാന്ത്

അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. 15 വർഷങ്ങൾക്ക് മുൻപ് 2007 സെപ്റ്റംബർ 24 നായിരുന്നു ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട്… Read More »അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ഇനി യുവതാരങ്ങൾ കളിക്കട്ടെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ച് എസ് ശ്രീശാന്ത്

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. മലയാളികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൽ നിന്നും പൂർണമായി പിന്മാറുന്നില്ലയെന്നും ശ്രീശാന്ത് വ്യക്തമാക്കി. യുവതാരങ്ങൾക്ക്… Read More »ഇനി യുവതാരങ്ങൾ കളിക്കട്ടെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ച് എസ് ശ്രീശാന്ത്

റബാഡയ്ക്കെതിരെ സിക്സ് പറത്തി ജസ്പ്രീത് ബുംറ, ഒപ്പമെത്തിയത് എസ് ശ്രീശാന്തിനൊപ്പം

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ കഗിസോ റബാഡയ്ക്കെതിരെ പറത്തിയ സിക്സോടെ രസകരമായ നേട്ടത്തിൽ ഇടംനേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 202 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ… Read More »റബാഡയ്ക്കെതിരെ സിക്സ് പറത്തി ജസ്പ്രീത് ബുംറ, ഒപ്പമെത്തിയത് എസ് ശ്രീശാന്തിനൊപ്പം

ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെ ഐ പി എൽ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മലയാളി താരം എസ് ശ്രീശാന്തിനെ പിന്തള്ളിയാണ് ഈ മോശം റെക്കോർഡ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈ… Read More »ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കളിക്കളത്തിൽ തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് ഇക്കുറിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനാകില്ല. പതിനാലാം സീസണിന് മുൻപായി നടക്കുന്ന താരലേലത്തിൽ ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇന്നലെ പുറത്തുവിട്ട ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടാൻ ശ്രീശാന്തിന് സാധിച്ചില്ല. 2013… Read More »ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

മലയാളി താരം എസ് ശ്രീശാന്തിന് ശേഷം ഐ പി എൽ ചരിത്രത്തിൽ ഹിറ്റ് വിക്കറ്റിലൂടെ 2 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയാണ്… Read More »ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

കേരള ടീമിലേക്ക് ശ്രീശാന്ത് തിരിച്ചെത്തുന്നു ; ആരാധകർ ആവേശത്തിൽ

ഐ പി എൽ വാതുവെപ്പുമായി ബന്ധപ്പെപെട്ടുള്ള ഏഴ് വർഷത്തെ വിലക്കിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറും മലയാളി താരവും കൂടിയായ എസ് ശ്രീശാന്ത്. ഈ സെപ്റ്റംബറിൽ ഏഴ് വർഷം നീണ്ട വിലക്ക് അവസാനിക്കുന്നതിനാൽ 2020-… Read More »കേരള ടീമിലേക്ക് ശ്രീശാന്ത് തിരിച്ചെത്തുന്നു ; ആരാധകർ ആവേശത്തിൽ

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ പിൻവലിച്ചു ; ബാൻ അടുത്ത വർഷം അവസാനിക്കും

മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വർഷമാക്കി ചുരുക്കി. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് അടുത്ത വർഷം സെപ്റ്റംബർ 13 ന് അവസാനിക്കും. 2013 ഓഗസ്റ്റിലാണ് ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.… Read More »ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ പിൻവലിച്ചു ; ബാൻ അടുത്ത വർഷം അവസാനിക്കും