Skip to content

India v Australia

തുടർച്ചയായി മൂന്ന് സിക്സ്, മൊഹാലിയിൽ തകർത്തടിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തൻ്റെ ഏറ്റവും ഉയർന്ന സ്കോർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. 25 പന്തിൽ നിന്നും ഫിഫ്റ്റി നേടി പാണ്ഡ്യ തകർത്തടിച്ചപ്പോൾ ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ സ്വന്തമാക്കി. വെറും 25… Read More »തുടർച്ചയായി മൂന്ന് സിക്സ്, മൊഹാലിയിൽ തകർത്തടിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തൻ്റെ ഏറ്റവും ഉയർന്ന സ്കോർ

ആരും എല്ലാം തികഞ്ഞവരല്ല, സ്ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശങ്ങളോട് പ്രതികരിച്ച് കെ എൽ രാഹുൽ

ടി20 ക്രിക്കറ്റിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന വിമർശങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിമർശങ്ങളോട് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പ്രതികരിച്ചിരിക്കുന്നത്. ” എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. ഡ്രസിങ്… Read More »ആരും എല്ലാം തികഞ്ഞവരല്ല, സ്ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശങ്ങളോട് പ്രതികരിച്ച് കെ എൽ രാഹുൽ

കോഹ്ലി സച്ചിനെ മറികടക്കുമോ, മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ഈ ചോദ്യം റിക്കി പോണ്ടിങിന് മുൻപിലെത്തിയത്. ഏഷ്യ കപ്പിൽ… Read More »കോഹ്ലി സച്ചിനെ മറികടക്കുമോ, മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപെടുതിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഐസിസി ടി20 ലോകകപ്പ് നേടുവാൻ സാധിക്കുകയുള്ളൂവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ലോക ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൻ്റെ പ്രാധാന്യം ഗംഭീർ ചൂണ്ടികാട്ടിയത്. ഇന്ത്യ ചാമ്പ്യന്മാരായ… Read More »അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏഷ്യ കപ്പിൽ ഓപ്പണറായി കോഹ്ലി സെഞ്ചുറി നേടിയതിൽ സന്തോഷമുണ്ടെന്നും മറ്റ് ഓപ്പണർമാർ ഇല്ലാത്തതിനാൽ ടീമിലെ മൂന്നാമത്തെ ഓപ്പണറായി കൊഹ്ലിയെ… Read More »കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ടീമിലെ സ്റ്റാർ പേസർ മൊഹമ്മദ് ഷാമി പരമ്പരയിൽ നിന്നും പുറത്തായി. പ്രമുഖ ക്രിക്കറ്റ് മാധ്യമമായ cricbuzz ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം… Read More »ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

ഇന്ത്യയ്ക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം മൂന്ന് സൂപ്പർ താരങ്ങൾ പരമ്പരയിൽ നിന്നും പുറത്തായി. ഡേവിഡ് വാർണർക്ക് വിശ്രമം അനുവദിച്ച് പരമ്പരയ്ക്കെത്തുന്ന ഓസ്ട്രേലിയക്ക് ഈ മൂന്ന് താരങ്ങളുടെ അഭാവം കൂടുതൽ തിരിച്ചടിയാകും.… Read More »ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

നോ പറയാതിരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കോവിഡ് പോസിറ്റീവായ ഓസ്ട്രേലിയൻ താരം ഫൈനലിൽ കളിച്ചതിനെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

കോവിഡ് ബാധിതയായ ശേഷം ഓസ്ട്രേലിയൻ താരം ടാലിയ മഗ്രാത്ത് ഇന്ത്യയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ കളിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടാലിയ മഗ്രാത്തിനെ കളിക്കാൻ അനുവദിച്ചതിൽ തങ്ങൾക്ക് പരാതികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലയെന്നും തങ്ങളിൽ ആരും തന്നെ നോ… Read More »നോ പറയാതിരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കോവിഡ് പോസിറ്റീവായ ഓസ്ട്രേലിയൻ താരം ഫൈനലിൽ കളിച്ചതിനെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി, ഗോൾഡ് മെഡൽ സ്വന്തമാക്കി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ മാച്ചിൽ ഇന്ത്യയെ പരാജയപെടുത്തി ഓസ്ട്രേലിയ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 9 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹെർമൻപ്രീത് കൗർ ഫിഫ്റ്റി നേടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറുകളിൽ ഓസ്ട്രേലിയ… Read More »ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി, ഗോൾഡ് മെഡൽ സ്വന്തമാക്കി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വെള്ളി

നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് പരമ്പര സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവിലൂടെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയ… Read More »നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 31 പന്തിൽ… Read More »രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാവിയിൽ ഇന്ത്യ അതിശക്തരായ ടെസ്റ്റ് ടീമായി മാറുമെന്നും ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, മൊഹമ്മദ്… Read More »അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരമ്പരയ്ക്കുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി. ആരാധകർക്കിടയിൽ നടത്തിയ പോളിലൂടെയാണ് അൾട്ടിമേറ്റ് സിരീസായി കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി തിരഞ്ഞെടുക്കപെട്ടത്. 70 ലക്ഷത്തിൽ പരം വോട്ടുകൾ പോളിൽ രേഖപ്പെടുത്തിയിരുന്നു. 2-… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ആ ദിവസം ഞാൻ പരിശീലനം പോലും നടത്തിയില്ല, ഇന്ത്യൻ ടീമിലെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപെട്ടതിൽ നിരാശനാണെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ഇക്കുറി ഇന്ത്യൻ ടീമിലെത്താൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. സീസണിൽ 16 മത്സരങ്ങളിൽ… Read More »ആ ദിവസം ഞാൻ പരിശീലനം പോലും നടത്തിയില്ല, ഇന്ത്യൻ ടീമിലെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് ശർമ്മ പുറത്ത്, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചു. പരിക്ക് മൂലം രോഹിത് ശർമ്മയെ പര്യടനത്തിൽ നിന്നും ഒഴിവാക്കി. കെ എൽ രാഹുലാണ് രോഹിത് ശർമ്മയുടെ അഭാവത്തിൽ ഏകദിന, ടി20 ടീമുകളുടെ വൈസ്… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് ശർമ്മ പുറത്ത്, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ

പെർത്തിൽ ആശങ്ക, ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ബ്രിസ്ബനിലോ അഡ്ലെയ്ഡിലോ ആരംഭിക്കും

ഐ പി എല്ലിന് ശേഷം ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ബ്രിസ്ബനിലോ അഡ്ലെയ്ഡിലോ ആയിരിക്കും ആരംഭിക്കുകയെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രോട്ടോകോളിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവണ്മെന്റ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പെർത്തിൽ നിന്നും ആദ്യ മത്സരം മാറ്റാനൊരുങ്ങുന്നത്.… Read More »പെർത്തിൽ ആശങ്ക, ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ബ്രിസ്ബനിലോ അഡ്ലെയ്ഡിലോ ആരംഭിക്കും

ഐസിസി ടെസ്റ്റ് റാങ്കിങ് ; ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്. 2016-2017 സീസണിലെ മത്സരഫലങ്ങൾ അസാധുവാക്കി ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങിലാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്

പരാജയത്തിൽ അവളെ കുറ്റപ്പെടുത്താൻ സാധിക്കില്ല ; ഇന്ത്യൻ ക്യാപ്റ്റൻ

വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരായ പരാജയത്തിന് പുറകെ യുവതാരം ഷഫാലി വർമ്മയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിലെ ആദ്യ ഓവറിൽ ഓസ്‌ട്രേലിയൻ ഓപ്പണർ അലിസ ഹീലിയുടെ ക്യാച്ച് ഷഫാലി വർമ്മ നഷ്ട്ടപെടുത്തിയിരുന്നു. ലഭിച്ച അവസരം ഉപയോഗിച്ച ഹീലി 39… Read More »പരാജയത്തിൽ അവളെ കുറ്റപ്പെടുത്താൻ സാധിക്കില്ല ; ഇന്ത്യൻ ക്യാപ്റ്റൻ

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ

വനിത ക്രിക്കറ്റിലെ ട്വന്റി ട്വന്റി വേൾഡ് കപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളും ആതിയേഥരുമായ ഓസ്ട്രേലിയ ഇന്ത്യൻ ടീമിനെ നേരിടും. ഇന്ത്യൻ സമയം 1.30 ന് സിഡ്നിയിലാണ് മത്സരം നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ട്വന്റി ട്വന്റി വേൾഡ് കപ്പ്… Read More »വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച ; ഓസ്‌ട്രേലിയക്ക് 256 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 255 റൺസിന് പുറത്ത്. 91 പന്തിൽ 74 റൺസ് നേടിയ ശിഖാർ ധവാനും 47 റൺസ് നേടിയ കെ എൽ രാഹുലും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നാലാം… Read More »ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച ; ഓസ്‌ട്രേലിയക്ക് 256 റൺസിന്റെ വിജയലക്ഷ്യം

ജസ്പ്രീത് ബുംറയും ധവാനും തിരിച്ചെത്തി, രോഹിത് ശർമ്മയ്ക്ക് വിശ്രമം, സഞ്ജു ടീമിൽ ; ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്നും മുക്തരായി ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ശിഖാർ ധവാനും ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇടം നേടിയപ്പോൾ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ… Read More »ജസ്പ്രീത് ബുംറയും ധവാനും തിരിച്ചെത്തി, രോഹിത് ശർമ്മയ്ക്ക് വിശ്രമം, സഞ്ജു ടീമിൽ ; ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു