Skip to content

Australia Cricket

ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ലോകക്കപ്പിന് ഇനി വെറും നാല് മാസങ്ങൾ കൂടിയാണ് ശേഷിക്കുന്നത് . ചരിത്രത്തിൽ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇത്രയും കുറഞ്ഞ പ്രതീക്ഷയോടെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെ സമീപിക്കുന്നത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന വിലക്കിന് ശേഷം… Read More »ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ; ഗ്ലെൻ മാക്‌സ്‌വെൽ ടി20 പ്ലേയർ ഓഫ്‌ ദി ഇയർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് 2019 ൽ ടി20 പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് . രണ്ടാം തവണ ഈ പുരസ്‌കാരം മാക്‌സ്‌വെല്ലിനെ തേടിയെത്തുന്നത് . ഇതോടെ ഷെയ്ൻ വാട്സണും ആരോൺ ഫിഞ്ചിനും ശേഷം രണ്ട് തവണ… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ; ഗ്ലെൻ മാക്‌സ്‌വെൽ ടി20 പ്ലേയർ ഓഫ്‌ ദി ഇയർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ;അലൻ ബോർഡർ മെഡൽ കമ്മിൻസിന്

മിച്ചൽ ജോൺസണ് ശേഷം അലൻ ബോർഡർ മെഡൽ നേടുന്ന ഫാസ്റ്റ് ബൗളറായി പാറ്റ് കമ്മിൻസ് . കഴിഞ്ഞ വർഷത്തിലെ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സിൽ അലൻ ബോർഡർ മെഡലിന് താരത്തെ അർഹനാക്കിയത് . സ്പിന്നർ നേഥൻ ലയണിനെ ആറ് വോട്ടുകൾക്ക്… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ;അലൻ ബോർഡർ മെഡൽ കമ്മിൻസിന്

ലോകകപ്പിനായി ഓസ്‌ട്രേലിയ ഒരുങ്ങി ; അസിസ്റ്റന്റ് കോച്ചായി സാക്ഷാൽ റിക്കി പോണ്ടിങ്

ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിച്ചു . ബൗളിങ് കോച്ച് ഡേവിഡ് സാക്കറുടെ അപ്രതീക്ഷിത രാജിയ്ക്ക് പുറകെയാണ് ഇത്തരത്തിലൊരു തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ കൈക്കൊണ്ടത് . റിക്കി പോണ്ടിങിന്റെ നിയമനം ബാറ്റിങ്… Read More »ലോകകപ്പിനായി ഓസ്‌ട്രേലിയ ഒരുങ്ങി ; അസിസ്റ്റന്റ് കോച്ചായി സാക്ഷാൽ റിക്കി പോണ്ടിങ്

ഒരു പന്തിൽ ബൗളർ വഴങ്ങിയത് 17 റൺസ് ; വീഡിയോ കാണാം

ഒരു ലീഗിൽ ഡെലിവറിയിൽ ബൗളർ വിട്ടുനൽകിയത് 17 റൺസ് !! സംഭവം സത്യം തന്നെ. ബിഗ് ബാഷ് ലീഗിലെ ഹൊബാർട്ട് ഹറികെയിൻസും മെൽബൺ റെനഗേഡ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത് . മത്സരത്തിൽ 184 റൺസിന്റെ വിജയലക്ഷ്യവുമായി… Read More »ഒരു പന്തിൽ ബൗളർ വഴങ്ങിയത് 17 റൺസ് ; വീഡിയോ കാണാം

ഒന്നാം ടെസ്റ്റ് ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ 323 റൺസിന് പുറത്ത് .179 റൺസിന്റെ നിർണായക ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി .84 റൺസ് നേടിയ ട്രാവിസ് ഹെഡ്, 81 റൺസ് നേടിയ ലാബുഷാനെ എന്നിവരുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട… Read More »ഒന്നാം ടെസ്റ്റ് ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്

ക്രിക്കറ്റ് സഹായിച്ചതെങ്ങനെ ഷറപ്പോവയെ അട്ടിമറിച്ച ആഷ്‌ലി ബാർട്ടർ പറയുന്നു

തന്റെ കരിയറിൽ ക്രിക്കറ്റ് ചെലുത്തിയ സ്വാധീനത്തെ പറ്റി തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്നലെ അഞ്ച് വട്ടം ഗ്രാൻഡ് സ്ലാം നേടിയ മരിയ ഷറപ്പോവയെ അട്ടിമറിച്ച് ബാർട്ടി വിജയം നേടിയിരുന്നു . ആദ്യ സെറ്റ് 4-6… Read More »ക്രിക്കറ്റ് സഹായിച്ചതെങ്ങനെ ഷറപ്പോവയെ അട്ടിമറിച്ച ആഷ്‌ലി ബാർട്ടർ പറയുന്നു

റിക്കി പോണ്ടിങ് എനിക്കെങ്ങനെയായിരുന്നോ അങ്ങനെയാണ് കോഹ്ലിക്ക് ധോണി ; മൈക്കിൾ ക്ലാർക്ക്

ഒരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ഏതൊരു ക്യാപ്റ്റനും അനിവാര്യമാണ് . അക്കാര്യത്തിൽ ഭാഗ്യവാനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ധോണിയെ പോലെയൊരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം വിരാട് കോഹ്ലിക്ക് ധോണിയുടെ ക്യാപ്റ്റൻസി ഭാരം ഒരുപരിധിവരെ കുറയ്ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ തകർപ്പൻ… Read More »റിക്കി പോണ്ടിങ് എനിക്കെങ്ങനെയായിരുന്നോ അങ്ങനെയാണ് കോഹ്ലിക്ക് ധോണി ; മൈക്കിൾ ക്ലാർക്ക്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫോക്നർ വെടിക്കെട്ട് ; ടീം നേടിയത് അവിശ്വസനീയ വിജയം

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ജെയിംസ് ഫോക്നറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പെർത്ത് സ്കോർച്ചേഴ്‌സിനെതിരെ ഹൊബാർട്ട് ഹറികെയിൻസിന് നാല് വിക്കറ്റിന്റെ അവിശ്വസനീയ വിജയം . മത്സരത്തിൽ 178 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിന് അവസാന ഓവറിൽ വേണ്ടിയിരുന്ന 16 വെറും മൂന്ന്… Read More »ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫോക്നർ വെടിക്കെട്ട് ; ടീം നേടിയത് അവിശ്വസനീയ വിജയം

ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ കുഴക്കി അസാധാരണ രീതിയിൽ പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ . ഓസ്‌ട്രേലിയൻ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത് .ഓവറിലെ അവസാന പന്തെറിയാനെത്തിയ ഭുവനേശ്വർ കുമാർ റണ്ണപ്പിനിടയിൽ അമ്പയർക്ക് പുറകിൽ വെച്ച് വളരെ നേരത്തെ… Read More »ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കി ; എന്നാൽ ഐപിഎല്ലിൽ കളിച്ചേക്കില്ല

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയായി. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് കൈമുട്ടിനേറ്റ പരിക്ക് മൂലം സർജറിയ്ക്കായി സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയിലേക്ക് തിരികെയെത്തിയത്. സർജറി വിജയകരമായെങ്കിലും സ്മിത്തിന്റെ തിരിച്ചുവരവ്… Read More »സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കി ; എന്നാൽ ഐപിഎല്ലിൽ കളിച്ചേക്കില്ല

ഏഴാം നമ്പർ മാക്‌സ്‌വെൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഉചിതമായ സ്ഥാനം ; ജസ്റ്റിൻ ലാങ്ങർ

മാക്‌സ്‌വെൽ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങ്ങർ . മാക്‌സ്‌വെല്ലിന് ബാറ്റ് ചെയ്യുവാൻ ഏറ്റവും ഉചിതമായ സ്ഥാനമാണ് അതെന്നും മാക്‌സ്‌വെൽ ഓസ്‌ട്രേലിയൻ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമാണെന്നും ജസ്റ്റിൻ ലാങ്ങർ പറഞ്ഞു . ഇന്ത്യക്കെതിരായ… Read More »ഏഴാം നമ്പർ മാക്‌സ്‌വെൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഉചിതമായ സ്ഥാനം ; ജസ്റ്റിൻ ലാങ്ങർ

കളിക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന ; പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

കളിക്കാരുടെ സുരക്ഷയെ മുൻനിർത്തി പാകിസ്ഥാനിൽ കളിക്കുവാൻ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ . കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുൻഗണന നൽകുന്നതെന്നും അതിനാൽ തന്നെ പാകിസ്ഥാനിൽ കളിക്കുവാൻ തയ്യാറല്ലെന്നും ഗവണ്മെന്റ് ഏജൻസികളോടും സുരക്ഷാ ഏജൻസികളോടും ചേർന്ന് ആലോചിച്ചതിന് ശേഷം മാത്രമേ… Read More »കളിക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന ; പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 34 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 254 റൺസ് നേടാനെ സാധിച്ചുള്ളൂ . സെഞ്ചുറി നേടിയ… Read More »രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

പരിക്ക് തിരിച്ചടിയായി ; സ്റ്റീവ് സ്മിത്തിന് പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ടമായേക്കും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് വീണ്ടും തിരിച്ചടി . വിലക്ക് നീക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയർ ലീഗും പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ട്ടമാകും . ബംഗ്ലാദേശ്… Read More »പരിക്ക് തിരിച്ചടിയായി ; സ്റ്റീവ് സ്മിത്തിന് പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ടമായേക്കും

ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 41 റൺസിന്റെ വിജയം . സീസണിലെ സ്‌ട്രൈക്കേഴ്‌സിന്റെ നാലാം വിജയം കൂടിയാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ അഡ്ലെയ്ഡ് രണ്ടാം സ്ഥാനത്തെത്തി . ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 179… Read More »ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

മാസങ്ങൾക്ക് മുൻപ് മാനസികാനാരോഗ്യത്തെ തുടർന്ന് വിടവാങ്ങൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം

നാടകീയത ഒട്ടേറെ നിറഞ്ഞതാണ് ഓസ്‌ട്രേലിയൻ യുവതാരം വിൽ പുകോവ്സ്കിയുടെ ക്രിക്കറ്റ് ജീവിതം . മൂന്ന് മാസങ്ങൾക്ക് മുൻപ് ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ നേടിയ ഡബിൾ സെഞ്ചുറി നേടിയതിന് തൊട്ടുപുറകെ മാനസികഅനാരോഗ്യകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് പുകോവ്സ്കി ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ്… Read More »മാസങ്ങൾക്ക് മുൻപ് മാനസികാനാരോഗ്യത്തെ തുടർന്ന് വിടവാങ്ങൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം

ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം 244 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 7 പന്തുകൾ ബാക്കി നിൽക്കെ ഓസ്‌ട്രേലിയ മറി കടന്നു .  ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും ഓപ്പണർ ഷോർട്ടിന്റെയും തകർപ്പൻ ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് വിജയം നേടി കൊടുത്തത്… Read More »ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

മാക്‌സ്‌വെല്ലിനും ഫിഞ്ചിനും ആദ്യ ഐപിൽ മത്സരം നഷ്ട്ടമാകും

ഐപിൽ തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ഡെയർ ഡെവിൾസിനും കിങ്‌സ് ഇലവൻ പഞ്ചാബിനും നിരാശവാർത്ത . ഏപ്രിൽ 8 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇരു ടീമുകൾക്കും അവരുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ നഷ്ട്ടമാകും .  ഏപ്രിൽ 7 ന് ഫിഞ്ച്… Read More »മാക്‌സ്‌വെല്ലിനും ഫിഞ്ചിനും ആദ്യ ഐപിൽ മത്സരം നഷ്ട്ടമാകും

ആദം ഗിൽക്രിസ്റ്റിന്റെ മറക്കാനാകാത്ത ബാറ്റിങ് പ്രകടനങ്ങൾ

ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റർ ആര് എന്ന ചോദ്യം വന്നാൽ ഭൂരിഭാഗം പേരുടെയും ഉത്തരം ഒന്നു തന്നെയാവും അതേ സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് തന്നെ .  തന്റെ ബാറ്റിങ് ശൈലി കൊണ്ടും കിടിലൻ കീപ്പിങ് കൊണ്ടും അതിലുപരി ഒരു നല്ല… Read More »ആദം ഗിൽക്രിസ്റ്റിന്റെ മറക്കാനാകാത്ത ബാറ്റിങ് പ്രകടനങ്ങൾ

അലൻ ബോർഡർ അവാർഡ് പ്രഖ്യാപിച്ചു സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് പ്ലേയർ 

2017 അലൻ ബോർഡർ അവാർഡിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് സുവർണ നേട്ടം . 2017 ലെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയർ ആയി സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു . ഇത് രണ്ടാം തവണയാണ് സ്റ്റീവ് സ്മിത്ത് ഏറ്റവും മികച്ച ടെസ്റ്റ്… Read More »അലൻ ബോർഡർ അവാർഡ് പ്രഖ്യാപിച്ചു സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് പ്ലേയർ 

ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ 

ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ ടീമുകൾ തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ . നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ ജയിച്ചിരുന്നു . മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ