Skip to content

മാസങ്ങൾക്ക് മുൻപ് മാനസികാനാരോഗ്യത്തെ തുടർന്ന് വിടവാങ്ങൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം

നാടകീയത ഒട്ടേറെ നിറഞ്ഞതാണ് ഓസ്‌ട്രേലിയൻ യുവതാരം വിൽ പുകോവ്സ്കിയുടെ ക്രിക്കറ്റ് ജീവിതം . മൂന്ന് മാസങ്ങൾക്ക് മുൻപ് ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ നേടിയ ഡബിൾ സെഞ്ചുറി നേടിയതിന് തൊട്ടുപുറകെ മാനസികഅനാരോഗ്യകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് പുകോവ്സ്കി ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകർ കേട്ടത് . എന്നാൽ ഇപ്പോൾ മാസങ്ങൾക്ക് ശേഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഈ യുവതാരം .

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം നിർണായക മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ ശ്രീലങ്കയ്ക്കെതിരായ ടീമിനെ പ്രഖ്യാപിച്ചത് . ഓപ്പണർ ആരോൺ ഫിഞ്ച്, ഷോൺ മാർഷ്, മിച്ചൽ മാർഷ്, പീറ്റർ ഹാൻഡ്സ്‌കോംബ് എന്നിവർ ടീമിൽ നിന്നും പുറത്തായപ്പോൾ യുവതാരം മാറ്റ് റെൻഷോ, ജോ ബേൺസ് എന്നിവർക്കൊപ്പം വിൽ പുകോവ്സ്കിയും ടീമിൽ ഇടം നേടി .

ഓസ്‌ട്രേലിയൻ ടീം ;