Skip to content

രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റ്സ്മാനാകാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും ; ഷൊഹൈബ് അക്തർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലുള്ള ഇന്ത്യൻ ഇലവനിൽ രോഹിത് ശർമ്മയ്ക്കും അവസരം നൽകണമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ” ഇതിനുമുൻപും രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അവസരം ലഭിച്ചിരുന്നു എന്നാൽ ആ അവസരം വിനിയോഗിക്കാൻ അവന്… Read More »ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റ്സ്മാനാകാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും ; ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 34 ഇന്നിങ്‌സിൽ നിന്നും ഈ നാഴികകല്ല് പിന്നിട്ട കോഹ്ലി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒരു ടീമിനെതിരെ 2000… Read More »ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ പതിനൊന്നാം ഓവറിൽ സുനിൽ നരെയയ്ൻ എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ… Read More »അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യൻ ടീമിനെ മുന്നിലെത്തിക്കാൻ

ഞങ്ങൾ ജീവിക്കുന്നതും ശ്വാസിക്കുന്നതും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉന്നതിയിലെത്തിക്കാനാണെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് ശർമ്മയുമായുള്ള ഭിന്നതകളെ പറ്റിയുള്ള ചോദ്യത്തിന് മറുപടിപറയുകയായിരുന്നു വിരാട് കോഹ്ലി. രോഹിത് ശർമ്മയുമായുള്ള ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും… Read More »ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യൻ ടീമിനെ മുന്നിലെത്തിക്കാൻ

ഇത് രോഹിതിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ; വിരാട് കോഹ്ലി

തന്റെ ശൈലിയിൽ നിന്നും പാടെ വ്യത്യസ്തമായ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 128 പന്തിൽ നിന്നും സെഞ്ചുറി നേടിയ രോഹിത് ശർമ്മ മത്സത്തിൽ 144 പന്തിൽ നിന്നും 122 റൺസ് നേടി പുറത്താകാതെ നിന്നു. ഏകദിന… Read More »ഇത് രോഹിതിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ; വിരാട് കോഹ്ലി

സച്ചിനെ മറികടന്നു ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ കോഹ്ലി മാത്രം

തകർപ്പൻ സെഞ്ചുറിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയത്. സെഞ്ചുറി മികവിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്‌തു. മത്സരത്തിൽ 144 പന്തിൽ 122 റൺസ് നേടി പുറത്താകാതെ നിന്ന രോഹിത് ശർമ്മ 13 ഫോറും… Read More »സച്ചിനെ മറികടന്നു ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ കോഹ്ലി മാത്രം

അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ധോണിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും നിർദ്ദേശമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിജയ് ശങ്കറിന് 46 ആം ഓവർ നൽകാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ബുംറയ്ക്കും മൊഹമ്മദ്… Read More »അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സംപൂജ്യരായാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും നാഗ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ നിന്നും മടങ്ങിയത് . ആറ് പന്തുകൾ നേരിട്ടാണ് രോഹിത്… Read More »ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവിൽ അവിശ്വസനീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത്. പരമ്പരയിൽ രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 424 റൺസ് ഗെയ്ൽ അടിച്ചുകൂട്ടി . ഇതിനൊപ്പം തന്നെ പരമ്പരയിലെ നാല് മത്സരത്തിൽ നിന്നുമായി 39 സിക്സുകൾ ഗെയ്ലിന്റെ ബാറ്റിൽ നിന്നും… Read More »പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

തകർപ്പൻ ഫിഫ്റ്റിയോടെ കോഹ്ലിയെത്തിയത് രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാഴ്ച്ചവെച്ചത്. 38 പന്തിൽ നിന്നും പുറത്താകാതെ 72 റൺസ് നേടിയ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്നും ആറ് കൂറ്റൻ സിക്സുകളാണ് പിറന്നത്. അതിനിടയിൽ… Read More »തകർപ്പൻ ഫിഫ്റ്റിയോടെ കോഹ്ലിയെത്തിയത് രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം

രണ്ടാം ടി20 ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റ20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും . ആദ്യം മത്സരം പരാജയപെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പരമ്പര സമനിലയിലാക്കാൻ സാധിക്കൂ . മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത്… Read More »രണ്ടാം ടി20 ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക് . ഇവർ മൂന്നുപേരുടെയും കീഴിൽ കളിക്കാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക് .… Read More »ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒപ്പത്തിനൊപ്പം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും . ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും റാങ്കിലുള്ള ഇരുവരിൽ ആരാണ് മികച്ച ബാറ്റ്സ്മാനെന്ന ചോദ്യം പലപ്പോഴും തർക്കങ്ങൾക്കും വഴിവെക്കാറുണ്ട് .… Read More »കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ . മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സുകൾ പറത്തിയിരുന്നു . ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സ്… Read More »അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ 62 റൺസ് നേടിയ രോഹിത് ശർമ മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഇന്ത്യയ്ക്ക്… Read More »എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

സെഞ്ചുറി നേടാനായില്ല രോഹിത് ശർമയ്ക്ക് നഷ്ട്ടമായത് അപൂർവ്വ റെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡ് പര്യടനത്തിലും തകർപ്പൻ പ്രകടനം തുടരുകയാണ് ടീം ഇന്ത്യ . പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ വിജയം നേടി . മത്സരത്തിൽ മികച്ച പ്രകടനമാണ്… Read More »സെഞ്ചുറി നേടാനായില്ല രോഹിത് ശർമയ്ക്ക് നഷ്ട്ടമായത് അപൂർവ്വ റെക്കോർഡ്