Skip to content

Suryakumar Yadav

ഷോട്ട് ഓഫ് ദി സിരീസ്, ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും സെഞ്ചുറി നേടി ഗംഭീര പ്രകടനമാണ് സൂര്യകുമാർ യാദവ് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്കൊപ്പം മത്സരത്തിൽ സൂര്യകുമാർ യാദവ് പായിച്ച ബൗണ്ടറികൾ ശ്രദ്ധേയമായി. അതിൽ പതിനാലാം… Read More »ഷോട്ട് ഓഫ് ദി സിരീസ്, ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

സെഞ്ചുറി നേടി ഒറ്റയ്ക്ക് പൊരുതി സൂര്യകുമാർ യാദവ്, പിന്തുണ നൽകാനാകാതെ മറ്റുള്ളവർ, മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 17 റൺസിൻ്റെ വിജയം. മത്സരത്തിൽ 216 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ സൂര്യകുമാർ… Read More »സെഞ്ചുറി നേടി ഒറ്റയ്ക്ക് പൊരുതി സൂര്യകുമാർ യാദവ്, പിന്തുണ നൽകാനാകാതെ മറ്റുള്ളവർ, മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം

ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ദിലിപ് വെങ്സർകാർ. പ്ലേയിങ് ഇലവനിൽ മുംബൈ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച വെങ്സർക്കാർ തന്റെ നിർദ്ദേശത്തിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു .… Read More »ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ അവനാണ്, ഹർഭജൻ സിങ്

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഇന്ത്യൻ ടീമിലെ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ സൂര്യകുമാർ യാദവാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഏത് ഫോർമാറ്റിലായാലും ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപെടുത്തണമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സിങ്… Read More »കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ അവനാണ്, ഹർഭജൻ സിങ്

സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടിനെതിരായ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ബാറ്റ്സ്മാന്മാരായ സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. പരിക്കേറ്റ ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് പകരക്കാരായാണ് ഇരുവരെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ് പുറത്തായ ആവേശ്… Read More »സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടിനെതിരായ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ

സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.3 ഓവറിൽ 126 റൺസ് നേടാനെ സാധിച്ചുള്ളൂ. 3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി… Read More »സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ചഹാറിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം ഇന്ത്യ നേടിയത്. വിജയത്തോടെ ഏകദിന… Read More »രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ഓപ്പണർമാർ രോഹിത് ശർമ്മയും കോഹ്ലിയുമാണെങ്കിൽ മൂന്നാമനാകാൻ യോഗ്യനാര്, സഞ്ജയ് മഞ്ജരേക്കർ പറയുന്നു

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാനാകാൻ യോഗ്യൻ സൂര്യകുമാർ യാദവാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. മൂന്നാം നമ്പർ ബാറ്റ്സ്മാനായി സൂര്യകുമാർ യാദവിനെ നിർദ്ദേശിച്ചതിന് പിന്നിലെ കാരണവും മഞ്ജരേക്കാർ തുറന്നുപറഞ്ഞു. ” തീർച്ചയായും അവൻ… Read More »ഓപ്പണർമാർ രോഹിത് ശർമ്മയും കോഹ്ലിയുമാണെങ്കിൽ മൂന്നാമനാകാൻ യോഗ്യനാര്, സഞ്ജയ് മഞ്ജരേക്കർ പറയുന്നു

തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തനിക്ക് പകരം ഇഷാൻ കിഷൻ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. മുംബൈ 9 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു… Read More »തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

ഐ പി എൽ പതിനാലാം സീസണിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ… Read More »ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. അരങ്ങേറ്റ ഇന്നിങ്സിൽ തകർപ്പൻ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. പരമ്പരയിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് ഇരുവരുമാണ്.… Read More »ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

അമ്പയർമാർക്ക് അതെങ്ങനെയാണ് കാണാൻ സാധിക്കുക ? രൂക്ഷവിമർശനവുമായി വിരാട് കോഹ്ലി

ഐസിസി യുടെ സോഫ്റ്റ്‌ സിഗ്നൽ നിയമത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ അമ്പയറുടെ തീരുമാനങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായതിന് പുറകെയാണ് വിമർശനവുമായി കോഹ്ലി രംഗത്തെത്തിയത്. മത്സരത്തിലെ പതിനാലാം ഓവറിലാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. സാം… Read More »അമ്പയർമാർക്ക് അതെങ്ങനെയാണ് കാണാൻ സാധിക്കുക ? രൂക്ഷവിമർശനവുമായി വിരാട് കോഹ്ലി

സൂര്യകുമാർ യാദവ് ഏകദിന ടീമിൽ, സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി. പരിക്കിൽ നിന്നും… Read More »സൂര്യകുമാർ യാദവ് ഏകദിന ടീമിൽ, സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം ടി20യിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിന് ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. ഓപ്പണർ രോഹിത്… Read More »സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവും ഇഷാൻ കിഷനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരും. സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ലയെങ്കിലും മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ… Read More »ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവിന് അരങ്ങേറ്റം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന റിഷാബ് പന്ത് ടീമിൽ തിരിച്ചെത്തി. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മുംബൈ ഇന്ത്യൻസ് താരങ്ങളായ… Read More »സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവിന് അരങ്ങേറ്റം

സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

മുംബൈ ഇന്ത്യൻസ് താരങ്ങളായ സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ സഞ്ജു സംസന്റെയും ശ്രേയസ് അയ്യരുടെയും മോശം പ്രകടനം… Read More »സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

ആ ദിവസം ഞാൻ പരിശീലനം പോലും നടത്തിയില്ല, ഇന്ത്യൻ ടീമിലെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപെട്ടതിൽ നിരാശനാണെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ഇക്കുറി ഇന്ത്യൻ ടീമിലെത്താൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. സീസണിൽ 16 മത്സരങ്ങളിൽ… Read More »ആ ദിവസം ഞാൻ പരിശീലനം പോലും നടത്തിയില്ല, ഇന്ത്യൻ ടീമിലെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്

കോഹ്ലിയെ പരിഹസിച്ച പോസ്റ്റ് ലൈക്ക് ചെയ്ത് സൂര്യകുമാർ യാദവ്, പ്രതിഷേധവുമായി ആരാധകർ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പരിഹസിച്ച ട്രോൾ പോസ്റ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെതിരെ പ്രതിഷേധവുമായി കോഹ്ലി ആരാധകർ. തമിഴ്നടൻ വിജയുടെ മാസ്റ്റർ സിനിമയുടെ ടീസറിലെ ഒരു ചിത്രം ഉപയോഗിച്ച് രോഹിത് സെൽവൻ എന്നയാൾ രോഹിത് ശർമ്മയെ… Read More »കോഹ്ലിയെ പരിഹസിച്ച പോസ്റ്റ് ലൈക്ക് ചെയ്ത് സൂര്യകുമാർ യാദവ്, പ്രതിഷേധവുമായി ആരാധകർ

അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഹർഭജൻ സിങ്

മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. സൂര്യകുമാർ യാദവ് ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ് ആണെന്നും ഒരു ഗെയിം ചേഞ്ചറിൽ… Read More »അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഹർഭജൻ സിങ്

ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ബിസിസിഐ ചീഫ് സെലക്ടർ ദിലിപ് വെങ്സർക്കാർ. ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐ പി എല്ലിലും സ്ഥിരതയാർന്ന പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്‌ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ” സൂര്യയെ… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ