Skip to content

Bangladesh v India

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ദീപക് ചഹാർ. മത്സരത്തിൽ ഹാട്രിക് അടക്കം 3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച… Read More »അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.2 ഓവറിൽ 144 റൺസ് എടുക്കുന്നതിനിടയിൽ… Read More »ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

ശ്രേയസ് അയ്യരും കെ എൽ രാഹുലും തിളങ്ങി ; ഇന്ത്യയ്ക്ക് മികച്ച സ്കോർ

ശ്രേയസ്‌ അയ്യരുടെയും കെ എൽ രാഹുലിന്റെയും തകർപ്പൻ ഫിഫ്റ്റി മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് ആതിഥേയരായ ഇന്ത്യ നേടി. തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത്… Read More »ശ്രേയസ് അയ്യരും കെ എൽ രാഹുലും തിളങ്ങി ; ഇന്ത്യയ്ക്ക് മികച്ച സ്കോർ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് ; ഇന്ത്യൻ ടീമിൽ ഒരു മാറ്റം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ഒരു മാറ്റത്തോടെയാണ് ഇരുടീമുകളും അവസാന പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ക്രൂനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ് പാണ്ഡെയും ബംഗ്ലാദേശ് ടീമിൽ മൊസദെക്ക് ഹുസൈന്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് ; ഇന്ത്യൻ ടീമിൽ ഒരു മാറ്റം

അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

അന്താരാഷ്ട്ര ട്വന്റി20യിൽ അമ്പത് വിക്കറ്റെന്ന നാഴികക്കല്ലിനരികെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഒരു വിക്കറ്റ് കൂടെ നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ടി20യിൽ ജസ്പ്രീത് ബുംറയ്ക്കും രവിചന്ദ്രൻ അശ്വിനും ശേഷം അമ്പത് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന… Read More »അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 398 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് രണ്ട് സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ… Read More »ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മുദുള്ളയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഷാക്കിബ്‌ അൽ ഹസന്റെ വിലക്കോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മഹ്മുദുള്ളയെ കീഴിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രവിജയം ബംഗ്ലാദേശ് നേടിയിരുന്നു. എന്നാൽ രാജ്കോട്ടിൽ നടന്ന രണ്ടാം… Read More »ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പികളായ മുഷ്ഫിഖുർ റഹിമിനെയും സൗമ്യ സർക്കാറിനെയും വീഴ്ത്തിയ ചഹാൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക്… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

തകർത്താടി രോഹിത് ശർമ്മ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 43 പന്തിൽ… Read More »തകർത്താടി രോഹിത് ശർമ്മ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ചഹാൽ മികവിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ ; പരമ്പരയിൽ ഒപ്പമെത്താൻ വേണ്ടത് 154 റൺസ്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 153 റൺസ് നേടാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 29… Read More »ചഹാൽ മികവിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ ; പരമ്പരയിൽ ഒപ്പമെത്താൻ വേണ്ടത് 154 റൺസ്

തകർപ്പൻ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിം ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ടി20 ഫോർമാറ്റിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 43… Read More »തകർപ്പൻ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിം ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

ആദ്യ ട്വന്റി20 ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ശിഖാർ ധവാൻ 42 പന്തിൽ 41… Read More »ആദ്യ ട്വന്റി20 ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം

ടി20 ക്യാപ്റ്റനായി മഹ്മുദുള്ള, ടെസ്റ്റ് ടീമിനെ മോമിനുൾ ഹഖ് നയിക്കും ; ഷാക്കിബിന് പകരക്കാർ ഇവർ

ഇന്ത്യയ്ക്കെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു.ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസന്റെ വിലക്കിനെ തുടർന്ന് ട്വന്റി20യിൽ മഹ്മുദുള്ളയും ടെസ്റ്റിൽ മോമിനുൾ ഹഖുമാണ് ബംഗ്ലാദേശിനെ നയിക്കുക. നവംബർ മൂന്നിന് ന്യൂഡൽഹിയിൽ നടക്കുന്ന ട്വന്റി20 മത്സരത്തോടെയാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന്… Read More »ടി20 ക്യാപ്റ്റനായി മഹ്മുദുള്ള, ടെസ്റ്റ് ടീമിനെ മോമിനുൾ ഹഖ് നയിക്കും ; ഷാക്കിബിന് പകരക്കാർ ഇവർ

നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഞാൻ ശക്തമായി തിരിച്ചെത്തും ; ഷാക്കിബ്‌ അൽ ഹസൻ

ഐസിസിയുടെ രണ്ട് വർഷത്തെ വിലക്ക് ഏറ്റുവാങ്ങിയതിന് പുറകെ ക്രിക്കറ്റ് ആരാധകരോട് പിന്തുണ അഭ്യർത്ഥിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. പിന്തുണയുണ്ടെങ്കിൽ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ശക്തമായി തനിക്ക് തിരിച്ചെത്താനാവുമെന്നും ഷാക്കിബ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു. ” കഴിഞ്ഞ വർഷങ്ങളിൽ… Read More »നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഞാൻ ശക്തമായി തിരിച്ചെത്തും ; ഷാക്കിബ്‌ അൽ ഹസൻ

കാത്തിരിപ്പിന് വിരാമം ; ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഈഡൻ ഗാർഡൻസ് വേദിയാകും

ഡേ നൈറ്റ് ടെസ്റ്റിന് പച്ചക്കൊടി വീശി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇതോടെ ഇന്ത്യയുടെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് നവംബർ 22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലിയുടെ ശക്തമായ ഇടപെടലിനൊടുവിലാണ് ക്രിക്കറ്റ്… Read More »കാത്തിരിപ്പിന് വിരാമം ; ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഈഡൻ ഗാർഡൻസ് വേദിയാകും

മത്സരത്തിൽ തിരിച്ചടിയായത് അക്കാര്യം ; പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് ക്യാപ്റ്റൻ

മധ്യഓവറുകളിൽ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ സാധിക്കാതിരുന്നതാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തിരിച്ചടിയായതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫേ മോർതാസ. മത്സരത്തിൽ ബംഗ്ലാദേഷിന് വിജയം അനിവാര്യമായിരുന്നുവെന്നും പരാജയപെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും മത്സരശേഷം മോർതാസ പറഞ്ഞു. ഏതെങ്കിലും ഒരു പാർട്ട്നർഷിപ്പ് നീട്ടികൊണ്ടുപോകുവാൻ സാധിച്ചിരുന്നുവെങ്കിൽ മത്സരഫലം… Read More »മത്സരത്തിൽ തിരിച്ചടിയായത് അക്കാര്യം ; പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് ക്യാപ്റ്റൻ