Skip to content

Bangladesh v India

അൽപ്പം മാന്യത കാണിക്കാമായിരുന്നു !! ഇന്ത്യൻ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ നിരാശയുണ്ടെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു. മത്സരത്തിലെ അമ്പയർമാരുടെ മോശം തീരുമാനമാണ് ഇന്ത്യൻ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. മത്സരത്തിൽ പുറത്തായതിന് പുറകെ… Read More »അൽപ്പം മാന്യത കാണിക്കാമായിരുന്നു !! ഇന്ത്യൻ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ

34 റൺസിനിടെ നഷ്ടപെട്ടത് 6 വിക്കറ്റ് ! ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം സമനിലയിൽ

അവിശ്വസീയമായ തിരിച്ചുവരവിലൂടെ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സമനിലയിൽ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ചുവെങ്കിലും അവിശ്വസനീയ തിരിച്ചുവരവിലൂടെ ബംഗ്ലാദേശ് ഞെട്ടിപ്പിക്കുകയായിരുന്നു. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 226 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.3 ഓവറിൽ 225… Read More »34 റൺസിനിടെ നഷ്ടപെട്ടത് 6 വിക്കറ്റ് ! ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം സമനിലയിൽ

ഇത് ചരിത്രം !! ഏകദിനത്തിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി ബംഗ്ലാദേശ് വനിതകൾ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തി ആതിഥേയരായ ബംഗ്ലാദേശ്. ഇതാദ്യമായാണ് വനിതാ ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്. മഴമൂലം 44 ഓവറാക്കിയ മത്സരത്തിൽ 40 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 43 ഓവറിൽ 152… Read More »ഇത് ചരിത്രം !! ഏകദിനത്തിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി ബംഗ്ലാദേശ് വനിതകൾ

ആദ്യ ടി20 യിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയവുമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യയ്ക്ക് അനായസ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ബംഗ്ളാദേശിനെ വെറും 114 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 115 റൺസിൻ്റെ വിജയലക്ഷ്യം 16.2… Read More »ആദ്യ ടി20 യിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയവുമായി ഇന്ത്യ

അയ്യരിനെ തഴഞ്ഞ് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് പുജാരയ്ക്ക്, പ്രതിഷേധവുമായി ആരാധകർ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലേയർ ഓഫ് ദി സിരീസ് സീനിയർ താരം ചേതേശ്വർ പുജാരയ്ക്ക് നൽകിയതിൽ വിമർശനവുമായി ആരാധകർ. രണ്ട് മത്സരങ്ങളിലും മികവ് പുലർത്തിയ ശ്രേയസ് അയ്യരിനെ തഴഞ്ഞുകൊണ്ടായിരുന്നു ആദ്യ മത്സരത്തിൽ മാത്രം മികവ് പുലർത്തിയ പുജാരയ്ക്ക് പ്ലേയർ ഓഫ് ദി… Read More »അയ്യരിനെ തഴഞ്ഞ് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് പുജാരയ്ക്ക്, പ്രതിഷേധവുമായി ആരാധകർ

രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും, ബംഗ്ലാദേശിനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഒരു ഘട്ടത്തിൽ പരാജയത്തെ അഭിമുഖീകരിച്ച ഇന്ത്യ ശ്രേയസ് അയ്യരുടെയും ആശ്വിൻ്റെയും ബാറ്റിങ് മികവിലാണ് വിജയം… Read More »രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും, ബംഗ്ലാദേശിനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

വിജയലക്ഷ്യം 145 റൺസ്, തകർച്ചയോടെ തുടങ്ങി ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 145 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 45 റൺസ് 4 എടുക്കുന്നതിനിടെ വിക്കറ്റുകൾ നഷ്ടമായി. 2 റൺ നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 6 റൺ… Read More »വിജയലക്ഷ്യം 145 റൺസ്, തകർച്ചയോടെ തുടങ്ങി ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

അയ്യരും പന്തും തിളങ്ങി, ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 314 റൺസ് നേടി പുറത്തായി ഇന്ത്യ. 87 റൺസിൻ്റെ ലീഡ് ഇന്ത്യ സ്വന്തമാക്കി. മുൻനിര തകർന്നപ്പോൾ ഫിഫ്റ്റി നേടിയ റിഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്.… Read More »അയ്യരും പന്തും തിളങ്ങി, ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ

മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 227 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഉമേഷ് യാദവിൻ്റെയും അഷ്വിൻ്റെയും ബൗളിംഗ് മികവിലാണ് കുറഞ്ഞ സ്കോറിൽ ഇന്ത്യ… Read More »മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഇന്ത്യയ്ക്ക് വേണ്ടത് 4 വിക്കറ്റ്, ക്രീസിൽ ഷാക്കിബും മെഹദി ഹസനും, ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിപരീതമായി രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ബംഗ്ലാദേശ് നാലാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടിയിട്ടുണ്ട്. 513 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »ഇന്ത്യയ്ക്ക് വേണ്ടത് 4 വിക്കറ്റ്, ക്രീസിൽ ഷാക്കിബും മെഹദി ഹസനും, ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.

അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ അർഹിച്ച സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര. നാല് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിങ്സിൽ പുജാര സെഞ്ചുറി നേടിയത്. 130 പന്തിൽ നിന്നുമാണ് പുജാര തൻ്റെ പത്തൊമ്പതാം സെഞ്ചുറി പൂർത്തിയാക്കിയത്.… Read More »അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

വാലറ്റത്ത് പൊരുതി അശ്വിനും കുൽദീപും, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ റൺസ് 404 നേടി ഇന്ത്യ ഓൾ ഔട്ടായി. വാലറ്റത്തിൽ രവിചന്ദ്രൻ അശ്വിൻ്റെയും കുൽദീപ് യാദവിൻ്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. രണ്ടാം ദിനം 278… Read More »വാലറ്റത്ത് പൊരുതി അശ്വിനും കുൽദീപും, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ

ആദ്യ ദിനത്തിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ വീണു, അയ്യരുടെയും പുജാരയുടെയും മികവിൽ തകർച്ചയിൽ നിന്നും രക്ഷപെട്ട് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യ. മുൻനിര നിരാശപെടുത്തിയപ്പോൾ ശ്രേയസ് അയ്യരുടെയും പുജാരയുടെയും മികവിലാണ് ഇന്ത്യ തകർച്ചയിൽ നിന്നും രക്ഷപ്പെട്ടത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 278… Read More »ആദ്യ ദിനത്തിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ വീണു, അയ്യരുടെയും പുജാരയുടെയും മികവിൽ തകർച്ചയിൽ നിന്നും രക്ഷപെട്ട് ഇന്ത്യ

താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പുറത്താകലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ശ്രേയസ് അയ്യരുടെ ഭാഗ്യം ആരാധകർക്കൊപ്പം കളിക്കാരെയും ഒരുപോലെ ഞെട്ടിച്ചു. ആദ്യ ഇന്നിങ്സിൽ അഞ്ചാമനായിർ ക്രീസിലെത്തിയ ശ്രേയസ് അയ്യർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഇന്ത്യയെ തകർച്ചയിൽ… Read More »താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയെങ്കിലും പുറത്തായതിൽ തനിക്ക് നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഇതിഹാസ താരങ്ങൾക്കൊപ്പം ഇഷാൻ കിഷൻ ഇടം പിടിച്ചിരുന്നു. 126 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ 131 പന്തിൽ… Read More »പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ. ഇഷാൻ കിഷൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിൽ… Read More »ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മാത്രം, റിക്കി പോണ്ടിങിനെയും പിന്നിലാക്കി കിങ് കോഹ്ലി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. 2019 ന് ശേഷം ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് കോഹ്ലി കുറിച്ചത്. സെഞ്ചുറിയോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ റിക്കി പോണ്ടിങിനെ കോഹ്ലി… Read More »ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മാത്രം, റിക്കി പോണ്ടിങിനെയും പിന്നിലാക്കി കിങ് കോഹ്ലി

പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടി തകർത്താടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. 131 പന്തിൽ 210 റൺസ് നേടിയാണ് മത്സരത്തിൽ താരം പുറത്തായത്. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ.… Read More »പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ഏകദിനത്തിൽ ഡബിൾ സെഞ്ചുറി കുറിക്കുന്ന ആദ്യ ഇന്ത്യൻ ഇടംകയ്യൻ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ… Read More »ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും പരാജയപെട്ടുകൊണ്ട് പരമ്പര കൈവിട്ടിരിക്കുകയാണ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചത്. എന്നാൽ ഈ തോൽവിയിലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിലെ രണ്ടാം ഓവറിൽ ക്യാച്ച്… Read More »ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

കഴിഞ്ഞ മൂന്ന് വർഷം നേടിയത് ഒരേയൊരു സെഞ്ചുറി, ഇന്ത്യൻ ടോപ്പ് ത്രീയുടെ അധഃപതനം ചൂണ്ടികാട്ടി സോഷ്യൽ മീഡിയ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ മുൻനിര. രോഹിത് ശർമ്മയ്ക്ക് പരിക്കായതിനാൽ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലിയ്ക്കും പതിവ് പോലെ ധവാനും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാനായില്ല. മറ്റൊരു നിരാശപെടുത്തുന്ന പ്രകടനത്തോടെ ഇന്ത്യൻ ടോപ്പ് ത്രീയുടെ… Read More »കഴിഞ്ഞ മൂന്ന് വർഷം നേടിയത് ഒരേയൊരു സെഞ്ചുറി, ഇന്ത്യൻ ടോപ്പ് ത്രീയുടെ അധഃപതനം ചൂണ്ടികാട്ടി സോഷ്യൽ മീഡിയ

ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് മെഹിദി ഹസൻ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ മെഹിദി ഹസൻ കാഴ്ച്ചവെച്ചത്. എട്ടാമനായി ക്രീസിലെത്തി സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് മികച്ച സ്കോർ ബംഗ്ലാദേശ് നേടിയത്. ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് താരം സ്വന്തമാക്കി. 69… Read More »ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് മെഹിദി ഹസൻ

മെഹിദി ഹസൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ മറുപടിയില്ലാതെ ഇന്ത്യൻ ബൗളർമാർ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടി ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച സ്കോർ കുറിച്ച് ആതിഥേയരായ ബംഗ്ലാദേശ്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷമാണ് കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മെഹിദി ഹസൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടിയത്. കഴിഞ്ഞ… Read More »മെഹിദി ഹസൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ മറുപടിയില്ലാതെ ഇന്ത്യൻ ബൗളർമാർ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടി ബംഗ്ലാദേശ്

പിന്തുണയ്ക്ക് നന്ദി, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വേണ്ടി ഫാൻസ് ഗ്രൂപ്പുമായി അർജൻ്റീനക്കാർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ബംഗ്ലാദേശിൻ്റെ വിജയം ആഘോഷിച്ച് അർജൻ്റീന ആരാധകരും. ആദ്യം ഞെട്ടൽ തോന്നുമെങ്കിലും രാജ്യത്തിൻ്റെ അതിർവരമ്പുകൾക്ക് സ്പോർട്സിൽ സ്ഥാനമില്ലെന്ന് തെളിയിക്കുന്നതായി ഒരു കൂട്ടം അർജൻ്റീന ആരാധകരുടെ ഈ പ്രവൃത്തി. വലിയ പിന്തുണയാണ് ഫിഫ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ബംഗ്ലാദേശിൽ… Read More »പിന്തുണയ്ക്ക് നന്ദി, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വേണ്ടി ഫാൻസ് ഗ്രൂപ്പുമായി അർജൻ്റീനക്കാർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പുറകെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർറെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായുള്ള 33 ആം… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട് കോഹ്ലി

പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയം ; എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ തുടർച്ചയായി ഏഴാം വിജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ്… Read More »പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയം ; എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി

അഞ്ച് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്‌ ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 46 റൺസിന്റെയും തകർപ്പൻ വിജയം. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കി.. ഇത് തുടർച്ചയായ നാലാം മത്സരത്തിലാണ് ഇന്ത്യ ഇന്നിങ്സ് വിജയം നേടുന്നത്. 152 റൺസിന്… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്‌ ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130… Read More »പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി ; റിക്കി പോണ്ടിങിന്റെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 27 ആം സെഞ്ചുറിയും ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടുന്ന 41 ആം സെഞ്ചുറിയുമാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി… Read More »ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി ; റിക്കി പോണ്ടിങിന്റെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി