Skip to content

Ab De Villiers

ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

ഐ പി എല്ലിൽ ഇനിയുള്ള വർഷങ്ങളിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വെയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ആർ സി ബി വിട്ട് എം… Read More »ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

കോഹ്ലി റോജർ ഫെഡററെങ്കിൽ സ്മിത്ത് റാഫേൽ നദാൽ ; എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയും ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡററുമായും റാഫേൽ നദാലുമായും ഉപമിച്ച് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്‌വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ സ്മിത്തോ കോഹ്ലിയോ… Read More »കോഹ്ലി റോജർ ഫെഡററെങ്കിൽ സ്മിത്ത് റാഫേൽ നദാൽ ; എ ബി ഡിവില്ലിയേഴ്സ്

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഡേവിഡ് വാർണർ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാർണർ. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാരായി കെയ്ൻ വില്യംസനൊപ്പം ഇന്ത്യൻ നായകൻ വിരാട്… Read More »ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഡേവിഡ് വാർണർ

ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സാണ് താൻ നേരിട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഹേസൽവുഡ് തുറന്നുപറഞ്ഞത്. നിലവിൽ ലോക… Read More »ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെയും തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഐ പി എല്ലിന്റെ പതിമൂന്നാം വാർഷികം പ്രമാണിച്ചാണ് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിൽ ഒരു ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ്ട് തന്റെ അഭിപ്രായത്തിൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞത്. ഇന്ത്യൻ… Read More »ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യർ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽസ് ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാനും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് ഇക്കാര്യം അയ്യർ ആരാധകരുമായി പങ്കുവെച്ചത്. മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട്… Read More »ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യർ

കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സുമാണെന്ന് രാഹുലിന്റെ ബാല്യകാല പരിശീലകൻ സാമുവൽ ജയരാജ്. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ മികച്ച… Read More »കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ ഇവർക്ക് സാധിക്കും ; യുവരാജ്

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ സാധിക്കുന്ന ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ടി20 ക്രിക്കറ്റിൽ ഒരു ബാറ്റ്‌സ്മാൻ ഡബിൾ സെഞ്ചുറി നേടാനുള്ള സാധ്യതകളെ പറ്റി സംസാരിക്കവെ അതൊരിക്കലും എളുപ്പമായിരിക്കില്ലയെന്നും മുപ്പതോ നാല്പതോ പന്തിൽ സെഞ്ചുറി… Read More »ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ ഇവർക്ക് സാധിക്കും ; യുവരാജ്

ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവ് സൂചന നൽകി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും

സൗത്താഫ്രിക്കൻ ടീമിലേക്കുള്ള ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവിനെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ഫാഫ് തുറന്നുപറഞ്ഞത്. 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ഒരു ഓസ്‌ട്രേലിയൻ… Read More »ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവ് സൂചന നൽകി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും

വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

വിഡ്‌ഡൻ തിരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലിടം നേടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ… Read More »വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

വിജയത്തിനായി കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും മാത്രം ആശ്രയിക്കാൻ സാധിക്കില്ല ; മൊയീൻ അലി

ഐ പി എല്ലിൽ മത്സരങ്ങൾ വിജയിക്കാൻ ആർ സി ബിയ്ക്ക് എപ്പോഴും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും ആശ്രയിക്കാൻ സാധിക്കില്ലെന്ന് ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി. ഐ പി എൽ കിരീടം നേടുവാൻ മികച്ച തുടക്കം… Read More »വിജയത്തിനായി കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും മാത്രം ആശ്രയിക്കാൻ സാധിക്കില്ല ; മൊയീൻ അലി

ഒറ്റരാത്രി കൊണ്ട് ഡിവില്ലിയേഴ്സിനും അംലയ്ക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല ; ഫാഫ് ഡുപ്ലെസിസ്

പരിചയസമ്പത്തുള്ള താരങ്ങളുടെ കുറവാണ്‌ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണമെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഒരൊറ്റ രാത്രികൊണ്ട് എ ബി ഡിവില്ലിയേഴ്സിനെയും ഹാഷിം അംലയെയും പോലെയുള്ള ലോകോത്തര താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുവാൻ സാധിക്കുകയില്ലെന്നും മത്സരശേഷം ഫാഫ് ഡുപ്ലെസിസ് പറഞ്ഞു.… Read More »ഒറ്റരാത്രി കൊണ്ട് ഡിവില്ലിയേഴ്സിനും അംലയ്ക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല ; ഫാഫ് ഡുപ്ലെസിസ്

നാല് റൺസ് അകലെ ഡുപ്ലെസിസിന് നഷ്ട്ടപെട്ടത് ഡിവില്ലിയേഴ്സിനൊപ്പമെത്താനുള്ള അവസരം

ശ്രീലങ്കയ്ക്കെതിരെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ആശ്വാസവിജയം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്ക. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 96 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും 80 റൺസ് നേടിയ ഹാഷിം… Read More »നാല് റൺസ് അകലെ ഡുപ്ലെസിസിന് നഷ്ട്ടപെട്ടത് ഡിവില്ലിയേഴ്സിനൊപ്പമെത്താനുള്ള അവസരം

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

ക്രിക്കറ്റ് ലോകകപ്പിനെ സ്വീകരിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ . മേയ് 30 ന് ആരംഭിക്കുന്ന ലോകകിരീടത്തിനുള്ള പോരാട്ടത്തിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്… ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച്‌ ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് നോക്കാം… Read More »ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച സ്കോർ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ 205 റൺസ് നേടി. മികച്ച തുടക്കമാണ് ബാംഗ്ലൂരിന്‌… Read More »കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

അശ്വിൻ തെറ്റൊന്നും ചെയ്തിട്ടില്ല, ബട്ട്ലറിനോട് സഹതാപം ; എബി ഡിവില്ലിയേഴ്സ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിൻ ജോസ് ബട്ട്ൽലറെ മങ്കാഡിങ് രീതിയിലൂടെ റണ്ണൗട്ടാക്കിയത് ക്രിക്കറ്റ്ര ലോകത്ത് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താരത്തെ വിമർശിച്ചും പിന്തുണച്ചും ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പൊഴിതാ വിവാദപരമായ സംഭവത്തിൽ തന്റെ അഭിപ്രായം… Read More »അശ്വിൻ തെറ്റൊന്നും ചെയ്തിട്ടില്ല, ബട്ട്ലറിനോട് സഹതാപം ; എബി ഡിവില്ലിയേഴ്സ്

ട്വന്റി20 ബ്ലാസ്റ്റിൽ ഡിവില്ലിയേഴ്സ് മിഡിൽസെക്‌സിനായി കളിക്കും

വരുന്ന ട്വന്റി20 ബ്ലാസ്റ്റ്‌ സീസണിൽ മിഡിൽസെക്‌സിനായി മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് കളിക്കും . ടീമിലെ രണ്ടാമത്തെ മാർക്കീ താരമായാണ് ഡിവില്ലിയേഴ്സ് എത്തുന്നത്. നേരത്തെ അഫ്ഘാൻ സ്പിന്നർ മുജീബ് ഉർ റഹ്‌മാനെ ടീം സ്വന്തമാക്കിയിരുന്നു. ആദ്യ ഏഴ് റൗണ്ടുകളിൽ… Read More »ട്വന്റി20 ബ്ലാസ്റ്റിൽ ഡിവില്ലിയേഴ്സ് മിഡിൽസെക്‌സിനായി കളിക്കും

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി ഡിവില്ലിയേഴ്സ്

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറി നേടി റാങ്പൂർ റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ച് ഡിവില്ലിയേഴ്സ് . ധാക്ക ഡിനാമിട്സിനെതിരെയായിരുന്നു ഡിവില്ലിയേഴ്സ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. 187 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ റാങ്പൂർ 5/2 എന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് 50 പന്തിൽ… Read More »ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി ഡിവില്ലിയേഴ്സ്