Skip to content

Umran Malik

അക്തറിൻ്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാർ പാകിസ്ഥാനുണ്ട് : മുൻ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ ആർക്കും തന്നെ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ താരം സോഹൈൽ ഖാൻ. ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വലിയ സംഭവമായി തോന്നുമെങ്കിൽ പാകിസ്ഥാൻ്റെ തെരുവുകളിൽ ഉമ്രാൻ മാലിക്കിനേക്കാൾ വേഗതയുള്ള… Read More »അക്തറിൻ്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാർ പാകിസ്ഥാനുണ്ട് : മുൻ പാക് താരം

ഭാഗ്യം തുണച്ചാൽ ഞാനത് തകർക്കും, എൻ്റെ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ്, ഉമ്രാൻ മാലിക്ക്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെന്ന മുൻ പാക് പേസർ ഷോയിബ് അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ തനിക്ക് സാധിക്കുമെന്ന് ഇന്ത്യയുടെ യുവപേസർ ഉമ്രാൻ മാലിക്ക്. പക്ഷേ തൻ്റെ ലക്ഷ്യം ആ റെക്കോർഡ് തകർക്കുകയെന്നതല്ലെന്നും അതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ലയെന്നും ഉമ്രാൻ മാലിക്ക്… Read More »ഭാഗ്യം തുണച്ചാൽ ഞാനത് തകർക്കും, എൻ്റെ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ്, ഉമ്രാൻ മാലിക്ക്

ജമ്മു എക്സ്പ്രസ്സ്, തീപാറും പന്തിലൂടെ സ്റ്റമ്പ് പറപ്പിച്ച് ഉമ്രാൻ മാലിക്ക്, വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ കുൽദീപ് സെനിന് പകരക്കാരനായെത്തി തൻ്റെ വേഗതയിലൂടെ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക്. ആദ്യ ഓവറിൽ തന്നെ ഷാക്കിബ് അൽ ഹസനെ വേഗത കൊണ്ട വിറപ്പിച്ച ഉമ്രാൻ തൻ്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹൊസൈൻ… Read More »ജമ്മു എക്സ്പ്രസ്സ്, തീപാറും പന്തിലൂടെ സ്റ്റമ്പ് പറപ്പിച്ച് ഉമ്രാൻ മാലിക്ക്, വീഡിയോ

വരവറിയിച്ച് ജമ്മു എക്സ്പ്രസ്സ്, അരങ്ങേറ്റത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് : വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിൽ തൻ്റെ അരങ്ങേറ്റ മത്സരത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ യുവ പേസർ ഉമ്രാൻ മാലിക്ക്. ന്യൂസിലൻഡ് ഓപ്പണർ ഡെവൻ കോൺവേയെ പുറത്താക്കിയാണ് ഉമ്രാൻ മാലിക്ക് ഏകദിന ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് ആഘോഷിച്ചത്. പവർപ്ലേയ്‌ക്ക് ശേഷം പന്തെറിയാനെത്തിയ… Read More »വരവറിയിച്ച് ജമ്മു എക്സ്പ്രസ്സ്, അരങ്ങേറ്റത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് : വീഡിയോ കാണാം

അവൻ മിടുക്കനാണ് ഓരോ സെഷനിലും അവൻ മെച്ചപെട്ടുകൊണ്ടിരിക്കുന്നു, ഉമ്രാൻ മാലിക്കിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ കോച്ച് പ്രശംസിച്ചത്. ” മികച്ച വേഗതയിലാണ് ഉമ്രാൻ മാലിക്ക് പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.… Read More »അവൻ മിടുക്കനാണ് ഓരോ സെഷനിലും അവൻ മെച്ചപെട്ടുകൊണ്ടിരിക്കുന്നു, ഉമ്രാൻ മാലിക്കിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

പാകിസ്ഥാൻ പേസർ വഖാർ യൂനിസുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവപേസർ ഉമ്രാൻ മാലിക്ക്. താനൊരിക്കലും വഖാർ യൂനിസിനെ പിന്തുടർന്നിട്ടില്ലയെന്നും തൻ്റെ ബൗളിങ് ആക്ഷൻ ആരെയും അനുകരിക്കുന്നതല്ലയെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. മുൻ ഓസ്ട്രേലിയൻ… Read More »വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

വേഗത മാത്രം പോരാ, ഉമ്രാൻ മാലിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

ഈ ഐ പി എൽ സീസൺ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച പുത്തൻ താരോദയമാണ് സൺറൈസേഴ്സ് ഹൈദരബാദ് പേസർ ഉമ്രാൻ മാലിക്ക്. തൻ്റെ വേഗത കൊണ്ട് ഏവരെയും ഞെട്ടിച്ച ഉമ്രാൻ സീസണിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു. ഇന്ത്യൻ ആരാധകരുടെ… Read More »വേഗത മാത്രം പോരാ, ഉമ്രാൻ മാലിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

അത്രയും വേഗതയേറിയ പന്തുകൾ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല, ഉമ്രാൻ മാലിക്കിനെ നേരിടുന്നതിനെ കുറിച്ച് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ ഉമ്രാൻ മാലിക്കിൻ്റെ വേഗതയാർന്ന പന്തുകൾ നേരിടാൻ തങ്ങൾ തയ്യാറായാണ് എത്തുന്നതെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. ഐ പി എല്ലിൽ വേഗതയാർന്ന പന്തുകൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച ഉമ്രാൻ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയോടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുവാൻ… Read More »അത്രയും വേഗതയേറിയ പന്തുകൾ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല, ഉമ്രാൻ മാലിക്കിനെ നേരിടുന്നതിനെ കുറിച്ച് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ആ റെക്കോർഡ് ഉമ്രാൻ മാലിക്ക് തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് : ഷോയിബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന തൻ്റെ റെക്കോർഡ് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക് തകർത്താൽ താനതിൽ സന്തോഷവാനായിരിക്കുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. 2003 ഏകദിന ലോകകപ്പിലാണ് 161.3 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞുകൊണ്ട് ഈ റെക്കോർഡ് അക്തർ സ്വന്തമാക്കിയത്.… Read More »ആ റെക്കോർഡ് ഉമ്രാൻ മാലിക്ക് തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് : ഷോയിബ് അക്തർ

പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ അവൻ ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെ, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം

ഉമ്രാൻ മാലിക്ക് പാകിസ്ഥാനിൽ നിന്നായിരുന്നെങ്കിൽ ഇതിനോടകം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെയെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. നിലവിൽ ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കളിക്കുന്ന ഉമ്രാൻ മാലിക്ക് ഇതിനോടകം 11 മത്സരങ്ങളിൽ നിന്നും 15 വിക്കറ്റ്… Read More »പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ അവൻ ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെ, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം

മുൻപിൽ ഷോൺ ടെയ്റ്റ് മാത്രം, ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ഐ പി എല്ലിൽ വീണ്ടും വേഗതകൊണ്ട് ഞെട്ടിച്ച് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ യുവ പേസർ ഉമ്രാൻ മാലിക്ക്. ഇതിനോടകം ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഉമ്രാൻ മാലിക്ക് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ… Read More »മുൻപിൽ ഷോൺ ടെയ്റ്റ് മാത്രം, ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ജമ്മു എക്സ്പ്രസ്സ്, സാക്ഷാൽ സ്റ്റെയ്‌നെ പോലും ഞെട്ടിച്ച് ഉമ്രാൻ മാലിക്കിൻ്റെ ബുള്ളത് യോർക്കർ, വീഡിയോ കാണാം

ഐ പി എല്ലിൽ തൻ്റെ തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ യുവ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക്. അതിവേഗതയ്ക്കൊപ്പം കൃത്യതയാർന്ന ലൈനിലൂടെ ലോകോത്തര ബാറ്റ്സ്മാന്മാരെ പോലും വിറപ്പിക്കുകയാണ് ഈ 22 ക്കാരൻ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച്… Read More »ജമ്മു എക്സ്പ്രസ്സ്, സാക്ഷാൽ സ്റ്റെയ്‌നെ പോലും ഞെട്ടിച്ച് ഉമ്രാൻ മാലിക്കിൻ്റെ ബുള്ളത് യോർക്കർ, വീഡിയോ കാണാം

ഇത് ഇന്ത്യൻ എക്സ്പ്രസ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഉമ്രാൻ മാലിക്ക്, ഒപ്പമെത്തിയത് സാക്ഷാൽ മലിംഗയ്ക്കൊപ്പം

തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചത്. മത്സരത്തിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പം എത്തിയിരിക്കുകയാണ്… Read More »ഇത് ഇന്ത്യൻ എക്സ്പ്രസ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഉമ്രാൻ മാലിക്ക്, ഒപ്പമെത്തിയത് സാക്ഷാൽ മലിംഗയ്ക്കൊപ്പം

ഷഹീൻ അഫ്രീദിയ്‌ക്ക് പോലും അത്രയും വേഗതയില്ല, ഉമ്രാൻ മാലിക്കിൻ്റെ വേഗത ഞെട്ടിച്ചുവെന്ന് മുൻ പാക് താരം

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിൻ്റെ വേഗത തന്നെ ഞെട്ടിച്ചുവെന്ന് മുൻ പാകിസ്ഥാൻ താരം റാഷിദ് ലതീഫ്. ഇത്രയും വേഗത്തിൽ പന്തെറിയാൻ സാധിക്കുന്ന ബൗളർമാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നും വൈകാതെ ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നും ലതീഫ് പറഞ്ഞു.… Read More »ഷഹീൻ അഫ്രീദിയ്‌ക്ക് പോലും അത്രയും വേഗതയില്ല, ഉമ്രാൻ മാലിക്കിൻ്റെ വേഗത ഞെട്ടിച്ചുവെന്ന് മുൻ പാക് താരം

അധികം വൈകാതെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക് അധികം വൈകാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് മുൻ സൗത്താഫ്രിക്കൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബൗളിംഗ് കോച്ചുമായ ഡെയ്ൽ സ്റ്റെയ്ൻ. സീസണിൽ തകർപ്പൻ പ്രകടനമാണ് ഉമ്രാൻ മാലിക്ക് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »അധികം വൈകാതെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ആദ്യ കാഴ്ച്ചയിൽ വഖാർ യൂനിസിനെയാണ് അവൻ ഓർമിപ്പിച്ചത്, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഇർഫാൻ പത്താൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക് ആദ്യമായി ബൗൾ ചെയ്യുന്നത് കണ്ടപ്പോൾ തനിക്കോർമ്മ വന്നത് പാക് പേസർ വഖാർ യൂനിസിനെയാണെന്ന് മുൻ ഇന്ത്യൻ താരവും ജമ്മു കശ്മീർ സ്റ്റേറ്റ് ടീം മെൻ്ററും കൂടിയായിരുന്ന ഇർഫാൻ പത്താൻ. ഐ പി എല്ലിൽ… Read More »ആദ്യ കാഴ്ച്ചയിൽ വഖാർ യൂനിസിനെയാണ് അവൻ ഓർമിപ്പിച്ചത്, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഇർഫാൻ പത്താൻ

അപൂർവ്വ നേട്ടത്തിൽ ഇർഫാൻ പത്താനും മലിംഗയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് ഉമ്രാൻ മാലിക്ക്

തകർപ്പൻ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സിൻ്റെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അപൂർവ്വനേട്ടത്തിൽ ഇർഫാൻ പത്താൻ, ലസിത് മലിംഗ അടക്കമുള്ള… Read More »അപൂർവ്വ നേട്ടത്തിൽ ഇർഫാൻ പത്താനും മലിംഗയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് ഉമ്രാൻ മാലിക്ക്

അവനെ വിട്ടുകളയരുത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

വീണ്ടും തൻ്റെ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക്. താരത്തിൻ്റെ ഈ പ്രകടനം മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയിലും മതിപ്പുണ്ടാക്കി. ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാമെന്ന് നിർദ്ദേശിച്ച രവി… Read More »അവനെ വിട്ടുകളയരുത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ജമ്മുകശ്മീർ എക്സ്പ്രസ്, ഐ പി എൽ 2021 ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ഐ പി എൽ 2021 സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ഈ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ഉമ്രാൻ മാലിക് എറിഞ്ഞത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തന്റെ… Read More »ജമ്മുകശ്മീർ എക്സ്പ്രസ്, ഐ പി എൽ 2021 ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്