Skip to content

ജോസ് ബട്ട്ലർ

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ജോസ് ബട്ട്ലർ നയിക്കും

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇനി ഇംഗ്ലണ്ടിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ നയിക്കും. ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയോടെയായിരിക്കും ഫുൾ ടൈം ക്യാപ്റ്റനായി… Read More »പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ജോസ് ബട്ട്ലർ നയിക്കും

47 പന്തിൽ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോസ് ബട്ട്ലർ

ഐ പി എല്ലിലെ തൻ്റെ തകർപ്പൻ ഫോം ഇംഗ്ലണ്ടിന് വേണ്ടിയും തുടർന്നിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. നെതർലൻഡ്സിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി ജോസ് ബട്ട്ലർ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോസ്… Read More »47 പന്തിൽ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോസ് ബട്ട്ലർ

സീസണിലെ രണ്ടാം സെഞ്ചുറി നേടി ജോസ് ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എല്ലിൽ വീണ്ടും സെഞ്ചുറി കുറിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സീസണിലെ തൻ്റെ രണ്ടാം സെഞ്ചുറി ബട്ട്ലർ നേടിയത്. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡും ബട്ട്ലർ സ്വന്തമാക്കി. മത്സരത്തിൽ 59… Read More »സീസണിലെ രണ്ടാം സെഞ്ചുറി നേടി ജോസ് ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിലേക്ക് രവിചന്ദ്രൻ അശ്വിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മെഗാ താരലേലത്തിൽ രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ഇതിനുപുറകെ അശ്വിനും ബട്ട്ലറും ഒരു ടീമിന് വേണ്ടി കളിക്കുന്നതിൻ്റെ ആവേശം ആരാധകരും മുൻ… Read More »ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

ആഷസിൽ അവന്റെ ശൈലിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ

ഡിസംബറിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ ബാറ്റ് ചെയ്ത അതേ ശൈലിയിൽ കളിക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ആ പര്യടനത്തിലെ പന്തിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചുവെന്നും… Read More »ആഷസിൽ അവന്റെ ശൈലിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ

തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോഡ് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സെഞ്ചുറി നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 55 റൺസിന്റെ തകർപ്പൻ വിജയം രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിൽ 64 പന്തിൽ 124… Read More »തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 55 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 220 റൺസ് നേടാനെ സാധിച്ചുള്ളു. സീസണിലെ സൺറൈസേഴ്‌സിന്റെ… Read More »ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

തകർത്തടിച്ച് ജോസ് ബട്ട്ലർ, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ വമ്പൻ വിജയം. മത്സരത്തിൽ കോഹ്ലിയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 52 പന്തിൽ പുറത്താകാതെ 83 റൺസ്… Read More »തകർത്തടിച്ച് ജോസ് ബട്ട്ലർ, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. 36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന… Read More »സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ബട്ട്ലർക്ക് നഷ്ട്ടമാകും

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുവാനാണ് ബട്ട്ലർ മൂന്നാം ടി20 യിൽ നിന്നും പിന്മാറിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 29 പന്തിൽ 44 റൺസും രണ്ടാം മത്സരത്തിൽ 54… Read More »ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ബട്ട്ലർക്ക് നഷ്ട്ടമാകും

ബട്ട്ലർ തകർത്താടി, രണ്ടാം ടി20യിലും ഇംഗ്ലണ്ടിന് വിജയം ; പരമ്പര സ്വന്തമാക്കി മോർഗനും കൂട്ടരും

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 158 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 54 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ… Read More »ബട്ട്ലർ തകർത്താടി, രണ്ടാം ടി20യിലും ഇംഗ്ലണ്ടിന് വിജയം ; പരമ്പര സ്വന്തമാക്കി മോർഗനും കൂട്ടരും

പാകിസ്ഥാനെതിരെ അവിശ്വസനീയ ക്യാച്ചുമായി ജോസ് ബട്ട്ലർ, വീഡിയോ കാണാം

പാകിസ്ഥാനെതിരെ സൗത്താപ്ടണിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയ ക്യാച്ചുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മത്സരത്തിലെ മൂന്നാം ദിനത്തിൽ പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദിയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ബട്ട്ലർ പുറത്താക്കിയത്. ബ്രോഡ് എറിഞ്ഞ 86 ആം ഓവറിലെ ആദ്യ… Read More »പാകിസ്ഥാനെതിരെ അവിശ്വസനീയ ക്യാച്ചുമായി ജോസ് ബട്ട്ലർ, വീഡിയോ കാണാം

അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് പുറകെ ജോസ് ബട്ട്ലറെ പ്രശംസിച്ച് സഹതാരം ക്രിസ് വോക്‌സ്. ബട്ട്ലർ ഫോമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ചേസിങിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ബട്ട്ലറെന്നും അതവൻ ഈ പ്രകടനത്തോടെ ഒരിക്കൽ… Read More »അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെയും ക്രിസ് വോക്‌സിന്റെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ അസ്ഹർ അലി. ഇരുവരുടെയും 139 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഒപ്പം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതും പരാജയത്തിന്… Read More »പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെ പാത പിന്തുടർന്ന് മുഷ്ഫിഖുർ റഹിമും

കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായം കണ്ടെത്തുന്നതായി ബാറ്റ് ലേലം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫിഖുർ റഹിം. 2013 ൽ ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ ഉപയോഗിച്ച ബാറ്റാണ് മുഷ്ഫിഖുർ റഹിം ലേലം ചെയ്യാനൊരുങ്ങുന്നത്. ലേലത്തിൽ… Read More »ജോസ് ബട്ട്ലറുടെ പാത പിന്തുടർന്ന് മുഷ്ഫിഖുർ റഹിമും

ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ വെള്ളംകുടിപ്പിച്ച ബൗളറാരെന്ന കാര്യം ബട്ട്ലർ വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും… Read More »ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ്… Read More »ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

അത്യന്തം ആവേശകരമായിരുന്നു ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം . ഏകദിന ക്രിക്കറ്റിൽ ഇരുടീമുകളും തമ്മിലുള്ള നൂറാമത്തെ പോരാട്ടം കൂടിയായിരുന്നു . വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സന്ദർശകരായ ഇംഗ്ലണ്ട് നിശ്ചിത… Read More »മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ

മിന്നും പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത് .മത്സരത്തിൽ 77 പന്തിൽ 150 റൺസ് നേടിയ ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിങായിരുന്നു 418 എന്ന ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 88 പന്തിൽ 103 റൺസ് നേടിയ… Read More »77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ