Skip to content

പാകിസ്ഥാനെതിരെ അവിശ്വസനീയ ക്യാച്ചുമായി ജോസ് ബട്ട്ലർ, വീഡിയോ കാണാം

പാകിസ്ഥാനെതിരെ സൗത്താപ്ടണിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയ ക്യാച്ചുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മത്സരത്തിലെ മൂന്നാം ദിനത്തിൽ പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദിയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ബട്ട്ലർ പുറത്താക്കിയത്.

ബ്രോഡ് എറിഞ്ഞ 86 ആം ഓവറിലെ ആദ്യ പന്ത് ഇടം കയ്യൻ ബാറ്റ്‌സ്മാനായ ഷഹീൻ അഫ്രീദിയുടെ ബാറ്റിൽ തട്ടിൽ എഡ്ജ് ചെയ്യുകയും ലെഗ് സൈഡിലേക്ക് പായുകയായിരുന്ന പന്ത് വലതുവശത്തേക്ക് ഡൈവ് ചെയ്ത് ബട്ട്ലർ കൈപിടിയിലൊതുക്കുകയായിരുന്നു.

വീഡിയോ