Skip to content

ICC Cricket World Cup

ഇതിനെ കുറിച്ചാണ് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്! പാകിസ്ഥാൻ ടീമിനെതിരെ വിമർശനനവുമായി വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി പാക് ഇതിഹാസം വസീം അക്രം. ചെന്നൈയിൽ നടന്ന മത്സരത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിൻ്റെ തോൽവി പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഈ ലോകകപ്പിലെ പാകിസ്ഥാൻ്റെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്.… Read More »ഇതിനെ കുറിച്ചാണ് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്! പാകിസ്ഥാൻ ടീമിനെതിരെ വിമർശനനവുമായി വസീം അക്രം

ഇതിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു ! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് മൊഹമ്മദ് നബി

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ശേഷം പാകിസ്ഥാനെയും പരാജയപെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിലാണ് അഫ്ഗാൻ മറികടന്നത്. 53 പന്തിൽ 65 റൺസ് നേടിയ റഹ്മനുള്ള… Read More »ഇതിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു ! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് മൊഹമ്മദ് നബി

ഇത് അഫ്ഗാൻ വീര്യം ! പാകിസ്ഥാനെ തകർത്ത്
അഭിമാന വിജയവുമായി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയമാണ് അഫ്ഗാനിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. തകർപ്പൻ തുടക്കമാണ്… Read More »ഇത് അഫ്ഗാൻ വീര്യം ! പാകിസ്ഥാനെ തകർത്ത്
അഭിമാന വിജയവുമായി അഫ്ഗാനിസ്ഥാൻ

വീണ്ടും കിങ് കോഹ്ലി ! ന്യൂസിലൻഡിനെയും തകർത്ത് ഇന്ത്യയുടെ വിജയകുതിപ്പ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ഇന്ത്യ. ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കിങ് കോഹ്ലിയുടെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 274 റൺസിൻ്റെ വിജയലക്ഷ്യം 48 ഓവറിൽ… Read More »വീണ്ടും കിങ് കോഹ്ലി ! ന്യൂസിലൻഡിനെയും തകർത്ത് ഇന്ത്യയുടെ വിജയകുതിപ്പ്

ബൈ ബൈ ഇംഗ്ലണ്ട് ! സൗത്താഫ്രിക്കയ്ക്കെതിരെ പടുകൂറ്റൻ തോൽവി ഏറ്റുവാങ്ങി ലോക ചാമ്പ്യന്മാർ

ഐസിസി ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനം തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അഫ്ഗാനിസ്ഥാനെതിരെ ഏറ്റുവാങ്ങി സൗത്താഫ്രിക്കയെ നേരിടാൻ എത്തിയ ഇംഗ്ലണ്ട് 229 റൺസിൻ്റെ പടുകൂറ്റൻ തോൽവിയാണ് മുംബൈയിൽ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 400 റൺസിൻ്റെ പടുക്കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »ബൈ ബൈ ഇംഗ്ലണ്ട് ! സൗത്താഫ്രിക്കയ്ക്കെതിരെ പടുകൂറ്റൻ തോൽവി ഏറ്റുവാങ്ങി ലോക ചാമ്പ്യന്മാർ

പാകിസ്ഥാന് ജയ് വിളിച്ച ആരാധകനെ തടഞ്ഞ് ബാംഗ്ലൂർ പോലീസ് !! സോഷ്യൽ മീഡിയയിൽ വിമർശനം

ഐസിസി ഏകദിന ലോകകപ്പ് ആവേശകരായി പുരോഗമിക്കുമ്പോഴും വിവാദങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. ഇപ്പോഴിതാ പാകിസ്ഥാൻ ഓസ്ട്രേലിയ മത്സരത്തിൽ ബാംഗ്ലൂർ പോലീസിൻ്റെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന… Read More »പാകിസ്ഥാന് ജയ് വിളിച്ച ആരാധകനെ തടഞ്ഞ് ബാംഗ്ലൂർ പോലീസ് !! സോഷ്യൽ മീഡിയയിൽ വിമർശനം

അടിവാരത്തുനിന്നും ഓസ്ട്രേലിയയുടെ കുതിപ്പ് ! ലോകകപ്പ് പോയിൻറ് ടേബിൾ ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത ഓസീസ് ഇക്കുറി പാകിസ്ഥാനെയും പരാജയപെടുത്തി. ഈ വിജയത്തോടെ പോയിൻ്റ് ടേബിളിൽ മുൻപോട്ട് കുതിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ലോകകപ്പിൽ ഒരു… Read More »അടിവാരത്തുനിന്നും ഓസ്ട്രേലിയയുടെ കുതിപ്പ് ! ലോകകപ്പ് പോയിൻറ് ടേബിൾ ഇങ്ങനെ

നെറ്റ് റൺറേറ്റ് കൂടെ നോക്കണം ! കോഹ്ലിയുടെ സെഞ്ചുറിയിൽ പ്രതികരിച്ച് പുജാര

തകർപ്പൻ സെഞ്ചുറിയാണ് ബംഗ്ളാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. സിക്സ് നേടി മത്സരം ഫിനിഷ് ചെയ്തതിനൊപ്പമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ കോഹ്ലി സെഞ്ചുറി പൂർത്തിയാക്കാൻ വേണ്ടി കളിച്ചതിൽ വിമർശനം ഒരു വിഭാഗം ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ… Read More »നെറ്റ് റൺറേറ്റ് കൂടെ നോക്കണം ! കോഹ്ലിയുടെ സെഞ്ചുറിയിൽ പ്രതികരിച്ച് പുജാര

എന്തിനും അവരോട് അനുവാദം ചോദിക്കണം !! സുരക്ഷയിൽ വിമർശനവുമായി ഹസൻ അലി

ഐസിസി ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ചില വിവാദങ്ങൾക്കും ലോകകപ്പ് വഴിവെചചിരുന്നു. ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ശേഷമാണ് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. ഇതിനിടെ മറ്റൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പേസർ ഹസൻ അലി. ഇന്ത്യയ്ക്കെതിരായ മത്സരശേഷം ബാംഗ്ലൂരിൽ എത്തിയ പാകിസ്ഥാൻ… Read More »എന്തിനും അവരോട് അനുവാദം ചോദിക്കണം !! സുരക്ഷയിൽ വിമർശനവുമായി ഹസൻ അലി

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! നിർണായക മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത് !!

ഐസിസി ഏകദിന തുടർച്ചയായ നാലാം വിജയം നേടി വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. എന്നാൽ കൂടുതൽ നിർണായക മത്സരത്തിലേക്ക് കടക്കവേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനും ടീമിലെ സ്റ്റാർ ഓൾ റൗണ്ടറും കൂടിയായ ഹാർദിക്ക് പാണ്ഡ്യയ്ക്ക്… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! നിർണായക മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത് !!

ബിസിസിഐയ്ക്ക് ആശ്വാസം ! ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്

ഇക്കുറി ഐസിസി ഏകദിന ലോകകപപിൽ തുടക്കം മുതൽ വലിയ വിമർശനമാണ് ബിസിസിഐ ഏറ്റുവാങ്ങിയത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലെ കാണികളുടെ കുറവും ടിക്കറ്റ് വിൽപ്പനയിലെ പാകപിഴകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ബിസിസിഐയ്ക്ക് ആശ്വാസം തരുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ഇതര… Read More »ബിസിസിഐയ്ക്ക് ആശ്വാസം ! ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്

ഇനി ഒന്നാമൻ !! ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യയ്ക്ക് മികച്ച തുടക്കം രോഹിത് ശർമ്മ സമ്മാനിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. മത്സരത്തിൽ 257 റൺസിൻ്റെ… Read More »ഇനി ഒന്നാമൻ !! ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

അവർ എനിക്കെതിരെ ആണികൾ വലിച്ചെറിഞ്ഞു ! വിവാദങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാണികൾ ചിലർ മൊഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഇതിന് പുറകെ ഐസിസിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പാകിസ്ഥാനെതിരെ രംഗത്തെത്തിയിരിക്കുകയാണ്… Read More »അവർ എനിക്കെതിരെ ആണികൾ വലിച്ചെറിഞ്ഞു ! വിവാദങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ബുംറയുടെ തീപാറും യോർക്കർ ! മറുപടിയില്ലാതെ മഹ്മദുള്ള : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലും മികച്ച പ്രകടനം ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചു. മത്സരത്തിൽ അവസാന ഓവറിൽ അതിഗംഭീര യോർക്കറിലൂടെ ബംഗ്ലാദേശ് സീനിയർ മഹ്മദുള്ളയെ പുറത്താക്കി മറ്റുള്ള ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്… Read More »ബുംറയുടെ തീപാറും യോർക്കർ ! മറുപടിയില്ലാതെ മഹ്മദുള്ള : വീഡിയോ കാണാം

സൂപ്പർമാൻ !! ബംഗ്ലാദേശിനെതിരെ
തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ ബംഗ്ളാദേശ് പോരാട്ടം പൂനെയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ കുറഞ്ഞ സ്കോറിൽ ഇന്ത്യ ഒതുക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ എന്ന പോലെ മികച്ച ഫീൽഡിങ് പ്രകടനമാണ് ഇക്കുറിയും ഇന്ത്യയിൽ നിന്നുമുണ്ടായത്. അതിൽ എടുത്തുപറയേണ്ടത് രവീന്ദ്ര… Read More »സൂപ്പർമാൻ !! ബംഗ്ലാദേശിനെതിരെ
തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ : വീഡിയോ

വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. ന്യൂസിലൻഡ് വമ്പൻ വിജയം നേടിയ മത്സരത്തിലെ പ്രകടനത്തോടെയാണ് ഡാനിയൽ വെട്ടോറിയ്ക്ക് ശേഷം ആ നേട്ടം സാൻ്റ്നർ കുറിച്ചത്. മത്സരത്തിൽ… Read More »വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്.… Read More »അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ വിജയവുമായി ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസീസ് പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തുടക്കത്തിൽ… Read More »ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

എന്തുകൊണ്ടാണ് അവനെതിരെ മാത്രം അതുണ്ടായത് ! കാണികളുടെ പ്രതിഷേധത്തിൽ മുൻ ഇന്ത്യൻ താരം

ഇന്ത്യയും പാകിസ്ഥാനിൽ തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടം വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു. പാകിസ്ഥാൻ താരങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും ചർച്ചയായത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.… Read More »എന്തുകൊണ്ടാണ് അവനെതിരെ മാത്രം അതുണ്ടായത് ! കാണികളുടെ പ്രതിഷേധത്തിൽ മുൻ ഇന്ത്യൻ താരം