Skip to content

Asia Cup

 

ഏഷ്യ കപ്പ് !! ഇന്ത്യൻ ടീമിനെ നാളെ അറിയാം ! സാധ്യത പട്ടിക ഇങ്ങനെ

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. നാളെ ഉച്ചയ്ക്ക് 1.30 നാണ് വാർത്താ സമ്മേളനം… Read More »ഏഷ്യ കപ്പ് !! ഇന്ത്യൻ ടീമിനെ നാളെ അറിയാം ! സാധ്യത പട്ടിക ഇങ്ങനെ

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വൈകാതെ പ്രഖ്യാപിക്കും !! അക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം 30 ന് പാകിസ്താനും നേപ്പാളും തമ്മിലുളള മത്സരത്തോടെയാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് ടൂർണമെൻ്റ് നടക്കുന്നത്. സെപ്റ്റംബർ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ… Read More »ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വൈകാതെ പ്രഖ്യാപിക്കും !! അക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത

ജയ് ഷാ പാകിസ്ഥാനിലേക്കോ !! ബിസിസിഐ സെക്രട്ടറിയെ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഈ മാസം അവസാനത്തോടെ പാകിസ്ഥാനിൽ ആരംഭിക്കുന്ന ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും കൂടിയായ ജയ് ഷായെ ക്ഷണിച്ച് പാകിസ്ഥാൻ. ഓഗസ്റ്റ് 30 ന് മുൾട്ടാനിൽ പാകിസ്താനും നേപ്പാളും തമ്മിലുളള പോരാട്ടത്തോടെയാണ് ഏഷ്യ കപ്പ്… Read More »ജയ് ഷാ പാകിസ്ഥാനിലേക്കോ !! ബിസിസിഐ സെക്രട്ടറിയെ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

അവനെത്തിയാൽ സഞ്ജു ഏഷ്യ കപ്പിലും ലോകകപ്പിലും കാണില്ല !! മുൻ ഇന്ത്യൻ താരം

കെ എൽ രാഹുലിൻ്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിലാണ് സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിലെത്തിയത്. കിട്ടിയ അവസരത്തിൽ ഇന്ത്യയ്ക്കായി തിളങ്ങിയ സഞ്ജു മികച്ച പ്രകടനം ഈ ഫോർമാറ്റിൽ കാഴ്ച്ചവെച്ചിരുന്നു. എന്നാൽ ഇതിനിടയിലും കെ എൽ രാഹുൽ തിരിച്ചെത്തിയാൽ സഞ്ജുവിന് ടീമിൽ പിടിച്ചുനിൽക്കാനാകില്ലെന്ന്… Read More »അവനെത്തിയാൽ സഞ്ജു ഏഷ്യ കപ്പിലും ലോകകപ്പിലും കാണില്ല !! മുൻ ഇന്ത്യൻ താരം

ആരാധകർക്ക് സന്തോഷവാർത്ത !! സഞ്ജു ഏഷ്യ കപ്പിലുമുണ്ടാകും

വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിൽ സഞ്ജുവിൻ്റെ മികച്ച പ്രകടനം കാണാനായതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ സഞ്ജു ആരാധകരെ തേടി മറ്റൊരു സന്തോഷവാർത്തയും എത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം അടുത്ത മാസം നടക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അയർലൻഡ് പര്യടനത്തിൽ ഉൾപ്പെടുത്തിയതോടെ… Read More »ആരാധകർക്ക് സന്തോഷവാർത്ത !! സഞ്ജു ഏഷ്യ കപ്പിലുമുണ്ടാകും

ഏഷ്യ കപ്പ് ഷെഡ്യൂൾ പുറത്ത് ! ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടിയേക്കും

ഏഷ്യ കപ്പ് ഷെഡ്യൂൾ പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ടൂർണമെൻ്റ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായിട്ടായിരിക്കും നാടക്കുക. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് തവണ ടൂർണമെൻ്റിൽ ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്. ഓഗസ്റ്റ് 30 ന് പാകിസ്ഥാനും നേപ്പാളും തമ്മിലുളള മത്സരത്തോടെയാണ് ടൂർണമെൻ്റ്… Read More »ഏഷ്യ കപ്പ് ഷെഡ്യൂൾ പുറത്ത് ! ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടിയേക്കും

പാകിസ്ഥാന് പണികൊടുത്ത് ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും !! ഏഷ്യ കപ്പ് അനിശ്ചിതത്തിൽ

ഏഷ്യ കപ്പ് ആതിഥേയരായ പാകിസ്ഥാന് എട്ടിൻ്റെ പണികൊടുത്ത് ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ. ഇതോടെ ഏഷ്യ കപ്പ് വീണ്ടും അനിശ്ചിതത്തിലായി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻപോട്ട് വെച്ച ഹൈബ്രിഡ് മോഡൽ നിരസിച്ചിരിക്കുകയാണ് ഈ മൂന്ന് ക്രിക്കറ്റ് ബോർഡുകളും. ഇന്ത്യ ഒരു… Read More »പാകിസ്ഥാന് പണികൊടുത്ത് ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും !! ഏഷ്യ കപ്പ് അനിശ്ചിതത്തിൽ

ഇത് ചരിത്രം !! ഏഷ്യ കപ്പിന് യോഗ്യത നേടി നേപ്പാൾ

ചരിത്രത്തിൽ ആദ്യമായി ഏഷ്യ കപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ. എ സി സി പ്രീമിയർ കപ്പ് ഫൈനലിൽ യു എ ഇയെ തകർത്തുകൊണ്ടാണ് നേപ്പാൾ ഏഷ്യ കപ്പിന് യോഗ്യത നേടിയത്. ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിലാണ് നേപ്പാൾ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം… Read More »ഇത് ചരിത്രം !! ഏഷ്യ കപ്പിന് യോഗ്യത നേടി നേപ്പാൾ

പാകിസ്ഥാനിലേക്ക് ഞങ്ങളില്ല !! നിലപാടിൽ ഉറച്ച് ഇന്ത്യ

ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. ഇന്ന് ബഹ്റനിൽ വെച്ചുനടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ എമർജൻസി യോഗത്തിലാണ് പാകിസ്ഥാനിലേക്ക് ഇല്ലെന്ന നിലപാടിൽ ബിസിസിഐ ഉറച്ചുനിന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പ് പാകിസ്ഥാനിൽ നിന്നും മറ്റേതെങ്കിലും രാജ്യത്തിലേക്ക് മാറ്റിയേക്കും. ഇത്… Read More »പാകിസ്ഥാനിലേക്ക് ഞങ്ങളില്ല !! നിലപാടിൽ ഉറച്ച് ഇന്ത്യ

എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിങിനെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ സീനിയർ ബൗളർ മൊഹമ്മദ് ഷാമി. പാകിസ്ഥാനെതിരായ മത്സരത്തിൽ നിർണായക നിമിഷത്തിൽ ക്യാച്ച് പാഴാക്കിയതിന് പുറകെയാണ് അർഷ്ദീപ് സിങ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടത്. വിമർശിക്കുന്നവരും ട്രോൾ ചെയ്യുന്നവരും… Read More »എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

അന്ന് എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് കരുതിയത്, തെറ്റുകൾ ആർക്കും സംഭവിക്കാം, ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് വിരാട് കോഹ്ലി

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സൂപ്പർ ഫോർ മത്സരത്തിനിടെ പാകിസ്ഥാൻ താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടതിന് പുറകെ ഇന്ത്യൻ യുവതാരം അർഷ്ദീപ് സിങിനെതിരെ നിരവധി വിമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. വിമർശനങ്ങൾക്കിടയിൽ യുവതാരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ… Read More »അന്ന് എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് കരുതിയത്, തെറ്റുകൾ ആർക്കും സംഭവിക്കാം, ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് വിരാട് കോഹ്ലി

ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ഹോങ്കോങിനെ ഏകപക്ഷീയ വിജയം നേടി പാകിസ്ഥാൻ സൂപ്പർ ഫോറിൽ. 155 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങിന് 10.4 ഓവറിൽ 38 റൺസ്… Read More »ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർസ് പോരാട്ടങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടൂർണമെൻ്റിൽ നിന്നും പുറത്തായി. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് രവീന്ദ്ര ജഡേജ ഏഷ്യ കപ്പിൽ നിന്നും പുറത്തായത്.… Read More »സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

സച്ചിനെയോ കോഹ്ലിയോ അല്ല അവർ പിന്തുടരുന്നത് എം എസ് ധോണിയെയാണ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ടീമിലെ ഭാവിയിലെ സൂപ്പർ താരങ്ങളായ ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും സൂര്യകുമാർ യാദവും അടക്കമുളള താരങ്ങൾ പിന്തുടരുന്നത് സച്ചിൻ ടെണ്ടുൽക്കറുടെയോ വിരാട് കോഹ്ലിയുടെയോ പാതയല്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലതീഫ്. ” ക്രിക്കറ്റ് ഇപ്പോൾ മാറിയിരിക്കുന്നു. മുൻപ് കളിക്കാർ… Read More »സച്ചിനെയോ കോഹ്ലിയോ അല്ല അവർ പിന്തുടരുന്നത് എം എസ് ധോണിയെയാണ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ആര് വിജയിക്കും, പ്രവചനവുമായി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്

ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് റിക്കി പോണ്ടിങ് പ്രവചിച്ചത്. ഓഗസ്റ്റ് 28 ദുബായ് ഇൻ്റർനാഷണൽ… Read More »ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ആര് വിജയിക്കും, പ്രവചനവുമായി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്

ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിൽ തനിക്ക് നിരാശയില്ലെന്ന് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ. ടീമിൽ നിന്നും ഒഴിവാക്കപെട്ടത് പോസിറ്റീവായാണ് കാണുന്നതെന്നും ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യുമെന്നും ഇഷാൻ കിഷൻ പറഞ്ഞു. ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി ടി20… Read More »ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കെ ടൂർണമെൻ്റിൽ ഇന്ത്യയെ പരാജയപെടുത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തങ്ങളുടെ നെതർലൻഡ്സ് പര്യടനത്തിന് മുൻപായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാബർ… Read More »ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം