Skip to content

Pakistan

ആർമി ക്യാപ് ധരിച്ച ഇന്ത്യയ്ക്കെതിരെ ഐസിസിയോട് നടപടി ആവശ്യപെട്ട് പാകിസ്ഥാൻ

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആർമി ക്യാപ് ധരിച്ചാണ് ഇന്ത്യൻ ടീം ഇറങ്ങിയത് . പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരോടും ഇന്ത്യൻ സൈന്യത്തോടുള്ള ബഹുമാന സൂചകമായാണ് ഇന്ത്യൻ താരങ്ങൾ ആർമി ക്യാപ് ധരിച്ചത്. ഇതിനുപുറകെ നിരവധി പേരാണ് ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്… Read More »ആർമി ക്യാപ് ധരിച്ച ഇന്ത്യയ്ക്കെതിരെ ഐസിസിയോട് നടപടി ആവശ്യപെട്ട് പാകിസ്ഥാൻ

സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറും പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുവരെയും പരിഗണിക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറായില്ല . അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ പ്രീമിയർ ലീഗ്… Read More »സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

” ലക്ഷ്യം കോഹ്‌ലിയെ പോലെയാവാൻ ” ; തുറന്ന് പറഞ്ഞ് പാക് താരം ബാബർ അസം

സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ദിക്കപ്പെട്ട താരമാണ് പാകിസ്താന്റെ ബാബർ അസം . 2017 ൽ പാകിസ്ഥാൻ കോച്ച് മിക്കി ആർതർ ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്തിരുന്നു . ഇപ്പോഴിതാ ബാബർ അസം ഇതിനെ കുറിച്ച് മനസ്സ് തുറന്നുരിക്കുകയാണ്… Read More »” ലക്ഷ്യം കോഹ്‌ലിയെ പോലെയാവാൻ ” ; തുറന്ന് പറഞ്ഞ് പാക് താരം ബാബർ അസം

ഇത്തവണത്തെ  ലോകകപ്പിൽ ഇന്ത്യയെ  പരാജയപ്പെടുത്താൻ  പാകിസ്ഥാനാകും ;  മുൻ പാക് നായകൻ മൊയീൻ ഖാൻ

ലോകകപ്പിൽ ഇതുവരെയായി ആറ് തവണ പാകിസ്താനും ഇന്ത്യയും തമ്മിൽ നേർക്ക് നേർക്ക് മുട്ടിയപ്പോൾ ഒരിക്കൽ പോലും പാകിസ്ഥാൻ ജയം നേടനായിട്ടില്ല . എന്നാൽ ഈ വർഷം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്താനാകുമെന്നാണ് മുൻ പാകിസ്ഥാൻ നായകൻ… Read More »ഇത്തവണത്തെ  ലോകകപ്പിൽ ഇന്ത്യയെ  പരാജയപ്പെടുത്താൻ  പാകിസ്ഥാനാകും ;  മുൻ പാക് നായകൻ മൊയീൻ ഖാൻ

ന്യൂസിലാൻഡിനെതിരായ വിജയത്തോടെ ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ ഈ റെക്കോർഡ്

തകർപ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത് .ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം ഏഴ് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടന്നു . ഈ തകർപ്പൻ വിജയത്തോടെ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ്… Read More »ന്യൂസിലാൻഡിനെതിരായ വിജയത്തോടെ ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ ഈ റെക്കോർഡ്

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്താഫ്രിക്കൻ താരമായി ക്രിസ് മോറിസ്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തോടെ ക്രിസ് മോറിസ് നേടിയത് അപൂർവ്വ റെക്കോർഡ് . മത്സരത്തിൽ 27 റൺസിനാണ് പാകിസ്ഥാനോട് സൗത്താഫ്രിക്ക പരാജയപെട്ടത് . ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേരത്തെ സൗത്താഫ്രിക്ക സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 169 റൺസിന്റെ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്താഫ്രിക്കൻ താരമായി ക്രിസ് മോറിസ്

പാകിസ്ഥാൻ ക്യാപ്റ്റനായി ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് തുടരും

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് പാകിസ്ഥാൻ ക്യാപ്റ്റനായി തുടരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സൗത്താഫ്രിക്കയൽകെതിരായ പരമ്പരയിൽ സൗത്താഫ്രിക്കൻ താരത്തിനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തെ തുടർന്ന് ഐസിസി സർഫ്രാസ് അഹമ്മദിനെ നാല് മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. ഇതിനെതുടർന്ന് താരത്തിനെ… Read More »പാകിസ്ഥാൻ ക്യാപ്റ്റനായി ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് തുടരും

രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ട്വന്റി20 പരമ്പരയും സൗത്താഫ്രിക്കയ്ക്ക്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് ഏഴ് റൺസിന്റെ തകർപ്പൻ വിജയം . സൗത്താഫ്രിക്ക ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ .ഒരു ഘട്ടത്തിൽ… Read More »രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ട്വന്റി20 പരമ്പരയും സൗത്താഫ്രിക്കയ്ക്ക്

ഇത് കില്ലർ മില്ലർ ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഡേവിഡ് മില്ലറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് മികച്ച സ്കോർ . ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക നിശ്ചിത 20 മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടി . 29 പന്തിൽ… Read More »ഇത് കില്ലർ മില്ലർ ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

സച്ചിന്റെയും അഫ്രീദിയിടെയും റെക്കോർഡ് തകർത്ത് പതിനാറുകാരൻ രോഹിത് പൗഡൽ

നീണ്ട 30 വർഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന സച്ചിന്റെ റെക്കോർഡിന് അന്ത്യം കുറിച്ച് നേപ്പാൾ ബാറ്റ്സ്മാൻ രോഹിത് പൗഡൽ . സച്ചിന്റെ റെക്കോർഡിനൊപ്പം തന്നെ ഏകദിന ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം… Read More »സച്ചിന്റെയും അഫ്രീദിയിടെയും റെക്കോർഡ് തകർത്ത് പതിനാറുകാരൻ രോഹിത് പൗഡൽ

സച്ചിനെ മറികടന്ന് കോഹ്ലി നേടിയ റെക്കോർഡ് പഴങ്കഥയാക്കി ഹാഷിം അംല

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല .ഏകദിന കരിയറിലെ തന്റെ 27 ആം സെഞ്ചുറിയാണ് ഇന്നലെ പാകിസ്ഥാനെതിരെ അംല നേടിയത് . 167 ഇന്നിങ്‌സിൽ നിന്നും 27 സെഞ്ചുറി… Read More »സച്ചിനെ മറികടന്ന് കോഹ്ലി നേടിയ റെക്കോർഡ് പഴങ്കഥയാക്കി ഹാഷിം അംല

അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ഇതിഹാസം വസിം അക്രം . നിലവിൽ ഏറ്റവും മികച്ചതും ഫലപ്രദവുമായ യോർക്കർ എറിയുന്ന ബൗളർ ബുംറയാണെന്നും വ്യത്യസ്ത ആക്ഷനുള്ള ബുംറ മറ്റുബൗളർമാരിൽ നിന്നും വ്യത്യസ്തനാണെന്നും വസിം അക്രം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ… Read More »അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. മറ്റു വിദേശ താരങ്ങൾ മടിക്കുമ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗിലെ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാൻ തയ്യാറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന്റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് പാകിസ്ഥാൻ ആരാധകർ സ്വീകരിച്ചിരിക്കുന്നത്… Read More »ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്

പാകിസ്ഥാനെ വെള്ളപൂശി സൗത്താഫ്രിക്ക ; റാങ്കിങ്ങിൽ ഇംഗ്ലണ്ടിനേയും മറികടന്നു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ 3-0 ത്തിന്റെ സമ്പൂർണ വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ സൗത്താഫ്രിക്ക ഇംഗ്ലണ്ടിനെയും ന്യൂസിലാൻഡിനെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.പരമ്പരയിലെ പരാജയത്തോടെ പാകിസ്ഥാൻ ശ്രീലങ്കയ്ക്ക് പുറകിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .പരമ്പരയുടെ തുടക്കത്തിൽ 92 പോയിന്റ് ആയിരുന്നു പാകിസ്ഥാനുണ്ടായിരുന്നത് എന്നാൽ… Read More »പാകിസ്ഥാനെ വെള്ളപൂശി സൗത്താഫ്രിക്ക ; റാങ്കിങ്ങിൽ ഇംഗ്ലണ്ടിനേയും മറികടന്നു

കളിക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന ; പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

കളിക്കാരുടെ സുരക്ഷയെ മുൻനിർത്തി പാകിസ്ഥാനിൽ കളിക്കുവാൻ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ . കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുൻഗണന നൽകുന്നതെന്നും അതിനാൽ തന്നെ പാകിസ്ഥാനിൽ കളിക്കുവാൻ തയ്യാറല്ലെന്നും ഗവണ്മെന്റ് ഏജൻസികളോടും സുരക്ഷാ ഏജൻസികളോടും ചേർന്ന് ആലോചിച്ചതിന് ശേഷം മാത്രമേ… Read More »കളിക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന ; പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

കേപ്ടൌൺ ടെസ്റ്റ് ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ ഒരു മത്സരം ബാക്കിനിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഡുപ്ലെസിസും കൂട്ടരും സ്വന്തമാക്കി. നാലാം ദിനം 41 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക 9.5… Read More »കേപ്ടൌൺ ടെസ്റ്റ് ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

കേപ്ടൌൺ ടെസ്റ്റ് ; ആദ്യ ഇന്നിങ്‌സിൽ സൗത്താഫ്രിക്ക 431 ന് പുറത്ത്

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്ക പിടിമുറുക്കുന്നു . ഒന്നാം ഇന്നിങ്‌സിൽ 431 റൺസിന് പുറത്തായ സൗത്താഫ്രിക്ക 254 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കി . 78 റൺസ് നേടിയ ഐഡൻ മാർക്രം, 103 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ്… Read More »കേപ്ടൌൺ ടെസ്റ്റ് ; ആദ്യ ഇന്നിങ്‌സിൽ സൗത്താഫ്രിക്ക 431 ന് പുറത്ത്

പാകിസ്ഥാൻ  – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെ  ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അത് സംഭവിച്ചു

പാകിസ്ഥാൻ – സൗത്ത് ആഫ്രിക്ക തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെ തകർപ്പൻ വിജയം സൗത്ത് ആഫ്രിക്ക സ്വന്തമാക്കി . ഒപ്പം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് . ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇരു… Read More »പാകിസ്ഥാൻ  – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെ  ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അത് സംഭവിച്ചു