Skip to content

Australian Cricket Team

തുടർച്ചയായി മൂന്ന് സിക്സ്, മൊഹാലിയിൽ തകർത്തടിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തൻ്റെ ഏറ്റവും ഉയർന്ന സ്കോർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. 25 പന്തിൽ നിന്നും ഫിഫ്റ്റി നേടി പാണ്ഡ്യ തകർത്തടിച്ചപ്പോൾ ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ സ്വന്തമാക്കി. വെറും 25… Read More »തുടർച്ചയായി മൂന്ന് സിക്സ്, മൊഹാലിയിൽ തകർത്തടിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തൻ്റെ ഏറ്റവും ഉയർന്ന സ്കോർ

ആരും എല്ലാം തികഞ്ഞവരല്ല, സ്ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശങ്ങളോട് പ്രതികരിച്ച് കെ എൽ രാഹുൽ

ടി20 ക്രിക്കറ്റിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന വിമർശങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിമർശങ്ങളോട് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പ്രതികരിച്ചിരിക്കുന്നത്. ” എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. ഡ്രസിങ്… Read More »ആരും എല്ലാം തികഞ്ഞവരല്ല, സ്ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശങ്ങളോട് പ്രതികരിച്ച് കെ എൽ രാഹുൽ

കോഹ്ലി സച്ചിനെ മറികടക്കുമോ, മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ഈ ചോദ്യം റിക്കി പോണ്ടിങിന് മുൻപിലെത്തിയത്. ഏഷ്യ കപ്പിൽ… Read More »കോഹ്ലി സച്ചിനെ മറികടക്കുമോ, മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

ഇന്ത്യയുടെ രണ്ടാമനാകുവാൻ കോഹ്ലിക്ക് ഇനി വേണ്ടത് വെറും 63 റൺസ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി 63 റൺസ് കൂടെ നേടിയാൽ വമ്പൻ നേട്ടത്തിൽ ഇതിഹാസതാരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കുവാൻ കോഹ്ലിക്ക് സാധിക്കും. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 522 ഇന്നിങ്സിൽ… Read More »ഇന്ത്യയുടെ രണ്ടാമനാകുവാൻ കോഹ്ലിക്ക് ഇനി വേണ്ടത് വെറും 63 റൺസ്

ഏതൊരു ഘട്ടത്തിലും അവനെ എഴുതിതള്ളരുത്, വിരാട് കോഹ്ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ഏതൊരു ഘട്ടത്തിലായാലും വിരാട് കോഹ്ലിയെ എഴുതിതള്ളരുതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കിങ് കോഹ്ലിയെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്. 2019 ന് ശേഷം സെഞ്ചുറി നേടാൻ സാധിക്കാത്തതിനെ തുടർന്ന് പലരും… Read More »ഏതൊരു ഘട്ടത്തിലും അവനെ എഴുതിതള്ളരുത്, വിരാട് കോഹ്ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ

അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപെടുതിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഐസിസി ടി20 ലോകകപ്പ് നേടുവാൻ സാധിക്കുകയുള്ളൂവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ലോക ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൻ്റെ പ്രാധാന്യം ഗംഭീർ ചൂണ്ടികാട്ടിയത്. ഇന്ത്യ ചാമ്പ്യന്മാരായ… Read More »അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏഷ്യ കപ്പിൽ ഓപ്പണറായി കോഹ്ലി സെഞ്ചുറി നേടിയതിൽ സന്തോഷമുണ്ടെന്നും മറ്റ് ഓപ്പണർമാർ ഇല്ലാത്തതിനാൽ ടീമിലെ മൂന്നാമത്തെ ഓപ്പണറായി കൊഹ്ലിയെ… Read More »കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഷാമി പുറത്ത്, പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോവിഡ് ബാധിതനായതിനെ തുടർന്ന് ഷാമി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ നിന്നും പുറത്തായത്. റിപ്പോർട്ടുകൾ അനുസരിച്ച് മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി… Read More »ഷാമി പുറത്ത്, പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ടീമിലെ സ്റ്റാർ പേസർ മൊഹമ്മദ് ഷാമി പരമ്പരയിൽ നിന്നും പുറത്തായി. പ്രമുഖ ക്രിക്കറ്റ് മാധ്യമമായ cricbuzz ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം… Read More »ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

ഇന്ത്യ – ഓസ്ട്രേലിയ ടി20 പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

ഐസിസി ടി20 ലോകകപ്പിന് മുൻപായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയും നിലവിലെ നമ്പർ വൺ ടി20 ടീമായ ഇന്ത്യയും. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഈ മാസം 20 നാണ് ആരംഭിക്കുന്നത്. നിരവധി ആവേശകരമായ മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്.… Read More »ഇന്ത്യ – ഓസ്ട്രേലിയ ടി20 പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

അവരെ ഓസ്ട്രേലിയൻ ക്യാപ്റ്റനാക്കരുത്, സ്‌മിത്തിനെയും വാർണറിനെയും ക്യാപ്റ്റനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ താരം

ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റനായി സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാർണറിനെയോ പരിഗണിക്കരുതെന്ന് മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോൺസൺ. ആരോൺ ഫിഞ്ച് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഡേവിഡ്… Read More »അവരെ ഓസ്ട്രേലിയൻ ക്യാപ്റ്റനാക്കരുത്, സ്‌മിത്തിനെയും വാർണറിനെയും ക്യാപ്റ്റനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ താരം

ബാറ്റ് ചെയ്യുമ്പോൾ സച്ചിനോടൊന്നും പറയരുതെന്ന് ഞങ്ങൾ തമ്മിൽ പറയാറുണ്ട്, സച്ചിനെ സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാതിരുന്നതിനെ കുറിച്ച് ബ്രെറ്റ് ലീ

നിർണായക മത്സരങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ഓസ്ട്രേലിയൻ ടീം സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ഓഫ് ഫീൽഡിൽ കാണുന്ന സച്ചിനെയല്ല നമ്മൾ ക്രീസിൽ കാണുന്നതെന്നും എല്ലായ്പ്പോഴും ബൗളറുമായി പോരാട്ടം ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ്… Read More »ബാറ്റ് ചെയ്യുമ്പോൾ സച്ചിനോടൊന്നും പറയരുതെന്ന് ഞങ്ങൾ തമ്മിൽ പറയാറുണ്ട്, സച്ചിനെ സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാതിരുന്നതിനെ കുറിച്ച് ബ്രെറ്റ് ലീ

ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി നടത്തി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയ 3-0 ന് വിജയം കുറിച്ച പരമ്പരയിൽ മികച്ച പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ്… Read More »ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

ഇന്ത്യയ്ക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം മൂന്ന് സൂപ്പർ താരങ്ങൾ പരമ്പരയിൽ നിന്നും പുറത്തായി. ഡേവിഡ് വാർണർക്ക് വിശ്രമം അനുവദിച്ച് പരമ്പരയ്ക്കെത്തുന്ന ഓസ്ട്രേലിയക്ക് ഈ മൂന്ന് താരങ്ങളുടെ അഭാവം കൂടുതൽ തിരിച്ചടിയാകും.… Read More »ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

ഷെയ്ൻ വോണിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

നിര്യാതനായ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിൻ്റെ ജന്മവാർഷികത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായിരുന്ന ഷെയ്ൻ വോൺ ഈ വർഷം മാർച്ച് നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഷെയ്ൻ വോണിൻ്റെ… Read More »ഷെയ്ൻ വോണിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റുകൾ ബ്രോഡ് നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ… Read More »അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പുറകെ ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റൻ ആരാകണമെന്ന് നിർദേശിച്ച് മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. തുടർച്ചയായ മോശം ഫോമിനെ തുടർന്നാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇതോടെ ഏകദിനത്തിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട വെല്ലുവിളി… Read More »അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സെഞ്ചുറി നേടിയ സ്മിത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനെ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം