Skip to content

Wpl

ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഇസി വോങ്. യു പി വാരിയേഴ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിലായിരുന്നു തകർപ്പൻ ഹാട്രിക്ക് താരം നേടിയത്. ഹാട്രിക്ക് അടക്കം നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി… Read More »ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

ഹാട്രിക്ക് നേടി ഇസി വോങ്. യു പിയെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

എലിമിനേറ്റർ പോരാട്ടത്തിൽ യു പി വാരിയേഴ്സിനെ തകർത്ത് വുമൺസ് പ്രീമിയർ ലീഗ് ഫൈനലിൽ പ്രവേശിച്ച് മുംബൈ ഇന്ത്യൻസ്. 72 റൺസിൻ്റെ ആധികാരിക വിജയം നേടികൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തിയിരിക്കുന്നത്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് നേരിടും. മത്സരത്തിൽ മുംബൈ ഇന്ത്യൻസ്… Read More »ഹാട്രിക്ക് നേടി ഇസി വോങ്. യു പിയെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

യു പി വാരിയേഴ്സിനെ 5 വിക്കറ്റിന് തകർത്തുകൊണ്ട് പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ ഫൈനലിൽ പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായതോടെയാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ മറികടന്ന് നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഫൈനലിന് മുൻപായി… Read More »യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

മുംബൈ ഇന്ത്യൻസിന് ആദ്യ തോൽവി സമ്മാനിച്ച് യു പി വാരിയേഴ്സ്

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ച് വിജയങ്ങൾക്കൊടുവിൽ ആദ്യ തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. യു പി വാരിയേഴ്സാണ് ശക്തരായ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ചത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 128 റൺസിൻ്റെ വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ 5 വിക്കറ്റ്… Read More »മുംബൈ ഇന്ത്യൻസിന് ആദ്യ തോൽവി സമ്മാനിച്ച് യു പി വാരിയേഴ്സ്

അഞ്ചിലും വീഴാതെ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് പ്ലേയോഫിലേക്ക്

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയവുമായി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 55 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ജയൻ്റ്സിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »അഞ്ചിലും വീഴാതെ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് പ്ലേയോഫിലേക്ക്

അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. യു പി വാരിയേഴ്സിനെതിരായ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ആർ സീ ബിയുടെ തോൽവി. ക്യാപ്റ്റൻ അലിസ ഹീലിയുടെ ബാറ്റിങ് മികവിലാണ് അനായാസ വിജയം യു പി കുറിച്ചത്.… Read More »അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. ഇക്കുറി ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. 8 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ കുറിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ… Read More »അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 11 റൺസിനായിരുന്നു ആർ സീ ബിയുടെ തോൽവി. സീസണിലെ ഗുജറാത്ത് ജയൻ്റ്സിൻ്റെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 202 റൺസിൻ്റെ… Read More »തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

അടിയോടടി. വെറും 18 പന്തിൽ ഫിഫ്റ്റിയുമായി ഇംഗ്ലണ്ട് താരം. വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഗുജറാത്ത് ജയൻ്റ്സിൻ്റെ ഇംഗ്ലണ്ട് താരം സോഫിയ ഡങ്ക്ലി. ആർ സീ ബിയ്ക്കെതിരായ മത്സരത്തിലാണ് താരം തകർപ്പൻ പ്രകടനം പുറത്തെടുത്തത്. സോഫിയ ഡങ്ക്ലിയ്‌ക്കൊപ്പം ഹർലീൻ ഡിയോളും മികവ് പുലർത്തിയതോടെ വമ്പൻ സ്കോർ ഗുജറാത്ത് ജയൻ്റ്സ്… Read More »അടിയോടടി. വെറും 18 പന്തിൽ ഫിഫ്റ്റിയുമായി ഇംഗ്ലണ്ട് താരം. വീഡിയോ

ക്യാപ്റ്റൻ പുറത്ത് ! പകരക്കാരിയായി സൗത്താഫ്രിക്കൻ സൂപ്പർതാരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ജയൻ്റ്സ്

വുമൺസ് പ്രീമിയർ ലീഗിൽ നിന്നും ഗുജറാത്ത് ജയൻ്റ്സ് ക്യാപ്റ്റൻ ബെത് മൂണി പുറത്ത്. ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടപെട്ട മൂണിയ്ക്ക് ടൂർണമെൻ്റിലെ ഇനിയുള്ള മത്സരങ്ങളിലും കളിക്കാനാകില്ല. ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ… Read More »ക്യാപ്റ്റൻ പുറത്ത് ! പകരക്കാരിയായി സൗത്താഫ്രിക്കൻ സൂപ്പർതാരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ജയൻ്റ്സ്

യു പിയെ തകർത്ത് വമ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

യു പി വാരിയേഴ്സിനെ തകർത്ത് വുമൺസ് പ്രീമിയർ ലീഗിലെ തുടർച്ചയായ രണ്ടാം വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. 42 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കുറിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 212 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന യു… Read More »യു പിയെ തകർത്ത് വമ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

അതിശക്തം മുംബൈ ഇന്ത്യൻസ്. ആർ സീ ബിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 9 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം 14.2… Read More »അതിശക്തം മുംബൈ ഇന്ത്യൻസ്. ആർ സീ ബിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം

ഗ്രേസ് ഹാരിസ് ദി ഹീറോ. ആവേശപോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് യു പി വാരിയേഴ്സ്

വുമൺസ് പ്രീമിയർ ലീഗിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ആവേശവിജയം കുറിച്ച് യു പി വാരിയേഴ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 3 വിക്കറ്റിൻ്റെ ആവേശവിജയമാണ് യു പി കുറിച്ചത്. 26 പന്തിൽ പുറത്താകാതെ 7 ഫോറും 3 സിക്സുമടക്കം 59… Read More »ഗ്രേസ് ഹാരിസ് ദി ഹീറോ. ആവേശപോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് യു പി വാരിയേഴ്സ്

അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 60 റൺസിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹിയുടെ യു എസ് എ ബൗളർ ടാറ നോറിസിൻ്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം… Read More »അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

ആദ്യം അടിച്ചിട്ടു. പിന്നെ എറിഞ്ഞിട്ടു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗംഭീര വിജയം. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 143 റൺസിനായിരുന്നു ഹർമൻപ്രീത് കൗറിൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ജയൻ്റ്സിന് 15.1… Read More »ആദ്യം അടിച്ചിട്ടു. പിന്നെ എറിഞ്ഞിട്ടു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

തുടർച്ചയായി 7 ഫോർ. ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഹർമൻപ്രീത് കൗർ

വുമൺസ് പ്രീമിയർ ലീഗിന് മുംബൈയിൽ തകർപ്പൻ തുടക്കം. ഗുജറാത്ത് ജയൻ്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവെച്ചുകൊണ്ട് ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി 30 പന്തിൽ… Read More »തുടർച്ചയായി 7 ഫോർ. ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഹർമൻപ്രീത് കൗർ

ദീപ്തി ശർമ്മയല്ല, യു പി വാരിയേഴ്സിനെ ഓസ്ട്രേലിയൻ താരം നയിക്കും

വുമൺസ് പ്രീമിയർ ലീഗിലെ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് യു പി വാരിയേഴ്സ്. ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമ്മയാകും ക്യാപ്റ്റനെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലിയെയാണ് യു പി വാരിയേഴ്സ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ടീമിൻ്റെ വൈസ്… Read More »ദീപ്തി ശർമ്മയല്ല, യു പി വാരിയേഴ്സിനെ ഓസ്ട്രേലിയൻ താരം നയിക്കും

വുമൺസ് പ്രീമിയർ ലീഗ്. ടൈറ്റിൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിൻ്റെ ടൈറ്റൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റായ ടാറ്റ ഗ്രൂപ്പ്. ഐ പി എല്ലിന് പ്രഥമ Wpl ഉം ടാറ്റ ഗ്രൂപ്പ് സ്പോൺസർ ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കാണ് ടാറ്റ സൺസുമായി ബിസിസിഐ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ടാറ്റ… Read More »വുമൺസ് പ്രീമിയർ ലീഗ്. ടൈറ്റിൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റ്

സ്മൃതി മന്ദാനയെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ലേലത്തിന് ആവേശകരമായ തുടക്കം

വുമൺസ് പ്രീമിയർ ലീഗ് ലേലത്തിന് ആവേശകരമായ തുടക്കം. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ 3.40 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസുമായുള്ള വാശിയേറിയ ലേലം വിളിയ്ക്കൊടുവിലാണ് സ്മൃതി മന്ദാനയെ ആർ സീ ബി സ്വന്തമാക്കിയത്. ഇതിന്… Read More »സ്മൃതി മന്ദാനയെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ലേലത്തിന് ആവേശകരമായ തുടക്കം