അന്ന് കോഹ്ലിയും അശ്വിനും പറഞ്ഞത് ശരിയായിരുന്നോ, സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർക്കെതിരെ ആരോപണവുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ
സൗത്താഫ്രിക്കൻ ടീമിനെതിരെയും സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർ സൂപ്പർ സ്പോർടിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. തങ്ങൾക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സൗത്താഫ്രിക്കൻ ടീമും ബോൾ ടാമ്പറിങ് നടത്തിയിരുന്നെന്ന് ആരോപിച്ച സൗത്താഫ്രിക്കൻ ടീമിനെ ബ്രോഡ്കാസ്റ്ററും സഹായിച്ചെന്ന് തുറന്നടിച്ചു. സ്മിത്തും ഡേവിഡ്… Read More »അന്ന് കോഹ്ലിയും അശ്വിനും പറഞ്ഞത് ശരിയായിരുന്നോ, സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർക്കെതിരെ ആരോപണവുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ