Skip to content

India v Pakistan

ഇത്തവണ കോഹ്ലിയെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമോ, ബാബർ അസമിനെയും കൂട്ടരെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

ഐസിസി ടി20 ലോകകപ്പ് 2021 ൽ ഒക്ടോബർ 24 ന് ഇന്ത്യയുമായി കൊമ്പുകോർക്കുമ്പോൾ വലിയ വെല്ലുവിളിയാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്. ഇതുവരെ ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ വിജയിക്കാൻ സാധിച്ചിട്ടില്ലാത്ത പാകിസ്ഥാന് ടി20 ലോകകപ്പിൽ ഒരിക്കൽ പോലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുറത്താക്കാനും സാധിച്ചിട്ടില്ല.… Read More »ഇത്തവണ കോഹ്ലിയെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമോ, ബാബർ അസമിനെയും കൂട്ടരെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, സെവാഗ് പറയുന്നു

ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്‌. ഐസിസി ടി20, ഏകദിന ലോകകപ്പുകളിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഒക്ടോബർ 24 ന് ഒരിടവേളയ്ക്ക് ശേഷം വീണ്ടും… Read More »ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, സെവാഗ് പറയുന്നു

ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്താൻ തങ്ങൾക്കാകുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. യു എ ഇയിലെ സാഹചര്യങ്ങൾ പാകിസ്ഥാന് നന്നായി അറിയാമെന്നും അക്കാര്യങ്ങളെല്ലാം മത്സരത്തിൽ പാകിസ്ഥാന് ഗുണകരമാകുമെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഐസിസി ലോകകപ്പ് ടൂർണമെന്റുകളിൽ ഒരിക്കൽ… Read More »ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ജേഴ്സിയിൽ ഇന്ത്യയ്ക്ക് പകരം യു എ ഇ, ലോകകപ്പിന് മുൻപേ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് പ്രകോപനവുമായി പാകിസ്ഥാൻ. ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നടക്കാനിരുന്ന ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂർണമെന്റിന്റെ… Read More »ജേഴ്സിയിൽ ഇന്ത്യയ്ക്ക് പകരം യു എ ഇ, ലോകകപ്പിന് മുൻപേ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി

ഐസിസി ടി20 ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ 17 ന് ആതിഥേയരായ ഒമാനും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിലെ ഒന്നാം റൌണ്ട് ആരംഭിക്കുന്നത്. ഈ ടീമുകൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ, സ്കോട്ലൻഡ്‌സ്… Read More »ഐസിസി ടി20 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഓസ്‌ട്രേലിയ മരണഗ്രൂപ്പിൽ ; ടി20 ലോകകപ്പ് ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

യു എ ഇയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവർക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ഒക്ടോബർ 17 നാണ് ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ്… Read More »ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഓസ്‌ട്രേലിയ മരണഗ്രൂപ്പിൽ ; ടി20 ലോകകപ്പ് ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ് അതാണ്, ഗൗതം ഗംഭീർ പറയുന്നു

2012 ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ 183 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ധാക്കയിൽ നടന്ന മത്സരത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ തുടക്കത്തിൽ തന്നെ റൺസ് ഒന്നും… Read More »വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ് അതാണ്, ഗൗതം ഗംഭീർ പറയുന്നു

പാക്കിസ്ഥാനെതിരായ ബൗൾ ഔട്ടിൽ ധോണിയുടെ തന്ത്രം സഹായിച്ചതെങ്ങനെ ; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൗൾ ഔട്ടിലൂടെ ധോണിയും കൂട്ടരും വിജയം നേടിയത് ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. അത്രത്തോളം ആവേശം നിറഞ്ഞതായിരുന്നു ഡർബനിൽ നടന്ന ആ മത്സരം. ഇരു ടീമുകളും തുല്യ സ്കോറിൽ എത്തിയതിനെ… Read More »പാക്കിസ്ഥാനെതിരായ ബൗൾ ഔട്ടിൽ ധോണിയുടെ തന്ത്രം സഹായിച്ചതെങ്ങനെ ; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

ടീമിന് വേണ്ടിയല്ല,ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്കായി ;വിവാദ പ്രസ്താവനയുമായി മുൻ പാക് ബാറ്റ്‌സ്മാൻ

പാകിസ്ഥാൻ ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്. ” ഇന്ത്യയ്ക്കെതിരെ ഞങ്ങൾ കളിക്കുമ്പോൾ അവരുടെ ബാറ്റിങ് നിര പേപ്പറിൽ ഞങ്ങളെക്കാൾ ശക്തരായിരുന്നു. ഞങ്ങളുടെ ബാറ്റ്‌സ്ന്മാർ മുപ്പതോ നാൽപ്പതോ… Read More »ടീമിന് വേണ്ടിയല്ല,ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്കായി ;വിവാദ പ്രസ്താവനയുമായി മുൻ പാക് ബാറ്റ്‌സ്മാൻ

ഐ പി എല്ലിനായി ഏഷ്യ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ല ; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിനായി ഏഷ്യാ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്സാൻ മാനി. മാർച്ച് 29 മുതൽ മേയ് 24 വരെ നടക്കേണ്ടിയിരുന്ന ഐ പി എൽ ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നടത്താൻ സാധിച്ചിരുന്നില്ല. ലോക്ഡൗൺ… Read More »ഐ പി എല്ലിനായി ഏഷ്യ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ല ; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്ക്, മത്സരം കൈവിട്ടുപോയത് ആ നിമിഷം ; പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യയുടെവിജയത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്‌ക്കെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമദ്. ശരിയായ ദിശയിൽ പന്തെറിയാൻ പാകിസ്ഥാന് സാധിക്കില്ലെന്നും ടോസ് നേടിയിട്ടും അത് മുതലാക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും മത്സരശേഷം സർഫറാസ് അഹമദ് പറഞ്ഞു. ടോസ് നേടാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ശരിയായ… Read More »ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്ക്, മത്സരം കൈവിട്ടുപോയത് ആ നിമിഷം ; പാകിസ്ഥാൻ ക്യാപ്റ്റൻ

വീണ്ടും ഇന്ത്യൻ വീര്യത്തിന് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ ; ഇന്ത്യ നേടിയത് 89 റൺസിന്റെ തകർപ്പൻ വിജയം

ഏഴാം ലോകകപ്പ് മത്സരത്തിലും ഇന്ത്യയ്ക്ക് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ. മാഞ്ചസ്റ്ററിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുൻപിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 35 ഓവറിൽ… Read More »വീണ്ടും ഇന്ത്യൻ വീര്യത്തിന് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ ; ഇന്ത്യ നേടിയത് 89 റൺസിന്റെ തകർപ്പൻ വിജയം

ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ലോകകപ്പ് അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടത്തിൽ വിജയ് ശങ്കർ . മത്സരത്തിലെ അഞ്ചാം ഓവറിൽ ആദ്യ നാല് പന്തുകൾ എറിഞ്ഞ ശേഷം പരിക്ക് പറ്റി പുറത്തുപോയ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ഓവറിലെ അഞ്ചാം… Read More »ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

പാകിസ്ഥാനെതിരായ ആവേശപോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാറിന് ഇനി പന്തെറിയാൻ സാധിക്കില്ല. മത്സരത്തിലെ തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് ശേഷമായിരുന്നു ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഭുവനേശ്വർ കുമാർ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. തുടർന്ന്… Read More »ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

സെഞ്ചുറിയുമായി രോഹിത് ശർമ്മ, ഫിഫ്റ്റിയുമായി കോഹ്ലി ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നിശ്ചിത 50 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 336 റൺസ് നേടി. 113 പന്തിൽ 140 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും 65 പന്തിൽ 77… Read More »സെഞ്ചുറിയുമായി രോഹിത് ശർമ്മ, ഫിഫ്റ്റിയുമായി കോഹ്ലി ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് പാകിസ്ഥാൻ ; വിജയ് ശങ്കർ ഇന്ത്യൻ ടീമിൽ

ആവേശപോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ ശിഖാർ ധവാന് പകരക്കാരനായി വിജയ് ശങ്കർ ടീമിലിടം നേടി. മറുഭാഗത്ത് രണ്ട് മാറ്റത്തോടെയാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത്. ആസിഫ് അലിയ്ക്കും ഷഹീൻ അഫ്രീദിയ്ക്കും പകരക്കാരായി സ്പിന്നർമാരായ ഷദാബ് ഖാനും,ഇമാദ് വാസിമും ടീമിലെത്തി.… Read More »ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് പാകിസ്ഥാൻ ; വിജയ് ശങ്കർ ഇന്ത്യൻ ടീമിൽ

ഇന്ത്യയ്ക്കെതിരെ സ്‌പെഷ്യൽ സെലിബ്രേഷൻ ; വാർത്തകൾ തള്ളി പാകിസ്ഥാൻ

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിക്കറ്റുകൾ വീഴുമ്പോൾ സ്‌പെഷ്യൽ സെലിബ്രേഷനായി പാകിസ്ഥാൻ അനുവാദം തേടിയെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ ടീം മാനേജ്മെന്റ്. അത്തരത്തിലൊരു ഒരു ആസൂത്രണവും ടീമിൽ നടന്നിട്ടില്ലയെന്നും മറ്റേത് ടീമിനെതിരായ മത്സരം പോലെ തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകിയ മാർഗ്ഗനിർദ്ധേശങ്ങൾ അനുസരിച്ചായിരിക്കും… Read More »ഇന്ത്യയ്ക്കെതിരെ സ്‌പെഷ്യൽ സെലിബ്രേഷൻ ; വാർത്തകൾ തള്ളി പാകിസ്ഥാൻ

ഇന്ത്യയെ പരാജയപെടുത്തി ആ നാണക്കേടിന് പാകിസ്ഥാൻ അവസാനം കുറിക്കും ; ഇൻസമാം ഉൾ ഹഖ്

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ വിജയിക്കുമെന്ന് മുൻ താരം ഇൻസമാം ഉൾഹഖ്. ലോകകപ്പിൽ ഇതുവരെ വിജയം നേടാൻ സാധിക്കാത്ത പാകിസ്ഥാൻ ഇക്കുറി ചരിത്രം തിരുത്തുന്നുമെന്നും തുടർച്ചയായി ആറ് തോൽവികൾക്ക് അന്ത്യം കുറിക്കുമെന്നും ടീമിന്റെ ചീഫ് സെലക്ടർ കൂടിയായ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.… Read More »ഇന്ത്യയെ പരാജയപെടുത്തി ആ നാണക്കേടിന് പാകിസ്ഥാൻ അവസാനം കുറിക്കും ; ഇൻസമാം ഉൾ ഹഖ്