Skip to content

ഐസിസി ടി20 ലോകകപ്പ്

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഓസ്‌ട്രേലിയ മരണഗ്രൂപ്പിൽ ; ടി20 ലോകകപ്പ് ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

യു എ ഇയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവർക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ഒക്ടോബർ 17 നാണ് ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ്… Read More »ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഓസ്‌ട്രേലിയ മരണഗ്രൂപ്പിൽ ; ടി20 ലോകകപ്പ് ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

ടി20 ലോകകപ്പിൽ കളിച്ചേക്കില്ലെന്ന സൂചന നൽകി സ്റ്റീവ് സ്മിത്ത്, കാരണമിതാണ്

യു എ ഇ യിൽ നടക്കുന്ന ടി20 ലോകകപ്പിലും ഐ പി എല്ലിലും കളിച്ചേക്കില്ലെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. താൻ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ആഷസ് പരമ്പരയ്ക്ക് മുൻപ് പൂർണ്ണമായും ഫിറ്റ്നസ് കണ്ടെത്തുന്നതിനായി ടി20… Read More »ടി20 ലോകകപ്പിൽ കളിച്ചേക്കില്ലെന്ന സൂചന നൽകി സ്റ്റീവ് സ്മിത്ത്, കാരണമിതാണ്

2021 ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ, 2022 ൽ ഓസ്‌ട്രേലിയ വേദിയാകും

2021 ഐസിസി ടി20 ലോകകപ്പ് മുൻപ് നിശ്ചയിച്ച പോലെ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്നലെ ചേർന്ന ഐസിസി ബോർഡ് മീറ്റിങിന് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്. കോവിഡ് 19 പ്രതിസന്ധി മൂലം 2022 ലേക്ക് മാറ്റിവെച്ച ടി20… Read More »2021 ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ, 2022 ൽ ഓസ്‌ട്രേലിയ വേദിയാകും

ഐസിസി ടി20 ലോകകപ്പ് മാറ്റിവെച്ചു

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരുന്ന ഐസിസി ടി20 ലോകകപ്പ് കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ചു. ഇന്ന് ചേർന്ന ഐസിസി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 18 മുതലായിരുന്നു ടൂർണമെന്റ് ഷെഡ്യൂൾ ചെയ്‌തിരുന്നത്. എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ… Read More »ഐസിസി ടി20 ലോകകപ്പ് മാറ്റിവെച്ചു

ടി20 ലോകകപ്പ് നടക്കുമോ ? സച്ചിൻ ടെണ്ടുൽക്കറുടെ അഭിപ്രായമിങ്ങനെ

ഐസിസി ടി20 ലോകകപ്പ് ഈ വർഷം തന്നെ നടക്കുമോ ? ഏതൊരു ക്രിക്കറ്റ് ആരാധകനും ആകാംക്ഷയോടെയാണ് ഇതിനൊരു ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. മുൻ താരങ്ങൾ അടക്കമുള്ളവർ ലോകകപ്പ് ഈ വർഷം തന്നെ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു.… Read More »ടി20 ലോകകപ്പ് നടക്കുമോ ? സച്ചിൻ ടെണ്ടുൽക്കറുടെ അഭിപ്രായമിങ്ങനെ

ടി20 ലോകകപ്പ് നടക്കുമോ ഐസിസിയുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി വെയ്ക്കുമോയെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. എന്നാൽ കൊവിഡ് 19… Read More »ടി20 ലോകകപ്പ് നടക്കുമോ ഐസിസിയുടെ മറുപടിയിങ്ങനെ

ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് പാറ്റ് കമ്മിൻസ്. ഐ പി എൽ വൈകിയാണെങ്കിലും നടക്കുമെന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിന്റെയും തന്റെയും പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു. കഴിഞ്ഞ… Read More »ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ടി20 ലോകകപ്പ് മാറ്റമില്ലാതെ നടക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഐസിസി ടി20 ലോകകപ്പ് മുൻപ് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലോകത്തെമ്പാടും കൊവിഡ് 19 പടർന്നുപിടിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. അതിനൊപ്പം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗും പാകിസ്ഥാൻ സൂപ്പർ… Read More »ടി20 ലോകകപ്പ് മാറ്റമില്ലാതെ നടക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. 39 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 75 റൺസ് അടിച്ചുകൂട്ടിയാണ് ഹീലി പുറത്തായത്. ഈ പ്രകടനത്തിന്റെ പ്ലേയർ ഓഫ് ദി മാച്ച്… Read More »ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

പരാജയത്തിൽ അവളെ കുറ്റപ്പെടുത്താൻ സാധിക്കില്ല ; ഇന്ത്യൻ ക്യാപ്റ്റൻ

വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരായ പരാജയത്തിന് പുറകെ യുവതാരം ഷഫാലി വർമ്മയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിലെ ആദ്യ ഓവറിൽ ഓസ്‌ട്രേലിയൻ ഓപ്പണർ അലിസ ഹീലിയുടെ ക്യാച്ച് ഷഫാലി വർമ്മ നഷ്ട്ടപെടുത്തിയിരുന്നു. ലഭിച്ച അവസരം ഉപയോഗിച്ച ഹീലി 39… Read More »പരാജയത്തിൽ അവളെ കുറ്റപ്പെടുത്താൻ സാധിക്കില്ല ; ഇന്ത്യൻ ക്യാപ്റ്റൻ

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല. മാർച്ച് എട്ടിന് മെൽബണിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനായാണ് സ്റ്റാർക്ക് തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിന്റെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്

വനിതാ ടി20 ലോകകപ്പ് ; ഫൈനലിൽ ഓസ്‌ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടും

വനിതാ ടി20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടുമായുള്ള സെമിഫൈനൽ മത്സരം മഴമൂലം ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ആനുകൂല്യത്തിലാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മറുഭാഗത്ത് സെമിയിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആവേശവിജയം നേടിയാണ് ആതിഥേയർ കൂടിയായ ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്.… Read More »വനിതാ ടി20 ലോകകപ്പ് ; ഫൈനലിൽ ഓസ്‌ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടും

മഴകളിച്ചു ; സെമിഫൈനൽ കളിക്കാതെ ഇന്ത്യ ഫൈനലിൽ, ഇംഗ്ലണ്ട് പുറത്ത്

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെതുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് ഉപേക്ഷിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ… Read More »മഴകളിച്ചു ; സെമിഫൈനൽ കളിക്കാതെ ഇന്ത്യ ഫൈനലിൽ, ഇംഗ്ലണ്ട് പുറത്ത്

ലോകകപ്പിലെ തകർപ്പൻ പ്രകടനം, ഷഫാലി വർമ്മ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി വുമൺസ് ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ യുവതാരം ഷഫാലി വർമ്മ. 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സിനെ പിന്നിലാക്കിയാണ് പതിനാറുക്കാരിയായ ഷഫാലി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.… Read More »ലോകകപ്പിലെ തകർപ്പൻ പ്രകടനം, ഷഫാലി വർമ്മ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

വനിതാ ലോകകപ്പ് ; ന്യൂസിലാൻഡിനെ പരാജയപെടുത്തി ഓസ്‌ട്രേലിയ സെമിയിൽ

വനിതാ ലോകകപ്പ് നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ നാല് റൺസിന് പരാജയപെടുത്തി ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയ സെമിഫൈനലിൽ. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 151 റൺസ് നേടാനെ… Read More »വനിതാ ലോകകപ്പ് ; ന്യൂസിലാൻഡിനെ പരാജയപെടുത്തി ഓസ്‌ട്രേലിയ സെമിയിൽ

വനിതാ ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ

വനിതാ ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെ 46 റൺസിന് പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ. ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കും ശേഷം സെമിഫൈനലിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 144 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 17.1 ഓവറിൽ 97 റൺസ് എടുക്കുന്നതിനിടെ… Read More »വനിതാ ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ

വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഐസിസി വുമൺസ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 18 റൺസ് മാത്രം… Read More »വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഓമനെതിരെ 54 റൺസിന്റെ വിജയം ; ലോകകപ്പ് യോഗ്യത നേടി നമീബിയ

പാപുവ ന്യൂ ഗിനിയക്കും അയർലൻഡും നെതർലൻഡ്‌സിനും ശേഷം ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടി നമീബിയ. പ്ലേയോഫിൽ ഒമാനെ 54 റൺസിന് തകർത്താണ് നമീബിയ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മത്സരം ടോസ് നേടി ആദ്യം… Read More »ഓമനെതിരെ 54 റൺസിന്റെ വിജയം ; ലോകകപ്പ് യോഗ്യത നേടി നമീബിയ