Skip to content

Ben stokes

ഇംഗ്ലണ്ടിന് തിരിച്ചടി, ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ സൂപ്പർതാരം കളിക്കില്ല

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് സ്റ്റോക്സ് പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ” ഈ ആഴ്ച ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൽ… Read More »ഇംഗ്ലണ്ടിന് തിരിച്ചടി, ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ സൂപ്പർതാരം കളിക്കില്ല

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. മികച്ച കഴിവുള്ള ഓൾ റൗണ്ടർമാർ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും നിലവിൽ സ്റ്റോക്സിനോളം പോന്ന ഓൾറൗണ്ടർ ഇന്ത്യയ്ക്കില്ലെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ… Read More »ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

സ്മിത്തിനും കോഹ്ലിക്കും ശേഷം ഇനി സ്റ്റോക്സ്, പിന്നിലാക്കിയത് ലാബുഷെയ്നെയും വില്യംസണെയും

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. ഐസിസി ഓൾ റൗണ്ടർ റാങ്കിങിൽ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ സ്റ്റോക്സ് ബാറ്റിങ്… Read More »സ്മിത്തിനും കോഹ്ലിക്കും ശേഷം ഇനി സ്റ്റോക്സ്, പിന്നിലാക്കിയത് ലാബുഷെയ്നെയും വില്യംസണെയും

ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റോക്സ് തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയയായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്റെ… Read More »ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

കപിൽ ദേവിനെയും കാലിസിനെയും പിന്നിലാക്കി ബെൻ സ്റ്റോക്‌സ്

ടെസ്റ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 4000 റൺസും 150 വിക്കറ്റും നേടുന്ന ആറാമത്തെ താരമായി ബെൻ സ്റ്റോക്സ് മാറി. തന്റെ 64 ആം മത്സരത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട… Read More »കപിൽ ദേവിനെയും കാലിസിനെയും പിന്നിലാക്കി ബെൻ സ്റ്റോക്‌സ്

കോഹ്ലി വാഴ്ച്ചയ്ക്ക് വിരാമം ; വിസ്ഡൻ ക്രിക്കറ്റർ പുരസ്‌ക്കാരം ബെൻ സ്റ്റോക്‌സിന്

2019 ലെ മികച്ച ക്രിക്കറ്റർക്കുള്ള വിസ്ഡൻ പുരസ്‌ക്കാരം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്. ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും തകർപ്പൻ പ്രകടനത്തെ തുടർണാണ് ഈ പുരസ്‌കാരം സ്റ്റോക്‌സിനെ തേടിയെത്തിയത്. ആൻഡ്രൂ ഫ്ലിന്റോഫിന് ശേഷം ഈ പുരസ്‌കാരം നേടുന്ന ഇംഗ്ലണ്ട് താരം… Read More »കോഹ്ലി വാഴ്ച്ചയ്ക്ക് വിരാമം ; വിസ്ഡൻ ക്രിക്കറ്റർ പുരസ്‌ക്കാരം ബെൻ സ്റ്റോക്‌സിന്

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനം ; അപൂർവ്വ നേട്ടത്തിൽ ബെൻ സ്റ്റോക്‌സ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചത്. സ്റ്റോക്സിന്റെ മികവിൽ കേപ്ടൗണിൽ 62 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് വിജയകൊടി പാറിക്കുകയും ചെയ്തു. ഇതിനുമുൻപ് 1957 ലാണ് ഇംഗ്ലണ്ട് കേപ്ടൗണിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത്. മത്സരത്തിലെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനം ; അപൂർവ്വ നേട്ടത്തിൽ ബെൻ സ്റ്റോക്‌സ്

ബോക്സിങ് ഡേ ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല ; കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല. അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവ്‌ ഗേഡ് സ്റ്റോക്‌സിനൊപ്പമായിരുന്നതിനാൽ ഇന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഡിസംബർ 26 ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ… Read More »ബോക്സിങ് ഡേ ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല ; കാരണമിതാണ്

ഇംഗ്ലണ്ടിന് തിരിച്ചടി ; രണ്ടാം ടെസ്റ്റിൽ ബെൻ സ്റ്റോക്‌സിന് ഇനി പന്തെറിയാൻ സാധിച്ചേക്കില്ല ; കാരണമിതാണ്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. കാൽമുട്ടിനേറ്റ പരിക്ക് മൂലം മത്സരത്തിൽ തുടർന്ന് പന്തെറിയാൻ ബെൻ സ്റ്റോക്‌സിന് സാധിച്ചേക്കില്ല. ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ തന്റെരണ്ടാം ഓവർ എറിഞ്ഞ ശേഷമാണ് ബെൻ സ്റ്റോക്‌സ് അസ്വസ്ഥത പ്രകടിപ്പിച്ചത്.… Read More »ഇംഗ്ലണ്ടിന് തിരിച്ചടി ; രണ്ടാം ടെസ്റ്റിൽ ബെൻ സ്റ്റോക്‌സിന് ഇനി പന്തെറിയാൻ സാധിച്ചേക്കില്ല ; കാരണമിതാണ്

അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഓൾ റൗണ്ടർ റാങ്കിങ്ങിൽ ബംഗ്ലാദേശ് താരം ഷാക്കിബ്‌ അൽ ഹസനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് സ്റ്റോക്‌സിന് മുൻപിൽ ഒന്നാം… Read More »അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്

അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണ് ലീഡ്സിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. സ്റ്റോക്‌സ് കാഴ്ച്ചവെച്ചത് അവിശ്വസനീമായ പ്രകടനമായിരുന്നുവെന്നും മത്സരത്തിൽ തിരിച്ചെത്താനുള്ള അവസരങ്ങൾ ബൗളർമാർ നൽകിയെങ്കിലും ബെൻ സ്റ്റോക്‌സിന്റെ മികവിന് മുൻപിൽ… Read More »അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ആ അംഗീകാരം അർഹിക്കുന്നത് കെയ്ൻ വില്യംസൺ ; ബെൻ സ്റ്റോക്‌സ്

ന്യൂസിലാൻഡർ ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ ലിസ്റ്റിൽ നിന്നും തന്റെ പേര് പിൻവലിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്. നേരത്തെ ലോകകപ്പ് വിജയത്തിന് പുറകെ ന്യൂസിലാൻഡ് വംശജനാണെങ്കിലും ഇംഗ്ലണ്ട് പ്ലേയറായ ബെൻ സ്റ്റോക്‌സ് ” ന്യൂസിലാൻഡർ ഓഫ് ദി… Read More »ആ അംഗീകാരം അർഹിക്കുന്നത് കെയ്ൻ വില്യംസൺ ; ബെൻ സ്റ്റോക്‌സ്

ആ റൺസ് വേണ്ടെന്ന് അമ്പയറോട് ബെൻ സ്റ്റോക്‌സ് ആവശ്യപെട്ടിരുന്നു ; ജിമ്മി ആൻഡേഴ്സൻ

ലോകകപ്പ് ഫൈനലിൽ ഓവർ ത്രോ വഴി ലഭിച്ച അധിക റൺസ് വേണ്ടെന്ന് ബെൻ സ്റ്റോക്‌സ് അമ്പയറോട് ആവശ്യപെട്ടിരുന്നുവെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജിമ്മി ആൻഡേഴ്‌സൺ. മത്സരത്തിൽ അവസാന ഓവറിലെ നാലാം പന്തിൽ റണ്ണൗട്ടിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഗപ്റ്റിൽ എറിഞ്ഞ ത്രോ… Read More »ആ റൺസ് വേണ്ടെന്ന് അമ്പയറോട് ബെൻ സ്റ്റോക്‌സ് ആവശ്യപെട്ടിരുന്നു ; ജിമ്മി ആൻഡേഴ്സൻ

സൂപ്പറോവറിന് മുൻപ് ആർച്ചറോട് സൂചിപ്പിച്ചത് ഇക്കാര്യം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ട് വിജയം നേടിയത്. 242 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ 86 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 98 പന്തിൽ 84 റൺസ്… Read More »സൂപ്പറോവറിന് മുൻപ് ആർച്ചറോട് സൂചിപ്പിച്ചത് ഇക്കാര്യം

അക്കാര്യം ഇനി ആവർത്തിക്കാതിരിക്കട്ടെ ; കെയ്ൻ വില്യംസൺ

അത്ഭുതമെന്നോ ഭാഗ്യമെന്നോ വിശേഷിപ്പിക്കാം ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ ഇംഗ്ലണ്ടിന് ലഭിച്ച ആ ആറ് റൺസിനെ. ട്രെന്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് വേണമെന്നിരിക്കെ ആദ്യ രണ്ട് പന്തുകൾ പാഴാക്കിയ ശേഷം മൂന്നാം പന്തിൽ സ്റ്റോക്‌സ് സിക്സ് പറത്തുന്ന… Read More »അക്കാര്യം ഇനി ആവർത്തിക്കാതിരിക്കട്ടെ ; കെയ്ൻ വില്യംസൺ

ഇത് ഈ ലോകകപ്പിലെ മികച്ച പന്തോ ? സ്റ്റോക്‌സിനെ വീഴ്ത്തിയ സ്റ്റാർക്കിന്റെ യോർക്കർ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കാഴ്ച്ചവെച്ചത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ സ്റ്റാർക്ക് വീഴ്ത്തിയിരുന്നു അതിൽ സ്റ്റോക്‌സിന്റെ വീഴ്ത്തിയ സ്റ്റാർക്കിന്റെ തകർപ്പൻ യോർക്കറാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഈ… Read More »ഇത് ഈ ലോകകപ്പിലെ മികച്ച പന്തോ ? സ്റ്റോക്‌സിനെ വീഴ്ത്തിയ സ്റ്റാർക്കിന്റെ യോർക്കർ

ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

ഇനിയും മറ്റൊരു പരാജയം കൂടെ രാജസ്ഥാൻ റോയൽസിന് താങ്ങാൻ സാധിക്കില്ലെന്ന് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് . കഴിഞ്ഞുപോയ മത്സരങ്ങളെ പറ്റി ഇനി ചിന്തിക്കുന്നില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും ഒരുപക്ഷേ ഇനിയും തുടർച്ചയായി മത്സരങ്ങൾ പരാജയപെട്ടാൽ ഒരു തിരിച്ചുവരവിന് രാജസ്ഥാൻ… Read More »ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്