Skip to content

shikhar Dhawan

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായി രണ്ടാം സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

ദുബായിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാൻ ധവാൻ. 57 പന്തിൽ നിന്നും സെഞ്ചുറി നേടിയ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായി രണ്ടാം സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

തന്റെ ടി20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ നേടിയത്. 58 പന്തിൽ പുറത്താകാതെ 14 ഫോറും ഒരു സിക്സുമടക്കം 101 റൺസ് മത്സരത്തിൽ ധവാന്റെ ബാറ്റിൽ നിന്നും പിറന്നു. ഈ… Read More »ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

ഖേൽ രത്‌ന പുരസ്‌കാരം ; രോഹിത് ശർമ്മയെ ശുപാർശ ചെയ്ത് ബിസിസിഐ

ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മയെ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത് ബിസിസിഐ. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണർ ശിഖാർ ധവാൻ, ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ, വനിതാ താരം ദീപ്തി ശർമ്മ എന്നിവരെ അർജുന… Read More »ഖേൽ രത്‌ന പുരസ്‌കാരം ; രോഹിത് ശർമ്മയെ ശുപാർശ ചെയ്ത് ബിസിസിഐ

ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ന്യൂസിലൻഡിനെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ ധവാന് ബാറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. ധവാന് പകരക്കാരായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മലയാളി… Read More »ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത. തിരുവനന്തപുരത്ത് ഇന്ത്യ എ യും സൗത്താഫ്രിക്ക എ യും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീം ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കളിക്കും. എന്നാൽ പരമ്പരയിൽ നിന്നും പരിക്ക്… Read More »കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ ലോകകപ്പ്‌ സെമിയിൽ പ്രവേശിക്കുമെന്നും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ശിഖാർ ധവാൻ ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും പുറത്തായത്. ധവാന്റെ അഭാവത്തിനൊപ്പം ഫാസ്റ്റ്… Read More »ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

ലോകകപ്പിൽ നിന്നും ശിഖാർ ധവാൻ പുറത്ത് പകരക്കാരനായി റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്. പരിക്കിനെ തുടർന്ന് പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന ധവാൻ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ധവാന് ഫാസ്റ്റ് ബൗളർ പാറ്റ്… Read More »ലോകകപ്പിൽ നിന്നും ശിഖാർ ധവാൻ പുറത്ത് പകരക്കാരനായി റിഷാബ് പന്ത്

ശിഖാർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരും ; പകരക്കാരൻ ഉടനില്ല

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്ന് ബിസിസിഐ. മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ഇന്ത്യൻ ടീമിനൊപ്പം ധവാൻ ട്രാവൽ ചെയ്യുമെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ ബിസിസിഐ വ്യക്തമാക്കി. പരിശീലകൻ രവി ശാസ്‌ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും മെഡിക്കൽ… Read More »ശിഖാർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരും ; പകരക്കാരൻ ഉടനില്ല

പരിക്ക് മൂലം ധവാൻ പുറത്ത് ; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാന് ന്യൂസിലാൻഡിനും പാകിസ്ഥാനുമെതിരായ മത്സരങ്ങൾ നഷ്ട്ടമാകും. ജൂൺ 13 നും 16 നുമാണ് മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി ധവാൻ ലീഡ്സിലേക്ക് മടങ്ങിയിട്ടുണ്ട്. ലോലകപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കുമോ എന്ന… Read More »പരിക്ക് മൂലം ധവാൻ പുറത്ത് ; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. 63 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ ധവാന്റെ മികവിൽ കൊൽക്കത്ത ഉയർത്തിയ 179 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. ധവാനൊപ്പം… Read More »മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഡൽഹിയ്ക്ക് കിരീടം നേടണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തിളങ്ങണം ; ശിഖാർ ധവാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് കിരീടപ്രതീക്ഷകൾ ഉറപ്പിക്കണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഞായറാഴ്ച്ചയോടെയാണ് ശിഖാർ ധവാൻ ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേർന്നത് . ” ഐ പി… Read More »ഡൽഹിയ്ക്ക് കിരീടം നേടണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തിളങ്ങണം ; ശിഖാർ ധവാൻ

പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത് ; യുവതാരത്തിന് പിന്തുണയുമായി ധവാൻ

നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ യുവതാരം റിഷാബ് പന്ത് മൊഹാലിയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തോടെ ഏറ്റുവാങ്ങിയത് . എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റൺചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്. മത്സരത്തിലെ 44 ആം… Read More »പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത് ; യുവതാരത്തിന് പിന്തുണയുമായി ധവാൻ

തകർപ്പൻ സെഞ്ചുറിയോടെ ശിഖാർ ധവാൻ നേടിയ റെക്കോർഡുകൾ

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ നടത്തിയത്. 115 പന്തിൽ 143 റൺസ് നേടിയ ധവാൻ 18 ഫോറും മൂന്ന് സിക്സും മത്സരത്തിൽ അടിച്ചുകൂട്ടി. ധവാൻ… Read More »തകർപ്പൻ സെഞ്ചുറിയോടെ ശിഖാർ ധവാൻ നേടിയ റെക്കോർഡുകൾ

ചരിത്രനേട്ടത്തിൽ രോഹിത് ധവാൻ കൂട്ടുകെട്ട് ; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും

ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് ജോഡിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മയും ശിഖാർ ധവാനും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് 4387 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ – വീരേന്ദർ സെവാഗ് ജോഡിയെ മറികടന്ന് ഇരുവരും ഈ നേട്ടം… Read More »ചരിത്രനേട്ടത്തിൽ രോഹിത് ധവാൻ കൂട്ടുകെട്ട് ; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും

ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ഓപണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. 118 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ധവാൻ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 5000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് . ഇന്ത്യൻ ക്യാപ്റ്റൻ… Read More »ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

ഇന്ത്യയുടെ ഏതൊരു പരമ്പരയ്ക്ക് മുൻപും സംസാരവിഷയമാവുന്ന താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് . എന്നാൽ വിരാട് കോഹ്ലിയെ പോലെ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖാർ ധവാനെയും തുല്യമായാണ് കാണുന്നതെന്ന് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ . വിരാട്… Read More »വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

ആദ്യമായി ഗോൾഡൻ ഡക്കായി ശിഖാർ ധവാൻ ; വിരാട് കോഹ്ലിക്കും നാണക്കേട്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടെങ്കിലും നിരവധി റെക്കോർഡുകളായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാനും ക്യാപ്റ്റനും മത്സരം ചെറിയ തിരിച്ചടിയാവുകയും ചെയ്തു . മത്സരത്തിൽ റണ്ണൊന്നും എടുക്കാതെ നേരിട്ട ആദ്യ… Read More »ആദ്യമായി ഗോൾഡൻ ഡക്കായി ശിഖാർ ധവാൻ ; വിരാട് കോഹ്ലിക്കും നാണക്കേട്