Skip to content

shikhar Dhawan

ഇന്ത്യൻ തിരിച്ചുവരവില്ല ! ഇനി ലക്ഷ്യം ഐ പി എൽ കിരീടമെന്ന് ഇന്ത്യൻ സൂപ്പർതാരം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകൾ ഏറെക്കുറെ അവസാനിച്ചതോടെ ഐ പി എല്ലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ച് ശിഖാർ ധവാൻ. രോഹിത് ശർമ്മ, ശുഭ്മാൻ, ഇഷാൻ കിഷൻ എന്നിവർ ടീമിലുള്ളതിനാൽ ഇനിയൊരു തിരിച്ചുവരവ് ധവാന് വിദൂരമാണ്. എന്നാൽ പ്രതീക്ഷ പൂർണമായും കൈവിടാൻ… Read More »ഇന്ത്യൻ തിരിച്ചുവരവില്ല ! ഇനി ലക്ഷ്യം ഐ പി എൽ കിരീടമെന്ന് ഇന്ത്യൻ സൂപ്പർതാരം

സഞ്ജുവല്ല !! ലോകകപ്പിൽ നാലാമനായി അവനെ ഇറക്കണം !! നിർദ്ദേശവുമായി ശിഖാർ ധവാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യണമെന്ന് ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ. ഏകദിന ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് മോശം പ്രകടനം തുടരവെയാണ് ഇത്തരത്തിലുള്ള അഭിപ്രായം ധവാൻ മുൻപോട്ട് വെച്ചിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ തകർപ്പൻ… Read More »സഞ്ജുവല്ല !! ലോകകപ്പിൽ നാലാമനായി അവനെ ഇറക്കണം !! നിർദ്ദേശവുമായി ശിഖാർ ധവാൻ

അതെന്നെ ഞെട്ടിച്ചു ! പക്ഷേ … ഇന്ത്യൻ ടീമിൽ നിന്നും അവഗണിച്ചതിനെ കുറിച്ച് സീനിയർ ഓപ്പണർ

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തന്നെ ഒഴിവാക്കിയ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ. ശുഭ്മാൻ ഗില്ലിൻ്റെയും ഇഷാൻ കിഷൻ്റെയും വരവോടെയാണ് ധവാന് ടീമിലെ സ്ഥാനം നഷ്ടമായത്. ഏഷ്യൻ ഗെയിംസിൽ താരം ഉണ്ടായേക്കാമെന്ന പ്രതീക്ഷ ആരാധകരിൽ… Read More »അതെന്നെ ഞെട്ടിച്ചു ! പക്ഷേ … ഇന്ത്യൻ ടീമിൽ നിന്നും അവഗണിച്ചതിനെ കുറിച്ച് സീനിയർ ഓപ്പണർ

തോൽവിയ്ക്ക് കാരണം എൻ്റെ മണ്ടതരം ! തുറന്നുപറഞ്ഞ് ശിഖാർ ധവാൻ

ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിൽ ടീമിൻ്റെ തോൽവിയിലേക്ക് വഴിവെച്ചത് തൻ്റെ തീരുമാനമാണെന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖാർ ധവാൻ. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 15 റൺസിനായിരുന്നു പഞ്ചാബ് പരാജയപെട്ടത്. മത്സരത്തിലെ ഡൽഹി ഇന്നിങ്സിലെ അവസാന ഓവർ സ്‌പിന്നർക്ക് കൈമാറിയ തൻ്റെ തീരുമാനമാണ്… Read More »തോൽവിയ്ക്ക് കാരണം എൻ്റെ മണ്ടതരം ! തുറന്നുപറഞ്ഞ് ശിഖാർ ധവാൻ

ഇത് സെഞ്ചുറികളേക്കാൾ വിലയേറിയ ഇന്നിങ്സ് !! പഞ്ചാബിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ധവാൻ

ഒറ്റയാൾ പോരാട്ടത്തിലൂടെ സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ശിഖാർ ധവാൻ. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നെന്ന് നിസംശയം പറയാവുന്ന പ്രകടനമാണ് ധവാൻ പുറത്തെടുത്തത്. സെഞ്ചുറി നേടാനായില്ലെങ്കിലും പല സെഞ്ചുറികളേക്കാൾ മൂല്യമേറിയതായിരുന്നു ധവാൻ്റെ ഈ… Read More »ഇത് സെഞ്ചുറികളേക്കാൾ വിലയേറിയ ഇന്നിങ്സ് !! പഞ്ചാബിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ധവാൻ

തിരിച്ചുവരവിനുള്ള അവസരം എനിക്ക് മുൻപിലുണ്ട്. ശിഖാർ ധവാൻ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള വാതിലുകൾ തൻ്റെ മുൻപിൽ പൂർണമായും അടഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ സീനിയർ താരം ശിഖാർ ധവാൻ. ഇനി ടീമിൽ തിരിച്ചെത്താൻ സാധിച്ചില്ലെങ്കിലും തനിക്ക് പരാതികൾ ഇല്ലെന്നും ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നേടാൻ സാധിച്ചുവെന്നും അതിൽ താൻ സംതൃപ്തനാണെന്നും ധവാൻ പറഞ്ഞു.… Read More »തിരിച്ചുവരവിനുള്ള അവസരം എനിക്ക് മുൻപിലുണ്ട്. ശിഖാർ ധവാൻ

ധവാനും പന്തും പുറത്ത്, സഞ്ജു ടീമിൽ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിനെ ഹാർദിക്ക് പാണ്ഡ്യ നയിക്കുമ്പോൾ രോഹിത് ശർമ്മയാണ് ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുക. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർക്കും ടി20… Read More »ധവാനും പന്തും പുറത്ത്, സഞ്ജു ടീമിൽ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും, താരം ടീമിൽ നിന്നും പുറത്താകാൻ സാധ്യത

ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഏകദിന ടീമിൽ മാത്രമുള്ള ധവാൻ മോശം പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഓപ്പണിങിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം… Read More »ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും, താരം ടീമിൽ നിന്നും പുറത്താകാൻ സാധ്യത

മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിന് വീണ്ടും പുതിയ ക്യാപ്റ്റൻ. ടീമിലെ സീനിയർ താരം ശിഖാർ ധവാനായിരിക്കും വരുന്ന സീസണിൽ പഞ്ചാബ് കിങ്സിനെ നയിക്കുക. ഈ കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിച്ചത്. ക്യാപ്റ്റൻസിയ്ക്കൊപ്പം ബാറ്റിങിലും… Read More »മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

ഏകദിന ലോകകപ്പിൽ കളിക്കണം, തൻ്റെ ലക്ഷ്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ

അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. നാളെ ആരംഭിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. അതിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ്… Read More »ഏകദിന ലോകകപ്പിൽ കളിക്കണം, തൻ്റെ ലക്ഷ്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ

ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഏകദിന ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ധവാന് കീഴിൽ ഇന്ത്യ സമ്പൂർണ വിജയം നേടിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കിയത്. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ… Read More »ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

മൂന്നാം ഏകദിനത്തിൽ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ്

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്. മത്സരത്തിൽ വിജയിച്ചാൽ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം നേടുന്നതിനൊപ്പം മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കുവാൻ ധവാന് സാധിക്കും. ഏകദിന പരമ്പരയിലെ… Read More »മൂന്നാം ഏകദിനത്തിൽ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ്

വിമർശനങ്ങൾക്ക് വില നൽകുന്നില്ല, അങ്ങനെയെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു, ശിഖാർ ധവാൻ

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് ശേഷം താൻ നേരിടുന്ന വിമർശനങ്ങളിൽ വിഷമമില്ലെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മോശം പ്രകടനമാണ് ധവാൻ കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 41 റൺസ് മാത്രമാണ് ധവാന് നേടുവാൻ സാധിച്ചത്. എന്നാൽ… Read More »വിമർശനങ്ങൾക്ക് വില നൽകുന്നില്ല, അങ്ങനെയെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു, ശിഖാർ ധവാൻ

ഏകദിന ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ക്യാപ്റ്റനായി ശിഖാർ ധവാൻ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഈ മാസം നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഓപ്പണർ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. അയർലൻഡിനെതിരെ തിളങ്ങിയ സഞ്ജു… Read More »ഏകദിന ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ക്യാപ്റ്റനായി ശിഖാർ ധവാൻ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനം, അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കും വാർണർക്കുമൊപ്പമെത്തി ശിഖാർ ധവാൻ

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശിഖാർ ധവാൻ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡേവിഡ് വാർണറുമാണ്… Read More »ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനം, അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കും വാർണർക്കുമൊപ്പമെത്തി ശിഖാർ ധവാൻ

ടി20 ക്രിക്കറ്റിൽ ആ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി ശിഖാർ ധവാൻ

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖാർ ധവാൻ. മത്സരത്തിൽ 30 പന്തിൽ 35 റൺസ് നേടിയ ധവാൻ നാല് ഫോർ നേടിയിരുന്നു. ഇതോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം ധവാൻ… Read More »ടി20 ക്രിക്കറ്റിൽ ആ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി ശിഖാർ ധവാൻ

ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഓപ്പണർ ശിഖാർ ധവാനെ ഒഴിവാക്കുന്നത് അനീതിയായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇതിനോടകം സൗത്താഫ്രിക്കയിൽ എത്തിയെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഋതുരാജ് ഗയ്ഗ്വാദ്,… Read More »ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഈ സാഹചര്യങ്ങളിൽ കളിക്കാൻ മനസ്സ്‌ കാണിച്ച ഇന്ത്യൻ ടീമിന് നന്ദി ; ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക

തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യിൽ ശ്രീലങ്ക നേടിയത്. മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ശ്രീലങ്ക ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ ശ്രീലങ്കയുടെ ആദ്യ ടി20 പരമ്പര വിജയം കൂടിയാണിത്. മത്സരത്തിന് ശേഷം ദുഷ്കര സാഹചര്യങ്ങളിലും കളിക്കാൻ തയ്യാറായ ഇന്ത്യൻ… Read More »ഈ സാഹചര്യങ്ങളിൽ കളിക്കാൻ മനസ്സ്‌ കാണിച്ച ഇന്ത്യൻ ടീമിന് നന്ദി ; ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക

ആ നേട്ടത്തിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് ഏകദിന ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ടീം അനായാസ വിജയം നേടിയതിനൊപ്പം 86 റൺസ് നേടി പുറത്താകാതെ നിന്ന ധവാൻ ചില തകർപ്പൻ റെക്കോർഡുകളും സ്വന്തമാക്കി. ഏഴ്‌ വിക്കറ്റിനാണ്… Read More »ആ നേട്ടത്തിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ശിഖാർ ധവാൻ

അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ ശിഖാർ ധവന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ്റെയും ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ശ്രീലങ്ക ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന്… Read More »അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ മുഴുവൻ മത്സരങ്ങളിലും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കാർ. ഏകദിന പരമ്പരയിലോ ടി20 പരമ്പരയിലോ ഒരു മത്സരത്തിലെങ്കിലും ശ്രീലങ്ക വിജയിച്ചാൽ താൻ അത്ഭുതപെടുമെന്നും ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ലയെന്നും സഞ്ജയ് മഞ്ജരേക്കാർ പറഞ്ഞു.… Read More »ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ഋതുരാജ് ഗയ്ക്വാദ് അടക്കമുള്ള പുതുമുഖ… Read More »സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

ശ്രീലങ്കൻ പര്യടനത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കാൻ അനുയോജ്യനെന്ന് ഇന്ത്യൻ യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. ധവാനാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ കാരണവും ദീപക് ചഹാർ വെളിപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ആരും തന്നെയുണ്ടാകില്ല.… Read More »ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

പഞ്ചാബിനെതിരായ തകർപ്പൻ ഫിഫ്റ്റി, ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശിഖാർ ധവാൻ

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ ഫിഫ്റ്റിയോടെ ഗൗതം ഗംഭീറിനെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ. ഡൽഹി ക്യാപിറ്റൽസ്‌ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 69 റൺസ് ധവാൻ നേടിയിരുന്നു. ഇതോടെയാണ് ഈ… Read More »പഞ്ചാബിനെതിരായ തകർപ്പൻ ഫിഫ്റ്റി, ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശിഖാർ ധവാൻ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ അനായാസം വിജയത്തിലെത്തിച്ച ധവാൻ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ പന്തിൽ 13 ഫോറും 2 സിക്സുമടക്കം 92 റൺസ് ധവാൻ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പിന്നിലാക്കി ഓറഞ്ച് ക്യാപും… Read More »ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർത്താടി ധവാൻ, പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപ്പണർ ശിഖാർ ധവാന്റെ അർധസെഞ്ചുറി മികവിലാണ് ഡൽഹി തകർപ്പൻ വിജയം നേടിയത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി… Read More »തകർത്താടി ധവാൻ, പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാൻ. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 85 റൺസ് ശിഖാർ ധവാൻ നേടിയിരുന്നു. 35 പന്തിൽ നിന്നും… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ… Read More »ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്. ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാനാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ ജേഴ്സിയുടെ ചിത്രം പങ്കുവെച്ചത്. https://twitter.com/SDhawan25/status/1331163041392574464?s=09 ഇന്ത്യയ്ക്ക് മുൻപ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ഏകദിന പരമ്പരകളിൽ റെട്രോ ജേഴ്സി ധരിച്ച്… Read More »ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്