Skip to content

Zimbabwe

അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം റെക്കോർഡുകൾ മാത്രമല്ല, അദ്ദേഹം കാലത്തിന് മുൻപേയാണ് സഞ്ചരിച്ചിരുന്നത് : അജയ് ജഡേജ

സച്ചിൻ ടെണ്ടുൽക്കർ ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം അദ്ദേഹത്തിൻ്റെ റെക്കോർഡുകളോ കണക്കുകളോ മാത്രമല്ലെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. കാലത്തിന് മുൻപേയാണ് സച്ചിൻ ടെണ്ടുൽക്കർ സഞ്ചരിച്ചിരുന്നതെന്നും 1998 ൽ ഇന്ത്യയും സിംബാബ്‌വെയും ശ്രീലങ്കയും തമ്മിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ… Read More »അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം റെക്കോർഡുകൾ മാത്രമല്ല, അദ്ദേഹം കാലത്തിന് മുൻപേയാണ് സഞ്ചരിച്ചിരുന്നത് : അജയ് ജഡേജ

ആരാധകരെ ശാന്തരാകുവിൻ! ഫിനിഷിങ്ങിനായി ആരാധകരുടെ ആർപ്പുവിളി ; ചിരിച്ച് കൊണ്ട് സിക്സ് പറത്തി സഞ്ജുവിന്റെ മറുപടി – വീഡിയോ

രണ്ടാം ഏകദിന മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 162 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടമായെങ്കിലും അനായാസം ജയം നേടി. 26ആം ഓവറിൽ വിജയലക്ഷ്യം മറികടന്ന ഇന്ത്യ ഇതോടെ പരമ്പരയും നേടി. 39 പന്തിൽ പുറത്താകാതെ 4 സിക്സ്… Read More »ആരാധകരെ ശാന്തരാകുവിൻ! ഫിനിഷിങ്ങിനായി ആരാധകരുടെ ആർപ്പുവിളി ; ചിരിച്ച് കൊണ്ട് സിക്സ് പറത്തി സഞ്ജുവിന്റെ മറുപടി – വീഡിയോ

ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. വിക്കറ്റിന് പുറകിൽ മൂന്ന് തകർപ്പൻ ക്യാച്ചുകൾ നേടിയ സഞ്ജു ബാറ്റിങിലും മികവ് പുലർത്തുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. 162 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

സിക്സ് പറത്തി ഫിനിഷ് ചെയ്ത് സഞ്ജു, രണ്ടാം ഏകദിനത്തിലും അനായാസ വിജയം കുറിച്ച് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും അനായാസ വിജയം നേടി ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 161 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 162 റൺസിൻ്റെ വിജയലക്ഷ്യം 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിജയത്തോടെ… Read More »സിക്സ് പറത്തി ഫിനിഷ് ചെയ്ത് സഞ്ജു, രണ്ടാം ഏകദിനത്തിലും അനായാസ വിജയം കുറിച്ച് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി

ഫിഫ്റ്റിയുമായി തിളങ്ങി ഗില്ലും ധവാനും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം 30.5 ഓവറിൽ വിക്കറ്റ് ഒന്നും തന്നെ നഷ്ടപെടാതെ ഇന്ത്യ മറികടന്നു. 113 പന്തിൽ 81 റൺസ് നേടിയ ശിഖാർ… Read More »ഫിഫ്റ്റിയുമായി തിളങ്ങി ഗില്ലും ധവാനും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഞങ്ങൾ വിജയിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര 2-1 ന് തങ്ങൾ വിജയിക്കുമെന്ന് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ. ബംഗ്ലാദേശിനെ ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും തകർത്തതിൻ്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയെയും പരാജയപെടുത്താൻ സാധിക്കുമെന്ന് പരമ്പരയ്ക്ക് മുൻപായി താരം പറഞ്ഞു. 2016 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ… Read More »ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഞങ്ങൾ വിജയിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ

ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിൽ തനിക്ക് നിരാശയില്ലെന്ന് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ. ടീമിൽ നിന്നും ഒഴിവാക്കപെട്ടത് പോസിറ്റീവായാണ് കാണുന്നതെന്നും ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യുമെന്നും ഇഷാൻ കിഷൻ പറഞ്ഞു. ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി ടി20… Read More »ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

നിർണായക മാറ്റവുമായി ഇന്ത്യ, സിംബാബ്‌വെയ്ക്കെതിരെ ടീമിനെ കെ എൽ രാഹുൽ നയിക്കും, ധവാനെ മാറ്റി

ഈ മാസം സിംബാബ്‌വെയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ. ശിഖാർ ധവാനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയ ബിസിസിഐ കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചു. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചതിനെ തുടർന്നാണ് ഏകദിന പരമ്പരയിൽ കളിക്കാനുള്ള ഗ്രീൻ… Read More »നിർണായക മാറ്റവുമായി ഇന്ത്യ, സിംബാബ്‌വെയ്ക്കെതിരെ ടീമിനെ കെ എൽ രാഹുൽ നയിക്കും, ധവാനെ മാറ്റി

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി റാസ, പിന്തുണ നൽകി ചകബ്വ, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി സിംബാബ്‌വെ. രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ആതിഥേയരായ സിംബാബ്‌വെ നേടിയത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് സിംബാബ്‌വെ സ്വന്തമാക്കി. തുടർച്ചയായ… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി റാസ, പിന്തുണ നൽകി ചകബ്വ, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്ക് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 304 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു. സെഞ്ചുറി നേടിയ സിക്കന്ദർ റാസയും ഇന്നസെൻ്റ് കൈയയുമാണ്… Read More »തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

അവരോട് പരാജയപെടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, സിംബാബ്‌വെയ്ക്കെതിരായ തോൽവിയിൽ കളിക്കാരെ രൂക്ഷമായി വിമർശിച്ച് ബംഗ്ലാദേശ് ടീം ഡയറക്ടർ

സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിൽ പരാജയപെടുമെന്ന് താൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബംഗ്ലാദേശ് ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ്. പരാജയത്തിൽ വളരെയേറെ നിരാശയുണ്ടെന്നും കളിക്കാർ വിജയിക്കാൻ വേണ്ടിയല്ല ടീമിൽ അവരുടെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് കളിച്ചതെന്നും ടീം ഡയറക്ടർ വിമർശിച്ചു. ഇതാദ്യമായാണ് സിംബാബ്വെയോട്… Read More »അവരോട് പരാജയപെടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, സിംബാബ്‌വെയ്ക്കെതിരായ തോൽവിയിൽ കളിക്കാരെ രൂക്ഷമായി വിമർശിച്ച് ബംഗ്ലാദേശ് ടീം ഡയറക്ടർ

മൂന്നാം ടി20 യിലും ബംഗ്ലാദേശിനെ തകർത്ത് സിംബാബ്‌വെ, സ്വന്തമാക്കിയത് ചരിത്രവിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ചരിത്രവിജയം കുറിച്ച് ആതിഥേയരായ സിംബാബ്‌വെ. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ 10 റൺസിന് പരാജയപ്പെടുത്തിയ സിംബാബ്‌വെ പരമ്പര 2-1 ന് സ്വന്തമാക്കി. ഇതാദ്യമായാണ് ബംഗ്ലാദേശിനെതിരെ സിംബാബ്‌വെ ടി20 പരമ്പര വിജയിക്കുന്നത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 157 റൺസിൻ്റെ… Read More »മൂന്നാം ടി20 യിലും ബംഗ്ലാദേശിനെ തകർത്ത് സിംബാബ്‌വെ, സ്വന്തമാക്കിയത് ചരിത്രവിജയം

5 സിക്സും ഫോറും, ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ താരം റയൻ ബേൾ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ബംഗ്ലാദേശിനെതിരെ ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ ബാറ്റ്സ്മാൻ റയാൻ ബേൾ. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം താരം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. നസുൻ… Read More »5 സിക്സും ഫോറും, ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ താരം റയൻ ബേൾ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

വിജയശില്പിയായി സിക്കന്ദർ റാസ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്വെയ്ക്ക് 17 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.… Read More »വിജയശില്പിയായി സിക്കന്ദർ റാസ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി സിംബാബ്‌വെ

അണ്ടർ19 ലോക്കക്കപ്പ് മത്സരത്തിനിടെ ഭൂമികുലുക്കം! പിന്നാലെ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

വെസ്റ്റ് ഇൻഡീസിൽ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 ലോകക്കപ്പിനിടെ ക്രിക്കറ്റ് ആരാധകരെ ഭീതിയിലാക്കി ഭൂമികുലുക്കം. അഫ്ഗാനിസ്ഥാൻ – സിംബാവേ തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ ഭൂമികുലുക്കം. സിംബാവേ ഇന്നിങ്സിന്റെ ആറാം ഓവറിൽ കുലുങ്ങുന്നത് തത്സമയ സംപ്രേഷണത്തിലൂടെ കാണാമായിരുന്നു. 20 സെക്കന്റുകൾ നീണ്ടു നിന്ന ഭൂമികുലുക്കമായിരുന്നു.… Read More »അണ്ടർ19 ലോക്കക്കപ്പ് മത്സരത്തിനിടെ ഭൂമികുലുക്കം! പിന്നാലെ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

ഓരോ സീരീസിന് ശേഷവും ഷൂസ് ഗ്ലു ഇട്ട് ഒട്ടിക്കേണ്ട സാഹചര്യത്തിലാണ് ;  സ്പോണ്സറെ ലഭിക്കുമോയെന്ന് ദയനീയാവസ്ഥ പങ്കുവെച്ച് സിംബാബ്‌വെ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ ടീമുകൾ കോവിഡ് പകർച്ചവ്യാധികൾക്കിടയിലും കോടികൾ വാരികൂട്ടുമ്പോഴും ചെറിയ ടീമുകൾ ഇപ്പോഴും സ്പോണ്സർമാർ പോലുമില്ലാതെ കഷ്ട്ടപ്പെടുകയാണ്. ഏറ്റവും ഒടുവിൽ സിംബാബ്‌വെ താരം പങ്കുവെച്ച ദയനീയമായ അവസ്‌ഥയാണ് ക്രിക്കറ്റ് ആരാധകരുടെ സങ്കടത്തിലാക്കിയിരിക്കുന്നത്. ഓരോ പരമ്ബരക്ക് ശേഷവും കേടുപാടുകൾ പറ്റിയ ഷൂസ്… Read More »ഓരോ സീരീസിന് ശേഷവും ഷൂസ് ഗ്ലു ഇട്ട് ഒട്ടിക്കേണ്ട സാഹചര്യത്തിലാണ് ;  സ്പോണ്സറെ ലഭിക്കുമോയെന്ന് ദയനീയാവസ്ഥ പങ്കുവെച്ച് സിംബാബ്‌വെ താരം

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സ

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സയെ നിയമിച്ചു. സിംബാബ്‌വെയിൽ ക്രിക്കറ്റിനെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനം. നവംബർ ഒന്നിന് സ്ഥാനമേൽക്കുന്ന മസകഡ്സയുടെ മേൽനോട്ടത്തിലാകും ഇനി സിംബാബ്‌വെ സീനിയർ ടീമിലെ നിയമനവും നിയന്ത്രണവുമെല്ലാം. നേരത്തെ ക്രിക്കറ്റ്… Read More »സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സ

തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ അഫ്ഘാനിസ്ഥാന് 28 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനെ… Read More »തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു