Skip to content

Indian Cricket Team

നൂറാം ഏകദിനത്തിനൊരുങ്ങി ശിഖാർ ധവാൻ 

ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാന് നാളെ നൂറാം ഏകദിന  മത്സരം. നാളത്തെ മത്സരത്തോടെ നൂറ് ഏകദിന മത്സരങ്ങൾ കളിക്കുന്ന 34 ആം ഇന്ത്യക്കാരൻ ആയി ധവാൻ മാറും .  99 മത്സരങ്ങൾ പൂർത്തിയാക്കിയ ധവാൻ 45.65 ശരാശരിയിൽ 4200 റൺസ്… Read More »നൂറാം ഏകദിനത്തിനൊരുങ്ങി ശിഖാർ ധവാൻ 

സെഞ്ചുറി നേടി കോഹ്ലി ഇന്ത്യക്ക് മികച്ച സ്കോർ 

കൊഹ്‌ലിയുടെ ബാറ്റിങ് മികവിൽ സൗത്താഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ . നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ട്ടത്തിൽ 303 റൺസ് നേടി . 159 പന്തിൽ 160 നേടി പുറത്താകാതെ നിന്ന ഇന്ത്യൻ നായകൻ ആണ്… Read More »സെഞ്ചുറി നേടി കോഹ്ലി ഇന്ത്യക്ക് മികച്ച സ്കോർ 

ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം നമ്പർ ബാറ്റ്സ്മാന്മാർ

ഏകദിനത്തിൽ ഏറ്റവും നിർണായകമാണ് നാലാം നമ്പർ ബാറ്റ്‌സ്മാൻമാർ . ടീമിന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുക നാലാം നമ്പർ ബാറ്റ്‌സ്മാൻ ആയിരിക്കും . പലപ്പോഴും മുൻ നിര ബാറ്റ്‌സ്മാൻമാരുടെ പ്രകടനത്തിനനുസരിച്ച്‌ അവർ അവരുടെ ബാറ്റിങ് ശൈലി മാറ്റേണ്ടതായി വരും. ചില സമയങ്ങളിൽ… Read More »ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം നമ്പർ ബാറ്റ്സ്മാന്മാർ

ഇന്ത്യക്ക് ഏകദിന പരമ്പര നേടാൻ സാധ്യത നൽകുന്ന മൂന്ന് കാരണങ്ങൾ

ടെസ്റ്റ് പരമ്പരയിൽ നേരിട്ട 2-1 ന്റെ തോൽവിക്ക് മധുര പ്രതികാരം തീർക്കുകയാണ് ഏകദിന പരമ്പരയിലൂടെ ഇന്ത്യ.  പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ കളിയുടെ സമസ്ത മേഖലയിലും സൗത്താഫ്രിക്കയെ പിന്നിലാക്കി .  1. മികച്ച ബാറ്റിങ്‌ പ്രകടനം  മികച്ച ബാറ്റിങ്… Read More »ഇന്ത്യക്ക് ഏകദിന പരമ്പര നേടാൻ സാധ്യത നൽകുന്ന മൂന്ന് കാരണങ്ങൾ

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ  തകർപ്പൻ ജയം .  സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഫിഫ്റ്റി നേടിയ അജിൻക്യ രാഹാനെയുടെയും മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത് .  ടോസ് നേടി ആദ്യം ബാറ്റ് സൗത്താഫ്രിക്ക… Read More »ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ഒറ്റയാൾ പോരാട്ടത്തിലൂടെ സൗത്താഫ്രിക്കയെ കരകയറ്റി ഡ്യൂപ്ലെസിസ്

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ . സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസിന്റെ ബാറ്റിങ് ആണ് സൗത്താഫ്രിക്കയെ തകർച്ചയിൽ നിന്നും കര കയറ്റിയത് .  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ്… Read More »ഒറ്റയാൾ പോരാട്ടത്തിലൂടെ സൗത്താഫ്രിക്കയെ കരകയറ്റി ഡ്യൂപ്ലെസിസ്

ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാർ 

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാരെ കാണാം … 8 . രാഹുൽ ദ്രാവിഡ്  ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിൽ രാഹുൽ ദ്രാവിഡ് ആണ് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ എട്ടാമത് . … Read More »ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാർ 

മൂന്നാം ടെസ്റ്റിൽ രഹാനെ തിരിച്ചെത്തും

സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് സീരീസ് പരാജയപ്പെട്ടതോടെ നിരവധി വിമർശനങ്ങൾ ആണ് ഇന്ത്യൻ ടീം നേരിട്ടത് . രണ്ട് ടെസ്റ്റിലും രഹാനെയെ ഒഴിവാക്കിയ കൊഹ്‌ലിയുടെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു .  ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം ആണ് രഹാനെ കാഴ്ച്ച… Read More »മൂന്നാം ടെസ്റ്റിൽ രഹാനെ തിരിച്ചെത്തും

സൗത്താഫ്രിക്കയിലെ സീരീസ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് ട്രോൾ മഴ 

ഇന്ത്യൻ ടീമിന്റെ സൗത്ത് ആഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് സീരിസ് തുടങ്ങും മുൻപ് സീരിസ് സ്വന്തമാക്കി മടങ്ങും കോഹ്ലി പട എന്ന ഉറച്ച വിശ്വാസത്തിൽ ഇരുന്ന ഇന്ത്യൻ ഫാൻസിനെ ഞെട്ടിച്ചു കൊണ്ട് ആദ്യ രണ്ട് ടെസ്റ്റിലും വൻ തോൽവി വഴങ്ങി കൊണ്ട് സീരിസ്… Read More »സൗത്താഫ്രിക്കയിലെ സീരീസ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് ട്രോൾ മഴ 

ഇന്ത്യയുടെ വിജയ കുതിപ്പിന് അന്ത്യം 

ഇന്ത്യയുടെ വിജയകുതിപ്പിന് അവസാനമിട്ട് സൗത്താഫ്രിക്ക . രണ്ടാം ടെസ്റ്റിൽ 135 റൺസിനാണ് സൗത്താഫ്രിക്ക വിജയിച്ചത്  . 3 മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ശേഷിക്കെ വിജയിച്ച സൗത്താഫ്രിക്ക ഇന്ത്യയുടെ 9 പരമ്പരകൾ നീണ്ട വിജയകുതിപ്പിന് വിരാമം ഇട്ടിരിക്കുകയാണ് . ബംഗ്ലാദേശിന് എതിരെയായിരുന്നു… Read More »ഇന്ത്യയുടെ വിജയ കുതിപ്പിന് അന്ത്യം 

ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

ഇഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 135 റൺസിന്റെ വിജയം . ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ശേഷിക്കെ സൗത്താഫ്രിക്ക സ്വാന്തമാക്കി . 35 റൺസ് വഴങ്ങി 6 വിക്കറ്റ് എടുത്ത NGIDI ആണ് ഇന്ത്യയെ തകർത്തത് .  അവസാന… Read More »ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

അഫ്ഘാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം ജൂണിൽ 

അഫ്ഘാനിസ്ഥാന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം ജൂൺ 14 – 18 ന് ബാംഗ്ലൂരിൽ ഇന്ത്യക്കെതിരെ നടക്കും . ജനുവരി 16 ന്  ബിസിസിഐ യും അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ആണ് വേദിയും തീയതിയും തീരുമാനമായത് .… Read More »അഫ്ഘാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം ജൂണിൽ 

പിടി മുറുക്കി സൗത്താഫ്രിക്ക ഇന്ത്യ തകർച്ചയിൽ 

ഫ്രീഡം സീരീസിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച 287 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ 35 റൺസ് എടുത്തിട്ടുണ്ട് . 11 റൺസ് നേടിയ പുജാരയും 5 റൺസ്… Read More »പിടി മുറുക്കി സൗത്താഫ്രിക്ക ഇന്ത്യ തകർച്ചയിൽ 

തുടക്കത്തിൽ പതറി അവസാനത്തിൽ തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യ – സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ഒന്നാം ദിനം കളി അവാസനിക്കുമ്പോൾ സൗത്താഫ്രിക്ക 6 വിക്കറ്റ് നഷ്ട്ടത്തിൽ 269 റൺസ് എന്ന നിലയിലാണ് . 24 റൺസ് നേടിയ ക്യാപ്റ്റൻ ഡ്യൂപ്ലെസിസും 10 റൺസ് നേടിയ മഹാരാജുമാണ് ക്രീസിൽ . ഓപ്പണർമാരായ എൽഗറും മാർക്റവും മികച്ച തുടക്കമാണ് സൗത്താഫ്രിക്കക്ക് നൽകിയത് . എൽഗർ 31 ഉം മാർക്റം 94 ഉം റൺസ് എടുത്ത് പുറത്തായി . ആംല 82 റൺസ് എടുത്ത് ഫോമിൽ തിരിച്ചെത്തി . എന്നാൽ തുടർന്ന് ക്രീസിൽ എത്തിയ എ ബി ഡിവില്ലിയേഴ്സ് ഡി കോക്ക് ഫിലാൻഡർ തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല . 246 / 3 എന്ന നിലയിൽ നിന്നും 269 /6 എന്ന സ്കോറിലേക്ക് സൗത്താഫ്രിക്ക കൂപ്പുകുത്തി . ഇന്ത്യക്ക് വേണ്ടി അശ്വിൻ 3 വിക്കറ്റ് നേടി .

രഹാനെക്ക് പകരം രോഹിതിനെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി കോഹ്ലി 

ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ മൂന്നു ഫോർമാറ്റിലും കാഴ്ച്ച വെച്ച ബാറ്റ്സ്മാന്മാർ ആണ് രോഹിതും രഹാനെയും . ഇരുവരും ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് . ശ്രിലങ്കക്കെതിരായ ടെസ്റ്റ് സീരീസിൽ മികച്ച പ്രകടനം ആണ് രോഹിത് കാഴ്ച വെച്ചത് എന്നാൽ… Read More »രഹാനെക്ക് പകരം രോഹിതിനെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി കോഹ്ലി 

ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് സൗത്താഫ്രിക്ക 

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 72 റൺസിന്റെ തകർപ്പൻ ജയം . ആവേശം കൊടുമ്പിരി കൊണ്ട മത്സരത്തിൽ 6 വിക്കറ്റ് നേടിയ ഫിലൻഡർ ആണ് സൗത്താഫ്രിക്കക്ക് വിജയമൊരുക്കിയത് . സൗത്താഫ്രിക്കൻ ബൗളിംഗ് നിരയോട് ഇന്ത്യൻ ബാറ്റിംഗ് നിര അപ്പാടെ തകർന്നു .… Read More »ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് സൗത്താഫ്രിക്ക 

സൗത്താഫ്രിക്കയിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ 

സൗത്താഫ്രിക്കയിലെ പിച്ചുകൾ ഏതൊരു ബാറ്റ്സ്മാനെയും വെള്ളം കുടിപ്പിക്കുന്നതാണ് . ആക്രമണം തന്നെയാണ് സൗത്താഫ്രിക്കൻ പിച്ചുകളിൽ പ്രതിരോധം .  സൗത്താഫ്രിക്കയിൽ ഫിഫ്റ്റി നേടിയതോടെ ഹർദിക് പാണ്ഡ്യ ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്സ്മാന്മാരുടെ ലിസ്റ്റിൽ ഇടം നേടി . സെവാഗിന്റെ… Read More »സൗത്താഫ്രിക്കയിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ 

സൗത്താഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ 

1. Pravin Amre [ 1992 ] പ്രവിൻ അമ്രെ തന്റെ ടെസ്റ്റ് കരിയറിൽ ഒരു സെഞ്ച്വറി മാത്രമാണ് നേടിയത് . സൗത്ത് ആഫ്രിക്കയിലെ durban നിൽ 1992 നവംബർ 23 നാണ് ആ സെഞ്ച്വറി നേടിയത് . പക്ഷേ മത്സരം… Read More »സൗത്താഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ