Skip to content

ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

ഇഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 135 റൺസിന്റെ വിജയം . ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ശേഷിക്കെ സൗത്താഫ്രിക്ക സ്വാന്തമാക്കി . 35 റൺസ് വഴങ്ങി 6 വിക്കറ്റ് എടുത്ത NGIDI ആണ് ഇന്ത്യയെ തകർത്തത് . 

അവസാന ദിനം 35 /3 എന്ന നിലയിൽ 287 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 151 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു . 47 റൺസ് എടുത്ത രോഹിത് ശർമയും 28 റൺസ് എടുത്ത മുഹമ്മദ് ഷാമിയും മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ച്ച വെച്ചത് .