Skip to content

Ranji Trophy

മോയിൻ അലി കണ്ടുപഠിക്കൂ. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് ചെയ്ത് ഹനുമാ വിഹാരി : വീഡിയോ കാണാം

ധീരതയുടെ മറ്റൊരു തലമാണ് രഞ്ജി ട്രോഫിയിൽ ഹനുമാ വിഹാരി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടിഞ്ഞ കൈത്തണ്ട വകവെയ്ക്കാതെ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങി ക്രിക്കറ്റ് ലോകത്തിൻ്റെ പ്രശംസ ഏറ്റുവാങ്ങിയ താരം ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിലും ടീമിന് വേണ്ടി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ്. ഇക്കുറി ബാറ്റ് ചെയ്യുക… Read More »മോയിൻ അലി കണ്ടുപഠിക്കൂ. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് ചെയ്ത് ഹനുമാ വിഹാരി : വീഡിയോ കാണാം

കൈത്തണ്ട ഒടിഞ്ഞു !! ഇടംകയ്യനായി ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി

തൻ്റെ അസാമാന്യ മനോവീര്യത്തിലൂടെ വീണ്ടും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി ഇന്ത്യൻ താരം ഹനുമാ വിഹാരി. രഞ്ജി ട്രോഫി മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ തൻ്റെ വലതുകൈതണ്ട ഒടിഞ്ഞ ശേഷവും ടീമിനായി ഇടംകയ്യനായി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ് ഹനുമാ വിഹാരി. മധ്യപ്രദേശും ആന്ധ്രപ്രദേശും… Read More »കൈത്തണ്ട ഒടിഞ്ഞു !! ഇടംകയ്യനായി ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി

കേരളം പുറത്തായെങ്കിലും സച്ചിൻ ബേബിയ്ക്ക് തലയുയർത്തി തന്നെ മടങ്ങാം

പോണ്ടിച്ചേരിയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ സമനില നേടിയതോടെ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരളം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടുവാനും സാധിക്കാതിരുന്നതോടെയാണ് കേരളം പുറത്തായത്. കേരളം പുറത്തായെങ്കിലും തലയുയർത്തി തന്നെയാണ് ടീമിൻ്റെ സീനിയർ താരം സച്ചിൻ ബേബി മടങ്ങുന്നത്.… Read More »കേരളം പുറത്തായെങ്കിലും സച്ചിൻ ബേബിയ്ക്ക് തലയുയർത്തി തന്നെ മടങ്ങാം

ക്രീസിൽ സച്ചിനും സൽമാനും ആദ്യ ഇന്നിങ്സിൽ ലീഡിനായി കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയിലെ അതിനിർണായക മത്സരത്തിൽ കേരളം പൊരുതുന്നു. വിജയം അനിവാര്യമായ മത്സരത്തിൽ ഇനി ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയാൽ മാത്രമേ മുൻപോട്ട് പോകുവാൻ കേരളത്തിന് കഴിയൂ. മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടിയിട്ടുണ്ട്.… Read More »ക്രീസിൽ സച്ചിനും സൽമാനും ആദ്യ ഇന്നിങ്സിൽ ലീഡിനായി കേരളം പൊരുതുന്നു

സെഞ്ചുറി നേടി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ കർണാടകയ്ക്കെതിരായ മത്സരത്തിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം. സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് ഇക്കുറിയും കേരളത്തിൻ്റെ രക്ഷകനായത്. ആദ്യ ദിനം കളി നിർത്തുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടിയിട്ടുണ്ട്. 272 പന്തിൽ 116… Read More »സെഞ്ചുറി നേടി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

തകർന്ന് മുൻനിര, സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി

രഞ്ജി ട്രോഫിയിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സച്ചിൻ ബേബി. കർണാടകയ്ക്കെതിരായ മത്സരത്തിൽ മുൻനിര ഒരിക്കൽ കൂടെ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സച്ചിൻ ബേബി വീണ്ടും രക്ഷകനാവുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 6 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ… Read More »തകർന്ന് മുൻനിര, സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി

8 വിക്കറ്റ് വീഴ്ത്തി സക്സേന, സർവീസസിനെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ നിർണ്ണായക മത്സരത്തിൽ 204 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് കേരളം. മത്സരത്തിൽ കേരളം ഉയർത്തിയ 341 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സർവീസസിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 15.4 ഓവറിൽ 36 റൺസ് വഴങ്ങി… Read More »8 വിക്കറ്റ് വീഴ്ത്തി സക്സേന, സർവീസസിനെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

രണ്ടാം ഇന്നിങ്സിലും തിളങ്ങി സച്ചിൻ ബേബി, സർവീസസിന് മുൻപിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ പിടിമുറുക്കി കേരളം. രണ്ടാം ഇന്നിങ്സിലും സച്ചിൻ ബേബി മികവ് പുലർത്തിയതോടെ സർവീസിന് മുൻപിൽ മികച്ച വിജയലക്ഷ്യം കേരളം ഉയർത്തി. ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് നേടിയ കേരളം മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ… Read More »രണ്ടാം ഇന്നിങ്സിലും തിളങ്ങി സച്ചിൻ ബേബി, സർവീസസിന് മുൻപിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി കേരളം

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മുംബൈ ഓപ്പണർ പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരം ട്രിപ്പിൾ സെഞ്ചുറി കുറിച്ചത്. 326 പന്തിൽ നിന്നും ട്രിപ്പിൾ സെഞ്ചുറി നേടിയ പൃഥ്വി ഷാ 400 റൺസിന്… Read More »രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ കേരളത്തിൻ്റെ രക്ഷകനായി സച്ചിൻ ബേബി. തുടക്കത്തിൽ തകർന്നടിഞ്ഞ കേരളത്തെ സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആദ്യ ദിനം അവസാനിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിയിട്ടുണ്ട്. 235 പന്തിൽ… Read More »സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

ചരിത്രനിമിഷം, ശക്തരായ മുംബൈയെ തകർത്ത് ആദ്യ രഞ്ജി ട്രോഫി കിരീടം നേടി മധ്യപ്രദേശ്

ശക്തരായ മുംബൈയെ തകർത്തുകൊണ്ട് ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി നേടി മധ്യപ്രദേശ്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു മധ്യപ്രദേശിൻ്റെ വിജയം. അവസാന ദിനത്തിൽ 108 റൺസിൻ്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മധ്യ പ്രദേശ് മറികടന്നു. ആദ്യ… Read More »ചരിത്രനിമിഷം, ശക്തരായ മുംബൈയെ തകർത്ത് ആദ്യ രഞ്ജി ട്രോഫി കിരീടം നേടി മധ്യപ്രദേശ്

രഞ്ജി ട്രോഫി, ഗുജറാത്തിനെതിരെ കേരളത്തിന് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 214 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. സീസണിലെ കേരളത്തിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. അവസാന ദിനത്തിൽ 41 ഓവറിൽ… Read More »രഞ്ജി ട്രോഫി, ഗുജറാത്തിനെതിരെ കേരളത്തിന് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ഫോമിൽ തിരിച്ചെത്തി രഹാനെ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി

രഞ്ജി ട്രോഫി 2022 ലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തി മുൻ ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. മുംബൈയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടിയാണ് രഹാനെ സെഞ്ചുറി നേടിയത്. മോശം ഫോമിനെ… Read More »ഫോമിൽ തിരിച്ചെത്തി രഹാനെ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി

രഞ്ജി ട്രോഫി ; വില്ലനായി ഉമേഷ് യാദവ് കേരളം പുറത്ത്

രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് ഒരു ഇന്നിങ്‌സിന്റെയും 11 റൺസിന്റെയും വിജയം . ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന്റെ തകർപ്പൻ പ്രകടനമാണ് വിദർബയ്ക്ക് വിജയം സമ്മാനിച്ചത് . 101 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 91… Read More »രഞ്ജി ട്രോഫി ; വില്ലനായി ഉമേഷ് യാദവ് കേരളം പുറത്ത്

സ്വന്തം മണ്ണിൽ ചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരെ കേരളത്തിന് 113 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിച്ചു . പേസ് ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്… Read More »സ്വന്തം മണ്ണിൽ ചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ

രഞ്ജി ട്രോഫി ; കേരളത്തിനെതിരെ ഗുജറാത്തിനെ പാർഥിവ് പട്ടേൽ നയിക്കും

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനിൽ കേരളത്തിനെതിരെ ഗുജറാത്തിനെ പാർഥിവ് പട്ടേൽ നയിക്കും ടീം കോച്ച് ഹിതേഷ് മജ്മുദാറാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഈ വർഷം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നതിനാൽ ഗുജറാത്തിന് വേണ്ടി കളിക്കാൻ പട്ടേലിന് സാധിച്ചിരുന്നില്ല . പാർഥിവ്… Read More »രഞ്ജി ട്രോഫി ; കേരളത്തിനെതിരെ ഗുജറാത്തിനെ പാർഥിവ് പട്ടേൽ നയിക്കും

രഞ്ജി ട്രോഫി ; ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ

രഞ്ജി ട്രോഫി സീസണിലെ നാലാം വിജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിൽ . ഹിമാചൽപ്രദേശിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത് . രണ്ടാം ഇന്നിങ്‌സിൽ 297 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 96 റൺസ് നേടിയ വിനൂപ് മനോഹരൻ, 92 റൺസ്… Read More »രഞ്ജി ട്രോഫി ; ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ

രഞ്ജി ട്രോഫി ; ഡൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫിയിലെ ആറാം മത്സരത്തിൽ ഡൽഹിക്കെതിരെ കേരളത്തിന് ഒരു ഇന്നിങ്‌സസിന്റെയും 27 റൺസിന്റെയും തകർപ്പൻ വിജയം . ജലജ് സക്സേനയുടെ തകർപ്പൻ ഓൾറൗണ്ടർ മികവാണ് കേരളത്തിന് വിജയം സമ്മാനിച്ചത് . കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ പിന്തുടർന്ന ഡൽഹി ആദ്യ 139… Read More »രഞ്ജി ട്രോഫി ; ഡൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം