Skip to content

Quinton de Kock

തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ തൻ്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളിൽ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ… Read More »തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടവുമായി ഡീകോക്ക്

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്ക്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കൻ താരം. മത്സരത്തിൽ ഡീകോക്കിൻ്റെയും റാസി വാൻഡർ ഡസൻ്റെയും സെഞ്ചുറി മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ… Read More »വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടവുമായി ഡീകോക്ക്

തകർപ്പൻ സെഞ്ചുറി ! ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്ത് ഡീകോക്ക്

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ബംഗ്ളാദേശിനെതിരായ മത്സരത്തിലും തകർപ്പൻ സെഞ്ചുറി താരം നേടി. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഡീകോക്ക്. മത്സരത്തിൽ 101 പന്തിൽ നിന്നും തൻ്റെ… Read More »തകർപ്പൻ സെഞ്ചുറി ! ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്ത് ഡീകോക്ക്

ഇനി ഒന്നാമൻ ! ചരിത്ര നേട്ടത്തിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

തൻ്റെ അവസാന ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്ക്. ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ഈ ലോകകപ്പിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടികൊണ്ട് കൂറ്റൻ സ്കോറാണ് താരം കുറിച്ചത്. ഈ പ്രകടനത്തോടെ ചരിത്രറെക്കോർഡിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ… Read More »ഇനി ഒന്നാമൻ ! ചരിത്ര നേട്ടത്തിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

സെഞ്ചുറിയുമായി ഡീകോക്ക് തകർത്താടി ക്ലാസനും മില്ലറും! വീണ്ടും പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക. ഡീകോക്കിൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ സൗത്താഫ്രിക്ക കുറിച്ചത്. അവസാന ഓവറുകളിൽ ക്ലാസനും മില്ലറും തകർത്താടുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 6… Read More »സെഞ്ചുറിയുമായി ഡീകോക്ക് തകർത്താടി ക്ലാസനും മില്ലറും! വീണ്ടും പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

സെഞ്ചുറി നേടി മൂന്ന് താരങ്ങൾ !! ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക. ഡൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക പടുകൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ മൂന്ന് പേരുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 428 റൺസ് സൗത്താഫ്രിക്ക… Read More »സെഞ്ചുറി നേടി മൂന്ന് താരങ്ങൾ !! ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

സന്നാഹത്തിലും ഭാഗ്യമില്ല !! ന്യൂസിലൻഡിനെതിരെ സൗത്താഫ്രിക്കയ്ക്ക് തോൽവി

തിരുവനന്തപുരത്ത് നടന്ന ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 7 റൺസിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 322 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക 37 ഓവറിൽ 4 വിക്കറ്റ്… Read More »സന്നാഹത്തിലും ഭാഗ്യമില്ല !! ന്യൂസിലൻഡിനെതിരെ സൗത്താഫ്രിക്കയ്ക്ക് തോൽവി

ആരാധകർക്ക് ഞെട്ടൽ സൂപ്പർതാരം ലോകകപ്പിന് ശേഷം വിരമിക്കും

ഇന്ത്യയ്ക്ക് പുറകെ ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സൗത്താഫ്രിക്ക. ബാവുമ നയിക്കുന്ന ടീമിൽ ശക്തമായ ബാറ്റിങ് നിരയും ബൗളിംഗ് നിരയുമുണ്ട്. എന്നാൽ ലോകകപ്പിന് പുറകെ സൂപ്പർതാരം വിരമിക്കുകയാണെന്ന വാർത്ത ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ്. ടീമിൻ്റെ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീകോക്കാണ്… Read More »ആരാധകർക്ക് ഞെട്ടൽ സൂപ്പർതാരം ലോകകപ്പിന് ശേഷം വിരമിക്കും

അന്ന് പോണ്ടിങിന് ഗിബ്സ്. ഇക്കുറി ചാൾസിന് ഡീകോക്ക്. ലോക റെക്കോഡ് സ്വന്തമാക്കി സൗത്താഫ്രിക്ക

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി സൗത്താഫ്രിക്ക. 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നാണ് മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയം സൗത്താഫ്രിക്ക സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ ഓപ്പണർ ക്വിൻ്റൺ ഡീകോക്കിൻ്റെ സെഞ്ചുറി മികവിലാണ് മത്സരത്തിൽ സൗത്താഫ്രിക്ക വിജയം… Read More »അന്ന് പോണ്ടിങിന് ഗിബ്സ്. ഇക്കുറി ചാൾസിന് ഡീകോക്ക്. ലോക റെക്കോഡ് സ്വന്തമാക്കി സൗത്താഫ്രിക്ക

ഡീകോക്കിലൂടെ തിരിച്ചടിച്ച് സൗത്താഫ്രിക്ക. വെസ്റ്റിൻഡീസിനെതിരെ അഭിമാന വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. 259 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക… Read More »ഡീകോക്കിലൂടെ തിരിച്ചടിച്ച് സൗത്താഫ്രിക്ക. വെസ്റ്റിൻഡീസിനെതിരെ അഭിമാന വിജയം

ഇനി ഗെയ്ലിനും മക്കല്ലത്തിനും പിന്നിൽ, തകർപ്പൻ നേട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മികച്ച സ്കോർ നേടിയത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ… Read More »ഇനി ഗെയ്ലിനും മക്കല്ലത്തിനും പിന്നിൽ, തകർപ്പൻ നേട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി ഡീകോക്ക്

സെഞ്ചുറിയുമായി ഡീകോക്ക്, പിന്തുണ നൽകി കെ എൽ രാഹുൽ, പിറന്നത് ചരിത്രനേട്ടം

അവിശ്വസീയ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ഡീകോക്ക് സെഞ്ചുറി നേടി പുറത്താകാതെ നിന്നപ്പോൾ ഫിഫ്റ്റി നേടി മികച്ച പിന്തുണ കെ എൽ രാഹുൽ നൽകി. ഇരുവരെയും… Read More »സെഞ്ചുറിയുമായി ഡീകോക്ക്, പിന്തുണ നൽകി കെ എൽ രാഹുൽ, പിറന്നത് ചരിത്രനേട്ടം

അമ്പയർ ഔട്ട് നൽകിയില്ല, സ്വയം ക്രീസിൽ നിന്നും മടങ്ങി ഡീകോക്ക്, കയ്യടിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ കാണാം

ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൻ്റെ വരവോടെ അമ്പയർ ഔട്ട് വിധിക്കുന്നതിന് മുൻപേ ബാറ്റ്സ്മാന്മാർ ക്രീസിൽ നിന്നും മടങ്ങുന്ന കാഴ്ച്ച ഇപ്പോൾ ക്രിക്കറ്റിൽ വിരളമാണ്. എന്നാൽ അത്തരത്തിലൊരു അപൂർവ്വകാഴ്ച്ചയ്ക്ക് ലഖ്നൗ സൂപ്പർ ജയൻ്റ്സ് – പഞ്ചാബ് കിങ്സ് മത്സരം വേദിയായി. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ… Read More »അമ്പയർ ഔട്ട് നൽകിയില്ല, സ്വയം ക്രീസിൽ നിന്നും മടങ്ങി ഡീകോക്ക്, കയ്യടിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്ക നാല് റൺസിന് വിജയിച്ച മത്സരത്തിൽ 130 പന്തിൽ 12 ഫോറും 2 സിക്സുമടക്കം 124 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്. മത്സരത്തിലെ… Read More »ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് തകർത്ത് ക്വിന്റൺ ഡീകോക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 ഡിസ്മിസ്സൽ നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കിന്റെ പേരിൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഒലി പോപ്പിന്റെ ക്യാച്ച് നേടിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 200… Read More »സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് തകർത്ത് ക്വിന്റൺ ഡീകോക്ക്

Miller and De Kock

ഫാഫ് ഡുപ്ലെസിസ് പുറത്ത് ; സൗത്താഫ്രിക്കയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്ക് നയിക്കും. നിലവിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനൊപ്പം താരത്തെ പരമ്പരയിൽ നിന്നും ഒഴിവാക്കി. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ലിമിറ്റഡ് ഓവർ… Read More »ഫാഫ് ഡുപ്ലെസിസ് പുറത്ത് ; സൗത്താഫ്രിക്കയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റൻ

ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരായ ഡീൻ എൽഗറിനെയും വിക്കറ്റ് കീപ്പർ ഡീകോക്കിനെയും അഭിനന്ദിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം… Read More »ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

സൗത്താഫ്രിക്ക ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 385 റൺസ് എടുത്തിട്ടുണ്ട്. 3… Read More »സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

ഡീകോക്ക് തിളങ്ങി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് മികച്ച സ്കോർ

കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ഭേദപ്പെട്ട സ്കോറിൽ . നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 176 റൺസ് മുംബൈ നേടി. മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്.… Read More »ഡീകോക്ക് തിളങ്ങി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് മികച്ച സ്കോർ