Skip to content

ആഷസ്

ആഷസ് ചരിത്രത്തിൽ ഇതാദ്യം ; ചരിത്രനേട്ടം സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്. 207 പന്തിൽ 14 ഫോറടക്കം 142 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. നേരത്തെ ആദ്യ ഇന്നിങ്‌സിൽ 219 പന്തിൽ 16 ഫോറും രണ്ട്… Read More »ആഷസ് ചരിത്രത്തിൽ ഇതാദ്യം ; ചരിത്രനേട്ടം സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

തുടർച്ചയായ രണ്ടാം സെഞ്ചുറി വീണ്ടും കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ രണ്ടാം സെഞ്ചുറിയോടെ വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 25 സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റീവ് സ്മിത്ത്… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറി വീണ്ടും കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും മാത്യൂ വേഡും ; ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 397 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. സ്റ്റീവ് സ്മിത്തിന്റെയും മാത്യൂ വേഡിന്റെയും സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 487 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 142… Read More »സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും മാത്യൂ വേഡും ; ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

പ്രതീക്ഷയേകി സ്റ്റീവ് സ്മിത്ത് ; ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു

ആദ്യ ആഷസ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടിയിട്ടുണ്ട്. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 21 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ്… Read More »പ്രതീക്ഷയേകി സ്റ്റീവ് സ്മിത്ത് ; ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു

ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി റോറി ബേൺസ് ; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം

ഓപ്പണർ റോറി ബേൺസിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 267 റൺസ് നേടിയിട്ടുണ്ട്. 125 റൺസ് നേടിയ… Read More »ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി റോറി ബേൺസ് ; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം

സെഞ്ചുറിയിലേക്ക് നീങ്ങി ബേൺസ് : ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

റോറി ബേൺസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 170 റൺസ് നേടിയിട്ടുണ്ട്. 82 റൺസ് നേടിയ റോറി ബേൺസും ഒമ്പത് റൺസ് നേടിയ ജോ… Read More »സെഞ്ചുറിയിലേക്ക് നീങ്ങി ബേൺസ് : ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

സാൻഡ്പേപ്പറും മുഖംമൂടിയുമായി ഇംഗ്ലീഷ് ആരാധകർ ; തകർപ്പൻ സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്തിന്റെ മറുപടി

സാൻഡ്പേപ്പറും മുഖംമൂടിയുമായി കൂവാനെത്തിയ ഇംഗ്ലണ്ട് ആരാധകർക്ക് തകർപ്പൻ സെഞ്ചുറിയിലൂടെ മറുപടി നൽകി സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ ഓപണിങ് ഇറങ്ങിയ ബാൻക്രോഫ്റ്റിനെയും ഡേവിഡ് വാർണറിനെയും കൂവിയാണ് ഇംഗ്ലണ്ട് ആരാധകർ എതിരേറ്റത്. രണ്ട് റൺ മാത്രം നേടി വാർണറും എട്ട് റൺ നേടി ബാൻക്രോഫ്റ്റും… Read More »സാൻഡ്പേപ്പറും മുഖംമൂടിയുമായി ഇംഗ്ലീഷ് ആരാധകർ ; തകർപ്പൻ സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്തിന്റെ മറുപടി

തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപെട്ട സ്കോർ. 219 പന്തിൽ 144 റൺസ് നേടിയ സ്മിത്തിന്റെ മികവിൽ ഓസ്‌ട്രേലിയ 284 റൺസ് നേടി പുറത്തായി. ടെസ്റ്റ്… Read More »തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 154 റൺസ് നേടിയിട്ടുണ്ട്. 66 റൺസ് നേടിയ സ്റ്റീവ് സ്മിത്തും ഏഴ് റൺസ് നേടിയ പീറ്റർ… Read More »ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 35 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 83 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ട്രാവിസ് ഹെഡും, 23… Read More »ആഷസ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു