Skip to content

Royal Challengers Banglore

ആവേശം അവസാന പന്ത് വരെ ; ധോണി മാജിക്ക് അതിജീവിച്ച് ബാംഗ്ലൂർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ആവേശകരമായ വിജയം. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ അവസാന പന്തിലാണ് ബാംഗ്ലൂർ വിജയം നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട്… Read More »ആവേശം അവസാന പന്ത് വരെ ; ധോണി മാജിക്ക് അതിജീവിച്ച് ബാംഗ്ലൂർ

റസ്സൽ വെടിക്കെട്ടിലും വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

കൊൽക്കത്തയെ 10 റൺസിന് പരാജയപെടുത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാംഗ്ലൂർ ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് നേടാനെ സാധിച്ചുള്ളൂ. 46 പന്തിൽ… Read More »റസ്സൽ വെടിക്കെട്ടിലും വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 213 റൺസ് ആർ സി ബി നേടി. 58 പന്തിൽ 100 റൺസ് നേടിയ… Read More »തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി മുംബൈ ഇന്ത്യൻസ്

തകർപ്പൻ വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. ഐ പി എല്ലിൽ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസ് നേടുന്ന പതിനാറാമത്തെ വിജയമാണിത്.… Read More »ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി മുംബൈ ഇന്ത്യൻസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്‌സ് കാഴ്ച്ചവെച്ചത്. 38 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ വിജയം നേടികൊടുക്കുകയും ചെയ്തു. മത്സരശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന്റെ കാരണം… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്

സീസണിലെ ആദ്യ വിജയത്തിന് പുറകെ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ എട്ട് വിക്കറ്റിന് പുറകെ മോശം ഓവർ റേറ്റിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. സീസണിൽ ടീമിന്റെ ഭാഗത്തുനിന്നുള്ള ആദ്യ കുറ്റമായതിനാലാണ് ശിക്ഷ പിഴയിൽ ഒതുക്കുന്നതെന്നും ഇനിയും ആവർത്തിച്ചാൽ… Read More »സീസണിലെ ആദ്യ വിജയത്തിന് പുറകെ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

ഒടുവിൽ സീസണിലെ ആദ്യ വിജയം നേടി ബാംഗ്ലൂർ ; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

കിങ്‌സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനൊന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. പഞ്ചാബ് ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ മറികടന്നു. ഫിഫ്റ്റി… Read More »ഒടുവിൽ സീസണിലെ ആദ്യ വിജയം നേടി ബാംഗ്ലൂർ ; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

തകർത്താടി ക്രിസ് ഗെയ്ൽ ; ബാംഗ്ലൂരിന് 174 റൺസിന്റെ വിജയലക്ഷ്യം

ക്രിസ് ഗെയ്ലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് പഞ്ചാബ് നേടി. 64 പന്തിൽ പുറത്താകാതെ 99 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ഒറ്റയാൾ… Read More »തകർത്താടി ക്രിസ് ഗെയ്ൽ ; ബാംഗ്ലൂരിന് 174 റൺസിന്റെ വിജയലക്ഷ്യം

ഓസ്ട്രേലിയൻ താരത്തിന് പകരക്കാരനായി ഡെയ്ൽ സ്റ്റെയ്ൻ ആർ സി ബിയിൽ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നഥാൻ കോൾട്ടർ നൈലിന് പകരക്കാരനായി സൗത്താഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്നെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. കഴിഞ്ഞ രണ്ട് താരലേലത്തിലും ഡെയ്ൽ സ്റ്റെയ്ന് അവശ്യക്കാരുണ്ടായിരുന്നില്ല. 2016 ൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് ഡെയ്ൽ സ്റ്റെയ്ൻ അവസാനമായി ഐ… Read More »ഓസ്ട്രേലിയൻ താരത്തിന് പകരക്കാരനായി ഡെയ്ൽ സ്റ്റെയ്ൻ ആർ സി ബിയിൽ

വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഗൗതം ഗംഭീർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി‌ക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സീസണിലെ ആദ്യ ആറ്‌ മത്സരങ്ങളും പരാജയപെട്ട ബാംഗ്ലൂർ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി അപ്രന്റിസ് ആണെന്നും ഇനിയും കോഹ്ലിക്ക്… Read More »വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഗൗതം ഗംഭീർ

അയ്യർ തിളങ്ങി ; തുടർച്ചയായ ആറാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ തുടർച്ചയായ ആറാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ്… Read More »അയ്യർ തിളങ്ങി ; തുടർച്ചയായ ആറാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

റബാഡ മികവിൽ ബാംഗ്ലൂരിനെ ചുരുക്കികെട്ടി ഡൽഹി

ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിൽ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് ബാംഗ്ലൂർ നേടി. 33 പന്തിൽ 41 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 18 പന്തിൽ… Read More »റബാഡ മികവിൽ ബാംഗ്ലൂരിനെ ചുരുക്കികെട്ടി ഡൽഹി

കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച സ്കോർ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ 205 റൺസ് നേടി. മികച്ച തുടക്കമാണ് ബാംഗ്ലൂരിന്‌… Read More »കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

ആദ്യ മത്സരത്തിലെ പരാജയത്തോടെ ബാംഗ്ലൂർ നേടിയത് നാണക്കേടിന്റെ റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടനമത്സരത്തിൽ ദയനീയ തോൽവിയാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കോഹ്ലിയും കൂട്ടരും ഏറ്റുവാങ്ങിയത്. ഒരുപിടി മോശം റെക്കോർഡുകളാണ് ഈ മത്സരത്തോടെ വിരാട് ബംഗ്ലൂരിനെ തേടിയെത്തിയിരിക്കുന്നത് അവ ഏതൊക്കെയെന്ന് നോക്കാം … 1. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ… Read More »ആദ്യ മത്സരത്തിലെ പരാജയത്തോടെ ബാംഗ്ലൂർ നേടിയത് നാണക്കേടിന്റെ റെക്കോർഡുകൾ

ബാംഗ്ലൂരിന് തിരിച്ചടിയായത് തെറ്റായ തീരുമാനങ്ങൾ ; വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഓരോ സീസണിലും വമ്പൻ താരങ്ങൾ ഉണ്ടായിട്ടും ഇതുവരെയും കിരീടം നേടുവാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല . കമ്പ്ലീറ്റ് ബാറ്റ്സ്മാനായ വിരാട് കോഹ്ലിക്ക് പോലും ടീമിന്റെ ഈ അവസ്ഥയിൽ മാറ്റം വരുത്തുവാൻ… Read More »ബാംഗ്ലൂരിന് തിരിച്ചടിയായത് തെറ്റായ തീരുമാനങ്ങൾ ; വിരാട് കോഹ്ലി

ആർ സി ബി ജേഴ്സിയിൽ മറക്കാനാകാത്ത മത്സരം ഏതെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി

2010 ചാമ്പ്യൻസ് ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ജേഴ്സിയിൽ തന്റെ മറക്കാനാവാത്ത മത്സരമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ” 2010 ചാമ്പ്യൻസ് ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരം ഇപ്പോഴും എനിക്കോർമ്മയുണ്ട് .… Read More »ആർ സി ബി ജേഴ്സിയിൽ മറക്കാനാകാത്ത മത്സരം ഏതെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി