Skip to content

Royal Challengers Banglore

മധുരപ്രതികാരം! ബൗളർമാരുടെ മികവിൽ ലഖ്നൗവിനെ തോൽപ്പിച്ച് ആർ സീ ബി

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബൗളർമാർ മികവ് പുലർത്തിയ മത്സരത്തിൽ 18 റൺസിനായിരുന്നു ആർ സീ ബിയുടെ വിജയം. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 127 റൺസിൻ്റെ വിജയലക്ഷ്യം… Read More »മധുരപ്രതികാരം! ബൗളർമാരുടെ മികവിൽ ലഖ്നൗവിനെ തോൽപ്പിച്ച് ആർ സീ ബി

ചിന്നസ്വാമിയിൽ ആർ സീ ബി വീണു ! തകർപ്പൻ വിജയവുമായി കെ കെ ആർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ഈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആർ സീ ബിയുടെ കോട്ടയായ ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ 21 റൺസിനായിരുന്നു കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 201 റൺസിൻ്റെ… Read More »ചിന്നസ്വാമിയിൽ ആർ സീ ബി വീണു ! തകർപ്പൻ വിജയവുമായി കെ കെ ആർ

ആവേശം കൂടിപോയി ! വിരാട് കോഹ്ലിയ്ക്കെതിരെ നടപടി എടുത്ത് ഐ പി എൽ

ചിന്നസ്വാമിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തിന് പുറകെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ നടപടിയുമായി ഐ പി എൽ. ഐ പി എൽ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് വിരാട് കോഹ്ലിയ്ക്കെതിരെ ഐ പി എൽ നടപടി സ്വീകരിച്ചിരിക്കുന്നത്.… Read More »ആവേശം കൂടിപോയി ! വിരാട് കോഹ്ലിയ്ക്കെതിരെ നടപടി എടുത്ത് ഐ പി എൽ

പതിവ് മുടക്കാതെ ഡൽഹി !! ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം തോൽവി

ഐ പി എൽ 2023 സീസണിൽ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 23 റൺസിനായിരുന്നു ഡൽഹിയുടെ തോൽവി. മറുഭാഗത്ത് വിജയവഴിയിൽ തിരിച്ചെത്തിയ ആർ സീ ബി സീസണിലെ രണ്ടാം വിജയമാണ് നേടിയിരിക്കുന്നത്. മത്സരത്തിൽ… Read More »പതിവ് മുടക്കാതെ ഡൽഹി !! ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം തോൽവി

വിൽ ജാക്ക്സിന് പകരക്കാരനായി ഇന്ത്യയെ വിറപ്പിച്ച ഒറ്റയാനെ ടീമിലെത്തിച്ച് ആർ സീ ബി

ഇംഗ്ലണ്ട് താരം വിൽ ജാക്ക്സിന് പകരക്കാരനായി ന്യൂസിലൻഡ് ഓൾ റൗണ്ടർ മൈക്കൽ ബ്രേസ്വെല്ലിനെ ടീമിൽ ഉൾപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 3.2 കോടിയ്ക്കാണ് ഡിസംബറിൽ നടന്ന ലേലത്തിൽ വിൽ ജാക്ക്സിനെ ആർ സീ ബി സ്വന്തമാക്കിയത്. എന്നാൽ ഇംഗ്ലണ്ടിൻ്റെ ബംഗ്ലാദേശ് പര്യടനത്തിനിടെ… Read More »വിൽ ജാക്ക്സിന് പകരക്കാരനായി ഇന്ത്യയെ വിറപ്പിച്ച ഒറ്റയാനെ ടീമിലെത്തിച്ച് ആർ സീ ബി

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 11 റൺസിനായിരുന്നു ആർ സീ ബിയുടെ തോൽവി. സീസണിലെ ഗുജറാത്ത് ജയൻ്റ്സിൻ്റെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 202 റൺസിൻ്റെ… Read More »തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 60 റൺസിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹിയുടെ യു എസ് എ ബൗളർ ടാറ നോറിസിൻ്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം… Read More »അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ അവനാണ്, ആർ സീ ബി ക്യാപ്റ്റനായി ഡുപ്ലെസിസ് തുടരണമെന്ന് മുൻ ഇന്ത്യൻ താരം

ഈ സീസണിലും കിരീടം നേടുവാൻ സാധിച്ചില്ലയെങ്കിലും ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിസിനെ തുടരാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫാഫ് ഡുപ്ലെസിസ് വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനായി തനിക്ക് തോന്നിയെന്നും താരതമ്യേന മെച്ചപ്പെട്ട സീസനാണ് ആർ സീ ബിയ്ക്ക് ലഭിച്ചതെന്നും… Read More »വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ അവനാണ്, ആർ സീ ബി ക്യാപ്റ്റനായി ഡുപ്ലെസിസ് തുടരണമെന്ന് മുൻ ഇന്ത്യൻ താരം

ലഖ്നൗ പുറത്ത്, തകർപ്പൻ വിജയത്തോടെ ക്വാളിഫയർ യോഗ്യത നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.11 റൺസിൻ്റെ തകർപ്പൻ വിജയം നേടിയാണ് ആർ സീ ബി ക്വാളിഫയർ യോഗ്യത നേടിയത്. രാജസ്ഥാൻ റോയൽസാണ് ക്വാളിഫയറിൽ ആർ സീ ബിയുടെ എതിരാളി.… Read More »ലഖ്നൗ പുറത്ത്, തകർപ്പൻ വിജയത്തോടെ ക്വാളിഫയർ യോഗ്യത നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറിയത് ആർ സീ ബിയ്ക്ക് ഗുണകരമായി : വീരേന്ദർ സെവാഗ്

റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി പിൻമാറിയത് ടീമിന് ഗുണകരമായെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ കളിക്കാരെ ആർ സീ ബി കൂടുതലായി പിന്തുണയ്ക്കുന്നുണ്ടെന്നും അതിന് കാരണം നേതൃത്വനിരയിൽ… Read More »കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറിയത് ആർ സീ ബിയ്ക്ക് ഗുണകരമായി : വീരേന്ദർ സെവാഗ്

ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിൽ

ഐ പി എൽ പതിനഞ്ചാം സീസണിലെ പ്ലേയോഫിൽ പ്രവേശിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് പരാജയപെടുത്തിയതോടെയാണ് ബാംഗ്ലൂർ പ്ലേയോഫിൽ പ്രവേശിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 5 വിക്കറ്റ്… Read More »ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിൽ

നിർണായക മത്സരത്തിൽ ഫോമിലെത്തി കിങ് കോഹ്ലി, തകർത്തടിച്ച് മാക്സ്‌വെൽ, തകർപ്പൻ വിജയം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ജീവന്മരണ പോരാട്ടത്തിൽ വിക്കറ്റിൻ്റെ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ആർ സീ ബി മറികടന്നു.… Read More »നിർണായക മത്സരത്തിൽ ഫോമിലെത്തി കിങ് കോഹ്ലി, തകർത്തടിച്ച് മാക്സ്‌വെൽ, തകർപ്പൻ വിജയം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, പഞ്ചാബിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി ആർ സീ ബി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ 54 റൺസിൻ്റെ വമ്പൻ തോൽവിയാണ് ആർ സീ ബി ഏറ്റുവാങ്ങിയത്. വിജയത്തോടെ പഞ്ചാബ് കിങ്സ് തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 210… Read More »പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, പഞ്ചാബിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി ആർ സീ ബി

ആർ സീ ബിയെ എറിഞ്ഞുവീഴ്ത്തി സൺറൈസേഴ്സ്, സ്വന്തമാക്കിയത് 9 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ തുടർച്ചയായ അഞ്ചാം വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 69 റൺസിൻ്റെ വിജയലക്ഷ്യം 8 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. മത്സരത്തിലെ വിജയത്തോടെ… Read More »ആർ സീ ബിയെ എറിഞ്ഞുവീഴ്ത്തി സൺറൈസേഴ്സ്, സ്വന്തമാക്കിയത് 9 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ക്രിക്കറ്റിൻ്റെ നിയമങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ടെത്തിയത് ഇതാണ്, കോഹ്ലിയുടെ പുറത്താകലിൽ പ്രതിഷേധം അറിയിച്ച് ആർ സീ ബി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ കോഹ്ലിയുടെ വിവാദ പുറത്താകലിൽ പരസ്യമായി പ്രതിഷേധം അറിയിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. എം സി സിയുടെ ക്രിക്കറ്റ് നിയമങ്ങൾ ചൂണ്ടികാട്ടിയാണ് തേർഡ് അമ്പയറുടെ തീരുമാനത്തെ ആർ സീ ബി വിമർശിച്ചിരിക്കുന്നത്. ഡെവാൾഡ് ബ്രെവിസ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ… Read More »ക്രിക്കറ്റിൻ്റെ നിയമങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ടെത്തിയത് ഇതാണ്, കോഹ്ലിയുടെ പുറത്താകലിൽ പ്രതിഷേധം അറിയിച്ച് ആർ സീ ബി

തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്, ആർ സീ ബിയ്‌ക്ക് 7 വിക്കറ്റിൻ്റെ വിജയം

മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ ആർ സീ ബി മറികടന്നു. സീസണിലെ തുടർച്ചയായ നാലാം പരാജയമാണ് മുംബൈ… Read More »തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്, ആർ സീ ബിയ്‌ക്ക് 7 വിക്കറ്റിൻ്റെ വിജയം

ലോ സ്കോറിങ് ത്രില്ലർ, ആവേശപോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ആർ സീ ബിയ്ക്ക് തകർപ്പൻ വിജയം

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആവേശവിജയം. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ മറികടന്നു. സീസണിലെ ആർ സീ ബിയുടെ ആദ്യ വിജയമാണിത്. 17… Read More »ലോ സ്കോറിങ് ത്രില്ലർ, ആവേശപോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ആർ സീ ബിയ്ക്ക് തകർപ്പൻ വിജയം

ആർ സീ ബി കിരീടം നേടിയാൽ ഞാൻ ആദ്യം ഓർക്കുക അവനെ കുറിച്ചായിരിക്കും, വിരാട് കോഹ്ലി

ആർ സീ ബി ഐ പി എൽ കിരീടം നേടിയാൽ താൻ ആദ്യം ഓർക്കുക എ ബി ഡിവില്ലിയേഴ്സിനെയായിരിക്കുമെന്ന് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കുറി എ ബി ഡിവില്ലിയേഴ്സിൻ്റെ അഭാവത്തിലാണ് ആർ സീ ബി കളിക്കാൻ ഇറങ്ങുന്നത്. വർഷങ്ങളായി വിരാട്… Read More »ആർ സീ ബി കിരീടം നേടിയാൽ ഞാൻ ആദ്യം ഓർക്കുക അവനെ കുറിച്ചായിരിക്കും, വിരാട് കോഹ്ലി

ഒടി വെച്ച് ഒഡിയൻ, ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിലെ മൂന്നാം മത്സരത്തിൽ ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. അവസാന ഓവറുകളിൽ… Read More »ഒടി വെച്ച് ഒഡിയൻ, ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം

കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആർ സീ ബി, ഇനി ഫാഫ് നയിക്കും

നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബാംഗ്ലൂരിൽ നടന്ന ആർ സീ അൺമ്പോക്സ് എന്ന പരിപാടിയിലാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകനെ ആർ സീ ബി ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ എട്ട് സീസണുകളിലും വിരാട് കോഹ്ലിയാണ് ടീമിനെ നയിച്ചിരുന്നത്.… Read More »കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആർ സീ ബി, ഇനി ഫാഫ് നയിക്കും

കോഹ്ലിയ്ക്ക് കിരീടമില്ലാതെ മടക്കം, ഐ പി എൽ 2021 ൽ നിന്നും ആർ സി ബി പുറത്ത്, കെ കെ ആർ ക്വാളിഫയറിലേക്ക്

എലിമിനേറ്ററിൽ ആർ സി ബിയെ പരാജയപെടുത്തി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സുനിൽ നരെയ്ന്റെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് മത്സരത്തിൽ കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം… Read More »കോഹ്ലിയ്ക്ക് കിരീടമില്ലാതെ മടക്കം, ഐ പി എൽ 2021 ൽ നിന്നും ആർ സി ബി പുറത്ത്, കെ കെ ആർ ക്വാളിഫയറിലേക്ക്

ഡൽഹിയ്ക്കെതിരായ ആവേശവിജയം, ഐ പി എല്ലിൽ 100 വിജയം നേടുന്ന നാലാമത്തെ ടീമായി ആർ സി ബി

ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ ആവേശവിജയത്തോടെ ഐ പി എല്ലിൽ 100 വിജയം നേടി റോയൽ ചലഞ്ചേഴ്സ്. ടൂർണമെന്റ് ചരിത്രത്തിൽ 100 വിജയം നേടുന്ന നാലാമത്തെ ടീമാണ് ആർ സി ബി. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം മൂന്ന്… Read More »ഡൽഹിയ്ക്കെതിരായ ആവേശവിജയം, ഐ പി എല്ലിൽ 100 വിജയം നേടുന്ന നാലാമത്തെ ടീമായി ആർ സി ബി

ഐ പി എൽ 2021, പഞ്ചാബിനെ പരാജയപെടുത്തി പ്ലേയോഫ് യോഗ്യത നേടി കോഹ്ലിപ്പട

ഐ പി എൽ പതിനാലാം സീസണിൽ പ്ലേയോഫ് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് പരാജയപെടുത്തിയാണ് ആർ സി ബി പ്ലേയോഫ് യോഗ്യത ഉറപ്പിച്ചത്. സീസണിലെ ആർ സി ബി… Read More »ഐ പി എൽ 2021, പഞ്ചാബിനെ പരാജയപെടുത്തി പ്ലേയോഫ് യോഗ്യത നേടി കോഹ്ലിപ്പട

കോഹ്ലിപ്പടയുടെ തകർപ്പൻ തിരിച്ചുവരവ്, ഹാട്രിക് നേടി ഹർഷൽ പട്ടേൽ, മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി വിരാട് കോഹ്ലിയുടെ ആർ സി ബി. മത്സരത്തിൽ 54 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 18.1 ഓവറിൽ 111 റൺസ്… Read More »കോഹ്ലിപ്പടയുടെ തകർപ്പൻ തിരിച്ചുവരവ്, ഹാട്രിക് നേടി ഹർഷൽ പട്ടേൽ, മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി കിങ്‌ കോഹ്ലി

ടി20 ക്രിക്കറ്റിൽ 10,000 റൺസ് പിന്നിട്ട് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെയാണ് ഈ നാഴികക്കല്ല് വിരാട് കോഹ്ലി പിന്നിട്ടത്. ടി20 ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും വിരാട് കോഹ്ലി… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി കിങ്‌ കോഹ്ലി

ധോണിപ്പടയ്ക്ക് മുൻപിൽ ആർ സി ബി കീഴടങ്ങി, തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ചെന്നൈ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കോഹ്ലിയുടെ ആർ സി ബി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ സി എസ് കെ മറികടന്നു. വിജയത്തോടെ പോയിന്റ്… Read More »ധോണിപ്പടയ്ക്ക് മുൻപിൽ ആർ സി ബി കീഴടങ്ങി, തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ചെന്നൈ

അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

2019 ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയത് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്ലാൻ പ്രകാരമായിരുന്നുവെന്ന് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുൻപായി… Read More »അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

കോഹ്ലിപ്പടയ്ക്ക് കാലിടറി, അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലരിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 93 റൺസിന്റെ… Read More »കോഹ്ലിപ്പടയ്ക്ക് കാലിടറി, അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ഐ പി എൽ ചരിത്രത്തിൽ മറ്റൊരു തരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം പകുതിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലി… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. ആർ സി ബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ… Read More »ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ