Skip to content

Women’s Cricket

ലോകകപ്പ് ആവേശത്തിനിടയിൽ വനിതാ ആഷസിന് ഇന്ന് തുടക്കം

വുമൺസ് ആഷസ് പരമ്പരയ്ക്ക് ഇന്ന് ലെയ്സസ്റ്ററിൽ തുടക്കം. മൂന്ന് ഏകദിന മത്സരത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും മൂന്ന് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ട് വനിതകളും ഓസ്‌ട്രേലിയൻ വനിതകളും ഏറ്റുമുട്ടും. ഓസ്‌ട്രേലിയയാണ് നിലവിൽ ആഷസ് ചാമ്പ്യന്മാർ. 2013 മുതലാണ് ടെസ്റ്റ് മത്സരത്തിനൊപ്പം ട്വന്റി20 ഏകദിന… Read More »ലോകകപ്പ് ആവേശത്തിനിടയിൽ വനിതാ ആഷസിന് ഇന്ന് തുടക്കം

വുമൺസ് ടി20 ചലഞ്ച് ; വെലോസിറ്റിയെ പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ

വുമൺസ് ട്വന്റി20 ചലഞ്ച് ഫൈനലിൽ വെലോസിറ്റിയെ നാല് വിക്കറ്റിന് പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്  വെലോസിറ്റി ഉയർത്തിയ 122 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇരുപതാം ഓവറിലെ അവസാന പന്തിലാണ് സൂപ്പർനോവാസ് മറികടന്നത്. 29  റൺസ്… Read More »വുമൺസ് ടി20 ചലഞ്ച് ; വെലോസിറ്റിയെ പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ

അവസാന ഓവറിൽ വേണ്ടിയിരുന്നത് വെറും 3 റൺസ് ; എന്നിട്ടും വിജയം നേടാകാതെ ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വുമൺസിന് തോൽവി. മത്സരത്തിൽ നേടിയ ഒരു റണ്ണിന്റെ വിജയത്തോടെ പരമ്പര 3-0 ഇംഗ്ലണ്ട് വനിതകൾ സ്വന്തമാക്കി . ഇംഗ്ലണ്ട് ഉയർത്തിയ 120 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ്… Read More »അവസാന ഓവറിൽ വേണ്ടിയിരുന്നത് വെറും 3 റൺസ് ; എന്നിട്ടും വിജയം നേടാകാതെ ഇന്ത്യൻ വനിതകൾ

അഞ്ച് വിക്കറ്റിന്റെ വിജയം ; ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഇന്ത്യൻ വനിതകൾ ഉയർത്തിയ 112 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 55 പന്തിൽ 64 റൺസ് നേടി പുറത്താകാതെ… Read More »അഞ്ച് വിക്കറ്റിന്റെ വിജയം ; ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ വനിതകൾക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ മൂന്ന്… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ; ഇന്ത്യയെ സ്മൃതി മന്ദാന നയിക്കും

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഓപ്പണർ സ്‌മൃതി മന്ദാന നയിക്കും . റെഗുലർ ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ പരിക്കിൽ നിന്നും മുക്തയാകാത്തതിനെ തുടർന്നാണ് ക്യാപ്റ്റനായി സ്‌മൃതി മന്ദാനയെ നിയമിച്ചത്. അതിനിടെ രണ്ടാം ഏകദിനത്തിൽ നേടിയ ഏഴ് വിക്കറ്റിന്റെ… Read More »ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ; ഇന്ത്യയെ സ്മൃതി മന്ദാന നയിക്കും

സ്പിൻ മികവിൽ ഇംഗ്ലണ്ട് വനിതകൾക്കെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 41 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .… Read More »സ്പിൻ മികവിൽ ഇംഗ്ലണ്ട് വനിതകൾക്കെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ മിതാലി രാജ് നയിക്കും

ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് വുമൺസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . മിതാലി രാജ് നയിക്കുന്ന ടീമിൽ ഇടം നേടാൻ വേദ കൃഷ്ണമൂർത്തിയ്ക്ക് വീണ്ടും സാധിച്ചില്ല. പരമ്പരയ്ക്ക് മുൻപായി നടക്കുന്ന പരിശീലനമത്സരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവനെ സ്‌മൃതി… Read More »ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ മിതാലി രാജ് നയിക്കും

പരാജയത്തിലും തലയുയർത്തി സ്‌മൃതി മന്ദാന ; ഫിഫ്റ്റി നേടിയത് 24 പന്തിൽ നിന്നും

ന്യൂസിലാൻഡ് വുമൺസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 23 റൺസിന്റെ തോൽവി . ന്യൂസിലാൻഡ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 19.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . 34 പന്തിൽ… Read More »പരാജയത്തിലും തലയുയർത്തി സ്‌മൃതി മന്ദാന ; ഫിഫ്റ്റി നേടിയത് 24 പന്തിൽ നിന്നും

വീണ്ടും തിളങ്ങി സ്‌മൃതി മന്ദാന ; പുരുഷന്മാർക്ക് പുറകെ പരമ്പര നേടി വനിതകളും

ന്യൂസിലാൻഡ് വുമൺസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വുമൺസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 35.2 ഓവറിൽരണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്‌മൃതി മന്ദാന 83 പന്തിൽ പുറത്താകാതെ… Read More »വീണ്ടും തിളങ്ങി സ്‌മൃതി മന്ദാന ; പുരുഷന്മാർക്ക് പുറകെ പരമ്പര നേടി വനിതകളും

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാന

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ഓപ്പണർ സ്‌മൃതി മന്ദാന . മത്സരത്തിൽ 104 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 105 റൺസ് സ്‌മൃതി നേടി. ഇതോടെ SENA (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയൻ) രാജ്യങ്ങളിൽ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാന

ക്രിക്കറ്റ് സഹായിച്ചതെങ്ങനെ ഷറപ്പോവയെ അട്ടിമറിച്ച ആഷ്‌ലി ബാർട്ടർ പറയുന്നു

തന്റെ കരിയറിൽ ക്രിക്കറ്റ് ചെലുത്തിയ സ്വാധീനത്തെ പറ്റി തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്നലെ അഞ്ച് വട്ടം ഗ്രാൻഡ് സ്ലാം നേടിയ മരിയ ഷറപ്പോവയെ അട്ടിമറിച്ച് ബാർട്ടി വിജയം നേടിയിരുന്നു . ആദ്യ സെറ്റ് 4-6… Read More »ക്രിക്കറ്റ് സഹായിച്ചതെങ്ങനെ ഷറപ്പോവയെ അട്ടിമറിച്ച ആഷ്‌ലി ബാർട്ടർ പറയുന്നു

അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

വുമൺസ് ബിഗ് ബാഷ് ലീഗിൽ അവിശ്വസനീയ ക്യാച്ച് നേടിയ ബ്രിസ്ബൻ ഹീറ്റ്‌ താരം ഹെയ്ഡി ബെർക്കറ്റിനെ പ്രശംസിച്ച് ഗ്ലെൻ മാക്‌സ്‌വെൽ ടിപ്സ് തന്നാൽ ഉപകാരപെടുമെന്ന ക്യാപ്ഷനോടെയാണ് മാക്‌സ്‌വെൽ തകർപ്പൻ ക്യാച്ച് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത് . ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ… Read More »അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

സൂപ്പറോവർ ത്രില്ലർ, അവസാന പന്തിലെ അവിശ്വസനീയ ക്യാച്ച് ; ആവേശം നിറച്ച് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ്

ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ് . അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ നാല് ടീമുകളും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ആവേശപോരാട്ടത്തിനൊടുവിൽ സിഡ്‌നി തണ്ടറിനെ പരാജയപെടുത്തി ബ്രിസ്ബൻ ഹീറ്റും മെൽബൺ റെനഗേഡ്സിനെ തകർത്ത് സിഡ്‌നി സിക്സേഴ്‌സും… Read More »സൂപ്പറോവർ ത്രില്ലർ, അവസാന പന്തിലെ അവിശ്വസനീയ ക്യാച്ച് ; ആവേശം നിറച്ച് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ്

ക്രിക്കറ്റ് ചരിത്രത്തിൽ ഇനി ചൈനയും ; പക്ഷേ നേടിയത് നാണക്കേടിന്റെ റെക്കോർഡ്

ക്രിക്കറ്റ് റെക്കോർഡ് പട്ടികയിൽ ഇനി ചൈനയും എന്നാൽ നാണകേടിന്റെ റെക്കോർഡ് സ്വന്തമാക്കിയാണ് ചൈനീസ് ക്രിക്കറ്റ് ടീം ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത് . ഞായറാഴ്ച നടന്ന തായ്‌ലൻഡ് വുമൺസ് ട്വന്റി20 സ്മാഷ് ടൂർണമെന്റിൽ യു എ ഇ യ്ക്കെതിരെ വെറും 14… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇനി ചൈനയും ; പക്ഷേ നേടിയത് നാണക്കേടിന്റെ റെക്കോർഡ്