Skip to content

Women’s Cricket

മികവ് പുലർത്തി ബൗളർമാർ ; ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ

വെസ്റ്റിൻഡീസിനെ തകർത്ത് വുമൺസ് ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ തകർത്തത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 95 റൺസിൻ്റെ വിജയലക്ഷ്യം 13.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി… Read More »മികവ് പുലർത്തി ബൗളർമാർ ; ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ

അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമി പോരാട്ടത്തിൽ 8 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രഥമ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 108 റൺസിൻ്റെ വിജയലക്ഷ്യം 14.2 ഓവറിൽ 2… Read More »അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനെ ലഭിക്കാതിരുന്നതിൻ്റെ കലിപ്പ് വനിത ഐ പി എല്ലിൽ ( വുമൺസ് പ്രീമിയർ ലീഗ് ) ടീമിനെ സ്വന്തമാക്കികൊണ്ട് തീർത്ത് ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ഗൗതം അദാനി. കഴിഞ്ഞ തവണ രണ്ട് പുതിയ ഐ പി… Read More »ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

ചരിത്രം അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് റുവാണ്ട

പ്രഥമ ഐസിസി അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ അട്ടിമറിച്ച് റുവാണ്ട. 39 റൺസിനായിരുന്നു തങ്ങളുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പിനെത്തിയ റുവാണ്ട ടീമിൻ്റെ വിജയം. ഒരു ഐസിസി ഇവൻ്റിൽ റുവാണ്ട നേടുന്ന ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ റുവാണ്ട ഉയർത്തിയ 120 റൺസിൻ്റെ… Read More »ചരിത്രം അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് റുവാണ്ട

അഭിമാനമായി നജില, ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി മലയാളി താരത്തിൻ്റെ തകർപ്പൻ പ്രകടനം

ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മലയാളി തരം നജില സി എം സി. പ്രഥമ വനിത അണ്ടർ 19 ലോകകപ്പിന് മുന്നോടിയായി സൗത്താഫ്രിക്കൻ അണ്ടർ 19 ടീമിനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു മലയാളി താരത്തിൻ്റെ… Read More »അഭിമാനമായി നജില, ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി മലയാളി താരത്തിൻ്റെ തകർപ്പൻ പ്രകടനം

സ്മൃതി ദി ഹീറോ, ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ തോൽവി സമ്മാനിച്ച് ഇന്ത്യ

ആവേശകരമായ വിജയമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂപ്പറോവരിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ചാമ്പ്യന്മാരെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ഒരിക്കൽ കൂടെ ഓസ്ട്രേലിയയുടെ വിജയതുടർച്ച ഇന്ത്യ അവസാനിപ്പിച്ചു. തുടർച്ചയായി 16 ടി20 മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ഈ… Read More »സ്മൃതി ദി ഹീറോ, ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ തോൽവി സമ്മാനിച്ച് ഇന്ത്യ

ഇംഗ്ലണ്ട് താരത്തെ പുറത്താക്കുവാൻ അവിശ്വസനീയ ക്യാച്ച് നേടി ഇന്ത്യൻ താരം രാധ യാദവ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ വനിതാ താരം രാധ യാദവ്. മത്സരത്തിൽ ഇംഗ്ലണ്ട് താരം ബ്ര്യോണി സ്മിത്തിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ റണ്ണിങ് ക്യാച്ച് ഇന്ത്യൻ താരം… Read More »ഇംഗ്ലണ്ട് താരത്തെ പുറത്താക്കുവാൻ അവിശ്വസനീയ ക്യാച്ച് നേടി ഇന്ത്യൻ താരം രാധ യാദവ്, വീഡിയോ കാണാം

സെഞ്ചുറി നേടി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വുമൺസ് ലോകകപ്പിലെ മൂന്നാം മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 155 റൺസിൻ്റെ തകർപ്പൻ വിജയം. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപെട്ട ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 318 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 162… Read More »സെഞ്ചുറി നേടി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വുമൺസ് ലോകകപ്പ്, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. പാകിസ്ഥാനെതിരായ മത്സരത്തിൽ 107 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 43 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ലോകകപ്പിൽ… Read More »ഐസിസി വുമൺസ് ലോകകപ്പ്, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലൻഡിനെതിരെ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യൻ വുമൺസ് ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വീഡിയോ കാണാം

ഐസിസി ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മോശം ഫോം തുടർന്ന് ഇന്ത്യൻ വനിത ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വിചിത്രമായ രീതിയിലാണ് പുറത്തായത്. താരത്തിൻ്റെ വിചിത്രമായ പുറത്താകൽ സോഷ്യൽ… Read More »ന്യൂസിലൻഡിനെതിരെ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യൻ വുമൺസ് ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ വനിതാ താരം ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ താരം ഹർലീൻ ഡിയോൾ. മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും ഡിയോളിന്റെ തകർപ്പൻ ക്യാച്ചാണ് മത്സരത്തിൽ ശ്രദ്ധേയമായത്. മഴതടസ്സപെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 18 റൺസിനാണ് ഇംഗ്ലണ്ട് വനിതകൾ വിജയിച്ചത്. മത്സരത്തിൽ ആദ്യം… Read More »ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ വനിതാ താരം ; വീഡിയോ കാണാം

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കി മിതാലി രാജ്

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ വുമൺസ്‌ ടീം ക്യാപ്റ്റൻ മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 22 വർഷം പിന്നിടുന്ന രണ്ടാമത്തെ താരമെന്ന ചരിത്രനേട്ടമാണ് മിതാലി രാജ് സ്വന്തമാക്കിയത്. 1999 ജൂൺ 26 ന് അയർലൻഡിനെതിരെയാണ് മിതാലി… Read More »സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കി മിതാലി രാജ്

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്

2020 വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്. ഫൈനലിൽ മെൽബൺ സ്റ്റാർസിനെ 7 വിക്കറ്റിന് പരാജയപെടുത്തിയാണ് സിഡ്‌നി തണ്ടർ കിരീടം നേടിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 86… Read More »വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്

ചരിത്രനിമിഷം ; കോമൺവെൽത്ത് ഗെയിംസിൽ വുമൺസ് ക്രിക്കറ്റ് ഉൾപ്പെടുത്തി

ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി വുമൺസ് ക്രിക്കറ്റ്. 2022 ൽ ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണ് വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇതിനുമുൻപ് 1998 ൽ  കുലാലംപൂരിൽ നടന്ന ഗെയിംസിൽ മെൻസ് ക്രിക്കറ്റ്… Read More »ചരിത്രനിമിഷം ; കോമൺവെൽത്ത് ഗെയിംസിൽ വുമൺസ് ക്രിക്കറ്റ് ഉൾപ്പെടുത്തി

ഹാഷിം അംലയുടെ റെക്കോർഡ് തകർത്ത് മെഗ് ലാന്നിങ്, വാർണറും കോഹ്ലിയും ബഹുദൂരം പിന്നിൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14 സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഓസ്‌ട്രേലിയൻ വുമൺസ് ടീം ക്യാപ്റ്റൻ മെഗ് ലാന്നിങിന് സ്വന്തം. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹാഷിം അംലയെ പിന്നിലാക്കി… Read More »ഹാഷിം അംലയുടെ റെക്കോർഡ് തകർത്ത് മെഗ് ലാന്നിങ്, വാർണറും കോഹ്ലിയും ബഹുദൂരം പിന്നിൽ

ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ന്യൂസിലാൻഡ് വനിതാ ടീം വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട സെൻട്രൽ കരാർ ലിസ്റ്റിൽ ഒഴിവാക്കപെട്ടതിന് പുറകെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ടാസ്മാനിയയുമായി കരാറിൽ ഏർപ്പെട്ട താരം… Read More »ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

കൊവിഡ് 19 ; യോഗ്യത മത്സരങ്ങൾ മാറ്റിവെച്ച് ഐസിസി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2021 വനിതാ ലോകകപ്പിനും 2022 അണ്ടർ 19 ലോകകപ്പിനുമുള്ള യോഗ്യത മത്സരങ്ങൾ മാറ്റിവെച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂലൈ 3 മുതൽ 19 വരെ ശ്രീലങ്കയിലായിരുന്നു വനിതാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്,… Read More »കൊവിഡ് 19 ; യോഗ്യത മത്സരങ്ങൾ മാറ്റിവെച്ച് ഐസിസി

ഇന്ത്യൻ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു

ഇന്ത്യൻ വുമൺസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു. കൊവിഡ് 19 മൂലം ജൂലൈ 1 വരെ രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിർത്തിവെച്ചതിനെ തുടർന്നാണ് ജൂൺ 25 ന് തുടങ്ങി ജൂലൈ 7 ന് അവസാനിക്കേണ്ടിയിരുന്ന പര്യടനം താൽക്കാലികമായി… Read More »ഇന്ത്യൻ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു

ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. 39 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 75 റൺസ് അടിച്ചുകൂട്ടിയാണ് ഹീലി പുറത്തായത്. ഈ പ്രകടനത്തിന്റെ പ്ലേയർ ഓഫ് ദി മാച്ച്… Read More »ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

വനിതാ ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ

വനിതാ ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെ 46 റൺസിന് പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ. ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കും ശേഷം സെമിഫൈനലിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 144 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 17.1 ഓവറിൽ 97 റൺസ് എടുക്കുന്നതിനിടെ… Read More »വനിതാ ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ

വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഐസിസി വുമൺസ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 18 റൺസ് മാത്രം… Read More »വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ

വനിത ക്രിക്കറ്റിലെ ട്വന്റി ട്വന്റി വേൾഡ് കപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളും ആതിയേഥരുമായ ഓസ്ട്രേലിയ ഇന്ത്യൻ ടീമിനെ നേരിടും. ഇന്ത്യൻ സമയം 1.30 ന് സിഡ്നിയിലാണ് മത്സരം നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ട്വന്റി ട്വന്റി വേൾഡ് കപ്പ്… Read More »വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ

ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 11 റൺസിന്റെ വിജയം ; വനിതാ ത്രിരാഷ്ട്ര പരമ്പര ഓസ്‌ട്രേലിയക്ക്

ഓസ്ട്രേലിയ ഇംഗ്ലണ്ട് ഇന്ത്യ എന്നിവരടങ്ങുന്ന ട്വന്റി ട്വന്റി ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ഇന്ത്യയെ 11 റൺസിന്‌ കിഴടക്കി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയപ്പോൾ ഇന്ത്യ 20… Read More »ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 11 റൺസിന്റെ വിജയം ; വനിതാ ത്രിരാഷ്ട്ര പരമ്പര ഓസ്‌ട്രേലിയക്ക്

ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം പരമ്പരയും സ്വന്തമാക്കി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറ് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 42.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 63 പന്തിൽ 74 റൺസ് നേടിയ… Read More »ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം പരമ്പരയും സ്വന്തമാക്കി

ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആശ്വാസജയം ; പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 105 റൺസിന്റെ തകർപ്പൻ വിജയം. ആറ് മത്സരങ്ങളുടെ പരമ്പരയിലെ സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 17.3 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആശ്വാസജയം ; പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

നൂറ് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി ഹർമൻപ്രീത് കൗർ

അന്താരാഷ്ട്ര ടി20യിൽ നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ തരാമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആറാം മത്സരത്തോടെയാണ് ഈ നേട്ടം കൗറിനെ തേടിയെത്തിയത്. 98 മത്സരങ്ങൾ വീതം കളിച്ച വിക്കറ്റ് കീപ്പർ… Read More »നൂറ് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി ഹർമൻപ്രീത് കൗർ

വുമൺസ് ആഷസ് ; ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

വുമൺസ് ആഷസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 122 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. പുറത്താകാതെ 39 പന്തിൽ 47 റൺസ് നേടിയ എലിസ്… Read More »വുമൺസ് ആഷസ് ; ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

വുമസ് ആഷസ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

വനിതാ ആഷസിലെ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മേഗ് ലാന്നിങ് ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. മൂന്ന് ഏകദിന മത്സരവും ഒരു ടെസ്റ്റും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയിൽ പോയിന്റ് അടിസ്ഥാനത്തിലാണ് വിജയികളെ നിർണയിക്കുക.