Skip to content

West Indies

19 പന്തിൽ ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ൽ ; നേടിയത് ഈ റെക്കോർഡുകൾ

ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ വെസ്റ്റിൻഡീസ് കാഴ്ച്ചവെച്ചത് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 113 റൺസിന് ഓൾഔട്ടാക്കിയ വെസ്റ്റിൻഡീസ് വിജയലക്ഷ്യം ഏഴ് വിക്കറ്റും 227 പന്തും ശേഷിക്കെ മറികടന്നു .… Read More »19 പന്തിൽ ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ൽ ; നേടിയത് ഈ റെക്കോർഡുകൾ

മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

അത്യന്തം ആവേശകരമായിരുന്നു ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം . ഏകദിന ക്രിക്കറ്റിൽ ഇരുടീമുകളും തമ്മിലുള്ള നൂറാമത്തെ പോരാട്ടം കൂടിയായിരുന്നു . വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സന്ദർശകരായ ഇംഗ്ലണ്ട് നിശ്ചിത… Read More »മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ റെക്കോർഡ് നാലാം ഏകദിനത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടുമായുള്ള ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ 23 സിക്സറുകൾ പറത്തി ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച ടീമെന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയിരുന്നു . സീരീസിലെ നാലാം മത്സരത്തിൽ തന്നെ ആ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇംഗ്ലണ്ട് .… Read More »ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ റെക്കോർഡ് നാലാം ഏകദിനത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ

മിന്നും പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത് .മത്സരത്തിൽ 77 പന്തിൽ 150 റൺസ് നേടിയ ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിങായിരുന്നു 418 എന്ന ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 88 പന്തിൽ 103 റൺസ് നേടിയ… Read More »77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ

പതിനായിരം റൺസ് ക്ലബ്ബിൽ ഇനി യൂണിവേഴ്സൽ ബോസും

ബ്രയാൻ ലാറയ്ക്ക് ശേഷം ഏകദിനത്തിൽ 10000 റൺസ് നേടുന്ന വെസ്റ്റിൻഡീസ് ബാറ്റ്സ്മാനായി ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെയാണ് ഈ നാഴികക്കല്ല് ഗെയ്ൽ താണ്ടിയത് . മത്സരത്തിൽ 97 പന്തിൽ 162 റൺസ് നേടി… Read More »പതിനായിരം റൺസ് ക്ലബ്ബിൽ ഇനി യൂണിവേഴ്സൽ ബോസും

ഒരിടവേളയ്ക്ക് ശേഷം ആന്ദ്രേ റസ്സൽ വീണ്ടും വെസ്റ്റിൻഡീസ് ഏകദിന ടീമിലേക്ക്

ഒരിടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ വെസ്റ്റിൻഡീസ് ഏകദിനടീമിൽ തിരിച്ചെത്തുന്നു . ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പരിക്കേറ്റ കേമർ റോച്ചിന് പകരക്കാരനായാണ് റസ്സൽ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത് . പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ മത്സരം വീതം വിജയിച്ച്… Read More »ഒരിടവേളയ്ക്ക് ശേഷം ആന്ദ്രേ റസ്സൽ വീണ്ടും വെസ്റ്റിൻഡീസ് ഏകദിന ടീമിലേക്ക്

ഡേവിഡ് വാർണറെ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ ജേസൺ റോയ്ക്കും സാധിക്കും ; മുൻ ഇംഗ്ലണ്ട് താരം

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ പോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്ക്കും കഴിവ് തെളിയിക്കാൻ സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്സ്മാൻ മാർക്ക് ബച്ചർ . വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 85 പന്തിൽ… Read More »ഡേവിഡ് വാർണറെ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ ജേസൺ റോയ്ക്കും സാധിക്കും ; മുൻ ഇംഗ്ലണ്ട് താരം

ഷാഹിദ് അഫ്രീദിയെ മറികടന്നു , സിക്സടിയിൽ റെക്കോർഡിട്ട് ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത് . മത്സരത്തിൽ 129 പന്തിൽ 135 റൺസ് നേടിയ ഗെയ്ൽ 12 പടുകൂറ്റൻ സിക്സുകളും പറത്തി . ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ്… Read More »ഷാഹിദ് അഫ്രീദിയെ മറികടന്നു , സിക്സടിയിൽ റെക്കോർഡിട്ട് ക്രിസ് ഗെയ്ൽ

സിക്സിൽ രാജാക്കന്മാരായി വെസ്റ്റ് ഇൻഡീസ് ; തകർന്നത് 5 വർഷം പഴക്കമുള്ള ന്യുസിലാന്റിന്റെ റെക്കോർഡ്

കെന്നിങ്സ്റ്റണ് ഓവലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 6 വിക്കറ്റിന്റെ ആവേശകരമായ വിജയം . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഗെയ്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ ( 135 ) ബലത്തിൽ 50 ഓവറിൽ 360 റൺസ്… Read More »സിക്സിൽ രാജാക്കന്മാരായി വെസ്റ്റ് ഇൻഡീസ് ; തകർന്നത് 5 വർഷം പഴക്കമുള്ള ന്യുസിലാന്റിന്റെ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു ; ക്രിസ് ഗെയ്ൽ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു . വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ ടീമിൽ തിരിച്ചെത്തിയപ്പോൾ നിക്കോളാസ് പൂറൻ ഏകദിന അരങ്ങേറ്റം കുറിക്കും. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ പരിക്ക് പറ്റിയ ആഷ്‌ലി നർസും ടീമിൽ തിരിച്ചെത്തി .… Read More »ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു ; ക്രിസ് ഗെയ്ൽ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ ക്യാപ്റ്റൻ ഹോൾഡർക്ക് സസ്‌പെൻഷൻ ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് പുറകെ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെ ഐസിസി മൂന്നാം മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കുറഞ്ഞ ഓവർ റേറ്റിനെ തുടർന്നാണ് ഐസിസി ഇത്തരത്തിലൊരു കടുത്ത നടപടി കൈക്കൊണ്ടത് . ക്രൈഗ് ബ്രാത്വെയ്റ്റായിരിക്കും മൂന്നാം മത്സരത്തിൽ ആതിഥേയരായ… Read More »ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ ക്യാപ്റ്റൻ ഹോൾഡർക്ക് സസ്‌പെൻഷൻ ; കാരണമിതാണ്

മത്സരത്തിന് മുൻപേ അമ്മ ലോകത്തോട് വിടപറഞ്ഞു ; കണ്ണീരോടെ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങി അൽസാരി ജോസഫ്

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ് . ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ കളി പുനരാരംഭിക്കുന്നതിന് മുൻപാണ് അമ്മ അന്തരിച്ചുവെന്ന വാർത്ത അൽസാരി ജോസഫിനെ തേടിയെത്തിയത്. എന്നാൽ വേദനാജനകമായ അവസ്ഥയിലും ടീമിന് വേണ്ടി ടെസ്റ്റിൽ… Read More »മത്സരത്തിന് മുൻപേ അമ്മ ലോകത്തോട് വിടപറഞ്ഞു ; കണ്ണീരോടെ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങി അൽസാരി ജോസഫ്

ആദ്യ ടെസ്റ്റ് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് കറുത്ത ആം ബാൻഡ് ധരിച്ച് കാരണമിതാണ്

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ബാർബഡോസിൽ തുടക്കം . മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു . മത്സരത്തിൽ ഡിസംബറിൽ അന്തരിച്ച മുൻ ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസിന്റെ ഭാര്യ റൂത് സ്ട്രോസിന്റെ ഓർമയ്ക്കായി കറുത്ത ആം ബാൻഡ് ധരിച്ചാണ്… Read More »ആദ്യ ടെസ്റ്റ് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് കറുത്ത ആം ബാൻഡ് ധരിച്ച് കാരണമിതാണ്

ട്വന്റി20യിൽ 900 സിക്സ് ; സ്വപ്നതുല്യമായ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ഗെയ്ൽ

ട്വന്റി20 കരിയറിൽ മറ്റൊരു നാഴികക്കല്ല് മറികടന്ന് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ൽ .ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഖുൽന ടൈറ്റൻസിനെതിരായ മത്സരത്തിൽ റാങ്പൂർ റൈസേഴ്‌സിനായി 40 പന്തിൽ 55 റൺസ് നേടിയ ഗെയ്ൽ അഞ്ച് സിക്സുകൾ പറത്തിയിരുന്നു ഇതോടെ ട്വന്റി20 ഫോർമാറ്റിൽ 900… Read More »ട്വന്റി20യിൽ 900 സിക്സ് ; സ്വപ്നതുല്യമായ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ഗെയ്ൽ

ഏകദിനത്തിൽ ഷായ് ഹോപ്പിന് അപൂർവ നേട്ടം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി രണ്ടാം സെഞ്ചുറി നേടിയിരിക്കുകയാണ് ഷായ് ഹോപ്പ് . ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ഏകദിനത്തിൽ 131 പന്തിൽ 10 ഫോറും 1 സിക്‌സും ഉൾപ്പടെ 108 റൺസാണ് നേടിയത് . ഇതോടെ തുടർച്ചായി 2 മത്സരങ്ങളിൽ… Read More »ഏകദിനത്തിൽ ഷായ് ഹോപ്പിന് അപൂർവ നേട്ടം