Skip to content

Icc ODI World Cup 2023

ഗിൽ കളിക്കുമോ ? നിർണായക അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഒരുങ്ങവെ യുവ സൂപ്പർതാരം ശുഭ്മാൻ ഗില്ലിൻ്റെ ആരോഗ്യത്തിൽ പുതിയ അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഞായറാഴ്ച്ച ചെന്നൈയിലാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്നത്. എന്നാൽ മത്സരത്തിൽ ശുഭ്മാൻ ഗിൽ… Read More »ഗിൽ കളിക്കുമോ ? നിർണായക അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

20 വർഷങ്ങൾക്ക് ശേഷം പിതാവിൻ്റെ നേട്ടം ലോകകപ്പിൽ ആവർത്തിച്ച് നെതർലൻഡ്സ് യുവതാരം

ലോകകപ്പിൽ പാകിസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് നെതർലൻഡ്സ്. യുവതാരം ബാസ് ഡി ലീഡിൻ്റെ മികവിലാണ് ബാബർ അസമിനെയും കൂട്ടരെയും 300 ന് മുകളിലേക്ക് പോകാതെ നെതർലൻഡ്സ് പിടിച്ചുകെട്ടിയത്. ഈ പ്രകടനത്തോടെ തൻ്റെ പിതാവ് 20 വർഷങ്ങൾക്ക്… Read More »20 വർഷങ്ങൾക്ക് ശേഷം പിതാവിൻ്റെ നേട്ടം ലോകകപ്പിൽ ആവർത്തിച്ച് നെതർലൻഡ്സ് യുവതാരം

അവരുടെ പേര് എനിക്കൊപ്പം ചേർക്കാൻ സാധിച്ചതിൽ ഭാഗ്യവാനാണ് ! രച്ചിൻ രവീന്ദ്ര

ഗംഭീര പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര കാഴ്ച്ചവെച്ചത്. മത്സരത്തിൽ കോൺവെയ്ക്കൊപ്പം സെഞ്ചുറി കുറിച്ച താരം തൻ്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി. ഇന്ത്യൻ വംശജനായ താരം ജനിച്ചതും വളർന്നതുമെല്ലാം… Read More »അവരുടെ പേര് എനിക്കൊപ്പം ചേർക്കാൻ സാധിച്ചതിൽ ഭാഗ്യവാനാണ് ! രച്ചിൻ രവീന്ദ്ര

ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി കോൺവെ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ഓപ്പണർ ഡെവൻ കോൺവെ നടത്തിയത്. യുവതാരം രച്ചിൻ രവീന്ദ്രയെ കൂട്ടുപിടിച്ചുകൊണ്ട് താരം നേടിയ സെഞ്ചുറിയാണ് അനായാസ വിജയം കിവികൾക്ക് സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത… Read More »ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി കോൺവെ

തകർപ്പൻ സെഞ്ചുറി ! ചരിത്രനേട്ടവുമായി ന്യൂസിലൻഡിൻ്റെ ഇന്ത്യൻ വംശജൻ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര വിജയം കുറിച്ചുകൊണ്ട് ആരംഭിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ അക്ഷരാർത്ഥത്തിൽ ന്യൂസിലൻഡ് തകർക്കുകയായിരുന്നു. സെഞ്ചുറി നേടിയ രച്ചിൻ രവീന്ദ്രയുടെയും ഡെവൻ കോൺവെയുടെയും മികവിലാണ് ഗംഭീര വിജയം ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഗംഭീര റെക്കോർഡ്… Read More »തകർപ്പൻ സെഞ്ചുറി ! ചരിത്രനേട്ടവുമായി ന്യൂസിലൻഡിൻ്റെ ഇന്ത്യൻ വംശജൻ

സെഞ്ചുറിയുമായി രച്ചിൻ രവീന്ദ്രയും കോൺവെയും ! പകരം വീട്ടികൊണ്ട് ന്യൂസിലൻഡ് വിജയം

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തകർത്ത് പകരംവീട്ടി ന്യൂസിലൻഡ്. സെഞ്ചുറി നേടിയ ഡെവൻ കോൺവെയുടെയും രചിൻ രവീന്ദ്രയുടെയും മികവിലാണ് 9 വിക്കറ്റിൻ്റെ അനായാസ വിജയം ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ ഇംഗ്ലണ്ട് 283 റൺസിൻ്റെ വിജയലക്ഷ്യം 36.2… Read More »സെഞ്ചുറിയുമായി രച്ചിൻ രവീന്ദ്രയും കോൺവെയും ! പകരം വീട്ടികൊണ്ട് ന്യൂസിലൻഡ് വിജയം

കാവിമയം !! ഇന്ത്യയുടെ പുതിയ ജേഴ്സി കണ്ട് നെട്ടി ആരാധകർ

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെ ഐസിസി ഏകദിന ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ഇന്ത്യൻ ടീമിൻ്റെ ജേഴ്സിയാണ്. ചെന്നൈയിൽ പരിശീലനത്തിന് ഇറങ്ങവെയാണ് ഇന്ത്യയുടെ പുതിയ ട്രെയിനിങ് ജേഴ്സി… Read More »കാവിമയം !! ഇന്ത്യയുടെ പുതിയ ജേഴ്സി കണ്ട് നെട്ടി ആരാധകർ

അവർക്ക് ലഭിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത് ! ഇന്ത്യൻ ക്യാപ്റ്റനാകാൻ വൈകിയതിനെ കുറിച്ച് രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻസി ഏറെ വൈകി തൻ്റെ കൈകളിൽ എത്തിയതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കഴിഞ്ഞ വർഷമാണ് മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായത്. ധോണിയും കോഹ്ലിയും തങ്ങളുടെ 20 കളിൽ തന്നെ ക്യാപ്റ്റന്മാരായപ്പോൾ കരിയറിൻ്റെ അവസാന ഘട്ടത്തിലാണ്… Read More »അവർക്ക് ലഭിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത് ! ഇന്ത്യൻ ക്യാപ്റ്റനാകാൻ വൈകിയതിനെ കുറിച്ച് രോഹിത് ശർമ്മ

അവനാ അസുഖമാണെന്ന് ആർക്കും അറിയില്ലായിരുന്നു !! അതവൻ്റെ ലോകകപ്പാണ് !! യുവിയെ കുറിച്ച് അശ്വിൻ

2011 ഏകദിന ലോകകപ്പ് ഏതൊരു ഇന്ത്യയ്ക്കാരനും മറക്കാനാകാത്ത അനുഭവമാണ്. 27 വർഷങ്ങളുടെ കാത്തിരിപ്പാണ് ആ ലോകകപ്പിലൂടെ ഇന്ത്യ അവസാനിപ്പിച്ചത്. ഒരോരുത്തരും ആ ലോകകപ്പ് വിജയത്തിൽ പങ്കുവഹിച്ചുവെങ്കിലും ആ ലോകകപ്പിലെ യഥാർത്ഥ ഹീറോ യുവരാജ് സിങ് തന്നെയായിരുന്നു. എതിർടീമുകളോട് മാത്രമല്ല ക്യാൻസറെന്ന മാരകരോഗത്തോടും… Read More »അവനാ അസുഖമാണെന്ന് ആർക്കും അറിയില്ലായിരുന്നു !! അതവൻ്റെ ലോകകപ്പാണ് !! യുവിയെ കുറിച്ച് അശ്വിൻ

ഓസ്ട്രേലിയക്ക് മാത്രമേ അതിന് സാധിച്ചിട്ടുള്ളൂ ! കുറ്റപെടുത്തുന്നതിൽ കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പ് നാളെ അഹമ്മദാബാദിൽ ആരംഭിക്കുകയാണ്. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇക്കുറിയും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ എത്തുന്നത്. 10 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്. ഐസിസി ട്രോഫിയ്ക്ക് വേണ്ടിയുള്ള ഈ നീണ്ട… Read More »ഓസ്ട്രേലിയക്ക് മാത്രമേ അതിന് സാധിച്ചിട്ടുള്ളൂ ! കുറ്റപെടുത്തുന്നതിൽ കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

സന്നാഹ മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ !! ഓസ്ട്രേലിയക്ക് വിജയം

ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മൽസരത്തിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 14 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 352 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 47.4 ഓവറിൽ 337 റൺസ് നേടാനെ സാധിച്ചുള്ളൂ.… Read More »സന്നാഹ മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ !! ഓസ്ട്രേലിയക്ക് വിജയം

സന്നാഹത്തിലും വെടിക്കെട്ട് തന്നെ !! തകർപ്പൻ വിജയവുമായി നിലവിലെ ചാമ്പ്യന്മാർ

ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. മഴമൂലം 37 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 189 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 24.1 ഓവറിൽ… Read More »സന്നാഹത്തിലും വെടിക്കെട്ട് തന്നെ !! തകർപ്പൻ വിജയവുമായി നിലവിലെ ചാമ്പ്യന്മാർ

സന്നാഹത്തിലും ഭാഗ്യമില്ല !! ന്യൂസിലൻഡിനെതിരെ സൗത്താഫ്രിക്കയ്ക്ക് തോൽവി

തിരുവനന്തപുരത്ത് നടന്ന ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 7 റൺസിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 322 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക 37 ഓവറിൽ 4 വിക്കറ്റ്… Read More »സന്നാഹത്തിലും ഭാഗ്യമില്ല !! ന്യൂസിലൻഡിനെതിരെ സൗത്താഫ്രിക്കയ്ക്ക് തോൽവി

അവരെ പിടിച്ചുകെട്ടുകയെന്നത് എളുപ്പമല്ല !! ലോകകപ്പിൽ മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് പേസർ

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ രണ്ടോ മൂന്നോ ടീമിനെ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ ടീമുകൾക്കും കിരീട സാധ്യതയുണ്ട്. എന്നിരുന്നാലും കിരീട സാധ്യതയിൽ മുൻപന്തിയിലുള്ളത് ആതിഥേയരായ ഇന്ത്യ തന്നെയാണെന്ന്… Read More »അവരെ പിടിച്ചുകെട്ടുകയെന്നത് എളുപ്പമല്ല !! ലോകകപ്പിൽ മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് പേസർ

ഇന്ത്യയ്ക്കല്ല !! അവൻ്റെ കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് അവർക്കാണ് ; മൊഹമ്മദ് സിറാജ്

തുടക്കകാലത്ത് ഒരുപാട് വിമർശനവും പരിഹാസവും ഏറ്റുവാങ്ങിയെങ്കിലും നിലവിൽ ഇന്ത്യൻ ടീമിനായി അതിഗംഭീര പ്രകടനമാണ് മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യഘടകമായി സിറാജ് മാറികഴിഞ്ഞു. എന്നാൽ സിറാജിൻ്റെ ഈ മികവിനുള്ള ക്രെഡിറ്റ് ഇന്ത്യൻ ടീമിനോ പരിശീലകർക്കോ അല്ല നൽകേണ്ടതെന്ന്… Read More »ഇന്ത്യയ്ക്കല്ല !! അവൻ്റെ കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് അവർക്കാണ് ; മൊഹമ്മദ് സിറാജ്

പാകിസ്ഥാനെ അവർ തോൽപ്പിക്കണം!! തൻ്റെ ആഗ്രഹം പങ്കുവെച്ച് വീരെന്ദർ സെവാഗ്

ഈ ലോകകപ്പിൽ ഇന്ത്യൻ ടീം അട്ടിമറികൾ നേരിടാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. അഫ്ഗാനിസ്ഥാനും നെതർലൻഡ്സും അടക്കമുള്ള ടീമുകൾ മത്സരിക്കുമ്പോൾ ഇക്കുറി വലിയ അട്ടിമറികൾ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിൽ താൻ ആഗ്രഹിക്കുന്ന അട്ടിമറി വിജയം… Read More »പാകിസ്ഥാനെ അവർ തോൽപ്പിക്കണം!! തൻ്റെ ആഗ്രഹം പങ്കുവെച്ച് വീരെന്ദർ സെവാഗ്

അവൻ മൂന്നോ നാലോ സെഞ്ചുറി നേടും !! മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസം മാത്രം ശേഷിക്കെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വീണ്ടും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഒരുപാട് റൺസ് ബാബറിന് നേടാനാകുമെന്ന പ്രവചനമാണ് ഗംഭീർ നടത്തിയിരിക്കുന്നത്.… Read More »അവൻ മൂന്നോ നാലോ സെഞ്ചുറി നേടും !! മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ലോകകപ്പുമായി ക്ലാഷ് !! ഐ എസ് എല്ലിലെ വമ്പൻ പോരാട്ടം മാറ്റിവെച്ചേക്കും !!

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നാല് വർഷത്തിന് ശേഷമെത്തുന്ന ഏകദിന ക്രിക്കറ്റ് മാമാങ്കത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ലോകകപ്പിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗും ഈ സമയം നടക്കുന്നുണ്ട്. എന്നാൽ… Read More »ലോകകപ്പുമായി ക്ലാഷ് !! ഐ എസ് എല്ലിലെ വമ്പൻ പോരാട്ടം മാറ്റിവെച്ചേക്കും !!

ഡിസ്നി സ്റ്റാറിനെ രക്ഷിച്ച് ഐസിസി ഏകദിന ലോകകപ്പ് !!

ഐ പി എല്ലിൻ്റെ ഡിജിറ്റൽ റൈറ്റ്സ് കൈവിട്ടത് മുതൽ വലിയ തിരിച്ചടിയാണ് സ്റ്റാർ സ്പോർട്സും ഹോട്ട്സ്റ്റാറും ഏറ്റുവാങ്ങിയത്. നിരവധി ഉപഭോക്താക്കളെ ആഗോള ഭീമന്മാർക്ക് നഷ്ടപെട്ടിരുന്നു. ഇതിന് പിന്നാലെ ബിസിസിഐ റൈറ്റ്സും ഡിസ്നി സ്റ്റാറിന് നഷ്ടപെട്ടിരുന്നു. എന്നാലിപ്പോൾ ഐസിസി ഏകദിന ലോകകപ്പ് സ്റ്റാറിന്… Read More »ഡിസ്നി സ്റ്റാറിനെ രക്ഷിച്ച് ഐസിസി ഏകദിന ലോകകപ്പ് !!

അശ്വിൻ്റെ അപരനെ വീണ്ടും ടീമിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ !! ഓഫർ നിരസിച്ച് യുവതാരം

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കുവാൻ ഇനി ഏതാനും ദിവസം മാത്രം ശേഷിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. എതിർടീമിലെ താരങ്ങളെ നേരിടാനുള്ള പ്ലാനുകൾ ഓരോ ടീമുകളും തയ്യാറാക്കികഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ താരം അശ്വിനെ നേരിടാനായി അശിൻ്റെ അപരനായ ഇന്ത്യൻ യുവതാരത്തെ… Read More »അശ്വിൻ്റെ അപരനെ വീണ്ടും ടീമിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ !! ഓഫർ നിരസിച്ച് യുവതാരം