Skip to content

Jofra Archer

തുടർച്ചയായി മൂന്ന് സിക്സ് !! ആർച്ചറെ ചെണ്ടയാക്കി ലിയാം ലിവിങ്സ്റ്റൺ

ലിയാം ലിവിങ്സ്റ്റണിൻ്റെയും ജിതേഷ് ശർമ്മയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്കോറുമായി പഞ്ചാബ് കിങ്സ്. മുംബൈ ഇന്ത്യൻസിൻ്റെ പ്രീമിയം ബൗളർ ജോഫ്രാ ആർച്ചറെയും ലിവിങ്സ്റ്റൺ വെറുതെ വിട്ടില്ല. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്… Read More »തുടർച്ചയായി മൂന്ന് സിക്സ് !! ആർച്ചറെ ചെണ്ടയാക്കി ലിയാം ലിവിങ്സ്റ്റൺ

കോഹ്ലിയ്ക്കെന്ത് ആർച്ചർ ! കിങിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് ഇംഗ്ലീഷ് പേസർ

ഐ പി എൽ തിരിച്ചുവരവിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞ് മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള താരത്തിൻ്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. നാലോവറുകൾ എറിഞ്ഞ ജോഫ്രാ ആർച്ചർ 33 റൺസാണ് വഴങ്ങിയത്. ഇതിൽ കോഹ്ലിയ്ക്കെതിരെ… Read More »കോഹ്ലിയ്ക്കെന്ത് ആർച്ചർ ! കിങിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് ഇംഗ്ലീഷ് പേസർ

ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

സൗത്താഫ്രിക്കയുടെ പുതിയ ടി20 ടൂർണമെൻ്റായ SA20 യ്‌ക്ക് ആവേശകരായ തുടക്കം. ലീഗിലെ ആദ്യ മത്സരത്തിൽ പാൾ റോയൽസിനെ മൈ കേപ്ടൗൺ 8 വിക്കറ്റിന് തകർക്കുകയും ബോണസ് പോയിൻ്റ് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ റോയൽസ് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 15.3 ഓവറിൽ… Read More »ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

തിരിച്ചുവരവിൽ ബാറ്റ്സ്മാനെ എറിഞ്ഞുവീഴ്ത്തി ജോഫ്രാ ആർച്ചർ

പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ തൻ്റെ മൂർച്ചയേറിയ ബൗളിങിൽ മാറ്റമില്ലെന്ന് തെളിയിച്ച് ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ടീമിൻ്റെ പരിശീലന മത്സരത്തിലാണ് താരം പന്തെറിഞ്ഞത്. പഴയ വേഗതയിലും പന്തെറിയാൻ സാധിച്ചില്ലയെങ്കിൽ കൂടിയും താരത്തിൻ്റെ പന്ത് ഹെൽമറ്റിൽ തട്ടി ഓപ്പണർ… Read More »തിരിച്ചുവരവിൽ ബാറ്റ്സ്മാനെ എറിഞ്ഞുവീഴ്ത്തി ജോഫ്രാ ആർച്ചർ

മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലം അവസാന ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറെ 8 കോടിയ്ക്ക് ടീമിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ കളിക്കുകയില്ലയെങ്കിലും അടുത്ത സീസൺ മുതൽ ബുംറയ്ക്കൊപ്പം ജോഫ്രാ… Read More »മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചറെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ജോഫ്രാ ആർച്ചർ ഇതിനോടകം 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതിനുമുൻപ് ടെസ്റ്റ് മത്സരങ്ങളൊന്നും… Read More »ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഞങ്ങളുടെ പക്കലും മികച്ച സ്പിന്നർമാരുണ്ട്, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ജോഫ്രാ ആർച്ചർ

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ. ഫാസ്റ്റ് ബൗളർമാർക്ക് കൂടെ അനുകൂലമായ പിച്ചുകളാണ് പരമ്പരയിൽ തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഇനി മറിച്ചാണെങ്കിൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്താൻ പോന്ന സ്പിന്നർമാർ ഇംഗ്ലണ്ടിനുണ്ടെന്നും ആർച്ചർ പറഞ്ഞു. ഫെബ്രുവരി… Read More »ഞങ്ങളുടെ പക്കലും മികച്ച സ്പിന്നർമാരുണ്ട്, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ജോഫ്രാ ആർച്ചർ

ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല. ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനത്തിനൊപ്പം ഐ… Read More »ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

പരിക്കിൽ നിന്നും മുക്തനായിട്ടില്ലയെങ്കിലും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിനൊപ്പം സൗത്താഫ്രിക്കയിൽ തന്നെ തുടരുമെന്ന് ടീം മാനേജ്‌മെന്റ്. കൈമുട്ടിനേറ്റ പരിക്ക് മൂലം ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ജോഫ്രാ ആർച്ചറിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ജോഹനാസ്ബർഗിൽ അടുത്ത ആഴ്ച്ച… Read More »ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

ഇംഗ്ലണ്ടിൽ പുലി ന്യൂസിലാൻഡിൽ എലി ; നിരാശപ്പെടുത്തി ജോഫ്രാ ആർച്ചർ

ആഷസിൽ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ വിറപ്പിച്ച് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടന്ന് വന്ന് ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറേ ന്യൂസിലാൻഡിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് ഇംഗ്ലണ്ട് ടീം കൂടെ കൊണ്ട് പോവുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയിരുന്നത്.… Read More »ഇംഗ്ലണ്ടിൽ പുലി ന്യൂസിലാൻഡിൽ എലി ; നിരാശപ്പെടുത്തി ജോഫ്രാ ആർച്ചർ

ആർച്ചറിനെതിരായ വംശീയാധിക്ഷേപം മാപ്പു ചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർക്കെതിരായ വംശീയ അധിക്ഷേപത്തിൽ മാപ്പുചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ അവസാന ദിനം സാം കറണുമൊത്ത് ബാറ്റ് ചെയ്യവെയാണ് കാണികളിലൊരാൾ ആർച്ചറിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. മത്സരശേഷം ട്വിറ്ററിലൂടെ ആർച്ചർ തന്നെയാണ്… Read More »ആർച്ചറിനെതിരായ വംശീയാധിക്ഷേപം മാപ്പു ചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്

സൂപ്പറോവറിന് മുൻപ് ആർച്ചറോട് സൂചിപ്പിച്ചത് ഇക്കാര്യം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ട് വിജയം നേടിയത്. 242 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ 86 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 98 പന്തിൽ 84 റൺസ്… Read More »സൂപ്പറോവറിന് മുൻപ് ആർച്ചറോട് സൂചിപ്പിച്ചത് ഇക്കാര്യം

മോശം പെരുമാറ്റം റോയ്ക്കും ആർച്ചറിനും പിഴശിക്ഷ

പാകിസ്ഥാനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാൻ ജേൺ റോയ്ക്കും ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്കും ഐസിസിയുടെ പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദിനും ഐസിസി പിഴശിക്ഷ വിധിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇന്നിങ്സിലെ… Read More »മോശം പെരുമാറ്റം റോയ്ക്കും ആർച്ചറിനും പിഴശിക്ഷ

അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്

തകർപ്പൻ പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ കാഴ്ച്ചവെച്ചത്. ഏഴോവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ നാലാം… Read More »അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്

പാകിസ്ഥാനെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ആ സൂപ്പർതാരം അരങ്ങേറ്റം കുറിച്ചേക്കും

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടിയ്ക്ക് ശേഷം ഇംഗ്ലണ്ട് ആരാധകർക്ക് ആശ്വാസ വാർത്ത. പരമ്പരയിലെ നാലാം മത്സരത്തിൽ 418 റൺസ് നേടി തകർത്തടിച്ച ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തിൽ 113 റൺസിന് ഓൾഔട്ടായിരുന്നു . മത്സരത്തിലെ തോൽവിയോടെ പരമ്പര സമനിലയിൽ കലാശിക്കുകയും ചെയ്തു.… Read More »പാകിസ്ഥാനെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ആ സൂപ്പർതാരം അരങ്ങേറ്റം കുറിച്ചേക്കും