Skip to content

Bangladesh

ഓൾ റൗണ്ടർ മികവുമായി മെഹിദി ഹസൻ ! അഫ്ഗാനെതിരെ തകർപ്പൻ വിജയവുമായി ബംഗ്ളാദേശ്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിന് വിജയതുടക്കം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ബംഗ്ളാദേശിൻ്റെ വിജയം. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം 34.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളാദേശ് മറികടന്നു. തുടക്കത്തിൽ തന്നെ ലിറ്റൺ ദാസിനെയും തൻസിദ് ഹസനെയും… Read More »ഓൾ റൗണ്ടർ മികവുമായി മെഹിദി ഹസൻ ! അഫ്ഗാനെതിരെ തകർപ്പൻ വിജയവുമായി ബംഗ്ളാദേശ്

ഷാക്കിബ് ഇടഞ്ഞു ! സീനിയർ താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി ബംഗ്ലാദേശ്

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ സീനിയർ താരം മഹ്മദുള്ള ഇടം നേടിയപ്പോൾ മുൻ ക്യാപ്റ്റനും ഓപ്പണറും കൂടിയായ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ഒഴിവാക്കി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിരിച്ചെത്തിയ തമീം ഇഖ്ബാലിനെ ലോകകപ്പ്… Read More »ഷാക്കിബ് ഇടഞ്ഞു ! സീനിയർ താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി ബംഗ്ലാദേശ്

നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് വിജയതുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ 9 റൺസിൻ്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 146 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 135 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

യു എ ഇയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കഷ്ടിച്ച് വിജയിച്ച് ബംഗ്ലാ കടുവുകൾ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക്… Read More »ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

അമ്പയറോട് കയർത്തു, സ്റ്റമ്പുകൾ വലിച്ചൂരിയെറിഞ്ഞു, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയുമായി ഷാക്കിബ്‌ അൽ ഹസൻ

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽഹസന് വീണ്ടും ക്രിക്കറ്റിൽ നിന്നും വിലക്ക്. ധാക്ക പ്രീമിയർ ലീഗിനിടെയുണ്ടായ വിവാദ സംഭവങ്ങൾക്ക് പുറകെയാണ് ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിൽ നിന്നും ഷാക്കിബ്‌ അൽ ഹസനെ ബോർഡ് വിലക്കിയത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമായിരുന്നു ധാക്ക പ്രീമിയർ ലീഗിലെ… Read More »അമ്പയറോട് കയർത്തു, സ്റ്റമ്പുകൾ വലിച്ചൂരിയെറിഞ്ഞു, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയുമായി ഷാക്കിബ്‌ അൽ ഹസൻ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഷാഹിദ് അഫ്രീദിയ്ക്ക് പുറകെ മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മൊർതാസയുഫെ സഹോദരൻ മൊർസാലിൻ മൊർതാസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ സഹോദരന് കഴിഞ്ഞ രണ്ട് ദിവസം പനിയായിരുന്നുവെന്നും തുടർന്ന് ഇന്നലെ രാത്രി ടെസ്റ്റ് നടത്തിയെന്നും നിർഭാഗ്യവശാൽ ഫലം… Read More »മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തന്റെ ശമ്പളം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് ഡാനിയേൽ വെട്ടോറി

തന്റെ ശമ്പളത്തിൽ നിന്നൊരു ഭാഗം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റനും ബംഗ്ലാദേശ് നാഷണൽ ടീമിന്റെ സ്പിൻ ബൗളിങ് പരിശീലകനുമായ ഡാനിയേൽ വെട്ടോറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നിസാമുദ്ദീൻ ചൗധരിയാണ് ഇക്കാര്യം… Read More »തന്റെ ശമ്പളം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് ഡാനിയേൽ വെട്ടോറി

ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായി സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻപോട്ട് വെച്ചാണ് അമ്പതോളം താരങ്ങൾ ക്രിക്കറ്റ് ബോർഡിനെതിരെ സമരത്തിനൊരുങ്ങുന്നത്. ഇതോടെ നവംബർ മൂന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്തിലായി. സീനിയർ താരങ്ങളായ ഷാക്കിബ്‌ അൽ ഹസൻ, തമീം… Read More »ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്‌ട്രേലിയ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അടുത്ത വർഷം ജൂൺ-ജൂലായിലേക്ക് മാറ്റി. അടുത്ത വർഷം ഫെബ്രുവരിയിലാണ് നേരത്തെ പരമ്പര നിശ്ചയിച്ചിരുന്നത് എന്നാൽ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ പരമ്പര മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റ് പരമ്പര കൂടാതെ ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിൽ… Read More »ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ബംഗ്ലാദേശിനെതിരെ ഐസിസിയുടെ പിഴശിക്ഷ. ഐസിസി പെരുമാറ്റചട്ടം ആർട്ടിക്കിൾ 2.22 ലാണ് മോശം ഓവർ നിരക്ക് ഉൾപെടുന്നത് കളിക്കാർ മാച്ച് ഫീയുടെ 10 ശതമാനവും ക്യാപ്റ്റൻ മാച്ച് ഫീയുടെ 20… Read More »ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി

റൺവേട്ടയിൽ ഫിഞ്ചിനെയും രോഹിത് ശർമ്മയെയും മറികടന്ന് ഷാക്കിബ്‌ ; ഒപ്പം ചരിത്രനേട്ടവും

വെസ്റ്റിൻഡീസിനെതിരായ പുറത്താകാതെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഈ ലോകകപ്പിൽ ടോപ് റൺസ്‌കോറർ സ്ഥാനം തിരിച്ചുപിടിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ ഹസൻ. 384 റൺസ് അഞ്ച് ഇന്നിങ്സിൽ നിന്നും നേടിയ ഷാക്കിബ്‌ 343 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും… Read More »റൺവേട്ടയിൽ ഫിഞ്ചിനെയും രോഹിത് ശർമ്മയെയും മറികടന്ന് ഷാക്കിബ്‌ ; ഒപ്പം ചരിത്രനേട്ടവും

തകർപ്പൻ സെഞ്ചുറിയുമായി ഷാക്കിബ്‌ അൽ ഹസൻ ; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഷാക്കിബ്‌ അൽ ഹസന്റെ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 322 റൺസിന്റെ വിജയലക്ഷ്യം 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 99 പന്തിൽ 124 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസ്സൻ, 69… Read More »തകർപ്പൻ സെഞ്ചുറിയുമായി ഷാക്കിബ്‌ അൽ ഹസൻ ; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ ശ്രീലങ്കയും ബംഗ്ലാദേശും

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കാൻ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും യോഗ്യത റൗണ്ടിൽ കളിക്കേണ്ടി വരും . ഡിസംബർ 31 2018 ലെ റാങ്കിങ് പ്രകാരം ആദ്യ എട്ടിൽ സ്ഥാനം നേടാൻ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും സാധിച്ചിരുന്നില്ല . അതിനാൽ തന്നെ… Read More »ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ ശ്രീലങ്കയും ബംഗ്ലാദേശും

ന്യൂസിലാൻഡ് സീരീസ് ; വിലക്ക് നീക്കി സാബ്ബിർ റഹ്‌മാൻ തിരികെ ബംഗ്ലാദേശ് ടീമിൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ തിരിച്ചെത്തി മിഡിൽ ഓർഡർ ബാറ്റ്സ്മാൻ സാബ്ബിർ റഹ്‌മാൻ . സെപ്റ്റംബറിൽ സോഷ്യൽ മീഡിയയിൽ ആരാധകനെ അധിക്ഷേപിച്ചതിനെ താരത്തെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു എന്നാൽ ഫെബ്രുവരിയിൽ ന്യൂസിലാൻഡ് സീരീസ് തുടങ്ങാനിരിക്കെ ക്യാപ്റ്റൻ മഷ്‌റഫെ മോർതാസയുടെ… Read More »ന്യൂസിലാൻഡ് സീരീസ് ; വിലക്ക് നീക്കി സാബ്ബിർ റഹ്‌മാൻ തിരികെ ബംഗ്ലാദേശ് ടീമിൽ

അമ്പയർക്കെതിരെ കയർത്തു ; ഷാകിബ് അൽ ഹസന് പണികിട്ടി

അമ്പയർക്കെതിരെ കയർത്തു സംസാരിച്ചതിന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന് ഐസിസി പിഴ വിധിച്ചു . മാച്ച് ഫീയുടെ 15 ശതമാനം പിഴയായി ബംഗ്ലാദേശ് ക്യാപ്റ്റൻ ഇതോടെ നൽകേമണ്ടിവരും . കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ഐസിസി വിധിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ… Read More »അമ്പയർക്കെതിരെ കയർത്തു ; ഷാകിബ് അൽ ഹസന് പണികിട്ടി