Skip to content

Sourav Ganguly

ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും കുൽദീപ് യാദവിനെയും ഒപ്പം രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിൽ അവിശ്വസനീയ റെക്കോർഡാണ് അശ്വിനുള്ളത്. 11 മത്സരത്തിൽ നിന്നും… Read More »ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ വേണം ; സൗരവ് ഗാംഗുലി

ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തതെന്നും അതിനാൽ തന്നെ സീനിയർ താരം വൃദ്ധിമാൻ സാഹയ്ക്ക് മുൻപായി റിഷാബ്… Read More »വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ വേണം ; സൗരവ് ഗാംഗുലി

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 311 മത്സരത്തിൽ നിന്നും 11363 റൺസ്… Read More »സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ ലോകകപ്പ്‌ സെമിയിൽ പ്രവേശിക്കുമെന്നും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ശിഖാർ ധവാൻ ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും പുറത്തായത്. ധവാന്റെ അഭാവത്തിനൊപ്പം ഫാസ്റ്റ്… Read More »ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി തനിക്ക് നൽകിയത് അതിരില്ലാത്ത പിന്തുണ ; യുവരാജ് സിങ്

പതിനേഴ് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. 2017 ൽ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ച യുവി മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ൽ ഇന്ത്യ ലോകകപ്പ് കിരീടം… Read More »സൗരവ് ഗാംഗുലി തനിക്ക് നൽകിയത് അതിരില്ലാത്ത പിന്തുണ ; യുവരാജ് സിങ്

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ല

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസിയിലെ മോശം റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ലെന്നും ഏകദിനത്തിൽ ക്യാപ്റ്റനായി മികച്ച റെക്കോർഡ് കോഹ്ലിക്കുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . മഹേന്ദ്ര സിങ് ധോണി, രോഹിത് ശർമ്മ എന്നീ മികച്ച ക്യാപ്റ്റന്മാരുടെ സാന്നിധ്യം… Read More »വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ല

ലോകകപ്പിൽ ഇന്ത്യ റിഷാബ് പന്തിനെ മിസ്സ് ചെയ്യും ; സൗരവ് ഗാംഗുലി

ലോകകപ്പിൽ റിഷാബ് പന്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഈഡൻ ഗാർഡൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തന്റെ അഭിപ്രായം സൗരവ് ഗാംഗുലി തുറന്നുപറഞ്ഞത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പന്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് ദിനേശ് കാർത്തിക് പന്തിന്… Read More »ലോകകപ്പിൽ ഇന്ത്യ റിഷാബ് പന്തിനെ മിസ്സ് ചെയ്യും ; സൗരവ് ഗാംഗുലി

ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ടീം ഉപദേഷ്ടാവായി നിയമിച്ച് ഡൽഹി ക്യാപിറ്റൽസ് . ഇതോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം സൗരവ് ഗാംഗുലി പ്രവർത്തിക്കും. ഈ സീസണിൽ… Read More »ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

ധോണി ലോകകപ്പിന് ശേഷവും ടീമിൽ തുടരണം ജഡേജ സ്ഥാനം അർഹിക്കുന്നില്ല ; സൗരവ് ഗാംഗുലി

ലോകകപ്പിന് ശേഷവും വിക്കറ്റ് കീപ്പർ എം എസ് ധോണി ഇന്ത്യൻ ടീമിൽ തുടരുന്നതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മറ്റുള്ളവർ ലോകകപ്പ് ധോണിയുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റ് എന്ന് കരുതുമ്പോൾ വ്യത്യസ്താഭിപ്രായമാണ് ഗാംഗുലി പങ്കുവെച്ചത് . ” ധോണിയ്ക്ക്… Read More »ധോണി ലോകകപ്പിന് ശേഷവും ടീമിൽ തുടരണം ജഡേജ സ്ഥാനം അർഹിക്കുന്നില്ല ; സൗരവ് ഗാംഗുലി

ഇങ്ങനെയുള്ള ക്യാപ്റ്റനു വേണ്ടി ഞങ്ങൾ മരിക്കാനും തയ്യാറാണ് ; ദാദയെ പറ്റി ഒരു കിടിലൻ ആർട്ടിക്കിൾ

“ഇങ്ങനെയുള്ള ക്യാപ്റ്റനു വേണ്ടി ഞാൻ മരിക്കാനും തയ്യാറാണ് ” ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും പോരാളിയായ യുവരാജ്സിങ്ങിൻറെ വാക്കുകൾ ആണിത്. ക്രിക്കറ്റ് എന്ന കളിയുടെ ചരിത്രത്താളുകളിൽ ചിലർ അങ്ങനെയാണ്. പുറകെ ആര് വന്നു എത്ര ഓളങ്ങൾ സൃഷ്ടിച്ചാലും എന്നും,എപ്പോഴും ഇവരുടെ പിന്മുറക്കാർ… Read More »ഇങ്ങനെയുള്ള ക്യാപ്റ്റനു വേണ്ടി ഞങ്ങൾ മരിക്കാനും തയ്യാറാണ് ; ദാദയെ പറ്റി ഒരു കിടിലൻ ആർട്ടിക്കിൾ

ലോകകപ്പ് ടീമിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ; സൗരവ് ഗാംഗുലി

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡു സ്ഥാനമുറപ്പിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമാണ് റായുഡു കാഴ്ച്ചവെച്ചത് . അവസാന മത്സരത്തിൽ നേടിയ 90 റൺസ് ഉൾപ്പെടെ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്നും… Read More »ലോകകപ്പ് ടീമിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ; സൗരവ് ഗാംഗുലി

ഇന്ത്യയ്ക്കിനിയും പരമ്പര നേടാൻ സാധിക്കും ; സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . പെർത്തിൽ നേടിയ 146 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയൻ ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത് എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം… Read More »ഇന്ത്യയ്ക്കിനിയും പരമ്പര നേടാൻ സാധിക്കും ; സൗരവ് ഗാംഗുലി