Skip to content

Sourav Ganguly

തകർപ്പൻ പ്രകടനം സൗരവ് ഗാംഗുലിയുടെയും യുവിയുടെയും റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. കോഹ്ലിയ്‌ക്കൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിൽ സെഞ്ചുറി നേടിയ അയ്യരുടെയും കോഹ്ലിയുടെയും മികവിൽ നിശ്ചിത 50 ഓവറിൽ… Read More »തകർപ്പൻ പ്രകടനം സൗരവ് ഗാംഗുലിയുടെയും യുവിയുടെയും റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

ഇന്ത്യൻ ക്യാപ്റ്റനാകുവാൻ അവൻ ഒരുക്കമല്ലായിരുന്നു ! വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമ്മ തുടക്കത്തിൽ ഒരുക്കമല്ലായിരുന്നുവെന്ന് സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ ഗാംഗുലി നടത്തിയിരിക്കുന്നത്. ഗാംഗുലി ബിസിസിഐ പ്രസിഡൻ്റ് ആയിരിക്കെയാണ് വിരാട്… Read More »ഇന്ത്യൻ ക്യാപ്റ്റനാകുവാൻ അവൻ ഒരുക്കമല്ലായിരുന്നു ! വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ഗാംഗുലിയ്ക്ക് ശേഷം ഇതാദ്യം ! രോഹിത് ശർമ്മ നേടിയത് സ്പെഷ്യൽ സെഞ്ചുറി

ഐസിസി ഏകദിന ലോകകപ്പിൽ ക്യാപ്റ്റനായുള്ള തൻ്റെ രണ്ടാം മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി രോഹിത് ശർമ്മ നേടിയത്. ഈ സെഞ്ചുറിയോടെ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. മൽസരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിൽ… Read More »ഗാംഗുലിയ്ക്ക് ശേഷം ഇതാദ്യം ! രോഹിത് ശർമ്മ നേടിയത് സ്പെഷ്യൽ സെഞ്ചുറി

അവൻ കാരണമാണ് ഞാനും മികച്ച ക്രിക്കറ്ററായത് !! സച്ചിനെ കുറിച്ച് സൗരവ് ഗാംഗുലി

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായുള്ള തൻ്റെ സൗഹൃദത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിനെ വളർച്ചയിലേക്ക് നയിച്ചവരിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇരുവരും. ചെറുപ്പകാലം മുതൽക്കെ ഇരുവരും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. ഒരു ക്രിക്കറ്റർ എന്ന… Read More »അവൻ കാരണമാണ് ഞാനും മികച്ച ക്രിക്കറ്ററായത് !! സച്ചിനെ കുറിച്ച് സൗരവ് ഗാംഗുലി

അവനെ ഒഴിവാക്കിയത് ശരിയായ തീരുമാനം!! ഏഷ്യ കപ്പ് സെലക്ഷനെ പിന്തുണച്ച് സൗരവ് ഗാംഗുലി

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. ടീമിൽ നിന്നും സ്‌പിന്നറായ ചഹാലിനെ ഒഴിവാക്കിയ തീരുമാനത്തെയാണ് ഗാംഗുലി പിന്തുണച്ചത്. അതിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടികാട്ടി. ചഹാലിനെ… Read More »അവനെ ഒഴിവാക്കിയത് ശരിയായ തീരുമാനം!! ഏഷ്യ കപ്പ് സെലക്ഷനെ പിന്തുണച്ച് സൗരവ് ഗാംഗുലി

വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ ഗംഭീര സെഞ്ചുറിയോടെയാണ് ജയ്സ്വാൾ ഈ റെക്കോർഡ് തകർത്തത്. ആദ്യ ഇന്നിങ്സിൽ 171… Read More »വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

ബിസിസിഐ അത് പ്രതീക്ഷിച്ചില്ല ! അതിനെ കുറിച്ച് കോഹ്ലിയ്ക്ക് മാത്രമേ പറയാനാകൂ : സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് കാരണക്കാരൻ താനല്ലയെന്ന് മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്ന യാതൊരു പദ്ധതിയും തങ്ങൾക്ക് ഇല്ലായിരുന്നുവെന്നും സൗരവ് ഗാംഗുലി തുറന്നുപറഞ്ഞു. സൗത്താഫ്രിക്കൻ പര്യടനത്തിന് പിന്നാലെയാണ് വിരാട് കോഹ്ലി ഇന്ത്യൻ ടീമിൻ്റെ… Read More »ബിസിസിഐ അത് പ്രതീക്ഷിച്ചില്ല ! അതിനെ കുറിച്ച് കോഹ്ലിയ്ക്ക് മാത്രമേ പറയാനാകൂ : സൗരവ് ഗാംഗുലി

എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും സീനിയർ താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറുമായ അശ്വിനെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഫൈനലിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ രവീന്ദ്ര ജഡേജയെയാണ് സ്പിന്നറായി ടീമിൽ… Read More »എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

കോഹ്ലി ഗാംഗുലിയ്ക്കെതിരെ നുണ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. സീ ന്യൂസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ചേതൻ ശർമ്മ നടത്തിയത്. വിരാട് കോഹ്ലി ഗാംഗുലിയ്ക്കെതിരെ നടത്തിയ ആരോപണങ്ങൾ നുണയായിരുന്നുവെന്നും ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിയുന്നതിനെ കുറിച്ച്… Read More »കോഹ്ലി ഗാംഗുലിയ്ക്കെതിരെ നുണ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ

ഡൽഹി ക്യാപിറ്റൽസിലേക്ക് തിരികെയെത്തി മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ഐ പി എൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരികെയെത്തി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. വരുന്ന സീസണിന് മുൻപായി ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഹെഡായി ഗാംഗുലി സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ വർഷമാണ് ബിസിസിഐ പ്രസിഡൻ്റ്… Read More »ഡൽഹി ക്യാപിറ്റൽസിലേക്ക് തിരികെയെത്തി മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായി പാകിസ്ഥാൻ്റെ സീനിയർ ബാറ്റ്സ്മാൻ അസർ അലി. കറാച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അസർ അലി നേരിട്ട നാലാം പന്തിലാണ് പുറത്തായത്. അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെ ഡോൺ ബ്രാഡ്മാൻ,… Read More »അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

സച്ചിനോ സെവാഗോ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റിലെ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളിയെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന പരിപാടിയിൽ റാപിഡ് ഫയർ റൗണ്ടിലായിരുന്നു തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളിയെ ദാദ തിരഞ്ഞെടുത്തത്. സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം 136 ഏകദിന മത്സരങ്ങളിൽ ഓപ്പൺ… Read More »സച്ചിനോ സെവാഗോ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിന് ഇപ്പോൾ ആവശ്യം ഒരു മികച്ച നേതാവിനെയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. ഇപ്പോൾ ഈ ലോകകപ്പിൽ നിന്നും പുറത്തായതോടെ ഐസിസി കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും… Read More »അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ബിസിസിഐയിൽ നിന്നും ഗാംഗുലിയ്ക്ക് ദയനീയ പടിയിറക്കം, ഐസിസി ചെയർമാൻ മോഹങ്ങൾക്കും തിരിച്ചടി

ബിസിസിഐ യിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയ്ക്ക് ദയനീയ പടിയറക്കം. ബിസിസിഐ പ്രസിഡൻ്റായി തുടരാനുള്ള പിന്തുണ മറ്റു അംഗങ്ങളിൽ നിന്നും സൗരവ് ഗാംഗുലിയ്ക്ക് ലഭിച്ചില്ല. അതിനിടയിൽ ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ തുടരും. കർണാടക സ്റ്റേറ്റ് അസോസിയേഷൻ പ്രസിഡൻ്റായിരുന്ന… Read More »ബിസിസിഐയിൽ നിന്നും ഗാംഗുലിയ്ക്ക് ദയനീയ പടിയിറക്കം, ഐസിസി ചെയർമാൻ മോഹങ്ങൾക്കും തിരിച്ചടി

കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബിസിസിഐ, സൗരവ് ഗാംഗുലി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

കേരളത്തിൽ ക്രിക്കറ്റിന് മാത്രമായി പുതിയ സ്റ്റേഡിയം പണിയാനൊരുങ്ങി ബിസിസിഐ. കേരളത്തിലെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലായിരിക്കും പുതിയ സ്റ്റേഡിയം പണിയുക. പ്രമുഖ മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ജയേഷ് ജോർജാണ് ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം പകരുന്ന ഈ വാർത്ത… Read More »കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബിസിസിഐ, സൗരവ് ഗാംഗുലി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

ഐസിസി ചെയർമാൻ സ്ഥാനം ലക്ഷ്യം വെച്ച് ഗാംഗുലി, ജയ് ഷാ അടുത്ത ബിസിസിഐ പ്രസിഡൻ്റായേക്കും

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ചെയർമാനായ ഗ്രെഗ് ബാർക്ലേയുടെ കാലാവധി അവസാനിരിക്കെയാണ് പുതിയ ചെയർമാനാകുവാൻ ഗാംഗുലി കരുക്കൾ നീക്കുന്നത്. സൗരവ് ഗാംഗുലി ഐസിസി ചെയർമാനാകുന്നതോടെ നിലവിലെ ബിസിസിഐ… Read More »ഐസിസി ചെയർമാൻ സ്ഥാനം ലക്ഷ്യം വെച്ച് ഗാംഗുലി, ജയ് ഷാ അടുത്ത ബിസിസിഐ പ്രസിഡൻ്റായേക്കും

അവനാണ് ഗാംഗുലിയോട് അക്കാര്യം പറഞ്ഞത്, തന്നെ ഓപ്പണറാക്കുവാൻ നിർദ്ദേശിച്ച സഹതാരം ആരെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. എന്നാൽ ഇന്ത്യൻ ടീമിൽ ഒരു മധ്യനിര ബാറ്റ്സ്മാൻ ആയാണ് സെവാഗ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തൻ്റെ ഓപ്പണിങ് സ്ഥാനം വീരേന്ദർ സെവാഗിന് കൈമാറിയത്. എന്നാൽ തന്നെ… Read More »അവനാണ് ഗാംഗുലിയോട് അക്കാര്യം പറഞ്ഞത്, തന്നെ ഓപ്പണറാക്കുവാൻ നിർദ്ദേശിച്ച സഹതാരം ആരെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഏത് സമയത്തും ടീമിന് വേണ്ടി കളിക്കാൻ തയ്യാറായ 30 കളിക്കാർ ഇന്ത്യയ്ക്കുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

മുതിർന്ന താരങ്ങൾക്ക് പരമ്പരകളിൽ വിശ്രമം നൽകുന്ന പ്രവണതയെ കുറിച്ച് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. തിരക്കേറിയ ഷെഡ്യൂൾ മൂലമാണ് ഇത്തരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുളള താരങ്ങൾക്ക് വിശ്രമം അനുവദിക്കേണ്ടി വരുന്നതെന്നും ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യൻ ടീമിൻ്റെ ബെഞ്ച്… Read More »ഏത് സമയത്തും ടീമിന് വേണ്ടി കളിക്കാൻ തയ്യാറായ 30 കളിക്കാർ ഇന്ത്യയ്ക്കുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനുമൊപ്പം സ്ഥാനം പിടിച്ച് ഹാർദിക് പാണ്ഡ്യ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ താരം മറുപടി ബാറ്റിങിൽ ഫിഫ്റ്റി നേടി ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചിരുന്നു.… Read More »മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനുമൊപ്പം സ്ഥാനം പിടിച്ച് ഹാർദിക് പാണ്ഡ്യ

അത് സച്ചിനും ദ്രാവിഡിനും എനിക്കും സംഭവിച്ചിട്ടുണ്ട്, കോഹ്ലി ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് സൗരവ് ഗാംഗുലി

മോശം ഫോമിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ശക്തമായി തിരിച്ചെത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. താൻ എത്രത്തോളം മികച്ച പ്ലേയറാണെന്ന് കോഹ്ലിയ്‌ക്ക് അറിയാമെന്നും ഫോമിൽ തിരിച്ചെത്താനുള്ള വഴികൾ കോഹ്ലി തീർച്ചയായും കണ്ടെത്തുമെന്നും ഈ സാഹചര്യത്തിലൂടെ എല്ലാ ക്രിക്കറ്റ്… Read More »അത് സച്ചിനും ദ്രാവിഡിനും എനിക്കും സംഭവിച്ചിട്ടുണ്ട്, കോഹ്ലി ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് സൗരവ് ഗാംഗുലി

ഗാംഗുലിയെയും സെവാഗിനെയും യുവരാജിനെയും പുറത്താക്കിയിരുന്നില്ലേ, ഇപ്പോൾ നിയമം മാറിയോ, ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദ്. ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസി ഇപ്പോൾ മാറിയെന്നും മുൻപ് ഫോമിലല്ലാത്ത താരങ്ങളെ അവരുടെ പ്രശസ്തി പരിഗണിക്കാതെ പുറത്താക്കിയിരുന്നുവെന്നും എന്നാലിപ്പോൾ ഫോമിലല്ലാത്ത കളിക്കാർക്ക് ബിസിസിഐ വിശ്രമം നൽകുകയുമാണെന്നും… Read More »ഗാംഗുലിയെയും സെവാഗിനെയും യുവരാജിനെയും പുറത്താക്കിയിരുന്നില്ലേ, ഇപ്പോൾ നിയമം മാറിയോ, ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

അത് നല്ലതെന്ന് അറിയാം, പക്ഷേ വേറെ വഴിയില്ല, ക്യാപ്റ്റൻസി പരീക്ഷണങ്ങളെ കുറിച്ച് സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം 7 വ്യത്യസ്ത ക്യാപ്റ്റന്മാരാണ് മൂന്ന് ഫോർമാറ്റിലുമായി കഴിഞ്ഞ വർഷം ഇന്ത്യയെ നയിച്ചത്. ഇന്ത്യൻ ടീം നേരിടുന്ന ഈ പുതിയ സാഹചര്യം നല്ലതെന്ന് അറിയാമെന്നും പക്ഷേ മറ്റു വഴികൾ ഇല്ലെന്നും പ്രതികരിച്ചിരിക്കുകയാണ്… Read More »അത് നല്ലതെന്ന് അറിയാം, പക്ഷേ വേറെ വഴിയില്ല, ക്യാപ്റ്റൻസി പരീക്ഷണങ്ങളെ കുറിച്ച് സൗരവ് ഗാംഗുലി

അവിടെ പോയാൽ ആരാധകർ എന്നെ വെറുതെ വിടില്ല, ഐ പി എല്ലിലേക്ക് ഗാംഗുലി തന്നെ ക്ഷണിച്ചിരുന്നുവെന്ന് റമീസ് രാജ

ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഐ പി എല്ലിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ പി എൽ കാണുവാൻ ഗാംഗുലി ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ആരാധകരെ പേടിച്ചുകൊണ്ട്… Read More »അവിടെ പോയാൽ ആരാധകർ എന്നെ വെറുതെ വിടില്ല, ഐ പി എല്ലിലേക്ക് ഗാംഗുലി തന്നെ ക്ഷണിച്ചിരുന്നുവെന്ന് റമീസ് രാജ

കളിക്കാർ പണത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, അവരാരും അങ്ങനെയല്ലായിരുന്നു : സൗരവ് ഗാംഗുലി

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കയികവിനോദങ്ങളിൽ ഒന്നായി മാറിയെങ്കിലും ഇപ്പോഴും കളിക്കാർ പണത്തിന് വേണ്ടിയാണ് മാത്രമാണ് കളിക്കുന്നതെന്ന് താൻ കരുതുന്നില്ലയെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഐ പി എൽ പോലെയുള്ള ലീഗുകൾ കളിക്കാരിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് താൽപ്പര്യം ഇല്ലാതാക്കുമോയെന്ന ചോദ്യത്തിനോട്… Read More »കളിക്കാർ പണത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, അവരാരും അങ്ങനെയല്ലായിരുന്നു : സൗരവ് ഗാംഗുലി

ഇനി ഐ പി എല്ലിൻ്റെ സമയത്ത് മറ്റു കളികൾ നടക്കില്ല, നിർണായക നീക്കവുമായി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മീഡിയ റൈറ്റ്സ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയതിന് പുറകെ ടൂർണമെൻ്റിൻ്റെ ജനപ്രീതി വർധിപ്പിക്കാൻ നിർണായക നീക്കവുമായി ബിസിസിഐ. ഐസിസിയുടെ അടുത്ത എഫ് ടി പി സൈക്കിളിൽ ഐ പി എല്ലിന് രണ്ടര മാസത്തെ ഔദ്യോഗിക വിൻഡോ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്… Read More »ഇനി ഐ പി എല്ലിൻ്റെ സമയത്ത് മറ്റു കളികൾ നടക്കില്ല, നിർണായക നീക്കവുമായി ബിസിസിഐ

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഐ പി എല്ലിനുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഇന്ത്യൻ പ്രീമിയർ ലീഗ് ഉണ്ടാക്കുന്നുണ്ടെന്ന് ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. ഇന്ന് ഐ പി എൽ മീഡിയ റൈറ്റ്സ് ലേലം നടക്കാനിരിക്കെയാണ് ക്രിക്കറ്റിൻ്റെ… Read More »ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഐ പി എല്ലിനുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നിന്നെ ടീമിൽ നിന്നും പുറത്താക്കില്ല, അനിൽ കുംബ്ലെ നൽകിയ പിന്തുണയെ കുറിച്ച് വീരേന്ദർ സെവാഗ്

തൻ്റെ ടെസ്റ്റ് കരിയർ വീണ്ടെടുക്കാൻ സാധിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2007 തുടക്കത്തിൽ മോശം ഫോമിനെ തുടർന്ന് വീരേന്ദർ സെവാഗ് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. പിന്നീട് ആ വർഷാവസാനം ഓസ്ട്രേലിയൻ പര്യടനത്തിൽ… Read More »ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ നിന്നെ ടീമിൽ നിന്നും പുറത്താക്കില്ല, അനിൽ കുംബ്ലെ നൽകിയ പിന്തുണയെ കുറിച്ച് വീരേന്ദർ സെവാഗ്

മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെയാണ്, പുതിയ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു, കോഹ്ലിക്കതിന് സാധിച്ചില്ല ; വീരേന്ദർ സെവാഗ്

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി റെക്കോർഡുകളുള്ളത് വിരാട് കോഹ്ലിയ്ക്കാണെങ്കിലും ഏറ്റവും മികച്ച നായകൻ ഇപ്പോഴും സൗരവ് ഗാംഗുലി തന്നെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഉയർച്ചയിലും താഴ്ച്ചയിലും സഹതാരങ്ങളെ ഗാംഗുലി പിന്തുണച്ചപ്പോൾ കോഹ്ലിയ്ക്കതിന് സാധിച്ചില്ലയെന്നും സെവാഗ് പറഞ്ഞു. ” സൗരവ് ഗാംഗുലി… Read More »മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെയാണ്, പുതിയ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു, കോഹ്ലിക്കതിന് സാധിച്ചില്ല ; വീരേന്ദർ സെവാഗ്

നിന്നോടാരാണ് സച്ചിനെ പുറത്താക്കാൻ പറഞ്ഞത്, അതും മുംബൈയിൽ, സച്ചിനെ പുറത്താക്കിയ ശേഷമുള്ള ഗാംഗുലിയുടെ പ്രതികരണം ഓർത്തെടുത്ത് ഷോയിബ് അക്തർ

ഐ പി എൽ ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെ സച്ചിൻ ടെണ്ടുക്കറെ പുറത്താക്കിയ നിമിഷം ഓർത്തെടുത്ത് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. സച്ചിൻ്റെ വിക്കറ്റ് വീഴ്ത്തിയ തന്നോട് ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞ… Read More »നിന്നോടാരാണ് സച്ചിനെ പുറത്താക്കാൻ പറഞ്ഞത്, അതും മുംബൈയിൽ, സച്ചിനെ പുറത്താക്കിയ ശേഷമുള്ള ഗാംഗുലിയുടെ പ്രതികരണം ഓർത്തെടുത്ത് ഷോയിബ് അക്തർ

250 ഇന്നിങ്സുകൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, എതിരാളികളില്ലാതെ വിരാട് കോഹ്ലിയുടെ കുതിപ്പ്

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 250 ഇന്നിങ്സ് പൂർത്തിയാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന കരിയറിലെ തൻ്റെ 250 ആം ഇന്നിങ്സിൽ 18 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഫോമിലെത്താൻ സാധിച്ചില്ലയെങ്കിലും ഏകദിന ക്രിക്കറ്റ്… Read More »250 ഇന്നിങ്സുകൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, എതിരാളികളില്ലാതെ വിരാട് കോഹ്ലിയുടെ കുതിപ്പ്