Skip to content

Kolkata Knight Riders

ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 42 പന്തിൽ 58 റൺസ് നേടിയ സുരേഷ് റെയ്‌നയുടെയും 17… Read More »ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

താഹിർ മാജിക്ക് ; കൊൽക്കത്തയെ ചുരുക്കികെട്ടി സൂപ്പർ കിങ്‌സ്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 51 പന്തിൽ 82 റൺസ് നേടിയ ക്രിസ് ലിന്നിന്റെ ഒറ്റയാൾ പ്രകടനമാണ് കൊൽക്കത്തയെ… Read More »താഹിർ മാജിക്ക് ; കൊൽക്കത്തയെ ചുരുക്കികെട്ടി സൂപ്പർ കിങ്‌സ്

കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തകർത്ത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് . കൊൽക്കത്ത ഉയർത്തിയ 109 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡുപ്ലെസിസ് 45… Read More »കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

തകർന്നടിഞ്ഞ് കൊൽക്കത്ത രക്ഷകനായി വീണ്ടും റസ്സൽ ; ചെന്നൈയ്ക്ക് 109 റൺസിന്റെ വിജയലക്ഷ്യം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിൽ 108 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 44 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ ആന്ദ്രേ റസ്സലാണ് ഒരു ഘട്ടത്തിൽ 76/9… Read More »തകർന്നടിഞ്ഞ് കൊൽക്കത്ത രക്ഷകനായി വീണ്ടും റസ്സൽ ; ചെന്നൈയ്ക്ക് 109 റൺസിന്റെ വിജയലക്ഷ്യം

തകർപ്പൻ ഫിഫ്റ്റിയുമായി ക്രിസ് ലിൻ ; കൊൽക്കത്തയ്ക്ക് അനായാസ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. രാജസ്ഥാൻ ഉയർത്തിയ 140 റൺസിന്റെ വിജയലക്ഷ്യം 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 25 പന്തിൽ 47 റൺസ് നേടിയ സുനിൽ നരെയ്നും 32 പന്തിൽ… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ക്രിസ് ലിൻ ; കൊൽക്കത്തയ്ക്ക് അനായാസ വിജയം

റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് വ്യക്തമായ പദ്ധതികളോടെ ; കൃഷ്ണപ്പ ഗൗതം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ആന്ദ്രേ റസ്സലിനെയൊതുക്കാൻ വ്യക്തമായ പദ്ധതികളോടെയാണ് തങ്ങൾ ഇറങ്ങുന്നതെന്ന് രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം. ഈ സീസണിൽ റസ്സലിന്റെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയുടെ വിജയങ്ങൾക്ക് പിന്നിൽ നിർണായകമായത് . കൈവിട്ടുപോയെന്നു കരുതിയ മത്സരങ്ങളിൽ പോലും റസ്സലിന്റെ… Read More »റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് വ്യക്തമായ പദ്ധതികളോടെ ; കൃഷ്ണപ്പ ഗൗതം

വിജയിച്ചെങ്കിലും അക്കാര്യത്തിൽ കൊൽക്കത്ത മികവ് പുലർത്തണമെന്ന് ദിനേശ് കാർത്തിക്

തകർപ്പൻ വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നേടിയത്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യം അഞ്ച് പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെയാണ് കൊൽക്കത്ത മറികടന്നത്. എന്നാൽ ഈ വിജയത്തിനിടയിലും വരും മത്സരങ്ങളിൽ ബൗളർമാർ കൂടുതൽ മികവ്… Read More »വിജയിച്ചെങ്കിലും അക്കാര്യത്തിൽ കൊൽക്കത്ത മികവ് പുലർത്തണമെന്ന് ദിനേശ് കാർത്തിക്

അവിശ്വസനീയ പ്രകടനവുമായി റബാഡ സൂപ്പറോവറിൽ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

കഗിസോ റബാഡയുടെ അവിശ്വസനീയ ബൗളിങ് മികവിൽ സൂപ്പറോവറിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം . സൂപ്പറോവറിൽ വിജയിക്കാൻ 11 റൺസ് വേണമെന്നിരിക്കെ റബാഡയ്ക്കെതിരെ ഏഴ് റൺ നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. ആദ്യ പന്തിൽ റസ്സൽ ഫോർ നേടിയെങ്കിലും മൂന്നാം പന്തിൽ… Read More »അവിശ്വസനീയ പ്രകടനവുമായി റബാഡ സൂപ്പറോവറിൽ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

വീണ്ടും റസ്സൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ; തകർപ്പൻ തിരിച്ചുവരവുമായി കൊൽക്കത്ത

ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ . നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് കൊൽക്കത്ത നേടി. ഒരു ഘട്ടത്തിൽ 61 ന് അഞ്ച് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു കൊൽക്കത്തയുടെ തകർപ്പൻ… Read More »വീണ്ടും റസ്സൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ; തകർപ്പൻ തിരിച്ചുവരവുമായി കൊൽക്കത്ത

ബൗളിങ്ങിലും തിളങ്ങി റസ്സൽ ; കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെ 28 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ തുടർച്ചയായ രണ്ടാം വിജയം. കൊൽക്കത്ത ഉയർത്തിയ 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടാനെ… Read More »ബൗളിങ്ങിലും തിളങ്ങി റസ്സൽ ; കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ് ; ഡേവിഡ് മില്ലർ തിരിച്ചെത്തി

ഐ പി എൽ 2019 ആറാം പോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഇരുടീമുകളും വിജയിച്ചിരുന്നു. മാറ്റങ്ങളില്ലാതെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തിയിരിക്കുന്നത്. പഞ്ചാബിൽ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ തിരിച്ചെത്തി.… Read More »ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ് ; ഡേവിഡ് മില്ലർ തിരിച്ചെത്തി

ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്ത സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയത് . സൺറൈസേഴ്‌സ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ട്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെ കൊൽക്കത്ത മറികടന്നു. 19 പന്തിൽ… Read More »ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

റസ്സൽ വെടികെട്ടിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 19 പന്തിൽ… Read More »റസ്സൽ വെടികെട്ടിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊൽക്കത്ത ; ഡേവിഡ് വാർണർ തിരിച്ചെത്തി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുത്തു. കെയ്ൻ വില്യംസന്റെ അസാന്നിധ്യത്തിൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഓസീസ്‌ ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ തിരിച്ചെത്തി. സൺറൈസേഴ്‌സ്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊൽക്കത്ത ; ഡേവിഡ് വാർണർ തിരിച്ചെത്തി