ക്യാപ്റ്റൻസിയിൽ മാറ്റം !! പുതിയ പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഐ പി എൽ താരലേലത്തിന് ഏതാനും ദിവസം മാത്രം ശേഷിക്കെ സുപ്രധാന പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ നിതീഷ് റാണയായിരുന്നു ടീമിനെ നയിച്ചത് എന്നാൽ അടുത്ത സീസണിൽ ശ്രേയസ് അയ്യരായിരിക്കും ടീമിൻ്റെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യർക്ക്… Read More »ക്യാപ്റ്റൻസിയിൽ മാറ്റം !! പുതിയ പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്