Skip to content

കെ എൽ രാഹുൽ

ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തണമെന്നും ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച… Read More »ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പറും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുലിനോട് താൻ മാപ്പുചോദിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ട്വിറ്ററിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ന്യൂസിലാൻഡ് ഓൾ… Read More »ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാൻ ആർക്കും സാധിക്കുകയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുൽ. ” ആർക്കും തന്നെ എം എസ് ധോണിയുടെ വിടവ് നികത്താൻ സാധിക്കില്ല.… Read More »എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരിക്കണം ധവാനൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.തന്റെ യൂട്യൂബ് ചാനലിൽ ആരായിരിക്കും ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരെന്ന ആരാധകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ… Read More »മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന, ടി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മയുടെ അഭാവം ഓസ്‌ട്രേലിയക്ക് ഗുണകരമാകുമെങ്കിലും രോഹിത് ശർമ്മയുടെ വിടവ് നികത്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ” രോഹിത്… Read More »രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

തിരിച്ചുവരവിന് പിന്നിൽ കളിക്കാർ മാത്രമല്ല, അവരും കാരണക്കാർ ; കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ 7 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്ഥനക്കാരായപ്പോഴും തങ്ങൾ പരിഭ്രമിച്ചിരുന്നില്ലയെന്നും സീസണിലെ തിരിച്ചുവരവിൽ ക്രെഡിറ്റ് അർഹിക്കുന്നത് കളിക്കാർ മാത്രമല്ലെന്നും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ… Read More »തിരിച്ചുവരവിന് പിന്നിൽ കളിക്കാർ മാത്രമല്ല, അവരും കാരണക്കാർ ; കെ എൽ രാഹുൽ

തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിൽ 500 റൺസ് പിന്നിട്ട് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ സീസണിലും കെ എൽ രാഹുൽ 500 റൺസ് പിന്നിട്ടത്. ഇത് തുടർച്ചയായി… Read More »തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

തകർപ്പൻ ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ലയെങ്കിൽ കൂടിയും ടെസ്റ്റിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനാകാൻ യോഗ്യൻ അജിങ്ക്യ… Read More »അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

എം എസ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് പ്രയാസമേറിയ കാര്യം ; കെ എൽ രാഹുൽ

മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് അത്യന്തം പ്രയാസമേറിയ കാര്യമാണെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. കാണികളിൽ നിന്നുള്ള സമ്മർദം മൂലം ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പറായപ്പോൾ വളരെയധികം ഭയപെട്ടിരുന്നുവെന്നും… Read More »എം എസ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് പ്രയാസമേറിയ കാര്യം ; കെ എൽ രാഹുൽ

കോഹ്ലിയും രാഹുലും പന്തും ഏഷ്യ ഇലവനിൽ ക്രിസ് ഗെയ്ലും ഡുപ്ലെസിസും ലോക ഇലവനിൽ

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ലോക ഇലവനും ഏഷ്യ ഇലവനും തമ്മിലുള്ള മത്സരത്തിൽ ഏഷ്യാ ഇലവന് വേണ്ടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സഹതാരങ്ങളായ കെ എൽ രാഹുൽ,… Read More »കോഹ്ലിയും രാഹുലും പന്തും ഏഷ്യ ഇലവനിൽ ക്രിസ് ഗെയ്ലും ഡുപ്ലെസിസും ലോക ഇലവനിൽ

കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സുമാണെന്ന് രാഹുലിന്റെ ബാല്യകാല പരിശീലകൻ സാമുവൽ ജയരാജ്. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ മികച്ച… Read More »കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ പിന്നിലാക്കിയാണ് കെ എൽ രാഹുൽ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്ഥാൻ… Read More »ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നേടിയ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ പൂനെയിൽ… Read More »കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കുവാൻ രാഹുലിന് വേണ്ടിവന്നത്. ഇതോടെ… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

സ്‌ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും ഏർപ്പെടുത്തിയ സസ്‌പെൻഷൻ ബിസിസിഐ പിൻവലിച്ചു .ഇരുവർക്കും ഉടനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കും . എന്നാൽ സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിച്ചു കഴിഞ്ഞാൽ ഈ വിഷയത്തിൽ അന്വേഷണം തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി… Read More »ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു