Skip to content

World cup 2019

പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

പരിചയസമ്പത്തുള്ള ബൗളിങ് നിര ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇത്തവണ ലോകകപ്പ് ന്യൂ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആയതുകൊണ്ട് തന്നെ സ്ഥിരതയും ഇന്ത്യയ്ക്ക് ആവശ്യമാണെന്നും രഹാനെ പറഞ്ഞു. ” മൊത്തത്തിൽ നമ്മുടെ ടീം… Read More »പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ കരുത്തുറ്റ സ്പിന്നർമാർ

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഗുൽബാദിൻ നൈബ് നയിക്കുന്ന ടീമിൽ റാഷിദ് ഖാൻ, മൊഹമ്മദ് നബി, മുജീബ് റഹ്‌മാൻ എന്നിവരടങ്ങിയ കരുത്തുറ്റ സ്പിൻനിരയുണ്ട്. മൂന്ന് വർഷത്തിന് ശേഷം പേസ് ബൗളർ ഹമീദ് ഹസ്സനെ അഫ്ഘാനിസ്ഥാൻ ടീമിൽ തിരിച്ചെത്തിച്ചു. റാഷിദ്… Read More »ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ കരുത്തുറ്റ സ്പിന്നർമാർ

ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഒപ്പം ഖലീൽ അഹമ്മദും ആവേശ് ഖാനും നെറ്റ് ബൗളർമാരായി ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പിൽ ഇംഗ്ലണ്ടിലേക്ക് പറക്കും. നിലവിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടിയാണ് നാല് ബൗളർമാരും കളിക്കുന്നത്. ആർ… Read More »ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും

ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെക്കണം ; ഗ്ലെൻ മഗ്രാത്ത്

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരയിലെ വിജയത്തോടെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയും പ്രതീക്ഷകൾ വർധിപ്പിച്ചുവെന്നും ഇന്ത്യയ്ക്ക് കിരീടം നേടണമെങ്കിൽ ബൗളർമാർ മികച്ച… Read More »ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെക്കണം ; ഗ്ലെൻ മഗ്രാത്ത്

ലോകകപ്പിൽ ഓപ്പണറായേക്കില്ല ; സൂചന നൽകി ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ലോകകപ്പിൽ താൻ ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയേക്കില്ലെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കരിയറിലെ ഏറ്റവും മോശ ഫോമിലാണ് ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ റാഞ്ചിയിൽ നടന്ന മത്സരത്തിൽ നേടിയ 93 റൺസ് ഒഴിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »ലോകകപ്പിൽ ഓപ്പണറായേക്കില്ല ; സൂചന നൽകി ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ലോകകപ്പിൽ ഇന്ത്യയ്ക്ക് ഭീഷണി ഈ രണ്ട് ടീമുകൾ ; കുൽദീപ് യാദവ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പരാജയപെട്ടെങ്കിലും ലോകകപ്പിൽ ഫെവൈറ്റുകളായാണ് ഇന്ത്യൻ ടീമിനെ ആരാധകരും ക്രിക്കറ്റ് നിരീഷകരും വിലയിരുത്തുന്നത്. എന്നിരുന്നാലും ഇന്ത്യയ്ക്ക് പുറമെ മറ്റ് രണ്ട് ടീമുകൾക്കും കിരീടസാധ്യതയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. 2011 ന് ശേഷം ലോകകപ്പ് കിരീടം നേടാൻ… Read More »ലോകകപ്പിൽ ഇന്ത്യയ്ക്ക് ഭീഷണി ഈ രണ്ട് ടീമുകൾ ; കുൽദീപ് യാദവ്

ലോകകപ്പിൽ ധോണിയ്ക്കൊപ്പം റിഷാബ് പന്ത് വേണം ; റിക്കി പോണ്ടിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് കോച്ച് കൂടിയായ റിക്കി പോണ്ടിങ് . ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ ഉൾപ്പെടുത്തണമെന്നാവശ്യപെട്ട പോണ്ടിങ് ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം… Read More »ലോകകപ്പിൽ ധോണിയ്ക്കൊപ്പം റിഷാബ് പന്ത് വേണം ; റിക്കി പോണ്ടിങ്

ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് 2019 ക്രിക്കറ്റ് ലോകകപ്പിനായി . ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റിനായി ടീമുകൾ ഒരുക്കങ്ങൾ ആരംഭിച്ചതോടെ ലോകകപ്പിനായുള്ള പ്രവചനങ്ങളും തകൃതിയായി നടക്കുകയാണ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ലോകകപ്പിൽ സെമി ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ള ടീമുകളെ മുൻ ഓസ്‌ട്രേലിയൻ… Read More »ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ച്ച വെച്ചാൽ ഇന്ത്യ ലോകകപ്പ് നേടും ; റിക്കി പോണ്ടിങ്

ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ വിരാട് കോഹ്ലിയുടെ പ്രകടനത്തെ അനുസരിച്ചായിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് . രണ്ട് തവണ ക്യാപ്റ്റനായി ഓസ്‌ട്രേലിയക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത റിക്കി പോണ്ടിങ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയാണ്.  വിരാട്… Read More »വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ച്ച വെച്ചാൽ ഇന്ത്യ ലോകകപ്പ് നേടും ; റിക്കി പോണ്ടിങ്

ഐ പി എല്ലിലെ പ്രകടനങ്ങൾ ലോകകപ്പ്‌ ടീം സെലക്ഷനെ സ്വാധീനിക്കില്ല ; വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിലെ താരങ്ങളുടെ പ്രകടനങ്ങൾ ലോകകപ്പ് ടീം സെലക്ഷനെ സ്വാധീനിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിശദമായ വിശകലനങ്ങൾക്ക് ശേഷം മാത്രമേ ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കൂയെന്നും അത് ഐ പി എല്ലിന് മുൻപ് തന്നെയുണ്ടാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ ഓസ്‌ട്രേലിയക്കെതിരായ… Read More »ഐ പി എല്ലിലെ പ്രകടനങ്ങൾ ലോകകപ്പ്‌ ടീം സെലക്ഷനെ സ്വാധീനിക്കില്ല ; വിരാട് കോഹ്ലി

ധവാനല്ല രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് റിഷാബ് പന്ത് ; ഷെയ്ൻ വോൺ

ലോകകപ്പിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ്മയ്ക്കൊപ്പം റിഷാബ് പന്ത് ഇന്നിങ്‌സ് ഓപ്പൺ ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . റിഷാബ് പന്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിക്കണമെന്ന് അഭിപ്രായപെട്ട വോൺ ആദ്യ ഇലവനിൽ ധോണിയ്ക്കൊപ്പം പന്തിനും കളിക്കാമെന്നും വ്യക്തമാക്കി . ” ഇന്ത്യൻ… Read More »ധവാനല്ല രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് റിഷാബ് പന്ത് ; ഷെയ്ൻ വോൺ

ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ലോകക്കപ്പിന് ഇനി വെറും നാല് മാസങ്ങൾ കൂടിയാണ് ശേഷിക്കുന്നത് . ചരിത്രത്തിൽ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇത്രയും കുറഞ്ഞ പ്രതീക്ഷയോടെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെ സമീപിക്കുന്നത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന വിലക്കിന് ശേഷം… Read More »ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

ധോണിയല്ല ലോകകപ്പിൽ നാലാം നമ്പറിൽ വിരാട് കോഹ്ലി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോഹ്ലി നാലാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങിയേക്കുമെന്ന സൂചന നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി . കോഹ്ലി നാലാമനായി ഇറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും ബാറ്റിംഗ് കൂടുതൽ ശക്തിപെടുത്തുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി .… Read More »ധോണിയല്ല ലോകകപ്പിൽ നാലാം നമ്പറിൽ വിരാട് കോഹ്ലി

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

2019 ക്രിക്കറ്റ് ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിർണായകമാണെന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . ധോണിയുടെ ഫിനിഷിങ് കഴിവുകൾ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവതാരങ്ങൾക്കും ആത്മവിശ്വാസം നൽകുമെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ധോണിയെ… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ