Skip to content

R Ashwin

നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്നാം ദിനത്തിലെ കളിയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്ക്പോരായിരുന്നു തുടർന്ന് നാടകീയ… Read More »നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. അശ്വിന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 286 റൺസ് നേടിയത്. 148 പന്തിൽ 14 ഫോറും ഒരു സിക്സും… Read More »സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

അനിൽ കുംബ്ലെയുടെ റെക്കോർഡ് പഴങ്കഥയാക്കി രവിചന്ദ്രൻ അശ്വിൻ

മെൽബണിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആദ്യ ഇന്നിങ്സിൽ 35 റൺസ് വഴങ്ങി സ്റ്റീവ് സ്മിത്ത്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം… Read More »അനിൽ കുംബ്ലെയുടെ റെക്കോർഡ് പഴങ്കഥയാക്കി രവിചന്ദ്രൻ അശ്വിൻ

ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ സൺറൈസേഴ്‌സിന്റെ തമിഴ്നാട് ബൗളർ ടി നടരാജനെ അഭിനന്ദിച്ച് ഡൽഹി ക്യാപിറ്റൽസ് ബൗളർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിന് മുൻപായി അശ്വിനുമായുള്ള അഭിമുഖത്തിൽ എം എസ് ധോണിയുടെ വിക്കറ്റ് നേടുകയെന്നത് വലിയ… Read More »ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

ഐ പി എൽ 2020 ൽ മങ്കാദിങിൽ ബാറ്റ്‌സ്മാന്മാർക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുൻപേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ… Read More »ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ യോർക്ക്ഷെയർ റദ്ദാക്കി

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ റദ്ദാക്കി യോർക്ക്ഷെയർ ക്രിക്കറ്റ് ക്ലബ്ബ്. കൊവിഡ് 19 നെ തുടർന്ന് ജൂലൈ 1 വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ച സാഹചര്യത്തിലാണ് സാമ്പത്തിക ബാധ്യത മറികടക്കുവാൻ അശ്വിനടക്കം മൂന്ന് വിദേശ… Read More »രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ യോർക്ക്ഷെയർ റദ്ദാക്കി

ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും കുൽദീപ് യാദവിനെയും ഒപ്പം രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിൽ അവിശ്വസനീയ റെക്കോർഡാണ് അശ്വിനുള്ളത്. 11 മത്സരത്തിൽ നിന്നും… Read More »ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

ഡൽഹിയ്ക്കെതിരായ പരാജയത്തിന് പുറകെ പഞ്ചാബ് നായകൻ അശ്വിന് വീണ്ടും തിരിച്ചടി

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റിന്റെ പരാജയത്തിന് പുറകെ കിങ്‌സ് ഇലവൻ പഞ്ചാബിന് വീണ്ടും തിരിച്ചടി. മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ക്യാപ്റ്റൻ അശ്വിന് 12 ലക്ഷം പിഴ ശിക്ഷയായി നൽകേണ്ടിവരും. നേരത്തെ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ബാംഗ്ലൂർ… Read More »ഡൽഹിയ്ക്കെതിരായ പരാജയത്തിന് പുറകെ പഞ്ചാബ് നായകൻ അശ്വിന് വീണ്ടും തിരിച്ചടി

ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനക്കാരും ഏഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലുപരി കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിനും റോയൽസ് ഓപ്പണർ ജോസ് ബട്ട്ലറും തമ്മിലുള്ള പോരാട്ടത്തിനാകും ആരാധകർ… Read More »ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ഐ പി എല്ലിലെ മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയൽസ് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ജയ്പൂരിൽ നടന്ന മത്സരത്തിൽ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലാണ് ജോസ് ബട്ട്ലറിനെ മങ്കാഡിങ് രീതിയിലൂടെ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ… Read More »മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

അശ്വിൻ തെറ്റൊന്നും ചെയ്തിട്ടില്ല, ബട്ട്ലറിനോട് സഹതാപം ; എബി ഡിവില്ലിയേഴ്സ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിൻ ജോസ് ബട്ട്ൽലറെ മങ്കാഡിങ് രീതിയിലൂടെ റണ്ണൗട്ടാക്കിയത് ക്രിക്കറ്റ്ര ലോകത്ത് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താരത്തെ വിമർശിച്ചും പിന്തുണച്ചും ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പൊഴിതാ വിവാദപരമായ സംഭവത്തിൽ തന്റെ അഭിപ്രായം… Read More »അശ്വിൻ തെറ്റൊന്നും ചെയ്തിട്ടില്ല, ബട്ട്ലറിനോട് സഹതാപം ; എബി ഡിവില്ലിയേഴ്സ്

കർമ്മ തിരിച്ചടിച്ചു ; കൊൽക്കത്തയ്ക്കെതിരെ അശ്വിന് പറ്റിയത് വമ്പൻ അമളി

ക്രിക്കറ്റ് നിയമത്തിന്റെ പേരിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെ മങ്കാഡിങ് ചെയ്ത് പുറത്താക്കി വിജയം നേടിയ കിങ്‌സ് ഇലവൻ പഞ്ചാബിന് കൊൽക്കത്തയ്ക്കെതിരെ വിനയായത് മറ്റൊരു ക്രിക്കറ്റ് നിയമം. മത്സരത്തിൽ 17 പന്തിൽ 48 റൺസ് നേടി തകർത്തടിച്ച ആന്ദ്രേ റസ്സലിന്റെ മികവിലാണ്… Read More »കർമ്മ തിരിച്ചടിച്ചു ; കൊൽക്കത്തയ്ക്കെതിരെ അശ്വിന് പറ്റിയത് വമ്പൻ അമളി

ബാറ്റ്സ്മാനെ പുറത്താക്കേണ്ടത് നേരായ വഴിയിലൂടെ ; അശ്വിനെതിരെ ബിസിസിഐയും

രൂക്ഷമായ വിമർശനങ്ങളാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെ മങ്കാഡിങ് രീതിയിലൂടെ റണ്ണൗട്ടാക്കിയ ശേഷം കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻ ഏറ്റുവാങ്ങിയത്. മത്സരത്തിന് പുറകെ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കോച്ച് പാഡി ഉപ്ടൺ, ബ്രാൻഡ് അംബാസിഡർ ഷെയ്ൻ… Read More »ബാറ്റ്സ്മാനെ പുറത്താക്കേണ്ടത് നേരായ വഴിയിലൂടെ ; അശ്വിനെതിരെ ബിസിസിഐയും

അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലായിരുന്നു മങ്കാദിങ് രീതിയിലൂടെ ജോസ് ബട്ട്ലറെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ പുറത്താക്കിയത്. ഇതിനുപുറകെ നിരവധി വിമർശനങ്ങളാണ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയിലൂടെ അശ്വിൻ ഏറ്റുവാങ്ങിയത്. ഇതിന് പുറകെ അശ്വിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്… Read More »അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ